Finalissima enna perr ee ide aahn kettath... But ee uefa - conmebol champions cup enno und... Ath ith vannathinu shesham aahn koodthal perm arinjath....
Messi's 40 collective trophies 🐐 10 LIGA 🏆🏆🏆🏆🏆🏆🏆🏆🏆🏆 7 Copa del rey 🏆🏆🏆🏆🏆🏆🏆 8 Spanish Super 🏆🏆🏆🏆🏆🏆🏆🏆 4 UCL 🏆🏆🏆🏆 3 CWC 🏆🏆🏆 3 UEFA Super 🏆🏆🏆 1 COPA AMERICA 🏆 1 Ligue 1 🏆 1 Finalissima 🏆 1 FIFA WC U20 🏆 1 Olympic Gold medal 🥇
@@human-omics7507 athe bro... Ath oru acheivement thanne aanu... But messi de internatinol trophy count nokkumbo 2 ennam aanu ollath... Copa america & finalasima.... Gold medal oru trophy aayitt consider cheyyilla... But ath oru major acheivement thanne aanu🙏🏻
ഇന്നലത്തെ കളിയിൽ ആരെയും എടുത്തു പറയാൻ പറ്റില്ലാ എന്നതാണ് സത്യം വന്നവനും നിന്നവനും നോക്കി നിന്നവർ വരെ നന്നായി കളിച്ചു എന്നതാണ് സത്യം... പക്ഷെ ഒരുപാട് സ്പേസ് മെസ്സിക് ഇന്നലെ കിട്ടി.. ആ പഴയ മെസ്സിയെ കാണാനും പറ്റി നുള്ളതാണ് സന്തോഷം....😍
finalisma illenkililum messi have more best player awards in international competition like world cup and olympics than portugal captain so as an argentina fan i dont consider this as a big trophy for messi but iam happy with the result of the game
ജയിച്ചപ്പോ ഇറ്റലി ഫോം out ആണ് വേൾഡ് കപ്പിന് യോഗ്യത നേടാത്ത ടീം ആണെന്ന് ചിലർ 😹🤣 ആ ഇറ്റലി തന്നെയാടോ വേൾഡ് കപ്പിന് യോഗ്യത നേടിയ യൂറോപ്യൻ ടീംസ്നേ പരാജയപ്പെടുത്തി യൂറോ എടുത്തത് 😂 World cup എടുത്താലും luck എന്ന് പറയും ഇവമ്മാർ 😏🤍💙 Vamoss 🇦🇷
@@jasux9427 Kazihaa Varsham Nee 10th il Aayapoo Ninte oru Comment Njan Ms solution il Kandirinuu Apo Manasil Aayatha Njanum +1 Aann Enik Um und Inn Exam
*യൂറോപ്യൻ ടീമുകളോട് അര്ജന്റീന ജയിക്കില്ല എന്ന നാടകത്തിനു ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം* *വേൾഡ് കപ്പ് ക്വാളിഫ്യ ആവാത്തവരോട് ജയിച്ചതിനാണോ ഈ ഷോ* തിരക്കഥ - സുനി പറങ്കി സംവിധാനം - അപ്പു സുൽത്താൻ നിർമാതാവ് - എം ബാപ്പു 💙💙💙
Finalissima മുന്പും നടത്തിയിട്ടുണ്ട് അവസാനം നടന്നത് 1993 ആണ് അന്ന് മറഡോണ അര്ജന്റീനക്കു വേണ്ടി കപ്പ് നേടി ഇത് ഫിഫ അംഗീകരിച്ച ട്രോഫി തന്നെയാണ്. ഫിഫക്ക് കീഴിലാണ് കോൺമബോൾ യൂറോ എല്ലാം പിന്നെ നേഷൻസ് ലീഗ് ഒരിക്കലും ഫിഫ അംഗീകരിച്ചതായി അറിവില്ല കാരണം നേഷൻസ് ലീഗ് uefa ആണ് നടത്തുന്നത് ഫിഫ അല്ല
ഹേറ്റേഴ്സിന് 2020 വരെ ഓരൊറ്റ ന്യായമാണ് ഉണ്ടായിരുന്നത് ഇന്റർനാഷണൽ ട്രോഫി പാവങ്ങൾ ഇപ്പൊ അതും മൂഞ്ചി എടുത്തു തുടങ്ങിയപ്പോ 11 മാസത്തിൽ 2 എണ്ണമായി എന്താലെ boomareng
1993nil argentina ee cup adichayirn..ath avr avrde trophies listil ullpeduthiyit ellaa kaaranam ann ath orrmajor trophy allayirunu pinne eppol matram engane ann ath major trophy akkune
ബ്രസീലും പോർച്ചുഗലും ചാമ്പ്യൻമാർ ആയപ്പോൾ ഇല്ലാതിരുന്ന കളി 😁, 28 വർഷത്തിന് ശേഷം അർജന്റീന കോപ്പ ജയിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന കളി 🤭. അതുകൊണ്ട ആർഭാടം ഒന്നും വേണ്ട, ഇത് മെസ്സിക്കൊരു കപ്പ് എന്ന പരിപാടിയാണ് .🤣🤣🤣🤣. ലോകകപ്പിന് യോഗ്യത ലഭിക്കാത്ത ഇറ്റലിയേ തോൽപ്പിച്ച്, തേക്കേടത്തമ്മ പുരസ്കാരം 🏆 നേടിയ അരജന്റീനക്ക് അഭിനന്ദനങ്ങൾ👏....
ലോകകപ്പിന് യോഗ്യത നേടാത്ത ഇറ്റലി തന്നെയാടാ യോഗ്യത നേടിയ യൂറോപ്യൻ ടീമ്സിനെ അടിച്ചു ഒറക്കി യൂറോ കപ്പ് നേടിയത് അതും അല്ലാതെ ഫസ്റ്റ് ടൈം ഒന്നുമല്ലാലോ ഫൈനലിസ്സിമ നടത്തുന്നെ
*Next world cup* 🏆🇦🇷 Ronaldo fans ippol njayikaranam fans aavunnu 😂 *വേൾഡ് കപ്പിന് പോലും യോഗ്യത നേടാത്ത ഈൗ കുഞ്ഞൻ ടീമിനോട് ജയിച്ചതാണോ ഇത്ര വല്യ കാര്യം*.................... LOADING......... 🌝😂
@@midhun886 Copa America കിട്ടില്ല എന്ന് പറഞ്ഞു കിട്ടി ഇതും കിട്ടില്ല എന്ന് പറഞ്ഞു നിർത്തിയിട്ട് പോടാ Portugal ഈ വർഷം Group stage ഓ അതൊ round of 16ഓ എന്തായാലും ഇതിനപ്പുറം പോവില്ല എന്ന് അറിയാമല്ലോ 😂😂 Messi 40 🏆 Cry again 😭😂😂