Тёмный

flowers comedy utsava വേദിയിൽ ഉൾപ്പടെ ഒട്ടേറെ show കളിൽ പാട്ട് പാടി viral ആയ jamsheena വരനെ തേടുന്നു 

Different Marriage Platform
Подписаться 208 тыс.
Просмотров 64 тыс.
50% 1

തന്റെ സ്വരം കൊണ്ട് കേൾവിക്കാരുടെ മനം കവരുന്ന ജംഷീന flowers comedy utsavam ഉൾപ്പടെ ഒട്ടേറെ വേദികളിലെ നിറ സാന്നിദ്യം ജംഷീന ക്ക് വരനെ ആവശ്യമുണ്ട് അനുയോജ്യരായവർ മുന്നോട്ട് വരിക

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@abdunazarparakkaln.d.r6792
@abdunazarparakkaln.d.r6792 10 месяцев назад
ജംഷീനാക്ക് എത്രയും പെട്ടെന്ന് അനുയോജ്യമായ എല്ലാവിധ സപ്പോർട്ടും ചെയ്യുന്ന ഒരു വരനെ കിട്ടട്ടെ
@arfathpa4106
@arfathpa4106 10 месяцев назад
നല്ലൊരു മോളാണ് നല്ലൊരു ഭർത്താവിനെ കിട്ടാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു 🤲🏻🤲🏻🤲🏻🤲🏻 പാട്ട് alhamdulilla 👌👌👍🏻👍🏻 🥰🥰🥰🥰🥰
@azadalappuzha6147
@azadalappuzha6147 10 месяцев назад
Mashallah നല്ല പാടുന്നല്ലോ.. എത്രയും പെട്ടെന്ന് മോൾക്ക് നല്ലൊരു പങ്കാളിയെ കിട്ടുമാറാക്കട്ടെ ആമീൻ..🤲🤲🤲
@muhaimintpkl6573
@muhaimintpkl6573 10 месяцев назад
ആമീൻ
@jeshijeshi8778
@jeshijeshi8778 10 месяцев назад
മാഷല്ലാഹ്.. മോള് നന്നായിട്ട് പാടി.. നല്ല ചിരി, നല്ല സംസാരം, 🥰ജംഷീനക് നല്ലൊരു വരനെ കിട്ടട്ടെ..🤲🏻
@muhaimintpkl6573
@muhaimintpkl6573 10 месяцев назад
ആമീൻ
@shareefrp9549
@shareefrp9549 10 месяцев назад
ജംഷീന നല്ല ഒരു മോള്. കളങ്കമില്ലാത്ത ചിരിയും സംസാരവും. മോളു ഉദ്ദേശിച്ച തരത്തിൽ ഉള്ള ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@mullanzvlogz
@mullanzvlogz 10 месяцев назад
❤❤ mashaallah പാട്ട് ഉഷാറായി.. അല്ലാഹു ജംശീനക്ക് നല്ലൊരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ❤❤
@sureshbabu8875
@sureshbabu8875 10 месяцев назад
മോൾക്ക് നല്ലൊരു ഭർതാവിനെ കിട്ടട്ടെ. പാടാൻ അപാര കഴിവുള്ള പെൺകുട്ടി. God bless you mole
@AbdulGhafoor-xf2bq
@AbdulGhafoor-xf2bq 10 месяцев назад
ജംഷീന മോളെ ഞാൻ ഗഫൂർക്കയാണ്, മോൾടെ പാട്ട് ഞാൻ സ്ഥിരമായി കേൾക്കുന്നത് ആണല്ലോ പറഞ്ഞ പോലെ അള്ളാഹു നല്ലൊരു ഭർത്താവിനെ കിട്ടട്ടെ,,, രണ്ട് പേർക്കും കുടുംബത്തിനും "സുഖമായി ജീവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ,, ആമീൻ,, വീഡിയോ തയ്യറാക്കിയ സഹ്വാദരനും നല്ലത് വരട്ടെ,
@williamraufka7739
@williamraufka7739 10 месяцев назад
ഈ കുട്ടിയുടെ കഴിവിനെ പ്രോൽസാഹിപ്പിക്കാൻ തയ്യാറുള്ള ഒരാളെ തന്നെ ദൈവം എത്തിച്ചു തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@vlog-vv5oy
