Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Noby Marcose & Akhil Kavalayoor | Ep # 12 (Part A) 

Flowers Comedy
Подписаться 14 млн
Просмотров 99 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #akhilkavalayoor #noby marcose

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@user-dh2wh7eb4c
@user-dh2wh7eb4c Месяц назад
സന്തോഷ് പണ്ഡിറ്റ് ഒരു കോടിയിൽ കാണണമെന്ന് ഒരു ആഗ്രഹം, അയാളൊരു നല്ല മനുഷ്യനാണ്
@SabinPattakkudy
@SabinPattakkudy Месяц назад
Aa koppane comedy ariyamo..
@Prijith-kw4kc
@Prijith-kw4kc Месяц назад
​@@SabinPattakkudythanik ariyavo..
@sugathanok8966
@sugathanok8966 Месяц назад
​@@SabinPattakkudyതനിക്ക് അറിയാമെന്നു മനസ്സിലായി.
@user-dh2wh7eb4c
@user-dh2wh7eb4c Месяц назад
കുറച് വർഷം കൊണ്ട് മലയാളികൾക്കിടയിൽ സന്തോഷ് പണ്ഡിറ്റെന്ന പേര് അറിയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലേ
@rashidp3559
@rashidp3559 Месяц назад
​@@user-dh2wh7eb4cഅതിലും നന്നായി ആറാട്ടെണ്ണനെ ഇതിലും നന്നായി അറിയും
@user-ck2zk7gm8z
@user-ck2zk7gm8z Месяц назад
നോബി, അഖിൽ 👌
@Babithababy-qt5cb
@Babithababy-qt5cb Месяц назад
🥰Randalem orupadishtta...🥰
@prajeeshch8517
@prajeeshch8517 Месяц назад
Counter King Nobi ❤
@aswinpm544
@aswinpm544 Месяц назад
Archkonam...pisharadiyude comedy adichu matty...😂😂 Akhil kandupidichu😂😂😂
@sindhuvijayadas7742
@sindhuvijayadas7742 Месяц назад
അഖിൽ &തങ്കു ❤❤❤❤
@avgstudent8883
@avgstudent8883 Месяц назад
Star magic and Orukodi. Stage Interchanged
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace noby💯🔥*
@manumanu8279
@manumanu8279 Месяц назад
ചക്കപ്പഴം ആരംഭിക്കും ഉള്ള മറ്റുള്ള ജോലി നടക്കുന്ന.S.K.N
@museo3040
@museo3040 Месяц назад
എന്താ ഉദ്ദേശിച്ചത് 👀
@adhi_anl06
@adhi_anl06 Месяц назад
​@@museo3040😂
@user-dh2wh7eb4c
@user-dh2wh7eb4c Месяц назад
എന്ത് തേങ്ങയാടാ നീ പറയുന്നേ 😂
@rizakhriza1077
@rizakhriza1077 Месяц назад
😂😂😂???? 😢😢😢
@baboosnandoos9721
@baboosnandoos9721 Месяц назад
​@@user-dh2wh7eb4c😂😂😂
@Dadskitchenstories
@Dadskitchenstories Месяц назад
Season 3 - flowers Orukodi Politics🌟
@binumartinparayil544
@binumartinparayil544 Месяц назад
Adipoli
@jollyshaji7534
@jollyshaji7534 Месяц назад
അനുമോൾ തങ്കു കോമ്പോ കൊണ്ടുവരുമോ ഒരുകോടിയിൽ... കുറേ ഇഷ്ടം രണ്ടാളെയും... ✌️✌️😍😍
@rjleena
@rjleena Месяц назад
Thankachan okay kondu varette.. But anu.. Athyavashyam vivaram ondenkilum mandhabudhi aayitt samsaram.. Matullavarude " nishkalanga" paavam kutti
@jollyshaji7534
@jollyshaji7534 Месяц назад
@@rjleena കുറേ ചിരിക്കാം അവർ രണ്ടാളും ഉണ്ടെങ്കിൽ
@ashiqmy4920
@ashiqmy4920 Месяц назад
കവലയൂർ ..വെഞ്ഞാറമൂട് നമ്മള ഏരിയ😊..
