Тёмный

Flowers Top Singer 2 | Hanoona | Swararaagamay kilivaathilil... 

Flowers Comedy
Подписаться 14 млн
Просмотров 776 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@ashokkumar699
@ashokkumar699 2 года назад
ഹനുനാ....💞 ഞങ്ങളുടെ (കണ്ണൂരിൻ്റെ) ഹനൂനകുട്ടി അങ്ങനെ പറയാനാണ് ഇഷ്ടം... അതാണ്, അവസാനം... കേൾവിക്കാരുടെ ഹൃദയത്തിൽ ’സംഗീതം’.. ഒരു നൊമ്പരമായി മാറിയെങ്കിൽ... അത് ആലാപനതിൻ്റെ അസാമാന്യ ’ഭാവം’ ഒന്നുകൊണ്ട് മാത്രം!! വീണ്ടും പറയുന്നു.... ഭാവമില്ലാത്ത പാട്ടിന് ജീവനില്ല .... ഹാനൂനകുട്ടി...അസാധ്യമായ ആലാപനം .ജൂനിയർ "വാണിയമ്മയ്ക്ക് ” ഭാവുകങ്ങൾ... ഞങ്ങളുടെ കുഞ്ഞിന് നല്ലത് വരാൻ..ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
@rahulrajendran7382
@rahulrajendran7382 2 года назад
കണ്ണൂരിന്റെ അല്ല ഇവരെല്ലാം കേരളത്തിന്റെ, ഭാരതത്തിന്റെയും മുത്തുകളാണ്
@AmmuAmmu-eq2vo
@AmmuAmmu-eq2vo 2 года назад
Vaniyamma alla.. Janaki ammaya padiyathu
@muhammedpadippuramuhammed3638
@muhammedpadippuramuhammed3638 2 года назад
We won't give her only for kannoor..
@shahulhameed218
@shahulhameed218 2 года назад
കേരളത്തിന്റെ മുത്ത്‌ എന്ന് പറയൂ
@shanthanayar5547
@shanthanayar5547 2 года назад
She will be a great singer. We pray for that.
@Klm531
@Klm531 2 года назад
ഈ പരിപാടിയിൽ ഏറ്റവും എളിമയും വിനയവും ഉള്ള കുട്ടി sooooooper 🥰🥰🥰🥰❤❤❤നല്ല ഗായികയാണ് മോൾ keep it
@prmadhuraghavan5764
@prmadhuraghavan5764 2 года назад
സീത കുട്ടിയെ പോലേ
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
അത് സത്യം 👌👌👍
@misiriyarahim4979
@misiriyarahim4979 2 года назад
Sathysm
@girishv5488
@girishv5488 2 года назад
എല്ലാവരേക്കാളും പ്രായം ഉണ്ടല്ലോ.. അപ്പോൾ അതിന്റെ ആയ്യിരിക്കും.. എളിമ
@sreekuttankuttan5681
@sreekuttankuttan5681 2 года назад
ഹനൂനയിൽ നിന്നും ഇങ്ങനെ ഒരു പെർഫോമൻസ് പ്രതീക്ഷിച്ചു അതുകിട്ടി താങ്ക്സ് മോളൂ.
@sreejakuniyil4011
@sreejakuniyil4011 2 года назад
ഹനൂന മോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭what a talant 🙏🙏🙏💐💐💐💐❤️❤️❤️❤️
@rejinavarkey6234
@rejinavarkey6234 2 года назад
മോളെ...എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.മനോഹരമായി പാടി.മോളുടെ പാട്ടിൽ ഞാനും കരഞ്ഞു പോയി.God bless you മോളെ.
