100% ശരിയാണ് 3മാസമായി chasing നിർത്തി ഇപ്പൊൾ കൂടുതലും എന്നിൽ ഫോക്കസ് ചെയ്യുന്നു ചിത്രം വരക്കൽ, ചെറുകഥ എഴുത്ത് അങ്ങനെ പോണൂ but അവൾ enne miss ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല പെട്ടന്ന് ഒരു emotion വരും അത് പോയി കളയും അതാണ് വല്ലാതെ അലട്ടുന്നത് ഞാൻ മറക്കാൻ നോക്കുന്ന സമയം അന്ന് രാത്രി അവള് ഡ്രീമിൽ വരും ഇന്നലെ പോലും സ്വപ്നത്തില് ആരോ എന്നോട് I'm sorry ennu പറഞ്ഞപോലെ തോന്നി എന്ത് connection ആണ് എൻ്റെ ദേവിയെ ഇത്
Thank U so much dear 💯.. 💯 ellam points crt. Aayi E journey yil nadannu kazinju. Yes Reunion Aayi.. Angel numbers.. പലയിടയായി കണ്ടു. Miracle ആയിരുന്നു. ട്രെയിൻ ട്രാവൽ ചെയുമ്പോൾ opposite ഇരിക്കുന്ന ആളുടെ സീറ്റ് number.. 11:11 ആയിരുന്നു അത് തുടർച്ചയായി കണ്ടു. Audio record ചെയുമ്പോൾ 111, msg 555,444,333, 222,777,9,96, 1010,12:12, സ്ഥിരമായി കാണുന്നു. Butterflies പണ്ട് ഇല്ലാത്ത രീതിയിൽ വീട്ടിൽ ഉളിൽ, മടിയിൽ, ഒക്കെ വന്നിരിക്കും. Blue, green, brown, twin butterflies,bwhite, yellow, orange, black, വലിയ different butterflies വരും. അതൊക്കെ divine presence, birds പുതിയത് ഒക്കെ വരുന്നു. 4 days മുൻപ് rainbow, pair ആയിട്ട് peacock നെ കണ്ടു. Pair dove വീട്ടിൽ വന്നു.. എല്ലാം ഒരു കൗതുകം. പോലെ നോക്കി നിക്കും. എല്ലാം മനസിലാക്കി universe നോട് നന്ദി പറയുന്നു. പിന്നെ കാണുന്ന sign ആണ് feathers ഫോണിലും, പുറത്തു പോകുമ്പോൾ. വീടിന്റെ ഉളിൽ... Birds ഇല്ല, garden ഇല്ല.. എന്നാലും E journey 💯 ആണ്.. 7 years experience. എനിക്ക് എന്നെ തന്നെ യാണ് കണ്ടെത്തി തന്നത്. പറഞ്ഞാൽ തീരില്ല. അത്രയും എക്സ്പീരിയൻസ് ചെയ്തു.... 🙏🤍Thank u universe.. 🤗. വീഡിയോ പറഞ്ഞ എല്ലാം sign um ഞാൻ എക്സ്പീരിയൻസ് ചെയ്തു കഴിഞ്ഞു. Thanks 🥰. 🙏 പല ചാനൽ കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും crt ആയി നടന്നത് അറിയാൻ സാധിച്ചത് ഇവിടെ നിന്നാണ്. ഒത്തിരി ഏറെ painful അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഇന്ന് അതൊക്കെ blessing ആയിരുന്നു എന്ന് തിരിച്ചറിയുന്നു. എല്ലാം universe തീരുമാനം പോലെ. ഞാൻ എന്റെ എല്ലാം കാര്യങ്ങൾ നോക്കി മുന്നോട്ടു ശക്തമായ പോവും. Dreams ഉണ്ട്.. എനി അതിലേക്ക് മാത്രം. 👍🏼. Trust the process. 💯. എനിക്ക് എല്ലാവരോടും സ്‌നേഹം മാത്രം ആണ്.. എന്നാൽ ഇപ്പോൾ unconditional love തോന്നുന്നു. Universond love ആണ് കൂടി. special ആയിട്ട് ഒരു inner peace ഫീൽ ചെയ്യുന്നു... ✨️ എല്ലാം situation വിട്ടു സ്വന്തം ഉയർന്നു nilakkan ആഗ്രഹിക്കുന്നു.
