Тёмный

Fishing from the church 

K&K Techs
Подписаться 630 тыс.
Просмотров 221 тыс.
50% 1

Fishing

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@ChengayisVlogs
@ChengayisVlogs Год назад
എന്റെ പൊന്നു K&K ഇങ്ങള് ഒരു നിമിഷം നമ്മടെ പഴയ കാലം ഓർമയിൽ കൊണ്ടുവന്നു കുട്ടികളുടെ മീൻ പിടിത്തം.... കണ്ടപ്പോൾ... കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങൾ ഓർമ്മ വന്നു
@mujeebrahman5491
@mujeebrahman5491 Год назад
ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം ഞാനും പോവാറുണ്ടായിരുന്നു ചെറുപ്പത്തിൽ പുതുമയ്ക്ക് മീൻ പിടിക്കാൻ ഒരു കാലം വളരെ സന്തോഷം ഈ വീഡിയോ കണ്ടതിൽ❤❤❤❤
@Linsonmathews
@Linsonmathews Год назад
മഴ വന്നാൽ പിന്നെ K&K ടീമിന്റെ time ആണ് 😍 അടിപൊളി 👌❣️❣️❣️
@VYSHNAV-zf5nj
@VYSHNAV-zf5nj Год назад
🤟❤
@KKTechs
@KKTechs Год назад
മഴ വന്നാൽ പിന്നെ കിടിലം വൈബ് അല്ലേ ❤️❤️❤️
@clintu1549
@clintu1549 Год назад
മീൻ പിടിക്കുന്ന messiക്ക് ഒരു like❤
@ansilvlog307
@ansilvlog307 Год назад
എഥാൻകുട്ടൻറെ ടീംആണല്ലോ🥰❤❤👌✌
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,സൈജുചേട്ട, മഴയുംകൂരിപിടുത്തവും, വ്ലോഗ്, സൂപ്പർ,❤
@club-cb6cp
@club-cb6cp Год назад
ഇതൊക്കെ കണ്ടിട്ട് സകടം ആണ് വരുന്നേ namku ഒന്നും ഇങനെ പറ്റുനില എന്നു ☹️☹️❤️💥
@dhanyadhinu7555
@dhanyadhinu7555 Год назад
ഞാൻ പാടത്തൂടെ മീനിന്റെ പിന്നാലെ പാഞ്ഞതല്ലാതെ എനിക്ക് കിട്ടീട്ടില്ല 😕😕
@jdmautomotive
@jdmautomotive Год назад
നാട്ടിൽ എന്തു സംഭവിച്ചാലും പെണ്ണിന് സപ്പോർട്ട് കിട്ടും എന്ന് വിചാരിച്ചു നടന്നാൽ മീനിനെ കിട്ടൂല പിടിക്കണം 😂😂🖐🏿️🖐🏿️
@pravu2.0
@pravu2.0 Год назад
​@@jdmautomotive😂
@dhanyadhinu7555
@dhanyadhinu7555 Год назад
@@jdmautomotive ഞാൻ ചെറിയ കുട്ടിയായിരുന്നു സഹോദരാ ആ സമയത്ത്.. ഇത്രേം വലുതായിട്ട് താങ്കൾ ഇട്ട rply ഏതായാലും പൊളിച്ചു 👍🏻ആദ്യം പറഞ്ഞത് പോരാഞ്ഞിട്ട് ഒന്നൂടി edit ചെയ്തു നന്നാക്കിയല്ലോ 😊keep it up 👏
@user-why__
@user-why__ Год назад
​@@dhanyadhinu7555ഇനീം time ഉണ്ടല്ലോ മീൻ പിടിക്കാൻ
@jdmautomotive
@jdmautomotive Год назад
@@dhanyadhinu7555 😁😁
@fishytech4289
@fishytech4289 Год назад
നിങ്ങക്ക് ഒരു മിനി submersible boat akikkoode nammale titante model😜😜
@rahibmlprm6777
@rahibmlprm6777 Год назад
Ippozhum mazha vannu vellam kayariyaal ithupole orupaadu thavan pidichittundu ippo naattil illathondu miss cheyyunnundu 😢
@vyshakhkp782
@vyshakhkp782 Год назад
കുട്ടികളുടെ സുരക്ഷക്ക് വേണ്ടിയാണ് സ്കൂളുകൾക്ക് അവധി കൊടുത്തിരിക്കുന്നത്.. എന്നാലും k&k യുടെ കൂടെ മഴയത്തും വെള്ളത്തിലും മീൻ പിടിക്കാനും ധൈര്യമായി പോകാം...