@randeepkv4289
@randeepkv4289 Месяц назад
റഹിം ഇപ്പോഴും നല്ല അഭിനയമാണ് നോബി
@joyalgeorge662
@joyalgeorge662 Месяц назад
😂
@jafarch6600
@jafarch6600 Месяц назад
😂
@ManiKandan-bb7xz
@ManiKandan-bb7xz Месяц назад
Sandhosh pandit...❤
@jelinvarghese9696
@jelinvarghese9696 Месяц назад
❤chuknzzz😘😘😘😘😘
@butterfly6596
@butterfly6596 Месяц назад
Santhosh pandit ne oru dhivasam konduvarane
@EswaranNamboothiri-ce5dz
@EswaranNamboothiri-ce5dz Месяц назад
Criketer Sanju Samsone onnu kondu varumo .
@user-oh9vx6nz3p
@user-oh9vx6nz3p Месяц назад
Mallikammaye konduvaravo
@akputtr114
@akputtr114 Месяц назад
Old ep 6 le Harisoorya ne kond verum please
@jincejohn2794
@jincejohn2794 Месяц назад
akhil marar onnukoodi varanam 😊
@randeepkv4289
@randeepkv4289 Месяц назад
ഇതിഹാസ സിനിമ. യു ട്യൂബിൽ ഇല്ല കുറെ കാലമായി തപ്പുന്നു
@shibutr7137
@shibutr7137 Месяц назад
aadyam aayi kandu muttiyathu 20 years munpalle ? plus two orumichu padichu ennum parayunnu
@favouritemedia6786
@favouritemedia6786 Месяц назад
12:14😂😂😂
@Mubarak-mubi
@Mubarak-mubi Месяц назад
👍👍e
@nishachacko8811
@nishachacko8811 Месяц назад
💙💙💙💙💙💙💙
@JASVGR
@JASVGR Месяц назад
👍👍
@favouritemedia6786
@favouritemedia6786 Месяц назад
10:53 ലെ കഥാ.... പണ്ട് salimkumar ന്റെ കയ്യിൽ നിന്ന് ചുരണ്ടിയത് ആണ്... നോബിക്ക് പകരം.... Ramesh പിഷാരടി.... തള്ളുമ്പോൾ... ഒരു മയത്തിൽ തള്ള് ന്റർ akhil കവലയൂർ ചേട്ടാ 😁🤣🤣🤣
@philominageorge6023
@philominageorge6023 Месяц назад
❤❤❤❤
@subithalassery9486
@subithalassery9486 Месяц назад
Sms അയക്കണ്ട നമ്പർ
@hakkv1133
@hakkv1133 Месяц назад
Santhosh pandit. ..
@user-cm8dr7vm1o
@user-cm8dr7vm1o Месяц назад
കവലിയൂരല്ല കവലയൂർ ആറ്റിങ്ങൽ
@alphonsakuniyil8482
@alphonsakuniyil8482 Месяц назад
Skn എങ്ങോട്ടോ നോക്കുന്നു
@Avinashkumar-zi6ir
@Avinashkumar-zi6ir Месяц назад
Bring binu Adimali
@subairmuhammed971
@subairmuhammed971 Месяц назад
മറിമായം ഉണ്ണി യെ ഒന്ന് കൊണ്ട് വരുമോ
@kaladevan108
@kaladevan108 Месяц назад
👌👌👌👌🫶🫶🫶✌️✌️✌️👍👍💙💙💙💙💙
@haizelphilip5171
@haizelphilip5171 Месяц назад
Dr Mirash
@maheshsreedhar7459
@maheshsreedhar7459 Месяц назад
അനു , ടീമീനയം വരണം sir
@user-vr1qo3is2l
@user-vr1qo3is2l Месяц назад
ഒട്ടും ഇഷ്ടമല്ല ഇപ്പോഴത്തെ ഈ പരിപാടി
@rahuldarsana3804
@rahuldarsana3804 Месяц назад
Sangi അല്ലേ താൻ 😅
@user-il3gz3bs2g
@user-il3gz3bs2g Месяц назад
👍👍👍👍
@binumartinparayil544
@binumartinparayil544 Месяц назад
Adipoli
Далее
Нарвался на сотрудника ФСБ⚡️
01:00
لدي بط عالق في أذني😰🐤👂
00:17
OUR AUSTRALIAN DAYS 🥰
38:43
Просмотров 206 тыс.
MUDIYAN | Rishi and Aiswarya unnis Haldi
55:55
Просмотров 517 тыс.