ചാവക്കാടത്തെ floating bridge വളരെ മനോഹരമായിട്ടുണ്ട് ആ bridge ൽ നിന്നപ്പോൾ മക്കളുടെ സന്തോഷം അത് കണ്ടപ്പോൾ മനസ് നിറഞ്ഞു ആ തിര bridge ൽ വന്ന് തട്ടുമ്പോൾ ഞാനും പെട്ടെന്ന് വിചാരിച്ചു വെള്ളം bridge ൽ കയറുമോ ന്ന് വീഡിയോ കണ്ടപ്പോൾ എനിക്ക് അവിടെ പോണംന്ന് വളരെ ആഗ്രഹം തോന്നുന്നു തീർച്ചയായും ഒരു ദിവസം മക്കളെയും കൊണ്ട് പോകും