@craftyagriworld957
@craftyagriworld957 Год назад
hamidalivazhakkad പുതുമഴയിലെ ഏറ്റ് മീൻ/ ഊത്ത പിടുത്തം നിയമവിരുദ്ധം. ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം. മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നതിനാൽ നമ്മൾ അവയെ വ്യാപകമായി വേട്ടയാടുന്നു. അറിയുക ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. ഈ സമയംമീൻപിടുത്തംനിയമവിരുദ്ധമാണ്. കൃത്യമായ നിയമമുണ്ട്. നിയമം ഇതാപ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാന്റ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു.അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ 15000 രൂപ പിഴയും6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. പ്രിയരേ ആരെങ്കിലും ഇത്തരം പണികൾ ചെയ്യുന്നതു കണ്ടാൽ നിരുത്സാഹപ്പെടുത്തുക എന്നിട്ടും തുടരുന്നു വങ്കിൽ പോലീസിൽ അറിയിക്കുക. മത്സ്യം പിടിക്കാം.ഈ ജൂൺ കഴിയട്ടെ.
@AnilKumar-sv3nr
@AnilKumar-sv3nr Год назад
K&K , ഹാജർ✌️ പിള്ളേർക്കുവേണ്ടി ഒരു ദിനം .കൊള്ളാം ,നടക്കട്ടെ❤️🥰🥰🥰🥰🥰
@KKTechs
@KKTechs Год назад
ഹോയ് 🥰🥰🥰🥰
@sugathansudhi1616
@sugathansudhi1616 Год назад
Congradulation nalla avatharanam
@sangeethamediamusicmedia2812
അടിപൊളി ആണല്ലോ😍😍😍...
@KKTechs
@KKTechs Год назад
🥰🥰🥰
@manjum600
@manjum600 Год назад
Mazha enjoy cheyu oppam fishing um. K&k ningal safe anallo avide. Kadalkayattam vellapokkam athokke ningalude side ilundo. Sooshikuka ellarum
@KKTechs
@KKTechs Год назад
കുഴപ്പമില്ല ❤️❤️❤️
@nadeerkk3770
@nadeerkk3770 Год назад
K&k ithokke kaanumboll naad miss cheyyunnu poli👌👌👌❤❤❤
@sreejishks2506
@sreejishks2506 Год назад
പിള്ളേർക്ക് k&k വക ഓരോ റൈൻ കോട്ട് വാങ്ങി കൊടുക്കണെ 🥰🥰
@rajeeshpanikar4602
@rajeeshpanikar4602 Год назад
മഴ കൊണ്ട് വളരട്ടെ ... പിള്ളേരൊക്കെ... തീയിൽ കുരുത്തത് വെയിലത്തു വാടില്ല 🥰
@ottayaan4738
@ottayaan4738 Год назад
പുതുവെള്ളത്തിലെ മീനുകളെ പിടിക്കാതിരിക്കുക അവർ മൊട്ട ഇടാനും പേരുകാനും അവസരം കൊടുത്താലേ ഇനിയും മീനുകൾക്ക് നിലനിൽപു കാണു
@craftyagriworld957
@craftyagriworld957 Год назад
hamidalivazhakkad പുതുമഴയിലെ ഏറ്റ് മീൻ/ ഊത്ത പിടുത്തം നിയമവിരുദ്ധം. ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം. മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നതിനാൽ നമ്മൾ അവയെ വ്യാപകമായി വേട്ടയാടുന്നു. അറിയുക ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. ഈ സമയംമീൻപിടുത്തംനിയമവിരുദ്ധമാണ്. കൃത്യമായ നിയമമുണ്ട്. നിയമം ഇതാപ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാന്റ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു.അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ 15000 രൂപ പിഴയും6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. പ്രിയരേ ആരെങ്കിലും ഇത്തരം പണികൾ ചെയ്യുന്നതു കണ്ടാൽ നിരുത്സാഹപ്പെടുത്തുക എന്നിട്ടും തുടരുന്നു വങ്കിൽ പോലീസിൽ അറിയിക്കുക. മത്സ്യം പിടിക്കാം.ഈ ജൂൺ കഴിയട്ടെ.