@vlog-vv5oy 10 месяцев назад
നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ...നല്ല പാട്ടുകാരിയാണ് ജംഷീന. ഹംസക്കയുടെ നല്ല അവതരണം എല്ലാവർക്കും ഇഷ്ടമാകും
@ammuthrikkakara2824
@ammuthrikkakara2824 10 месяцев назад
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@nazeeranasi9284
@nazeeranasi9284 10 месяцев назад
മാഷാഅല്ലാഹ്‌ ❤😘പ്രാർത്ഥനകൾ 🤲🤲 അടിപൊളി പാട്ട് 👌👌
@mohammedrafirafi4498
@mohammedrafirafi4498 10 месяцев назад
നല്ലൊരു മാരനെ കിട്ടും നല്ല മോളാണ്
@shafeequekizhuparamba
@shafeequekizhuparamba 10 месяцев назад
ജംഷീനാക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@ajmalnavas.k
@ajmalnavas.k 10 месяцев назад
Vlogg Super..adipoli..😎😍🤩🔥💯💫👍
@SiyahulShihabvl
@SiyahulShihabvl 4 месяца назад
തീർച്ചയായിട്ടും നല്ല ഉയരങ്ങളിൽ എത്തട്ടെ
@user-co1bt5zy8t
@user-co1bt5zy8t 5 месяцев назад
Moloooose ninne manassilaakki ninte jeevitha avasaanamvare cherthupidikkunna ninte ellaa sankalppangalkkum thalodalaayi nilkkunna nalla monjulla oru manavalan vannucheratte ..paat sooper❤
@AjeeshKumar-gu2mg
@AjeeshKumar-gu2mg Месяц назад
അല്ലാഹുവേ ഞാൻ എങ്ങനെയെങ്കിലും മരിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ രണ്ട് കണ്ണും ഈ മോൾക്ക് കൊടുക്കണം
@malayali4784
@malayali4784 10 месяцев назад
നല്ല സുന്ദരി മോള. എല്ലാം അള്ള ഖൈറാക്കി തീരട്ടെ
@samalzoomworld6204
@samalzoomworld6204 10 месяцев назад
ജംഷീന Key bord വായിക്കാനും കഴിക്കുന്ന ഒരു കുട്ടിയാണ്... നല്ലത് വരട്ടെ
@sanhasahal508
@sanhasahal508 10 месяцев назад
അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
@movieclub6382
@movieclub6382 10 месяцев назад
മോൾക്ക് നല്ലൊരു ജീവിതം ലഭിക്കട്ടെ🙏🙏🙏
@abdulmajeed1126
@abdulmajeed1126 10 месяцев назад
മാഷാ അള്ളാ തബാറക അല്ലാഹു ഇൻഷാ അള്ളാ ഉടനെ ഒരു കല്യാണം നടത്തട്ടെ നിങ്ങൾക്ക് ഒരുപാട് നന്ദി
@MohdBinfas-yo7lw
@MohdBinfas-yo7lw 10 месяцев назад
മാഷാ അള്ളാ അടിപൊളി പാട്ട് 👍❤️❤️❤️
@abcd2999
@abcd2999 10 месяцев назад
സ്വാഗത് മാട് Near ചെങ്കുവട്ടി ജംഗ്ഷൻ കോട്ടക്കൽ
@abdulsalamkk-gn6pv
@abdulsalamkk-gn6pv 4 месяца назад
ഈ പാട്ട് എല്ലാം ഓർമ്മയിൽ നിൽക്കുന്ന ഉണ്ടെങ്കിൽ പഠന വൈകല്യം ഒന്നുമില്ല നല്ല ഒരു ഇണയെ എത്തിച്ചു തരട്ടെ
@chaplin1669
@chaplin1669 10 месяцев назад