@jesnyk8995
@jesnyk8995 2 года назад
സത്യമായിട്ടും എത്ര തവണ കേട്ടുവോ അത്രയും തവണ കരഞ്ഞു പോയി 🥰👍🏻😭
@kunhiramanpv6584
@kunhiramanpv6584 2 года назад
മോളു അഭിനന്ദനങ്ങൾ, എത്ര മനോഹരമായി പാടി, ഒടുവിൽ ആ തേങ്ങിക്കൊണ്ടുള്ള കരച്ചിൽ, കേൾക്കുന്ന ആൾക്കാർ വരെ കരഞ്ഞുപോകും ദൈവം അനുഗ്രഹിക്കട്ടെ മോളെ
@lillykuttyvssahadevan3556
@lillykuttyvssahadevan3556 2 года назад
Very true
@manoharantc7185
@manoharantc7185 2 года назад
@@lillykuttyvssahadevan3556 qqqq.
@sadasivanpillair.5028
@sadasivanpillair.5028 2 года назад
ഒന്നും പറയാനില്ല മോളെ സൂപ്പർ , ഒരു professional singer നേക്കൾ super performance.ശെരിക്കും മോൾ സുപ്പർ സ്റ്റാർ ആയി. ഒരായിരം ആശംസകൾ നേരുന്നു 💐💐💐💐💐👌👌👌👌👌👌👌❤️❤️
@nuzibateacher6701
@nuzibateacher6701 2 года назад
Ponnu molk chakkara umma
@abdulrahmankunjua2499
@abdulrahmankunjua2499 2 года назад
Super, super performance with divine touch and grace, that is how I feel. Keep it up, may God bless you with more such performance 💐💐💐
@aseeskk3218
@aseeskk3218 2 года назад
ഹനു വളരെ വിനയമുള്ള മോളാണ് എന്തുബംഗിയായിട്ടാ മോൾ പാടിയത് 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️മോൾ ശരിക്കും കരഞ്ഞോ എന്നാലും ഞങ്ങളുടെയൊക്കെ കണ്ണ് നിറഞ്ഞൊഴുകി ഗാഭീരം molu
@shyjapv9681
@shyjapv9681 2 года назад
ഭംഗി not ബംഗി
@bichukalathingal636
@bichukalathingal636 2 года назад
ഇപ്പോളത്തെ കുട്ടികളൊക്കെ പാട്ടുകൾ പ്രത്യോകിച്ച് പഴയ പാട്ടുകൾ വളരെ ആസ്വാദ്യകരമായി നന്നായി Observe ചെയത് പാടുന്നു .. Thank you Hanoona...🥰
@artistsinaction7034
@artistsinaction7034 2 года назад
ഹ നൂന മോൾ ജാനകിയമ്മ പാടിയ ആഫീൽ ഒട്ടും ജോർന്നുപോകാതെ വളരെ മനോഹരമായി പാടി ചക്കരെ ഈ വിനയഭാവം എപ്പോഴും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോളെ
@umbindu2678
@umbindu2678 5 месяцев назад
ഹനൂന മോൾ നല്ല feel കൊടുത്തു പാടി എളിമയും വിനയവും ഉള്ള കുട്ടി , god bless you
@shemi6116
@shemi6116 2 года назад
എന്തൊരു feel. എന്തൊരു ശബ്ദസൗന്ദര്യം.. ഹനൂനക്കുട്ടി🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@sojanjosephjoseph9634
@sojanjosephjoseph9634 2 года назад
നല്ല വിനയം ആണ് ഒരു മനുഷ്യൻ നു വേണ്ടത്, അവർ ഉയരങ്ങളിൽ എത്തും, ഹനുന നല്ല പെരുമാറ്റം, നല്ല song, നല്ലപോലെ പാടി, എന്നും ഇതേപോലെ പാടട്ടെ ✍️👍
@jayanjayan973
@jayanjayan973 11 месяцев назад
Agraham theerathe janicha bhoolaka.sundari......mukundetta vili.Excellent
@jayanjayan973
@jayanjayan973 11 месяцев назад
Evale.enikku makalayi kittiyenkil
@jayanjayan973
@jayanjayan973 11 месяцев назад
Flowers kaanunnathu ente mole kaanaan
@rejithamanju7788
@rejithamanju7788 2 года назад
ഹനൂന.. കരഞ്ഞു പോയി മോളേ. എത്ര തവണ കേട്ടു എന്നറിയില്ല soooooper❤️❤️❤️❤️❤️❤️
@minimolchacko735