@manuppakthodi
@manuppakthodi Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😜🤣 നാട്,മഴ, മീൻപിടുത്തം ആ ഹാ അന്തസ് 🥰❤️ നാട്ടിലെ മീനും മീൻപിടുത്തവും മിസ്സ്‌ ചെയ്യുന്നു 😔
@KKTechs
@KKTechs Год назад
ഹോയ്ഹോയ്‌ 🥰🥰🥰🥰
@nisammuhammed8434
@nisammuhammed8434 Год назад
Makkals vere level🔥🔥
@nandusurya679
@nandusurya679 Год назад
പിള്ളേർ പൊളിച്ചു 😘😘😘😘😘ഏദാൻ കുടി വേണായിരുന്നു
@KKTechs
@KKTechs Год назад
😊🥰🥰🥰
@binoybenny1
@binoybenny1 Год назад
Nalla kidilan manja kuri aahnalo👀😅..... Chetta ippo madhuran chunda indan poya nalla size sanathine kittum mazha kond ellaam purath irangitt indavum😌...
@madhusnair8723
@madhusnair8723 Год назад
Powli
@Manojkumarkavumthara
@Manojkumarkavumthara Год назад
Case Aakulle...ingane meen pidichal?
@mukeshmenon9838
@mukeshmenon9838 Год назад
One of your best video❤
@polappancurryumnavileruchi3206
Poli
@KKTechs
@KKTechs Год назад
ഹോയ് ❤️❤️❤️❤️❤️❤️
@gladwingladu127
@gladwingladu127 Год назад
😍😘 first comment 😍😘 polichu😍😘
@muraleedharanpillai9772
@muraleedharanpillai9772 Год назад
പിള്ളേരുടെ മീൻപിടുത്തം കലക്കി
@anwaranu6811
@anwaranu6811 Год назад
പാപ്പനും പിള്ളേരും 🤩
@malakkarannisanth8846
@malakkarannisanth8846 Год назад
ഏതാനും കൂടി കൂട്ടായിരുന്നു💞💞💞👍👌
@MunnasVlogs
@MunnasVlogs Год назад
😍😍😍😍adipoli mazhakkalam
@sanjubaba4834
@sanjubaba4834 Год назад
Aashaaan kollallooo 😂👍👍👍👏👏👏🇸🇬🇸🇬🇸🇬
@navasmi8465
@navasmi8465 Год назад
K&K ആശാനേ ഞാൻ എറണാകുളത്ത് എത്തി
@madhanaraj2248
@madhanaraj2248 Год назад
K&k ചേട്ടാ idhu poliyia katto
@നമ്മുടെഗ്രാമം
ഊത്തമീൻ പിടുത്തം കുറ്റകരമാണ്. എന്നാണ് നിയമം. 😐. ഊത്തക്കാലത്തെ മീൻ പിടുത്തമാണ് പിടുത്തം. എന്നാ ഒരു നിയമമാണ് 🥴. മക്കളെ നിങ്ങക്ക് മീൻ പിടിച്ചോ 😍
@jijoaj-wx5vd
@jijoaj-wx5vd Год назад
👍👍♥️♥️💙👍
@sms-lv6ei
@sms-lv6ei Год назад
Super moneyum koottayirunnu
@rajeenalucysebastian3733
@rajeenalucysebastian3733 Год назад
കൊച്ചുമക്കൾ പൊളി ആണല്ലോ 👍
@SreehariS-tb3fl
@SreehariS-tb3fl Год назад
Ath paambu poya vazhi alla machane aamayaan🐢🐢💯
@KKTechs
@KKTechs Год назад
👍❤️❤️❤️
@ashiftirur3666
@ashiftirur3666 Год назад
First പിടിച്ച കൂരിയുടെ വയറ് നിറയെ മുട്ടയാണ് പാവം
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
😍😍😍😍
@rahulantony5483
@rahulantony5483 Год назад
ഞാൻ ഫോർട്ട്കൊച്ചി കാരൻ ആണ് k&k ടാ വീഡിയോക്ക് വെയ്റ്റിങ് ആണ്
@KKTechs
@KKTechs Год назад
❤️❤️❤️❤️
@pious.jeshmajeshma6928
@pious.jeshmajeshma6928 Год назад
Super kalaki
@asokkumar9031
@asokkumar9031 Год назад
പ്രാർത്ഥിക്കാൻ വന്ന കൂരിയെ എല്ലാം പിടിച്ചോ 😂
@KKTechs
@KKTechs Год назад
ഹേയ്. ..അവിടെ മൊത്തം കയറി കിടപ്പുണ്ട് ❤️❤️❤️
@Jofinjose10
@Jofinjose10 Год назад
ദേ പിന്നേം മെസ്സി 🎉😂❤
@sravanmurali655
@sravanmurali655 Год назад
❤❤❤🎉🎉🎉
@PeakiBlinder
@PeakiBlinder Год назад
Ettu meen pidichal pizha kittum 🙂
@shamnadmon5567
@shamnadmon5567 Год назад
Piller pidikunna meen kond povan vanna kumman uncle
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI Год назад
@ragygeorge6319
@ragygeorge6319 Год назад
😊❤ super child hood times activity.
