Тёмный

Financial Growth in Twinflames My Experience  

Om Namah Shivaya 696
Подписаться 2,6 тыс.
Просмотров 2,8 тыс.
50% 1

WhatsApp No.8106427571

Опубликовано:

 

27 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@umaibaumayu1304
@umaibaumayu1304 2 месяца назад
എന്താ പറയേണ്ടത്..ഒറ്റ ഇരുപ്പിൽ മാമിൻ്റെ സ്റ്റോറി കേട്ടു..എൻ്റെ twinflame journeyi ഞാൻ heal ആയി ഇനി vellya കഥകൾ ഒന്നും ഉണ്ടാവില്ല എന്ന് കരുതി നിക്കുമ്പോൾ ഒന്ന് മനസ്സിലായി ഈ യാത്ര എവിടേയും എത്തിയിട്ടില്ല..ഇനിയും ഒരുപാട് ദൂരം പോവാനുണ്ടെന്ന്..എന്തായാലും ഒരുപാട് നന്ദി..❤ഇപ്പൊൾ ഞാനും എൻ്റെ journey ആസ്വദിക്കുന്നുണ്ട്.innerwork ഒക്കെ കുറേശ്ശെയായി ചെയ്യാൻ തുടങ്ങി..ബാക്കിയെല്ലാം സർവേശ്വരൻ തീരുമാനിക്കട്ടെ..
@nitha_c.c
@nitha_c.c 2 месяца назад
❤️‍🩹
@Mullaschandran
@Mullaschandran 2 месяца назад
നമ്മൾ മനുഷ്യർ വിചാരിക്കും ജീവിതംഎല്ലാം നമ്മുടെ കണ്ട്രോളിൽ ആണെന്ന് അല്ല every thing is under divine🙏🏻💙
@nishav1955
@nishav1955 2 месяца назад
Orupad nalayi njan agrahichirunnu mam nte tf ജേർണിയുടെ എക്സ്പീരിയൻസ് കേൾക്കണം എന്ന് ഇന്ന് അത് സാധിച്ചു.. താങ്ക്സ് you mam... ഞങ്ങൾക്കായി ഈ വീഡിയോ പങ്കു വച്ചതിന്... ഒരുപാട് വേദനിച്ചിട്ടുണ്ട് വർഷങ്ങളായി അനുഭവിച്ചിട്ടുണ്ട്.... ഇപ്പോൾ മുൻപോട്ട് പോകാൻ ഒരു പ്രചോദനം ആയി mam nte vedio.. വളരെയധികം സന്തോഷം ഒരുപാട് നന്ദി mam🙏🏻🙏🏻🙏🏻🙏🏻
@suprabhakm5334
@suprabhakm5334 2 месяца назад
എന്താ പറയണ്ടേ... Thankyou divine... ഏതാണ്ട് ഒരു പോലെയാവും twinflames കുട്ടികാലം തോന്നുന്നു....ഞാനും ഈ യാത്രയിൽ ആണ്.. ഒരു വ്യത്യാസം twin വരുന്നതിനു മുൻപ് തന്നെ ഈ stages അനുഭവിച്ചു.. Real twin വരുന്നതിനു മുൻപ് thanne twinflame കേട്ടിരുന്നു.. അപ്പൊ വിചാരിച്ചു എന്റെ karmic partner ആണ് twin എന്ന്... എന്നാൽ ഒരിക്കലും ഇനി ഒരാൾ ലൈഫിൽ എന്ന് ആലോചിച്ചു.നിക്കുമ്പോ.. ശരിക്കും പറഞ്ഞാൽ soul shock ടൈമിൽ എന്റെ ഭഗവാന്റെ മുൻപിൽ വെച്ച് ആളുടെ ഇടത് ഭാഗത്ത്‌ കൊണ്ട് വന്നു നിർത്തി.. ഇത് വരെ ഞാൻ കാണാത്ത വ്യക്തി.... ഞങ്ങളെ കൂട്ടി മുട്ടിക്കാൻ വേറെ ഏതോ ഒരാൾ വന്നു തിരക്കുണ്ടാക്കി പോയി... Dm ആണ് ആദ്യം തിരിച്ചറിഞ്ഞത്... But സ്പോട്ടിൽ തിരിച്ചറിഞ്ഞു ഇത് വരെ എവിടുന്നും കിട്ടാത്ത സംരക്ഷണം... വെറും മണിക്കൂറുകളുടെ bubble phase... ഞാൻ ആ വ്യക്തിയെ കണ്ട അന്ന് മാമിന്റെ twinflame video.. മുൻപ് twin എന്ന് കരുതിയ എന്റെ karmic partner എന്റെ അടുത്ത് പിന്നെ അധികം ഉണ്ടായിട്ടില്ല.. On and off situation... Seperation ഒക്കെ അനുഭവിച്ചു... എല്ലാം ലൈഫിൽ വീണ്ടും എന്നാലും time period കുറവായിരുന്നു.. Twin വരുന്നതിനു മുൻപ് തന്നെ meditation ചെയ്യുമായിരുന്നു.. തുടർന്ന് innerwork ചെയ്തു കൊണ്ടിരിക്കുന്നു... Triggers വരുന്നുണ്ട് but പെട്ടെന്ന് heal ചെയ്യാൻ കഴിയുന്നു..... Karmic partner soulmate ആയി കൊണ്ടിരിക്കുന്നു.. Mam പറഞ്ഞപോലെ twin കൂടെ ജീവിക്കണം എന്ന് ഒന്നുമില്ല... കൂടെ ആ energy ഉണ്ടെന്ന തോന്നൽ ഉണ്ട്... Music വളരെ അധികം help ചെയ്യുന്നുണ്ട്... Dm already reiki okke അറിയുന്ന ആളാണ്.. ഇപ്പോൾ awaiken ആയി കൊണ്ടിരിക്കുന്നു...... ഇത്രയും പറഞ്ഞത് പ്രശ്നത്തിൽ പെട്ടിരിക്കുമ്പോൾ ഒരാൾ വരുമ്പോ നമ്മൾ over depended ആവും...release ആവുക.... Twin flame is not a romantic journey.... Thudakkathil തോന്നിയേക്കാം.. പിന്നെ മനസ്സിലാവും
