Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Aju Varghese | Ep # 04 (Part B) 

Flowers Comedy
Подписаться 14 млн
Просмотров 104 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #ajuvarghese

Развлечения

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@leJINdary_7Stan
@leJINdary_7Stan Месяц назад
skn നെ കാണാൻ ഇപ്പോഴും എന്തൊരു ഭംഗിയാണ് ഈ വയസ്സിലും... എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം sir? അജു വർഗീസ് ഇഷ്ടം❤❤❤
@eldhosekuriakose5727
@eldhosekuriakose5727 Месяц назад
കൊക്ക് ഒറ്റക്കാലിൽ നിൽക്കുന്ന ഉറങ്ങുമ്പോൾ പക്ഷേ മനുഷ്യർ ഒറ്റ കാലിൽ നിൽക്കുന്നത് ഷഡി ഇടുമ്പോൾ ഈ ഉത്തരം കറക്റ്റ് അല്ലേ
@thajudheen3458
@thajudheen3458 Месяц назад
ഷെഡ്‌ഡി മാത്രം അല്ലല്ലോ പാന്റ് ഇടുമ്പോയും
@austinvaliyaveed7396
@austinvaliyaveed7396 День назад
P​@@thajudheen3458
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*aju fans like🔥*
@smithaanoop447
@smithaanoop447 Месяц назад
Correct..Aju very intelligent 👍👍❤
@AbhiramiNr
@AbhiramiNr Месяц назад
Aju Chettan ❤ സൂപ്പർ❤❤
@user-rn9vf6bf7m..
@user-rn9vf6bf7m.. Месяц назад
പക്കാ സ്ക്രിപ്റ്റ് ആണ്..Already ഇതിന്റെ answer ഷോ നടക്കുന്നതിന്റെ മുന്നേ പറഞ്ഞു കൊടുക്കുന്നുണ്ട്...സിനിമയിൽ അഭിനയിക്കുന്നവർക്ക് ഇവിടെ അഭിനയിക്കാൻ ഒരു പാടും ഇല്ല..
@girijarajan7125
@girijarajan7125 Месяц назад
Participate more audience.
@ABHISHEKPT07
@ABHISHEKPT07 19 дней назад
28:00 Supply
@user-gd3wu9te8w
@user-gd3wu9te8w Месяц назад
Aju super ❤❤❤
@FreeZeal24
@FreeZeal24 Месяц назад
Socks ഇടുമ്പോൾ മനുഷ്യർ ഒറ്റക്കാലിൽ നിക്കുന്നു 😂
@user-oi1nq4jw9j
@user-oi1nq4jw9j Месяц назад
Polinju
@raniroy6686
@raniroy6686 Месяц назад
Please you sit and enjoy
@junaidcm4483
@junaidcm4483 Месяц назад
👍💞💞💞🌺🌺🌺
@riyasmannarkkad3152
@riyasmannarkkad3152 Месяц назад
18:35 ❤
@vishnusreenivas7428
@vishnusreenivas7428 Месяц назад
Episode starting muthal ellarudeyum kayil oru watch' undalo same model entha athinte back side secret tell me flowers.....
@remyjohn8135
@remyjohn8135 Месяц назад
BP checking watch
@user-s1z1n
@user-s1z1n Месяц назад
2.30 oru episodinu urpichu ellarryum vilichu scripted ithonnu mattipidikku SKN
@gemsree5226
@gemsree5226 Месяц назад
So what
@leJINdary_7Stan
@leJINdary_7Stan Месяц назад
അതെ ഇതൊരു സത്യമായ കാര്യം ആണ്... important ആളുകളെ വിളിച്ച് രണ്ടരലക്ഷത്തിനു കരാർ ചെയ്തിരിക്കുന്നു..
@radhakrishnannair6057
@radhakrishnannair6057 Месяц назад
തിരുവല്ലക്കാരൻ
@panayamliju
