Тёмный

Flax Seed പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ? ദോഷങ്ങൾ ഉണ്ടോ? Flax Seed Health Benefits 

Saji's Innovations
Подписаться 89 тыс.
Просмотров 20 тыс.
50% 1

Here is a brief description on everything about flax seeds which includes,
1. What is flax seed
2. History of flax seed
3.Nutritional value of flax seed
4. Health benefits of flax seed
5. Where is flax seed available
6.How to eat flax seed
7.How much fax seed per day
8.When to eat flax seed
9. Side effects of flax seed
To watch everything on chia seed, please click here👇
• നിങ്ങൾ Chia Seeds കഴിക...
To watch chia seeds Vs sabja seeds, please click here👇
• ചിയാ സീഡും സബ്ജ (കസ് ക...
To watch all my health videos, please click here👇
• Health Videos
#flaxseedbenefites
#flaxseeds
#sajisinnovations
BGM Credits
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Развлечения

Опубликовано:

 

13 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@sajisinnovations302
@sajisinnovations302 3 месяца назад
To know the health benefits of pumpkin seeds, please click here ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qUfte4KIbxc.html
@lathaganesan5910
@lathaganesan5910 Месяц назад
Sunflower seed
@pankajamjayagopalan655
@pankajamjayagopalan655 2 месяца назад
Thankuu Dr 👌
@rajalekshmiz579
@rajalekshmiz579 2 месяца назад
വെരി informative താങ്ക്സ്.❤❤❤❤
@annammamichael6021
@annammamichael6021 10 дней назад
Thanku
@somalatha8905
@somalatha8905 7 месяцев назад
Visadamayi paranjuthannu. 👍👍👍
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@sundararajlazarus1041
@sundararajlazarus1041 5 месяцев назад
Very good presentation. Thank you.
@sajisinnovations302
@sajisinnovations302 5 месяцев назад
Glad it was helpful!
@aniammaabraham4838
@aniammaabraham4838 2 месяца назад
Good.presentaton.
@kunneljohnson9675
@kunneljohnson9675 7 месяцев назад
Good information. Thanks.
@sajisinnovations302
@sajisinnovations302 3 месяца назад
You are welcome 🥰
@mumthaskareem1654
@mumthaskareem1654 7 месяцев назад
വളരെ ഉപകാരമുള്ള vdo👍👍👍
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@FaseelaSalim-uc3kh
@FaseelaSalim-uc3kh 6 месяцев назад
Thanks sir
@sajisinnovations302
@sajisinnovations302 3 месяца назад
Welcome 🥰
@rajalekshmyramaiyer983
@rajalekshmyramaiyer983 4 месяца назад
👌🏼 thank you
@sajisinnovations302
@sajisinnovations302 3 месяца назад
You're welcome!
@thomasyohannan2041
@thomasyohannan2041 2 месяца назад
Thank you sir
@sajisinnovations302
@sajisinnovations302 2 месяца назад
Welcome🥰🥰
@anithasreenivasan7030
@anithasreenivasan7030 7 месяцев назад
Very useful info waiting for your next video thank you
@sajisinnovations302
@sajisinnovations302 7 месяцев назад
Thank you 🥰🥰
@radhachandran7247
@radhachandran7247 Месяц назад
Thanks 🙏🙏🙏
@sajisinnovations302
@sajisinnovations302 Месяц назад
You’re welcome 😊
@vassalgnairtc1209
@vassalgnairtc1209 2 месяца назад
സൂപ്പർ വീഡിയോ
@sajisinnovations302
@sajisinnovations302 2 месяца назад
Thank you so much
@rajibiju7667
@rajibiju7667 7 месяцев назад
Useful information
@sajisinnovations302
@sajisinnovations302 3 месяца назад
Thank you very much 🥰
@marythadikaran4957
@marythadikaran4957 7 дней назад
Pl make video of barley n its effects
@aniammaabraham4838
@aniammaabraham4838 2 месяца назад
Can we use both? Or alternatively ,?
@sreeekalababu598
@sreeekalababu598 Месяц назад
Tnqu🙏
@sajisinnovations302
@sajisinnovations302 Месяц назад
🥰🥰
@annieyesudas9636
@annieyesudas9636 7 месяцев назад
Useful video
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@anniemani9800
@anniemani9800 7 месяцев назад
Useful video.
