Nice vlog sis How about the accommodation facilities and charges there ? myself and my friends are planning for headshave how about headshave facilities for adult girls there ? do they have separate tonsure halls and dress change facilities ?
ഞാൻ എന്റെ പിതാവിനോടൊപ്പം 1972 ഇൽ എന്റെ പന്ത്രണ്ടാം വയസിൽ വേളാങ്കണ്ണിയിൽ പോകാൻ തുടങ്ങിയതാണ്. പിന്നീട് നിരവധി വർഷങ്ങളിൽ ഈ ദേവാലയത്തിൽ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ അവിടെ തല മുണ്ഡനം ചെയ്യുന്നത് വിലക്കി ഇപ്രകാരം ഒരു ബോർഡ് കണ്ടതായി ഓർക്കുന്നു. (തല മുണ്ഡനം ചെയ്യുന്നത് ഇവിടത്തെ ആചാരമല്ല. അത് പ്രോത്സാഹിപ്പിക്കരുത് )എന്നാൽ കാല ക്രമേണ അത് ഇവിടത്തെ ആചാരം ആയിതീർന്നു.