@minimolchacko735 2 года назад
👍👍👍👍👍❤️🥰❤️
@nihalmon1468
@nihalmon1468 2 года назад
സുന്ദരി കുട്ടി എപ്പോഴും ചിരിച്ചു നിൽക്കുന്ന മോൾ 🌹🌹🌹🌹🌹🌹🌹
@georgevarghese2735
@georgevarghese2735 2 года назад
ഏറ്റവും. നല്ല ഗാനം വളരെ നന്നായി പാടി. മോളെ ദൈവം അനുഗ്രെഹിക്കട്ടെ
@bindhumadhavan4924
@bindhumadhavan4924 2 года назад
ഈ കുഞ്ഞു കുട്ടികളുടെ പരുപാടിയിൽ എത്ര പഴയ പാട്ടുകൾ ആണ് അവർ കൊണ്ട് വരുന്നത് ഇത് തന്നെ ആണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്... വീണ്ടും വീണ്ടും ഇതെക്കെ കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം... നന്ദി മക്കളെ.. ❤️❤️❤️❤️
@entepranayathoolika7099
@entepranayathoolika7099 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-acIgprhQQs4.html
@shafeequekizhuparamba
@shafeequekizhuparamba 2 года назад
ഹനൂ ന ...... ഉഗ്രൻ .... സൂപ്പർ... അതി മനോഹരമായി പാടി .... Same പ്രൊഫഷണൽ ..... ദൈവം തുണക്കട്ടെ .....
@sknair4416
@sknair4416 2 года назад
ഹനൂ ന മോളെ കലക്കി .. ഭാവിയിൽ ഒരു വാണിയമ്മ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... മോള് കേരളത്തിന്റെ മുത്താണ്
@TLADHI
@TLADHI 6 месяцев назад
E pattu padiyathu vaniamma alla janaki amma
@jikkiva9005
@jikkiva9005 2 года назад
ഹനൂന കുട്ടി, മിടുക്കി മോളെ , നല്ലൊരു പാട്ടുകാരിയാണ് . ദൈവം മോളെ രക്ഷിക്കട്ടെ.
@hussaintharala4074
@hussaintharala4074 2 года назад
ഒന്നും പറയാനില്ല മോളു, തകർത്തു. സൂപ്പർ
@oliverjames1899
@oliverjames1899 2 года назад
Superb singing by Hanoona! God bless you! It was also wonderful to hear the comments of the judges. They are so supportive 💕 💗
@kabeerqwt3089
@kabeerqwt3089 2 года назад
എത്ര തവണ കേട്ടന്ന് അറിയൂല .. അടിപൊളി 👏
@achuthanpadathil202
@achuthanpadathil202 2 года назад
@@kabeerqwt3089 supper hanunna supper
@sreenivasank4195
@sreenivasank4195 2 года назад
Supper supper Song Hanoona 🙏👍
@basheerc7963
@basheerc7963 2 года назад
No words...a live professional performance as Judges said.. Go ahead... God bless you moluu ❤️..
@mrz544
@mrz544 2 года назад
ഹനൂനക്കുട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.Wishyou a bright future.
@vijayannkvijayannkpoornima813
@vijayannkvijayannkpoornima813 2 года назад
Supermol
@gazelmedia267
@gazelmedia267 2 года назад
എന്തൊരു രസമായിരുന്നു കേൾക്കാൻ.... ഓർഗസ്ട്ര അതിസു സൂപ്പർ പാട്ട് അതിലും സൂപ്പർ
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 года назад
Hanoona is back on track.. 👏🏻👏🏻👏🏻 Professional singing.. 👌🏻👌🏻👌🏻 Keep going on.. 👍🏻👍🏻
@sanal1234suadakaran
@sanal1234suadakaran 2 года назад
Hanoona mole...good.. Congratulations... All singers are in top level... High quality moulding of singers at its best in top singer...