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@rajagopalanm4536
@rajagopalanm4536 Месяц назад
CKD patient nu ethra kazhikkam potassium kooduthalaville?
@jessyjoseph1710
@jessyjoseph1710 7 месяцев назад
Please upload a comparison video of chiaseed and flaxseed. Is flaxseed consumption good for men?. Today only i watch your videos. Super👌
@sajisinnovations302
@sajisinnovations302 3 месяца назад
Thank you so much.. Flax seed is good for both men and women. Will try to do a video as per your request 🥰🥰
@sasidharanmk6065
@sasidharanmk6065 4 месяца назад
Thank you so much Sir For your good presentation 👍
@sajisinnovations302
@sajisinnovations302 4 месяца назад
Thank you dear... So happy to hear it 🥰
@thukkojirao-op9yu
@thukkojirao-op9yu Месяц назад
Could we use both flax and chiaya seed simultaneously
@kanthilalkb2837
@kanthilalkb2837 6 месяцев назад
Good
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰🥰
@elizabeththomas1020
@elizabeththomas1020 3 месяца назад
Please explain which seeds are good for People with hypothyroidism to lose weight or they can eat both, if they can eat both, when and how much we need to consume. Very informative video about chia seeds and flax seeds. Nicely presented.
@sajisinnovations302
@sajisinnovations302 3 месяца назад
You can use both.. Daily dose should be 1 to 2 table spoon, preferably in empty stomach... Thank you very much 🥰🥰
@sheelajohny1175
@sheelajohny1175 3 месяца назад
Super video ❤
@sajisinnovations302
@sajisinnovations302 3 месяца назад
Thank you very much!
@vijip3074
@vijip3074 7 месяцев назад
👍👍
@sajisinnovations302
@sajisinnovations302 3 месяца назад
Thanks
@vasanthavenu84
@vasanthavenu84 6 месяцев назад
👍❤
@sajisinnovations302
@sajisinnovations302 6 месяцев назад
😍😍😍
@user-pd8dy9gt8k
@user-pd8dy9gt8k Месяц назад
Gallblader stone ullavarkk flax seeds kazhikkan pattumo
@sathysukumaran7166
@sathysukumaran7166 7 месяцев назад
Informative
@sajisinnovations302
@sajisinnovations302 7 месяцев назад
Thank you 🥰🥰
@kannanzzworld8153
@kannanzzworld8153 6 месяцев назад
Thank you
@sajisinnovations302
@sajisinnovations302 6 месяцев назад
You're welcome
@ummerkuwait6468
@ummerkuwait6468 Месяц назад
Thanks
@sajisinnovations302
@sajisinnovations302 Месяц назад
Welcome
@pizza00oj
@pizza00oj 2 месяца назад
Teenagers nu use cheyyamo,,,weight management nu vendi
@sajisinnovations302
@sajisinnovations302 2 месяца назад
Kazhikkaam..
@hajaranazar1724
@hajaranazar1724 7 месяцев назад
ഗൂഡ്‌ ഞാൻ ഇനി രാത്രി കഞ്ഞി വെച്ച് കഴിച്ചാലോ എന്ന് ആലോചിക്കാം 👍👌🏻👌🏻👌🏻🥰🥰🥰🥰
@issaccj2746
@issaccj2746 6 месяцев назад
ഇത് കഴിക്കുന്നതിനു ഒരു അളവുണ്ട്
@sajisinnovations302
@sajisinnovations302 3 месяца назад
1 to 2 table spoon powder കഴിച്ചാൽ മതി കേട്ടോ 😜
@lathaganesan5910
@lathaganesan5910 Месяц назад
Sunflower seeds ne kurichu parayamo
@sajisinnovations302
@sajisinnovations302 Месяц назад
Will try it.
@user-di1ok3yo4q
@user-di1ok3yo4q 2 месяца назад
Thank s
@KeralaIndia1
@KeralaIndia1 26 дней назад
❤❤❤
@sajisinnovations302
@sajisinnovations302 26 дней назад
Thank you very much
@jessythomas6375
@jessythomas6375 7 месяцев назад
Good information.flax seed വീട്ടിൽ ഇരിപുണ്ട്. അത് ഇനി kaazhikanam.
