Тёмный
No video :(

'fish farm'' hand made floating feed.വെള്ളത്തിൽ പൊന്തിക്കിടക്കുന്ന മത്സ്യത്തീറ്റ എങ്ങിനെയുണ്ടാക്കാം. 

KURUTHU VLOGS
Подписаться 1,6 тыс.
Просмотров 6 тыс.
50% 1

hand made floating feed.വെള്ളത്തിൽ പൊന്തിക്കിടക്കുന്ന മത്സ്യത്തീറ്റ എങ്ങിനെയുണ്ടാക്കാം. ചിലവ് കുറച്ചു പ്രോട്ടീൻ കൂടിയ മീൻ തീറ്റ എങ്ങിനെയുണ്ടാക്കാം.ഇന്ന് മൽസ്യ കർഷകർ നേരിടുന്ന പ്രശ്നമാണ്.മീൻതീറ്റയുടെ വിലയും മീൻവളർത്താനുള്ള ചിലവും.സ്വന്തമായി നമ്മൾ തീറ്റയുണ്ടാക്കിയാൽ ഒരു പരിധിവരെ ചിലവ് കുറക്യാൻ പറ്റും.അത് എങ്ങിനെയാണന്നു നോക്കാംനഷ്ടത്തിലോടുന്ന നിങ്ങളുടെ മത്സ്യകൃഷി ലാഭകരമാക്കണോ.എങ്കിൽ വളരെ ലളിതമായി വീട്ടിൽത്തന്നെ മൽസ്യതീറ്റ ഉണ്ടാക്കിനോക്കൂ.കിലോക്ക് 220 രൂപ എന്നനിരക്കിൽ വിറ്റുനിങ്ങൾക്കു ലാഭം കൊയ്യാം. C K FARMIL ഇങ്ങിനെയാണ്‌ മീനിനുതീറ്റ കൊടുക്കുന്ന രീതി.ഇങ്ങിനെ നിങ്ങളും ചെയ്തു നോക്കൂ.നിരാശനാകാതെ മൽസ്യകൃഷി മുന്നോട്ടു കൊണ്ടുപോകു ലാഭം നേടൂ.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@poulosetk945
@poulosetk945 25 дней назад
ബോളിൽ ഈ വിധത്തിൽ തീറ്റ പൊതിഞ്ഞ് ഇടുമ്പോൾ മീൻ തിന്നും എന്നതു ശരിയാണ് പക്ഷേ ഒരു പകുതിയിൽ കൂടുതൽ തീറ്റ കഴിയുമ്പോൾ ബാക്കി തീറ്റബോളിൽ നിന്നും തെന്നി താഴെ പോകുന്നതായി കാണുന്നു. താങ്കൾക്ക് അത് അനുഭവപ്പെട്ടില്ലാ എന്നത് അത്ഭുതമാണ്.
@ansls33
@ansls33 22 дня назад
അതിന് ബാൾ ഇൽ ഗ്രിപ്പ് ഇല്ലാത്തത് കൊണ്ടാണ്. പ്ലാസ്റ്റിക് ബാൾ ഇൽ ഒര പേപ്പർ കൊണ്ട് നല്ല പോലെ ഗ്രിപ്പ് ഉണ്ടാക്കി ശേഷം പൊതിഞ്ഞാൽ നല്ല പോലെ പിടിച്ചു നിൽക്കും
@itsmevvishnu
@itsmevvishnu 3 года назад
Good information, waiting for next 👍👍
@sunnymathew6140
@sunnymathew6140 6 месяцев назад
Thanks for the idea
@princepulikkottil8050
@princepulikkottil8050 3 года назад
Super idea.
@devadathd9034
@devadathd9034 Год назад
👌
@Hussainhussain-cl3ju
@Hussainhussain-cl3ju 3 года назад
Vevikkandy
@thobias301
@thobias301 3 года назад
ethu unakkunnathu kondu vevikanda bro.
@jaisonouseph3489
@jaisonouseph3489 Год назад
സോയബിൻ, speed up yeast ഇവ എവിടെ നിന്നു കിട്ടും
@thobias301
@thobias301 Год назад
സോയബിൻ പലചരക്കു കടയിൽ കിട്ടും, ഫീഡ് അപ്പ്‌ യീസ്റ്റ് മെഡിക്കൽ സ്റ്റോറിൽ കിട്ടും
@Iplayfortnitelol
@Iplayfortnitelol 3 года назад
PASTE MIXING NAY PATTI PARAYUNNAALLOOOO - athu pear paste aannooooo.
@albyanto9038
@albyanto9038 3 года назад
ആവിയിൽ വേവിക്കണ്ടേ ....?
@thobias301
@thobias301 5 месяцев назад
വേണം
@somanspk59
@somanspk59 Год назад
ഉച്ചാരണശുദധി ഇല്ല. പലതും മനസ്സിലാകുന്നില്ല
@thobias301
@thobias301 Год назад
സംശയം ഉണ്ടെങ്കിൽ ചോദിക്കൂ. പറഞ്ഞുതരാം.8157954631
Далее
Low Cost Fish Food
14:11
Просмотров 41 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Construction site video BEST.99
01:00
Просмотров 288 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41