@zai12372
@zai12372 2 года назад
*I like her attitude, personality, the way she is talking, and her singing* Hanoona ♥️
@lathasasilatha5962
@lathasasilatha5962 2 года назад
പാട്ട് മാത്രമല്ല ആ ഓർക്കസ്ട്ര O.... അടിപൊളി
@dineshsoman7737
@dineshsoman7737 2 года назад
സൂപ്പർ ഹനൂകുട്ടി.. വളരെ ബുദ്ദിമുട്ടുള്ള ഇതുപോലെയുള്ള പാട്ടുകൾ പാടുക എന്നത് തന്നെ ഒരു വലിയ കാര്യമാണ് അതും ജാനകിയമ്മ പാടിയ പാട്ട്.. ജാനകിയമ്മയൊക്കെ പാടിയ പാട്ടുകൾ ചരിത്രമാണ് ..അത് അങ്ങനെ പാടി ഉറപ്പിച്ചു വച്ചിരിക്കുകയാണ്.. അതൊക്കെ എടുത്ത് അതെ ഫീലോടെ പാടുക എന്നത് തന്നെ കുട്ടിയുടെ ഭാഗ്യമാണ്.. നന്നായ് വരട്ടേ.. വലിയൊരു ഗായിക ആകട്ടെ
@navasbasma5964
@navasbasma5964 2 года назад
Hai Hanoona. Supper songs God bless you Flowers top singer season 2 All children's very Very supper singer Best of luck God bless you
@munhakkal1
@munhakkal1 2 года назад
ഹനൂന എന്തൊരു പെർഫോമൻസ്. ജഡ്ജസ് വരെ തൊഴുതു നിൽക്കുന്നു. ഇതിൽ പരം എന്ത് വേണം. ദൈവം അനുഗ്രഹിക്കട്ടെ. ശബ്ദം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.
@Hiux4bcs
@Hiux4bcs 2 года назад
ഇനി hanoona ye കുറേ പൊക്കും പിന്നേ താഴേ ഇടും
@valsalaakarliparamb530
@valsalaakarliparamb530 2 года назад
സൂപ്പർ
@ajiphilip1262
@ajiphilip1262 2 года назад
Hi Noonu God bless you
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ഞാൻ കരുതിയത് പാട്ട് തെറ്റിയിട്ട് കരഞ്ഞതാണന്ന് പിന്നെയല്ലേ അറിഞ്ഞത് സിനിമയിൽ ജാനകിയമ്മ ഇങ്ങനെയാണ് പാടിയതെന്ന്💕🔥🙏 ഹനൂന super mole🍁
@asharaffatah8965
@asharaffatah8965 2 года назад
😝😝😝😝😝
@shereefem2465
@shereefem2465 2 года назад
ഹനൂന്ന മോള് ഗംഭീരം തന്നെ. എൻ്റെ എല്ലാ അനുഗ്രഹങ്ങളും '''...
@prasadampalattil9896
@prasadampalattil9896 2 года назад
അത്രയ്ക്ക് ശ്രദ്ധിച്ചാണ് ഇരുന്നത് അല്ലേ?
@sajeenasajeena7427
@sajeenasajeena7427 2 года назад
Super molu. Enikku othiri ishttama moleum,moludea pattum
@shamsudeenshamsudeen6404
@shamsudeenshamsudeen6404 2 года назад
ദൈവത്തിന്റെ ഒരു കൈയൊപ്പ് ...💅💅💅💅🌹🌹🌹🌹🌹🌹🌹
@heanajojanjohn1119
@heanajojanjohn1119 2 года назад
Hanoonakkutty awesome singing. Just like professional singers.