temporary reunion samayathum enik ee signs kitiyittund(ellamalla)...aa reunion polum universe special aaki tharum🥰.....innerwork systematic aayi start cheithitt kurach divasamaayi...life il oru order vanna feel und...thank you dear🙏🙏❤❤innenik joliyum kitii..ellm universe nte magic😍...thank you universe🙏
Mam പറഞ്ഞത് വളരെ കറക്റ്റ് 8 വർഷം കഴിഞ്ഞു റിയൂണിയൻ ആയി mrg കഴിഞ്ഞു mam പറഞ്ഞതെല്ലാം അനുഭവിച്ചു ആൾ എന്നോട് പറഞ്ഞു നീ എവിടെയും പോവില്ല എന്ന് എനിക്കറിയാമെന്ന് mam പറഞ്ഞപ്പോൾ ഞാൻ ഓർത്തു Thanku univetse 🙏🙏🙏🙏🙏Thanku mam
Thank you mam...one doubt 8 month inner wrk doing now I'm very peaceful calm, fulfillment State and I'm not thinking DM now ...no painful now very Happy iruku mind ,soul , heart ... outside not searching not chasing DM.... meaning tell...DM suitation eppadi irukkum?
ഞാൻ പല ചാനലുകളും കണ്ടിട്ടുണ്ട്. ഇതു ഇപ്പോൾ വെറും 3 ദിവസം ആയിട്ടുള്ളു. എനിക്ക് ഇത് പോലെ മാച്ച് ചെയ്യുന്ന എക്സ്പീരിയൻസ് വേറെ ഒന്നിലും ഇല്ല.. ഞാൻ കുറെ നാളായി ഇത്തരം വീഡിയോ നോക്കാറില്ല. മെഡിറ്റേഷനും മാനിഫെസ്റ്റും നടക്കുന്നു. എന്നെ എനിക്ക് മനസ്സിലാക്കി തരാനുള്ള യൂണിവേഴ്സിന്റെ മാജിക് മാത്രം ആണ് ഇത് എന്ന് സ്വയം പറഞ്ഞു. മറ്റ് വീഡിയോകളിലും ചക്രസിനെ പറ്റിയും higher self ലേക്കുള്ള കാര്യങ്ങളും അധികം വലിച്ചു നീട്ടാതെ പെർഫെക്ട് ആയി വിവരിക്കുന്നു. Reshmi thankyou somuch. എനിക്കറിയാം എനിക്ക് എന്താണോ വേണ്ടത് അത് divine എത്തിച്ചു തരും എന്ന്. എനിക്കും 2,4 ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഞാൻ ആര്, അതുപോലെ എകാന്തതയും മറ്റൊരു തലത്തിൽ പോകുന്നതും അനുഭവിച്ചിരുന്നു
ഞാൻ ഒരു കര്യം chothikkatte ഉറങ്ങുമ്പോഴും ബാക്കി ഉള്ള സമയങ്ങളിലും ആളെ ഓർക്കുക ചെയ്യുമെങ്കിലും സീൻ ഒന്നും ഇല്ല but urangi eneet kannu thurakkumbol manasil ayaal varunne ayaal koode undayirunna pole oke feel ath kure divasam aayitt angane ath entha angane ath maarunnilla but njn ayale swapnam onnum kanunnilaa ath ntha angane
ചേച്ചി twinflame il dm മും തേർഡ് പാർട്ടിയും ഉള്ള സമയത്ത് അവർക്കുള്ളിൽ endhokk ആണ് ഉണ്ടാവുക. നല്ലതും മോശമായ കാര്യങ്ങൾ. എങ്ങനെ ആയിരിക്കും അവരുടെ പോക്ക്. അതിന്റെ അവസാനം എന്തായിരിക്കും.. പിന്നെ ആ സമയം df നോട് എന്തു ഫീൽ ആവും എന്നൊക്ക ഒരു video ചെയ്യുമോ. അവിടെ നടക്കുന്ന സംഭവം അതിൽ അവസാനം എങ്ങനെ എന്നൊക്ക. പിന്നെ self love ചെയ്യാൻ ശ്രെമിക്കുന്നുണ്ട് എല്ലാം പറയുമോ new video. അവരുടെ ഓർമ വിട്ടു പോകുന്നില്ല അത് അവസാനിക്കാൻ എന്തു cheyam റിപ്ലൈ respons