@KKTechs
@KKTechs Год назад
❤️❤️❤️❤️❤️
@kkochi
@kkochi Год назад
പൊളി 🔥👌
@HackerMedia
@HackerMedia Год назад
Happy memories ❤
@ManiKandan-bt8he
@ManiKandan-bt8he Год назад
👍🏻❤
@ajithmr5523
@ajithmr5523 Год назад
Pillere pwoli
@varunkaral6372
@varunkaral6372 Год назад
Pillerydey kayil ninnum nice ayii aa braliney addichu mattiya chettan annu hero.. 😅😅😂😂
@KKTechs
@KKTechs Год назад
ഹേയ്. .അത് വെറുതെ പറഞ്ഞതാ ❤️😊😊
@vijeshparakkandykodiyeri2684
❤❤❤👍👍👍
@lechuparuzz
@lechuparuzz Год назад
പാവം കുഞ്ഞുങ്ങൾ മഴനനഞ്ഞ് വിറക്കുന്നു മറ്റേയാള് വരാലിനെ കൊണ്ടുപോയോ? നാണമില്ലേ കുഞ്ഞുങ്ങള് പിടിച്ച വരാലിനെ അങ്കിളിന് ഉള്ളതാണെന്ന് പറയാൻ തമാശയ്ക്ക് പറഞ്ഞതാണോ അതോ മീനിനെ കൊണ്ടു പോയോ പാവം കുഞ്ഞുങ്ങടെ സന്തോഷം കണ്ടോ ആ ചെറുതിനെ എനിക്ക് ഒത്തിരി ഇഷ്ടമായി എന്താ അതിൻറെ പേര് മെസ്സിയോ?🥰
@KKTechs
@KKTechs Год назад
തമാശയ്ക്ക് പറഞ്ഞതാ ❤️❤️❤️❤️
@rajeshnr4775
@rajeshnr4775 Год назад
👍👍👍❤️❤️❤️👍👍👍
@remyamathew6390
@remyamathew6390 Год назад
👍👍👍👍👍👍👍👍
@mubarakkasara1648
@mubarakkasara1648 Год назад
👌👌👌👌👌👌👌👌👌👌👌
@sudheerzaman3659
@sudheerzaman3659 Год назад
ഇടപോലെ മഴ ന്നനഞ്ഞ് ട്ട് ഓക്കേ എത്ര കാലം ആയി പാവം പ്രവാസി 😔❤️
@KKTechs
@KKTechs Год назад
❤️❤️❤️
@drusmanku122
@drusmanku122 Год назад
ഞാൻ വരും മീൻ പൊള്ളിച്ചു തരാൻ മറക്കരുത്
@shivamv4653
@shivamv4653 Год назад
👌👌👌👍👍👍
@VYSHNAV-zf5nj
@VYSHNAV-zf5nj Год назад
❤❤
@binojpb6007
@binojpb6007 Год назад
😂👌👌👌
@sanjeevdaniel5464
@sanjeevdaniel5464 Год назад
വീഡിയോയുടെ ലിങ്ക് കളക്ടർക്ക് നന്ദി പറഞ്ഞ് അയക്കണേ. നിങ്ങൾ മറന്നാലും ഞാൻ കളക്ടർക്കും , FD ക്കും അയക്കുന്നുണ്ട്.🤫🤫🤫
@anishmr1491
@anishmr1491 Год назад
Saijuchettoi..❤
@jishnupillai4979
@jishnupillai4979 Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰
@Deepakrpradeep
@Deepakrpradeep Год назад
aaaaaa🥲🥲🥲🥲🥲🥲 Hyderabad irunnu kandu nostu adikkunna njan🥲🥲
@KKTechs
@KKTechs Год назад
❤️❤️❤️❤️
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf Год назад
❤️❤️
@pradeepv.a2309
@pradeepv.a2309 Год назад
K &K യുടെ ശിഷ്യൻ മാർ 😅😅😅😅😅😅
@KKTechs
@KKTechs Год назад
😄
@suhailreddevil2698
@suhailreddevil2698 Год назад