@panayamliju Месяц назад
ആ മുപ്പത് supply ഒന്നിച്ചു എഴുതിയത് ഒരു ഇൻസ്പിറേഷൻ ആക്കി ഇപ്പൊ പഠിക്കുന്ന കുട്ടികൾ കാണണം. Supply 30ഒരുമിച്ചു എഴുതാം എന്നല്ല.... 30 പഠിക്കാൻ കാണിച്ചതിന്റെ 100ൽ ഒന്ന് സമയത്ത് കാണിച്ചാൽ ഈ supply ഒഴിവായി മാന്യമായി ജയിക്കാൻ പാടില്ലേ?
@asifasi3204
@asifasi3204 Месяц назад
😍
@jelinvarghese9696
@jelinvarghese9696 Месяц назад
@rageshkamalasanan7587
@rageshkamalasanan7587 Месяц назад
Star magic നിർത്തിയോ
@user-jr8qp9gp4o
@user-jr8qp9gp4o Месяц назад
❤❤❤aju🥰🥰🥰🥰🥰🥰
@anujababu8230
@anujababu8230 Месяц назад
Aju ninn maduthenn thonnunnu
@jancyjestin4120
@jancyjestin4120 Месяц назад
New film swargam kanane
@reenasuresh4148
@reenasuresh4148 Месяц назад
❤❤❤
@ahammedulkabeer6262
@ahammedulkabeer6262 Месяц назад
Sk, you are a sadist because you are not giving important for our own program STAR MAGIC
@nishachacko8811
@nishachacko8811 Месяц назад
Nivin poly kondu varru skn
@bijobabu8075
@bijobabu8075 Месяц назад
Indian flag
@lijomathew8942
@lijomathew8942 Месяц назад
ഇന്ത്യയിൽ ഇല്ലേ?
@ripples2008
@ripples2008 Месяц назад
Sponge is pronounced as spunge (spʌndʒ) Mallus’s English is not English but Monglish. You Mallus always claim we speak good English.
@eldhosekuriakose5727
@eldhosekuriakose5727 Месяц назад
ഈ ശ്രീകണ്ഠൻ നായരുടെ വോയിസ് കേൾക്കണമെങ്കിൽ 0.5× നോക്കുന്നതാണ് നല്ലത് ഇയാൾ ഭയങ്കര ഫാസ്റ്റ് ( വെപ്രാളം Skg) ഇങ്ങനെയൊക്കെ അയാളുടെ ഷോർട്ട് ഫോം
@abhiii1396
@abhiii1396 Месяц назад
Nalla script artificial ayittund Vivarm ilathavarkk manasilaave illa 😁😁😁
@sreebabukumar686
@sreebabukumar686 Месяц назад
planing
@rajeshkrishnan4366
@rajeshkrishnan4366 Месяц назад
ഇത്ര മടിയെങ്കിൽ ഇയാൾ പിന്നെന്ത്‌ coconut ന് ഈ പണി ചെയ്യുന്നത്.... ഇയാളയൊക്കെ അഭിനയിക്കാൻ വിളിക്കുന്ന തച്ചോളികളെ പറഞ്ഞാൽ മതിയല്ലോ
@anijadevis4470
@anijadevis4470 Месяц назад
അധികം വളിപ്പ് വേണ്ട ഇത്. ചാനൽ മാറ്റാൻ കഴിയും
@asifasi3204
@asifasi3204 Месяц назад
😏
@renjithkumar2276
@renjithkumar2276 Месяц назад
Pathetic Aju Varghese .. You don't know - 30 divided by 1/2 . All you answers are staged .
@amilthomas6016
@amilthomas6016 29 дней назад
Eda ithoke scripted aan..
@jones9062
@jones9062 Месяц назад
Sree Kundan nair nalla chali aanalla..
@athirakt5057
@athirakt5057 Месяц назад
Guyz areelum aa number inn oaranj tharuo number tvyil kanna patunilla
Далее
Fake Horse Tries to Blend in with Pack of Horses
00:19
ДЕЛАЛИ ПОД СЕБЯ
0:33
Просмотров 6 млн