@sajisinnovations302
@sajisinnovations302 7 месяцев назад
Yess... കഴിച്ചു തുടങ്ങു.. 🥰🥰
@sujatharamadas6002
@sujatharamadas6002 7 месяцев назад
Well explained. Awaiting for ur nxt detailed video.
@sajisinnovations302
@sajisinnovations302 3 месяца назад
Thank you very much 🥰🥰
@shameejajafar2018
@shameejajafar2018 5 месяцев назад
Pumpkin seeds ന്റെ video edumo
@sajisinnovations302
@sajisinnovations302 3 месяца назад
Upload ചെയ്തിട്ടുണ്ട്... കണ്ടു നോക്കാമോ?
@alrayatravels
@alrayatravels 21 час назад
Flax seed പൗഡർ എന്ന് ഉദ്ദേശിക്കുന്നത്... വാങ്ങിച്ചു പൊടിക്കുകയോ
@harshaharidas1547
@harshaharidas1547 Месяц назад
Pcod ullavark kazhikamo?
@greeshmagreeshma1607
@greeshmagreeshma1607 7 месяцев назад
Pcod ullavarkku flaxseed engane use cheyyem
@sajisinnovations302
@sajisinnovations302 7 месяцев назад
ഒരു separate video ചെയ്യാം... Please wait..
@NileenaVR-vy6dv
@NileenaVR-vy6dv 6 месяцев назад
Flaxseed and chiya seed same days il kazhikkamo
@sajisinnovations302
@sajisinnovations302 6 месяцев назад
Yess... കഴിക്കാം
@ushamanoharan8293
@ushamanoharan8293 Месяц назад
Aspririn ടാബ്ലറ്റ്സ് കഴിക്കുന്നവർക് flask സീഡ് kazhikamo
@sindhus3145
@sindhus3145 7 месяцев назад
സാറിന്റെ അടുത്ത വീഡിയോ കാത്തിരിക്കുന്നു 🙏🙏🙏👍👏
@sajisinnovations302
@sajisinnovations302 3 месяца назад
Thank you very much 🥰
@sindhubenny2109
@sindhubenny2109 7 месяцев назад
Kollam
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@anilkumar-pk1br
@anilkumar-pk1br 6 месяцев назад
Falxseed powder കാച്ചിയ ഓട്സ്സിൽ മിക്സ്‌ ചെയ്തു kazhikkamo
@sajisinnovations302
@sajisinnovations302 3 месяца назад
കഴിക്കാം 🥰
@santhagopalakrishnan2711
@santhagopalakrishnan2711 4 месяца назад
രണ്ടും കൂടി ഒരുമിച്ചു kazikkamo
@sajisinnovations302
@sajisinnovations302 4 месяца назад
ഏതൊക്കെയാ?
@ayshayousef6621
@ayshayousef6621 2 месяца назад
Njan varuthaan kazhikunnad id nalladano
@sajisinnovations302
@sajisinnovations302 2 месяца назад
വറുത്തു കഴിക്കാം....
@sanilageorge475
@sanilageorge475 4 месяца назад
Omega3 tablet kazhikunna alke e seeds (flax,chiea) kazhikunnathukond problems undakumo,arthritis patient nu omega3 daily 2ennam kazhikan und appol ithukudikazhikamo pls reply sir
@sajisinnovations302
@sajisinnovations302 3 месяца назад
Chia seeds ഇൽ ധാരാളം omega 3 ഉള്ളത് കൊണ്ട് tablets ന് ഒപ്പം കഴിക്കണ്ട.. Omega 3 കൂടുതൽ ആയാൽ bleeding നുള്ള chance ഉണ്ട്..
@shameemshak9239
@shameemshak9239 2 месяца назад
​@@sajisinnovations302 omega 3 tablets നേക്കാൾ നല്ലത് flaxseeds ആണോ
@sindhusabu2123
@sindhusabu2123 4 месяца назад
Flaxseed ഉം Chiaseed ഉം ഒരുമിച്ചു കഴിക്കാമോ?
@sajisinnovations302
@sajisinnovations302 4 месяца назад
കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല..
@sushamakumari6644
@sushamakumari6644 7 месяцев назад
Varthu podichu vachal mathiyallo
@sajisinnovations302
@sajisinnovations302 7 месяцев назад
Yess.. വറുക്കാതെയും പൊടിക്കാം...