മഴ ആയാൽ പിന്നെ messi കളി നിർത്തി മീൻ പിടിത്തതിന് ഇറങ്ങും 😂
@KKTechs
@KKTechs Год назад
😄❤️❤️❤️
@ittuor1
@ittuor1 Год назад
❤️
@Riyasdubaikkl
@Riyasdubaikkl Год назад
Nice🎉
@ba.ibrahimbathishabadhu2693
Poli😍😍
@abhilash__235
@abhilash__235 Год назад
Meen poya vazhi annu
@jango4894
@jango4894 Год назад
Kidilan
@റ്റിബിൻരാജ്
ആ പോയത് ആമയാണെങ്കിലോ
@rahulantony5483
@rahulantony5483 Год назад
ഇപ്പോൾ വീഡിയോ കുറവ് ആണല്ലോ k&k
@KKTechs
@KKTechs Год назад
ഉണ്ടല്ലോ ❤️❤️❤️❤️
@midhuncvr2417
@midhuncvr2417 Год назад
Oothal pidikan paadillannariyille
@nivednived1427
@nivednived1427 Год назад
Kond poyi vetti vazatti ahdi polikkum kuri thaed
@kurishingal619
@kurishingal619 Год назад
Messi❤
@remyamathew6390
@remyamathew6390 Год назад
Adipoli…
@adhuadhoottan3947
@adhuadhoottan3947 Год назад
Hiii k&k
@aamiesvlog9256
@aamiesvlog9256 Год назад
KL27 otherakaran sudheesh
@anandhunandhu179
@anandhunandhu179 Год назад
ഗുണമോ മെച്ചം വിലയോ തുച്ഛം 100 രൂപ 😂
@SyamthilakYoutuber
@SyamthilakYoutuber Год назад
v㉫rƴ ǸÏඋ㉫❤️
@JohnJoseph-wx1vy
@JohnJoseph-wx1vy Год назад
Hooi
@aviyal3020
@aviyal3020 Год назад
ആമ പോയ വഴി ആണ് ഭായ് 😄😄
@ANTONYALBY1
@ANTONYALBY1 Год назад
Ellam kollam aa pillare , Monna ennokke vilikkunnath mosham ane.
@KKTechs
@KKTechs Год назад
ഞാൻ അല്ല വിളിച്ചത്. .അവർ പരസ്പരം വിളിച്ചതാണ്. .
@ANTONYALBY1
@ANTONYALBY1 Год назад
@@KKTechs kunjugal alla nigalde aa friend ane avare vilichath. Kunju makkalod angane samsarich kooda.
@binoyangel9634
@binoyangel9634 Год назад
Ethu palliyanu
@Cyclxxsabik
@Cyclxxsabik Год назад
Childhood memories 🥰
@PraveenPP-yi6li
@PraveenPP-yi6li 5 месяцев назад
𝗡𝗼𝘀𝘁𝘂𝘂𝘂❤️
@tajstyle6429
@tajstyle6429 Год назад
Messi kuttan
@nasarudheenbadarudheen2665
@nasarudheenbadarudheen2665 Год назад
❤❤❤❤
@harisivram2231
@harisivram2231 Год назад
@shamilknajeeb7220
@shamilknajeeb7220 Год назад
😍😍😍
@Malayattoorchoondakaran
@Malayattoorchoondakaran Год назад
@_.adithyan_.
@_.adithyan_. Год назад
@sumodvs17
@sumodvs17 Год назад
Далее
Catching big snake head fish
20:31
Просмотров 1,1 млн