ഇതുകൊണ്ടു എന്ത് ലാഭം ? ജനുവരി ഒന്നാം തീയതി എന്റെ കയ്യിൽ പത്തുലക്ഷം ഉണ്ടെന്നു കരുതുക. അന്നുതന്നെ മുഴുവൻ 7% പലിശയ്ക്ക് FD ഇടുന്നതിനു പകരം പാർട് പാർട് ആയി മൂന്നുമാസം ഇടവേളകളിൽ ഇടുമ്പോൾ അവസാനത്തെ മൂന്നുലക്ഷം ഇടുവാൻ ആറുമാസം ആവില്ലേ , അതുവരെ അത് കയ്യിൽ വച്ചതുകൊണ്ടു ആ കാശിനു കിട്ടേണ്ട പലിശ നഷ്ട്ടപ്പെടില്ലേ. അതൊക്കെ കണക്കുകൂട്ടി നോക്കുമ്പോൾ ഒന്നിച്ചു ഇടുന്നതിനേക്കാൾ നഷ്ട്ടമല്ലേ