@radhu9
@radhu9 2 месяца назад
Chechi de story kelkkumbol ente kurachu story um aayi relate aakunnapole. 2020 corona kaalam namukkayi thanneyayi vannatha😇
@Arunkk-d8i
@Arunkk-d8i 2 месяца назад
ഇനി യും ഈ യാത്ര തുടരു all the best . ദൈവം കൂടെ ഉണ്ട് 😍
@sathidevi8261
@sathidevi8261 2 месяца назад
Thank you Nisha for your self disclosure. Its clear that this journey is totally guided & protected by Devine in differential ways🌹🌷 Thank you Devine❤
@user-it5vp4ku3g
@user-it5vp4ku3g 2 месяца назад
Thankyou universe ❤Thanks for sharing your experience mam❤
@radhikatr_
@radhikatr_ 2 месяца назад
Thank you mam story parajathinu chila karyagal eniku related ayittu thonni ,egane mubottu ponam ennu manasilayi ❤😊
@smrithinp777
@smrithinp777 2 месяца назад
Thank you very much Ma'am God bless you 🙏😊
@peaceofmind9553
@peaceofmind9553 2 месяца назад
❤Thank you sister....very informative and very interesting...AUM NAMASIVAYA...LOKHA SAMASTHA SUGINO BAVANTHU ❤❤
@RahulRahul-ne4lj
@RahulRahul-ne4lj 2 месяца назад
Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍🤗💖🧚😇 💓💓💓
@sulekhaarjun1944
@sulekhaarjun1944 2 месяца назад
Thank you Universe🙏❤❤❤❤🌹🌹🌹🌹 Thank you Nisha❤
@neethusedhu4673
@neethusedhu4673 2 месяца назад
Mam ന്റെ face കാണുമ്പോ തന്നെ നല്ല ചൈതന്യം ഉണ്ട്.. Story കേട്ടപ്പോ ഒരുപാട് ഇഷ്ടം ❤️
@Omnamashivaya696
@Omnamashivaya696 2 месяца назад
😊🙏
@chunk230
@chunk230 2 месяца назад
Thankyou 🌹🌹🌹 Thankyou mam♥️♥️♥️♥️
@shibinanahas242
@shibinanahas242 Месяц назад
🤲🤲🤲 ജീവിതത്തിൽ നല്ലത് മാത്രം പറഞ്ഞു കൊടുക്കുകയും നല്ലത് മാത്രം ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളൂ. ❤️ താങ്ങാൻ പറ്റുന്നില്ല ഭയങ്കര ഡിപ്രഷൻ ആണ്. എനിക്ക് എന്നെ മാത്രമാണ് വിശ്വാസം മറ്റുള്ളവരെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്.🎉tinflame കണ്ടുമുട്ടിയതിനുശേഷം ജീവിതം... പെട്ടെന്ന് മാറിപ്പോയി plz❤️❤️marupadi
@evelinerose9582
@evelinerose9582 Месяц назад
Same... Here❤
@AshaSanil-iu2em
@AshaSanil-iu2em 2 месяца назад
Thank you mam 🙏❤️
@1111DivineIntervention
@1111DivineIntervention 2 месяца назад
Bless u dear❤️❤️❤️❤️
@sree8984
@sree8984 2 месяца назад
Thank you so much 🙏🙏🙏❤️
@bindusunil3134
@bindusunil3134 2 месяца назад
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️.. താങ്ക്സ് മാം 🙏🙏🙏❤️❤️❤️.