@shajahanthaj7130
@shajahanthaj7130 2 года назад
മോളു മോൾടെ പാട്ട് എല്ലാം ഞാൻ കേട്ടിട്ടുണ്ട് - എന്തിനാ മോളെ കോടിയും ഫ്ലാറ്റും കോടികൾ തുല്യമാണ് ഈ പാട് - ഈ രീതിയിൽ മോളെങ്കിയെടുത്ത നGi സാറിനു MJ സാറിനും നന്ദി - ഓസൂപ്പർ
@subrvalapd
@subrvalapd 2 года назад
നല്ല മോൾ .. പാട്ടുകൾ എല്ലാം ഒന്നിനൊന്നു നല്ലത് ..ഉയരങ്ങളിൽ എത്തട്ടെ!
@nazeermohamed2439
@nazeermohamed2439 2 года назад
We're waiting for this episode last 24 hours..! Thankyou..! What a amazing singing ..! The last crying voice..."NO WORDS " Hanunamol..! from TAMILNADU.!
@madhavant9516
@madhavant9516 2 года назад
Hanoona has improved a lot. Almost like an experienced professional singer. Pleasure to hear her singing in that unique voice. Best wishes for still better performances.
@sanketrawale8447
@sanketrawale8447 2 года назад
അതെ. 100 % ശരിയാണ്🙏🏼🙏🏼👌👌
@keralagreengarden8059
@keralagreengarden8059 2 года назад
കാത്തിരിക്കുകയായിരുന്നു ഹനൂനയെ! ദൈവത്തിൻ്റെ വരദാനം
@leelaroy8960
@leelaroy8960 2 года назад
Hanoonakutty super voice nallavinayam ullakutty goodblessyou
@ancyjob9214
@ancyjob9214 2 года назад
Super singing hanu love uuu
@jayasreeramachandran7795
@jayasreeramachandran7795 2 года назад
Hanumole bhaviyil namukku abhimanikkam nalloru gayikaye kittiyathil 🥰🥰♥️♥️🙏
@kunjammatharayil9309
@kunjammatharayil9309 2 года назад
What a wonderful performance. So sweet voice. All the best. God bless you abundantly. 🙏
@nasarpv8750
@nasarpv8750 2 года назад
Hanuna superb. Wonderful singing. What a feel. God bless you
@suvarnamenon8847
@suvarnamenon8847 2 года назад
Wonderful emotional singing,Hanoona, Well done God bless you
@firstwriters9850
@firstwriters9850 2 года назад
നല്ല എളിമായുള്ള കുട്ടി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😎
@thomasmoolamkuzhy6692
@thomasmoolamkuzhy6692 2 года назад
Awesome Hanooooona , it was really a magical performance , thank you Flowers 🌸 and all the top singer team .
@rahulrajendran7382
@rahulrajendran7382 2 года назад
Ilove you mole, ഗുരുക്കൻ മാരുടെ അനുഗ്രഹം മോൾക്ക് എന്നും ഉണ്ടാവട്ടെ, അനുഗ്രഹം വാങ്ങാനും മറക്കല്ലേ,
@zainudeenc1063
@zainudeenc1063 2 года назад
ഈ കുട്ടി വളരെ വളരെ സുപ്പറായി ഹൈപിച്ചും നൈസ് ഓയ്സും നമിച്ചിരിക്കുന്നു മോളെ
@shajialfajr
@shajialfajr 2 года назад
പാട്ട് കേട്ടു ഞാനും കരഞ്ഞു മോളെ.. ഇനിയുള്ള വഴികളിൽ പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
@anusreearunodaya1162
@anusreearunodaya1162 2 года назад
Ohhhhhhh what a voice.. 🥰🥰😍😍😍🥰🥰😍😍😍
@rahoofrahoof9736
@rahoofrahoof9736 2 года назад
കുറേ പ്രാവശ്യം കേട്ട് 😍😍😍👍🏼👍🏼👍🏼👍🏼legendary performance 💐💐💐💐💐💐💐💐
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 года назад
Very sweet and grateful singing by Hanoona
@shajijames6523
@shajijames6523 2 года назад
ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