@shameejajafar2018
@shameejajafar2018 5 месяцев назад
Pumpkin seed കഴിച്ചാൽ entha ഗുണം
@sajisinnovations302
@sajisinnovations302 3 месяца назад
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ...
@minisebastian5222
@minisebastian5222 7 месяцев назад
Thanks.... എനിക്ക് അറിയില്ലാരുന്നു ഫ്ലാക്സ് സീഡ്‌സ് നെ കുറിച്ച്.🎉🎉
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@prasadnair6834
@prasadnair6834 Месяц назад
30gram വീതം 3month കഴിച്ചാൽ മതിയോ അതോ തുടർന്നു കഴിക്കണോ എനിക്ക് tryglisserin 177ആണ് ഞാൻ morning 5km നടക്കും പിന്നെ evening 1km നടക്കും എന്നിട്ടും കുറയുന്നില്ല ഞാൻ വെജ് ആണ് ആണ് എനിക്ക് ബിപി ഉണ്ട് അത് കുറയും കുടും ടാബ്ലറ്റ് കഴിക്കുന്നുണ്ട് ബിപി ടാബ്ലറ്റ് കഴിക്കുമ്പോൾ ക്രിയറ്റീൻ യൂറിക് ആസിഡ് കൂടുന്നു
@sajisinnovations302
@sajisinnovations302 26 дней назад
നിങ്ങളുടെ ഡോക്ടറുടെ നിർദേശം കൂടെ സ്വീകരിക്കുന്നത് നല്ലതാണ്..
@lalithamano4387
@lalithamano4387 Месяц назад
തൈറോഡിന് ഗുളിക കഴിക്കുന്നവർക് ഫ്ലാസ്സീഡ് കഴിക്കാമോ (thyrox 100)
@user-ti5bf1pk9x
@user-ti5bf1pk9x 3 месяца назад
Aspirin tablet kazhikkunnavarkku flax seed kazhikkunnath kond enthenkilum prasnamundo?
@sajisinnovations302
@sajisinnovations302 3 месяца назад
Aspirin കഴിക്കുന്നുണ്ടെങ്കിൽ flax seeds കഴിക്കണ്ട...
@salimcaaliyar7714
@salimcaaliyar7714 3 месяца назад
അപ്പോൾ കൊളസ്ട്രോളിന് മരുന്ന് കഴിക്കുന്നവർക്ക് ഇത് കഴിക്കാമോ
@renupg9208
@renupg9208 3 месяца назад
ഇതു രണ്ടും ദിവസവും കഴിക്കാമോ or മാറി മാറി കഴിക്കണോ sir
@sajisinnovations302
@sajisinnovations302 3 месяца назад
രണ്ടും ദിവസവും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല... അളവ് കുറച്ച് കഴിച്ചാൽ മതി..
@sinim974
@sinim974 2 месяца назад
Sir ഇത് കടയിൽ നിന്നും മേടിക്കുമ്പോൾ ഉണക്കിയതല്ലേ... വീണ്ടും നമ്മൾ ഉനക്കണ്ടതുണ്ടോ... കൂടുതൽ അറിയാൻ താല്പര്യമുണ്ട്
@sajisinnovations302
@sajisinnovations302 2 месяца назад
ഉറങ്ങിയത് തന്നെ ആണ് കടകളിൽ കിട്ടുന്നത്... കൊടുക്കുന്നതിനു മുമ്പായി ഒന്ന് dry roast ചെയ്താൽ മതി
@sinim974
@sinim974 2 месяца назад
@@sajisinnovations302 മുത്താണ് 🫂
@geetha5356
@geetha5356 7 месяцев назад
Flak seed ന്‍റെ ഗുണത്തെക്കുറിച്ച് കുറച്ചുകൂടി വ്യക്തത കിട്ടി .വറുത്തത് ചവച്ചരച്ചും കഴിക്കാമല്ലോ ല്ലേ
@hajaranazar1724
@hajaranazar1724 7 месяцев назад
വറുത്ത് കഴിക്കുന്നത് നല്ലതാണോ 🤔
@user-wy2nq5kr8t
@user-wy2nq5kr8t 7 месяцев назад
വറുക്കാമോ
@sajisinnovations302
@sajisinnovations302 3 месяца назад
വറുത്തു പൊടിച്ചു കഴിക്കുന്നതാണ് നല്ലത്...