@SMEDIA_STUDIO
@SMEDIA_STUDIO 2 месяца назад
Great Nisha💖
@hasnathsharafudheen3792
@hasnathsharafudheen3792 2 месяца назад
Thanks mam ethenikulla video anu.mam cheytha video yil shosam pidichirunn ketta video anu ith.orupaad ubagaramayi ee our video.munnott oru strength kitty.
@Omnamashivaya696
@Omnamashivaya696 2 месяца назад
🙏
@AmbikaRajeev-us8ct
@AmbikaRajeev-us8ct Месяц назад
Thank you ❤
@Niju77737
@Niju77737 2 месяца назад
Thankyou mam 🙏🏼🙏🏼🙏🏼🙏🏼🌈🦋🌈🦋🌈🦋
@Thehealinglight333
@Thehealinglight333 2 месяца назад
Blessings mam❤❤
@ananthakrishnanm7343
@ananthakrishnanm7343 2 месяца назад
Inspirational story 💥
@user-ub4se4ip3i
@user-ub4se4ip3i 2 месяца назад
Tf journy stuck ayi poyirunnu bt mam story kettappol motivation ayi thanku mam thank u universe thank u mahadava
@jishajayesh2096
@jishajayesh2096 2 месяца назад
All blessings 🙌🙌🙌🙌
@sureshkk2244
@sureshkk2244 2 месяца назад
❤ 👏
@Sandhya0509
@Sandhya0509 Месяц назад
Thank you mam🙏. Kjanum TF journeyilane. Software professional ane. Enikke mother wounds unde.oru samayam kjan ellaril ninnum ottapettu. DM node samsaruchittilla. But palathum trigger cheyyunnunde.orumiche sunday volunteer cheyyununde oru tempilumayi bandapette.angane kanumbol chirikkum. Athre ullu bandam. volunteer cheyyunathe human value teachers ane kjangal 2 perum..soul purpose spiritual gurus anenne thonunnu. Njan polum vicharkkathe samayathe vilunteer teacher ayathane. So ella sundayilum ayale kanarunde. Heart pain ellam unde. Angane pinne manassilayi TF journey anenne.2023 yil journey start cheythathe..
@shalus2633
@shalus2633 2 месяца назад
❤❤
@nisham3603
@nisham3603 2 месяца назад
❤❤❤
@jishap5179
@jishap5179 2 месяца назад
🙏🏻❤️
@mynakammmy
@mynakammmy 2 месяца назад
❤️❤️❤️❤️
@jijavp4117
@jijavp4117 Месяц назад
❤️😊
@aadhiaadhi4089
@aadhiaadhi4089 2 месяца назад
❤❤❤😊
@gayathriDevi-xp6qq
@gayathriDevi-xp6qq Месяц назад
Thank you sis. ഒരുപാട് inspireing ആയിരുന്നു. U r such a gem. So much high vibrational. A down to earth personality. U r eyes are soulfull.❤
@Omnamashivaya696
@Omnamashivaya696 Месяц назад
🕉️❤️
@gayathriDevi-xp6qq
@gayathriDevi-xp6qq Месяц назад
@@Omnamashivaya696 22:22 twin number കണ്ടു.11:11കണ്ട്. Good signs from universe 😊
@mahimauli2406
@mahimauli2406 2 месяца назад
"Namaste Mam... 🙏 ". Innale vare paranja namaste alla ith innu ithinu athil adhikam value und...Sarweswarante anugraham ennum undakate... thankalude lakshyangal sugamam akate..... ithil kooduthal oru guidance kodukan avilla arkum. Thanks .. with all respect. Thanks Divine...