@rahmantrvm3627
@rahmantrvm3627 2 года назад
Adipoli paattu aanu ee kuttiyude
@NVZ-c1q
@NVZ-c1q 2 года назад
ഹനൂന മോളെ ഫസ്റ്റ് ഹമിങ് സൂപ്പർ മോളുടെ പാട്ട് കേട്ടപ്പോൾ ഒരുപാടിഷ്ടം തോന്നി നാളെ നല്ല ഒരുപാട്ടുകാര്യവും good molugood❤️❤️❤️❤️🙌
@Vavachifamilysvlog
@Vavachifamilysvlog 2 года назад
പാട്ട് വളരെ ഇഷ്ടം ആയി
@manoharankk6800
@manoharankk6800 2 года назад
Hai molu, ഞാൻ എന്റെ ലൈഫ്യിൽ ഏറ്റവും ഇഷ്ടപ്പെടുന്ന music, molu സൂപ്പർ fine ആയി പാടി, കോൺഗ്രാറ്റ്ലഷൻസ്
@amenonpful
@amenonpful 2 года назад
മോളെ ഹനൂ ന അസ്സലായ ആലാപനം വന്ന സമയത്തിൽ നിന്നും മോൾക്ക് ഒരു പാട്ട് improvement ഉണ്ട് ആദ്യം എല്ലാ ജഡ്ജസിനെയും ഭയന്നിരുന്നു. ഇപ്പോൾ എല്ലാ വരായിട്ടും അടുപ്പം ആയി rapport ഉണ്ടെങ്കിലേ ഇവിടം വരെ എത്തും Ayyappan Uncle from Dubai.
@nanumangat753
@nanumangat753 2 года назад
Amazing performance of Hanoona. Very beautifully crafted each words and displayed it perfectly. Very good song. Hope to get better results for Hanoona. Keep it ip Mole. My nest wishes to you and God Bless.
@mgnair9210
@mgnair9210 2 года назад
Hi friends, Hanoona has already proved her talents as Super Star This is yet another one. GREAT
@shajurym144
@shajurym144 Год назад
സൂപ്പർ പാട്ട്? എളിമയും വിനിമയും ഉള്ള പെൺകുട്ടി' ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏👍👍👍
@indirasuresh1458
@indirasuresh1458 2 года назад
ഹന്യൂന , superb!! എന്തു സുഖം ഈ പാട്ടുകേൾക്കാൻ മോളെ . No Words.❤️❤️🌹🌹
@lillykuttyvssahadevan3556
@lillykuttyvssahadevan3556 2 года назад
She is a very matured, humble and talented little girl. God bless you more
@ohyderali
@ohyderali 2 года назад
wow kannadachu kelkkan enthoru sukham... thax hanunakutty...
@roopeshp1851
@roopeshp1851 Год назад
മോളെ നിന്റെ മുന്പിൽ സംഗീതത്തെ സ്നേഹിക്കുന്ന ഞങ്ങൾ 🙏🙏🙏🥰🥰❤️❤️❤️❤️❤️❤️ഇങ്ങനെ പാടിയാൽ ആരാണ് ഈ മോളുടെ ആലാപനത്തെ ഇഷ്ട്ടപെടാത്തത് ❤️❤️🥰❤️🥰🥰❤️
@lakshminair5315
@lakshminair5315 8 месяцев назад
Superb Hanoona molu ❤excellent God bless you to become a great singer ❤👏👏
@mrprogamer2561
@mrprogamer2561 2 года назад
Hanoona molu what a wonderful proffesional level singing❤️❤️❤️👍👍👍
@entepranayathoolika7099
@entepranayathoolika7099 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-acIgprhQQs4.html
@jaisyvarghese6634
@jaisyvarghese6634 2 года назад
ഈശോയെ ഈ മോളേ കാത്തു കൊള്ളണമേ 🙏. ദൈവം ദാനമായി കൊടുത്തു കഴിവാണ്. 🙏മാതാപിതാക്കളെ ഈ കഴിവ് ഹറാം ആയി കാണരുതേ 🙏ദൈവം അറിഞ്ഞു നൽകിയതാണിതു 🙏അത് പ്രേകടിപ്പിക്കാൻ ഉള്ളതാണ് 🙏🙏
@aneesapollo
@aneesapollo 2 года назад
ഇറങ്ങി പോടൊ മൈരേ! ഹറാം ആണെങ്കിൽ റഫി, ബീഗം അക്തർ, രേഷ്മ, ബാബുരാജ് ,ഉമ്പായി ഫത്തേഹ് അലി ഖാൻ , എ ആർ റഹ്മാൻ എന്നീ പേരുകൾ ലോകം കേൾക്കുമോ?. ഒരോരോ പൂഞ്ഞാറ്റിലെ പൊതുബോധവുമായി വരും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ഈ കുട്ടിയെ ഇശോ കാത്തുകൊള്ളും. അതിന് നിങ്ങളുടെ ശുപാർശ വേണ്ട.