@burneythomas4971
@burneythomas4971 7 месяцев назад
കുറുക്കി കഴിക്കാമോ സർ
@sajisinnovations302
@sajisinnovations302 7 месяцев назад
കഴിക്കാം..
@basheerb7951
@basheerb7951 14 дней назад
Flax seed 10 മണിക്കൂർ വെള്ളത്തിൽ പൊതർത്തിയിട്ട് അതേപടി കഴിക്കാമോ?
@sajisinnovations302
@sajisinnovations302 11 дней назад
Powder ആക്കി കഴിക്കുന്നതാണ് absorption നടക്കാൻ നല്ലത്.. അല്ലെങ്കിൽ ചവച്ചരച്ചു കഴിക്കേണ്ടി വരും
@ladyagrovisionbynishasuresh
@ladyagrovisionbynishasuresh 4 месяца назад
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നു 👍.. പൊടിച്ചു ചൂടുവെള്ളം ത്തിൽ രാവിലെ കഴിക്കും.., നല്ല വിവരണം 🌹 , ആദ്യം കഴിക്കുമ്പോൾ കുറച്ചു കഴിക്കുക
@sajisinnovations302
@sajisinnovations302 3 месяца назад
Nice.. Thank you 🥰
@minimathayi7249
@minimathayi7249 6 месяцев назад
Medical Rep. ആയി ജോലി ചെയ്തിട്ടുണ്ടോ
@sajisinnovations302
@sajisinnovations302 6 месяцев назад
Yess... Cheythittundu... Ippolum same field thanne aanu.. Enthe chodikkan?
@jinusuresh
@jinusuresh 5 месяцев назад
ബ്ലഡ്‌ കട്ട പിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ ഇത് കഴിച്ചാൽ എന്താണ് പ്രോബ്ലം ഒന്ന് വിസധികാരികമോ
@sajisinnovations302
@sajisinnovations302 3 месяца назад
Flax seed നും blood clotting slow ആക്കാനുള്ള കഴിവുണ്ട്... അതുകൊണ്ട് രണ്ടും കൂടെ കഴിച്ചാൽ bleeding നുള്ള സാധ്യത ഉണ്ട്..
@sinim974
@sinim974 2 месяца назад
വിശദമായി വീഡിയോ ഇടാമെന്ന് പറഞ്ഞിരുന്നുല്ലോ 😔😔
@sajisinnovations302
@sajisinnovations302 2 месяца назад
എന്തിന്റെ video ആണ് ഉദ്ദേശിച്ചത് എന്ന് പറയാമോ?
@sinim974
@sinim974 2 месяца назад
ഫ്ലാക്സ്സീടിന്റെ വീഡിയോയിൽ സാർ പറഞ്ഞിരുന്നല്ലോ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകിച്ച് പ ഒരു വീഡിയോ പിന്നീട് ചെയ്യാമെന്ന് അതാണ് ചോദിച്ചത്
@sinim974
@sinim974 3 месяца назад
🫂മുത്താണ് 👍🏻
@sajisinnovations302
@sajisinnovations302 3 месяца назад
Thank youu 🥰🥰
@santhiak1016
@santhiak1016 2 месяца назад
തൈറോയ്ഡ് ഉള്ളവർക്ക് ഫ്ലാക്സ് സീഡ്സ് കഴിച്ചു കൂടെ
@user-qi9og4tj4j
@user-qi9og4tj4j 7 месяцев назад
👍❤
@sajisinnovations302
@sajisinnovations302 3 месяца назад
🥰🥰🥰
@marypriya4796
@marypriya4796 6 месяцев назад
Thyroid undenkil flax seed powder daily kazhikamo?.any problem
@sajisinnovations302
@sajisinnovations302 6 месяцев назад
Thyroid ഉള്ളവർ flax seeds കഴിക്കുന്നത് നല്ലതാണ്..
@marypriya4796
@marypriya4796 6 месяцев назад
@@sajisinnovations302 thanks
Далее
меня не было еще год
08:33
Просмотров 2,6 млн
Only you are left😭I beg you to do this🙏❓
00:19
Просмотров 744 тыс.
Fatty liver|#kvdayal #vaidyam #webinar
1:09:15
Просмотров 51 тыс.
Это жизнь😂инст:sarkison7
0:10
Просмотров 2,2 млн