ദൈവം എന്തേ ഇങ്ങനെ... ദുഷ്ടത ചെയ്യുന്നവർക്ക് നല്ല ആരോഗ്യവും സമ്പത്തും എല്ലാം കൊടുക്കുന്നു ..ജീവിക്കാൻ കൊതിക്കുന്നവരുടെ അവകാശങ്ങൾ പോലും നിഷേധിക്കുന്നു
@thelady6968
@thelady6968 10 месяцев назад
അതു തന്നെയാണ് ശരി
@edupointpsc9818
@edupointpsc9818 10 месяцев назад
Valare sariyanu👍
@IRFAPERFUMES
@IRFAPERFUMES 10 месяцев назад
അത് നിങ്ങൾ മനസ്സിലാക്കിയടുത്തുള്ള പ്രശ്നം മാത്രം ആദ്യം സൃട്ടാവിനെ മനസിലാക്കുക.... എന്നാൽ എല്ലാം മനസിലാവും
@user-gn5kv9wj4e
@user-gn5kv9wj4e 4 месяца назад
എത്ര മനോഹര ശബ്ദമാണ്
@SeenathT-nw1cg
@SeenathT-nw1cg 10 месяцев назад
നല്ലൊരു ജീവിതം തന്നെ കിട്ടട്ടെ.... 🤲🏻
@rashidcp9520
@rashidcp9520 10 месяцев назад
എത്രയും പെട്ടെന്ന് നല്ലൊരു നല്ലൊരു വരനെ കിട്ടട്ടെ
@nazeerabdulazis2602
@nazeerabdulazis2602 9 месяцев назад
അല്ലാഹു ആഫിയത്തും ബർക്കത്തും നൽകട്ടെ ആമീൻ
@HaseenafaisalHasifaisal-ug8hb
@HaseenafaisalHasifaisal-ug8hb 10 месяцев назад
Insha Allah Allah hairaayath aduppikkatte pettannu aameen ya rabbal aalameen
@AHAMEDNAIMARMOOLA
@AHAMEDNAIMARMOOLA 10 месяцев назад
മാഷാ അല്ലാഹ്പാട്ടിൻറെ അൽഭുതഠ എന്ന് പറയാഠ
@sreejuskitchen
@sreejuskitchen 10 месяцев назад
ജംശീലക്ക് നല്ലൊരു ആളെ കിട്ടാനായി പ്രാർത്ഥിക്കുന്നു, മോളു നന്നായി പാടുന്നു
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 7 месяцев назад
അടിപൊളി ആയി പാടി
@shijaskhan9918
@shijaskhan9918 10 месяцев назад
ഇതെല്ലാം അവൾ പഠിച്ചു മനസ്സിൽ വയ്ക്കുന്നുണ്ടല്ലോ അവൾക്ക് ബുദ്ധിക്ക് ഒരു കുറവുമില്ല
@noorjukitchennoor
@noorjukitchennoor 9 месяцев назад
മാഷാഅല്ലാഹ്‌ ❤️❤️❤️❤️
@LovelyClover-to9ks
@LovelyClover-to9ks 4 месяца назад
ഹലോ അസ്സലാമുഅലൈക്കും ഹബീബി
@beevibeevi8492
@beevibeevi8492 10 месяцев назад
No❤
@rehnas8789
@rehnas8789 10 месяцев назад
23 vaysalle 30 vayasokke ulla ale nokkunnathalle nallath
@sparkcrystalways
@sparkcrystalways 10 месяцев назад
കാഴ്ച ഇല്ലല്ലോ. പിന്നെ പ്രായം കൂടുതലുള്ള പുരുഷന്മാരെ വിവാഹം ചെയ്യാൻ ആണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്.
@abdullamprabdullampr2012
@abdullamprabdullampr2012 10 месяцев назад
🌹 Allah salamath nalkatte 🤲
@khadeejakhadeeja2455
@khadeejakhadeeja2455 10 месяцев назад
Adipoli.patt.nalloruvaranekittatte.
@sajijoseph8686
@sajijoseph8686 10 месяцев назад
വരും. നല്ലൊരാൾ വരും. sure.