@maleedjalaludeen7792
@maleedjalaludeen7792 2 года назад
😘😘😘ഹനൂന മോളെ 🥰 അപാരം അപ്രതീക്ഷിതം അഭിനന്ദനാർഹം ❤❤💚💚💚🌹🌹🌹🌹🌹
@abdurahman8636
@abdurahman8636 2 года назад
അനൂന. എന്താ പറയേണ്ടത് എന്ന് മനസിലാകുന്നില്ല വല്ലാത്ത ഒരു ഫീൽ ഒരു പാട് ഉയരങ്ങളിൽ നാഥൻ എത്തിക്കേട്ടെ
@janakiramdamodar
@janakiramdamodar 2 года назад
ഹനൂന കുട്ടിയുടെ വോയിസ്‌ അതിമനോഹരം 😍🌹🌹🌹
@aneeshb.s.1866
@aneeshb.s.1866 2 года назад
മറ്റൊരു അസാധ്യ പെർഫോമൻസ്...👌👌👌
@hajarahaju5441
@hajarahaju5441 2 года назад
സൂപ്പർ അഭിനന്ദനങ്ങൾ molus
@shynisarojini3504
@shynisarojini3504 2 года назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത് അറിഞ്ഞില്ല ❤❤❤
@pankajakshanv7104
@pankajakshanv7104 2 года назад
Hanuna manoharamayi padi Gamberam woderful Gret god bles u 👍🌹👌
@adnananu3705
@adnananu3705 2 года назад
Adipoli hanoonakutty suuper 👍👍👍👍👍
@mollymolly9343
@mollymolly9343 2 года назад
മോളെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർതാരത്തിൻ്റെ❤️❤️❤️🥰🥰❣️❣️🌹🌹👌👌👌👌👌👌👌👌 ഈശ്വരൻ ഇനിയും ഒരു പാട് ഒരു പാട് അനുഗ്രഹിക്കട്ടെ പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@jayanjayan973
@jayanjayan973 Год назад
ഹനൂനയുടെ ഈ പാട്ട് ഞാൻ ദിവസവും കേൾക്കും. എനിക്ക് ഇവൾ എത്രയും ഇഷ്ടമുള്ളവൾ
@hamsakoya2162
@hamsakoya2162 2 года назад
ഹനൂ ന മോൾ . എന്തൊരു മറ്റമാ . മോൾക്ക് വന്നത് പാട്ട് തീരുന്നത് വരെഒരു സസ്പെൻസ് മൂഡിലായിരുന്നു. എം ജി സാർ മോളുടെ അടുത്ത് വന്നതിന് ശേഷമാ . മോൾക്ക് ആ പാട്ടിൽ നിന്നുള്ള ഫീൽ മാറിയത്. സൂപ്പർ മോളു . Su. Supper👍✴️✴️✴️💯💖💖💖💕💕💖🙋
@sunilsunilkumar-iu1xo
@sunilsunilkumar-iu1xo Год назад
ഹോ മോളേ എത്ര തവണകണ്ടൂ ഈ വീഡിയോ മനസ്സ് വല്ലാതേ നൊവുമ്പോള്‍ ഈ പാട്ട് ഞാന്‍ കേള്‍ക്കും ഒത്തിരി കണ്ണീര്‍ ഞാന്‍ പോലും അറിയാണ്ട് പുറത്തേക്കൊഴുകും അതോടേ മനസ്സൊന്ന് ഫ്രഷ് ആകും ഈ ഗാനം അത് മനസ്സിനേ വല്ലാണ്ട് സ്പര്‍ശിച്ചൂ
@abdup.k6775
@abdup.k6775 2 года назад
കരയിപ്പിച്ചു കളഞ്ഞല്ലൊ...... മോളെ ....... നന്ദി
@meeraponnu8519
@meeraponnu8519 2 года назад
Hanumolu parayan vakkukal illa 🥰🥰😍😍❤❤😘😘😘
@Sreekanth-jf6oh
@Sreekanth-jf6oh 7 месяцев назад