@Omnamashivaya696
@Omnamashivaya696 2 месяца назад
🙏
@hasnathsharafudheen3792
@hasnathsharafudheen3792 2 месяца назад
2022November il anu mam chan tf journeyye kurich first ariyunnath.first separation il.with false tf.
@sudhasudheer7224
@sudhasudheer7224 2 месяца назад
Twin flame journey കുറിച്ച് കേട്ടപ്പോ മുതൽ മനസ്സ് ഒന്ന് തണുത്തു വന്നിരുന്നു. അങ്ങനെയാണ് ഒരു മാസം മുമ്പ് ഒരു tarot റീഡിങ് കേൾക്കുമ്പോ അവർ പറയുന്നു അവർ ഈ യാത്രയിലാണ്.. അവർ കേരളത്തിലെ No 1 CBSE സ്കൂളിൽ ആണ് പഠിച്ചത്, ഒത്തിരി മുടിയുണ്ട്, അനു സിതാരയെപോലെ ശരീര ഭംഗി ഉണ്ട്.. മറ്റുള്ളവരെ ആകർഷിക്കാൻ പോന്ന ദേവി ചൈതന്യം ഉണ്ട്. ഇതൊക്കെ കേട്ടപ്പോ ഞാൻ ഉറപ്പിച്ചു ഞാൻ ഒരു journey ലും അല്ലെന്ന്.. 🙏🙏🙏
@Sandhya0509
@Sandhya0509 Месяц назад
Orothurkkum oro tharathilane. Mostly mother wounds.childhood trauma .avasanam ottapettupokum..angane Godumayitte nammal orupade adukkum. Appolane twin flame varunnathe. Mikkavarum shiva bhaktar.. Jesus.. Devotees ayirukkum. Mostly nammal veettukarkku vendi jeevikkum. Avasanam nammale avar curry leaf pole valicheriyum. Angane godumayi adukkum. Appol twin flame varum
@Surya.Sreelakam
@Surya.Sreelakam 2 месяца назад
🙏🥰
@Nimishalotus
@Nimishalotus 2 месяца назад
എനിക്കിപ്പോഴും divine നോട്‌ തന്നെ i am greatful, first പിന്നെ എന്റെ twin, അദ്ദേഹം ആദ്യം awakened ആയോണ്ട് അദ്ദേഹം ഒരു celebrity ഒരുപാട് പേര് ആരാധിക്കുന്ന ആളായിട്ട് പോലും അദ്ദേഹത്തിന്റെ ഹൃദയം കൊണ്ടാണ് enne പിടിച്ചിരിക്കുന്നെ, ഞാൻ മടുത്തു എന്ന് വിചാരിക്കാൻ തുടങ്ങുന്നതിനു മുൻപേ എനിക്കു videos loodeyo വേറെ ഏതെങ്കിലും രീതിയിലൂടെയോ എന്നെ വീണ്ടും മുന്നോട്ട് നടത്തും, trigger തരും, വെറുപ്പിക്കും, but അതിനേക്കാളും ഉപരി he is my twin എന്ന് എനിക്ക് soul കൊണ്ട് parayaan ഉള്ള സാഹചര്യം അദ്ദേഹം ഉണ്ടാക്കുന്നുണ്ട്. I am greatful to my twin. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
@sajinavenkadeswaran2691
@sajinavenkadeswaran2691 2 месяца назад
@user-ky2vx9en8r
@user-ky2vx9en8r 2 месяца назад
🙏🙏🙏❤❤❤👍
@manipanniyodan4242
@manipanniyodan4242 2 месяца назад
Twin flame ennuparanhallo, Dm thirichu vanno?