@abdulgaffar6928
@abdulgaffar6928 10 месяцев назад
നല്ല പാട്ടുകാരി 👍👍👍
@safiyank3427
@safiyank3427 14 дней назад
❤❤❤
@abdulmuneer7204
@abdulmuneer7204 10 месяцев назад
insha'Allah
@vahabangel3786
@vahabangel3786 10 месяцев назад
മുത്തേ നീ നമ്മടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ
@fayisfayis4390
@fayisfayis4390 10 месяцев назад
ഇൻശാ അല്ലഹ് 🤲
@fayisfayis4390
@fayisfayis4390 10 месяцев назад
👍🤲
@mohammedjasir253
@mohammedjasir253 10 месяцев назад
Mashalla
@rizumonmonoos1000
@rizumonmonoos1000 10 месяцев назад
Supper song
@fathimacg6827
@fathimacg6827 10 месяцев назад
Song kollam
@sulaikhabasheer4580
@sulaikhabasheer4580 10 месяцев назад
Verygoodsog
@saamikp9759
@saamikp9759 10 месяцев назад
Avarude nenjathanallo ayalkaran mathil kettiyath... kurach vittkoduthirunenkl nannayene...but ullath kooti ingeduthu
@azeesazees.m6248
@azeesazees.m6248 10 месяцев назад
🤲🤲
@sulaikhabasheer4580
@sulaikhabasheer4580 10 месяцев назад
Godeblessyou❤😂🎉
@ashrafk5412
@ashrafk5412 10 месяцев назад
Supar
@MohammadMohammad-vg9jx
@MohammadMohammad-vg9jx 10 месяцев назад
👍👍👍👌👌👌🤲🤲🤲🌹🌹🌹
@adilyaseen2761
@adilyaseen2761 10 месяцев назад
😊
@jerinkumar2794
@jerinkumar2794 10 месяцев назад
❤️❤️❤️🤗🤗🤗
@expo2118
@expo2118 10 месяцев назад
Nalla oru varane kittete
@safianocholi5357
@safianocholi5357 10 месяцев назад
🌹🌹👍
@aslamaslu103
@aslamaslu103 9 месяцев назад
🎉🎉🎉❤❤❤👍👍👍💯💯💯💯
@subairsubairbava3591
@subairsubairbava3591 10 месяцев назад
👌👌👌👌👌👌🤲🤲🤲
@jabirusman8147
@jabirusman8147 10 месяцев назад
🤲🤲🤲🤲
@raseenadudu9299
@raseenadudu9299 10 месяцев назад
Hi
@mashhooru9596
@mashhooru9596 10 месяцев назад
JAMSHEENAK NALLARU VARANE KODUKANE NAADHAA
@hannajubin6745
@hannajubin6745 10 месяцев назад
Song super 👍🏻👍🏻👍🏻
@subairking5086
@subairking5086 10 месяцев назад
🤲🤲🤲🤲🤲🥰🥰🥰
@MajidaFarsana-t3y
@MajidaFarsana-t3y 10 месяцев назад
❤❤❤❤❤❤❤🎉🎉. 💚🙌👌👌👌
@ibrahimch9839
@ibrahimch9839 10 месяцев назад
ഈ കുട്ടിയുടെ കുറവുകളേക്കാൾ കൂടുതൽ പ്ളസ് പോയൻറ്കൾ ഉണ്ട്.. സ്നേഹപൂർവ്വം കൈ പിടിക്കാൻ ഒരാളു വരും കുട്ടീ തവക്കൽതു ഹലള്ളാ ❤❤❤
@user-nq6oj8zx8g
@user-nq6oj8zx8g 5 месяцев назад
UPA samsarikan madiyanoo
@modanfarmskerala
@modanfarmskerala 10 месяцев назад
❤🤍💚💝
@MazinMaiza
@MazinMaiza 10 месяцев назад
Number തരൂ
@asifa6907
@asifa6907 10 месяцев назад
മാഷാ അല്ലാഹ് ♥️
@shammaskt7967
@shammaskt7967 10 месяцев назад
@rasheedabasheer4099
@rasheedabasheer4099 10 месяцев назад
🤲🤲👍👍
@aharafkadav1136
@aharafkadav1136 10 месяцев назад
🤲🤲
@ameermusic5847
@ameermusic5847 10 месяцев назад
❤️❤️
@abdulgafoor2740
@abdulgafoor2740 10 месяцев назад
🤲🤲🤲
@sharafudheenkavungal2917
@sharafudheenkavungal2917 10 месяцев назад
🤲🤲🤲
Далее
НЕВОЗМОЖНЫЙ ЭКСПЕРИМЕНТ
00:39
Просмотров 67 тыс.
Comedy Utsavam 3 | Flowers | EP# 146 PART A
20:21
Просмотров 1,1 млн