പൊന്നുമോളെ ഉയോ ഒന്നും പറയാൻ ഇല്ല ഇപ്പോഴാ കേള്ക്കുന്നെ ന്റമ്മോ നമ്മുടെ കണ്ണൂർ കാരി, മുത്തേ കലക്കി വോയിസ്‌ ❤❤❤
@jamsheenaap816
@jamsheenaap816 2 года назад
Hanoona kuttiye enik bayangara ishta. Song kelkumthorum ishtam koodi koodi varunnu
@anithanair7741
@anithanair7741 2 года назад
Wow fantastic singing & superb orchestration now the sound gives us exactly like orginal
@jcway400
@jcway400 Год назад
ടോപ് സിംഗറിലെ എക്കാലത്തെയും മികച്ച സോങ്ങ് &സിംഗർ
@miss_nameless9165
@miss_nameless9165 2 года назад
പൊളിച്ചു മോളേ...😍😍😍
@liniejohn1585
@liniejohn1585 2 года назад
more love and luck to dear hanoona❤❤❤❤❤💗💗💗💗💗😘😘😘😘😘😘
@goofybits8248
@goofybits8248 2 года назад
Stupendous performance by our lovely, lovely Hanoona!!!
@abushahuman381
@abushahuman381 2 года назад
Why our musicians wondering outside for singers, hanoona is here. It on apex, outstanding performance, no words to decorating.
@firosbabu4686
@firosbabu4686 2 года назад
Amezing...Hanoona ...Mol...🌷
@vijayakumarmungath8357
@vijayakumarmungath8357 2 года назад
സൂപ്പർ. Amazing... First humming... No words...
@ambikan6307
@ambikan6307 2 года назад
ഹ നൂന സൂപ്പർ ആയി പാടി മോളേ
@VISION289
@VISION289 2 года назад
Hats off to you Hanoona...No words to say ....you are absolutely amazing ...
@isaacthomas8476
@isaacthomas8476 2 года назад
Awesome.. Hanoona mol... God bless..
@susane.p2236
@susane.p2236 2 года назад
ഹനൂ ന സൂപ്പർ സൂപ്പർ♥️💯👏💞💞
@sherlyphilip4740
@sherlyphilip4740 2 года назад
ഹനൂന മോളു super👍👌❤️❤️
@mobinov2514
@mobinov2514 2 года назад
Mole with tears, njangalk nashtapettath ningalilude kelkanum kananum kazhiyunnu
@venunarayanan2528
@venunarayanan2528 2 года назад
Moloo ....yes this is really incredible as told Mr. MG...we kannur people proud of you...god bless you...keep it up..
Далее
Бокс - Финты Дмитрия Бивола
00:31
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Top Singer 2 | Miah | Manennum Vilikilla
11:45
Flowers Top Singer 2 | Sreehari | Karayanum Parayanum
11:03
Бокс - Финты Дмитрия Бивола
00:31