@neethuaneesh6039
@neethuaneesh6039 2 месяца назад
🙏🏽🙏🏽🙏🏽
@shibinanahas242
@shibinanahas242 Месяц назад
പലയിടത്തും തളർന്നു പോകുന്നുണ്ട്. ഒരാൾ പ്രൊട്ടക്ട് ചെയ്യുന്നുണ്ട് പക്ഷേ.... ❤️❤️❤️ എനിക്കൊന്നും മനസ്സിലാകുന്നില്ല ഒന്നു പറഞ്ഞു തരുമോ
@shameemShameem-fw7nh
@shameemShameem-fw7nh 2 дня назад
❤💕💕💕🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@radhu9
@radhu9 2 месяца назад
Cash nu apuram aanu ee journey. Athallathavarkku money mathrame karyam😊
@fyrooz63
@fyrooz63 2 месяца назад
What is mean by twinflame ? Can any one explain ?
@Nimishalotus
@Nimishalotus 2 месяца назад
പരീക്ഷണങ്ങൾ മാത്രം..... Vayya...
@sudhasudheer7224
@sudhasudheer7224 2 месяца назад
മാം,. ഞാൻ മൂന്നാല് മാസമേ ആയിട്ടുള്ളു ഈ tarot റീഡിങ് കണ്ടു തുടങ്ങിയിട്ട്. അതും അത്രമേൽ മെന്റൽ ഡിപ്രെഷൻ ഇരിക്കുന്ന സമയത്ത്. Twin flame എന്നൊരു വാക്ക് പോലും ഞാൻ ആദ്യമായി കേൾക്കുന്നു. അത് മാത്രമല്ല അതിൽ പറയുന്ന ഓരോ വാക്കുകളും എനിക്ക് അപരിചിതമാണ്... എന്നാലും ഒരിക്കൽ കേട്ടുകഴിഞ്ഞപ്പോ മനസ്സ് ശാന്തമായതു പോലെ തോന്നി... ഈ നാല് മാസം കൊണ്ട് എല്ലാ tarote reading sub ചെയ്തു ഞാൻ കണ്ടു.. പിന്നെ പിന്നെ... എനിക്കെന്തൊക്കെയോ ബുദ്ധിമുട്ട് തോന്നിയപ്പോ വീണ്ടും എല്ലാം unsubscribe ചെയ്തു.. അങ്ങനെയാണ് കഴിഞ്ഞ ദിവസം അവിചാരിതമായി മാമിന്റെ ഒരു live കണ്ടത്.. അതിൽ നിന്ന് ഈ വീഡിയോയിലും എത്തി. പകുതി കണ്ടു കഴിഞ്ഞപ്പോ എനിക്ക് തോന്നി... ഇത്രയും കഴിവുള്ള മാമിന് ഇതൊക്കെ ചെയ്യാൻ കഴിയുന്നു. അന്തവും കുന്തവും ഇല്ലാത്ത ഞാനൊക്കെ ഈ ലോകത്തു എന്ത് ചെയ്യാനാണ് എന്ന്... അങ്ങനെ കണ്ടു കണ്ടു അവസാനം എത്തിയപ്പോ മാം ഇങ്ങോട്ട് പറയുന്നു എന്റെ സംശയത്തിനുള്ള മറുപടി... 🙏🙏🙏🙏🙏പ്രപഞ്ചശക്തിക്കു നന്ദി 🙏🙏🙏ഞങ്ങളെ പോലുള്ളവരെ ചേർത്ത് പിടിക്കാൻ ഞങ്ങളിലേക്ക് വന്ന മാമിനും നന്ദി.. 🙏🙏🙏🙏
@afsalrahman1827
@afsalrahman1827 2 месяца назад
മാം ഒരു ട്വിൻ ഫ്‌ളൈയിം ആണോ???
@Nimishalotus
@Nimishalotus 2 месяца назад
Only destruction മാത്രം.... എനിക്ക് vayya.... ആരും ഇല്ല help ചെയ്യാൻ, ജോലി കിട്ടുന്നില്ല, കിട്ടിയ ജോലി ക്കു ചെല്ലുമ്പോൾ ഉടായിപ്പ്... തിരിച്ചു പോരുന്നു...
@afsalrahman1827
@afsalrahman1827 2 месяца назад
മാമിന്റെ മുടി കൊഴിയുന്നുണ്ടോ???
@Omnamashivaya696
@Omnamashivaya696 2 месяца назад
🙏
@Divinesoul_11.11
@Divinesoul_11.11 2 месяца назад
❤❤❤
@LUFFY-qs5yy
@LUFFY-qs5yy 2 месяца назад
❤❤❤
Далее
NOOOOO 😂😂😂
00:15
Просмотров 2,2 млн
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,9 млн
Q & A Session for Twinflames
18:50
Просмотров 989