Тёмный

രാജ ഹംസമേ എന്ന പാട്ട് പാകിസ്താനി ഗായിക പാടിയാൽ | Rajahamsame | Nasiya Amin |K S Chithra | Kairali TV 

Kairali TV
Подписаться 2,7 млн
Просмотров 1,3 млн
50% 1

#kairalitv #kairalinews
നാസിയ അമിൻ മലയാളത്തിൽ പാടിയപ്പോൾ കയ്യടിച്ചത് താരരാജാക്കന്മാർ | Kairali TV
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Развлечения

Опубликовано:

 

5 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 686   
@gayathrianil3411
@gayathrianil3411 3 года назад
മോളെ മനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@richusworld317
@richusworld317 4 года назад
സംഗീതത്തിന് ഭാഷയില്ല മതം ഇല്ല അതിർത്തി വരമ്പുകൾ ഇല്ല. സംഗീതം മുഴുവനും സ്നേഹത്തിൻ്റെ പ്രകാശമാണ്
@ramlath1226
@ramlath1226 2 года назад
L
@narayanankutty8422
@narayanankutty8422 Год назад
Ki ki Jj
@chandranputhuppady8277
@chandranputhuppady8277 Год назад
പാക്കിസ്ഥാൻ ഗായികക്ക്.... അഭിനന്ദനങ്ങൾ.......!
@sunitasurendran7601
@sunitasurendran7601 Год назад
👍
@thomaskutty1987
@thomaskutty1987 4 года назад
നന്നായി പാടി. അഭിനന്ദനങ്ങൾ
@isayadas6665
@isayadas6665 Год назад
മലയാളി അല്ലെന്ന് തോന്നിയതേയില്ല. !....
@anjushaps2779
@anjushaps2779 Год назад
U 🌹🙏🏾 👍🏾
@akccj7765
@akccj7765 4 года назад
സംഗീതത്തിലൂടെ രാജ്യത്തിൻറെ അതിർവരമ്പുകളെ മായ്ച്ചുകളഞ്ഞ പാകിസ്ഥാൻ സുന്ദരിയുടെ ആലാപനം വരെ മികവു പുലർത്തി ആലാപനത്തിലും ശരീരഭാഷയിലും മലയാളക്കരയെ വെല്ലുന്ന രീതിയിലായിരുന്നു നമ്മുടെ പാകിസ്ഥാൻ കാരിയുടെ പ്രകടനം ഗായിക ക്കും കൈരളി ചാനലിനും അഭിനന്ദനങ്ങൾ
@Happy-cj3ws
@Happy-cj3ws 4 года назад
Athrakkangad veno?
@radhakrishnanpanicker788
@radhakrishnanpanicker788 4 года назад
അതിർ varambukalonnum maychittilla. അതവിടെ നിൽക്കട്ടെ. But this presentator has won our hearts. Her soul wad on fire and her body, mind and vasana became an instrument for the soul's expressions, thanks to het ptevious birth relations with our land and people, perhaps. To sing this particular song, that way, in front of great people of my land, surely for a Pakistani national, it was God's Grace. May you continue with His grace further. All thr best and thanks a lot.
@muhammadvarichalil9042
@muhammadvarichalil9042 4 года назад
Fff
@praseethamohan5716
@praseethamohan5716 4 года назад
Super
@k.k.balakrishnabalakrishna3721
@k.k.balakrishnabalakrishna3721 3 года назад
@@praseethamohan5716 verbally she won our heart
@anirudhankk4626
@anirudhankk4626 Год назад
സഹോദരി (മകളെ ) നീ കേരളത്തിൽ ജനിച്ചില്ലല്ലോ എന്നൊരു സങ്കടം മാത്രo പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി കൈരളിക്കു ഒരായിരം അഭിവാദനങ്ങൾ മോളേ നീ ഇനിയും വന്ന് മലയാളത്തെ അവഞ്ജയോടു കാണുന്ന മന്ദബുദ്ധികൾക്ക് നല്ല വഴികാട്ടണം ശതകോടി നമസ്ക്കാരം
@vijayanp1062
@vijayanp1062 Год назад
Proud of you mole!!!
@shyam7535
@shyam7535 3 года назад
ഈ പാക്കിസ്ഥാനി സഹോദരിയോട് സ്വന്തം രാജ്യക്കാരിയോടെന്നപ്പോലെ സ്നേഹ ബഹുമാനങ്ങൾ തോന്നുന്നു.
@georgefcc361
@georgefcc361 Год назад
Super cute
@jayasatheeshan4214
@jayasatheeshan4214 Год назад
Yes👍
@sunitasurendran7601
@sunitasurendran7601 Год назад
👏
@psmani5276
@psmani5276 9 месяцев назад
@@sunitasurendran7601 ജെ
@user-ys7tt6cz3f
@user-ys7tt6cz3f 9 месяцев назад
Nannayi pati
@user-hy9ff8or5e
@user-hy9ff8or5e 3 года назад
സംഗീതമാം സാഗരത്തിലാറടിയ നിമിഷങ്ങൾക്ക് വിരാമമില്ലാതിരിക്കട്ടെ.......! അഭിനന്ദനങ്ങൾ.......!
@devilkingbiacky78
@devilkingbiacky78 Год назад
Good
@user-my8ph1ey1o
@user-my8ph1ey1o 4 года назад
ബദ്ധവൈരികൾ എന്ന് കുട്ടിക്കാലം മുതൽ ഈ കുട്ടിയും കേട്ട് വളർന്നിട്ടുണ്ടാകും. എന്നാലും ആ രാജ്യത്തിന്റെ ഒരു മൂലയിൽ ഉള്ള ചെറിയ മലയാളക്കരയിലെ ആർക്കും അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റാത്ത നമ്മുടെ മലയാളത്തെ പഠിച്ച് ഇത്ര മനോഹരമായി പാടിയ കുട്ടിയ്ക്ക് ശത്രുതയുടെ വരമ്പുകൾ മായ്ക്കാൻ വഴിയൊരുക്കാൻ കഴിയട്ടെ
@ShashiNair56
@ShashiNair56 4 года назад
Nothing surprising. There were lot malayali Muslims migrated to Pakistan after partition. She might be a grand/a great grand daughter of such a person.
@cpjose7046
@cpjose7046 4 года назад
ശരീരത്തിനു മാത്രം ജാതിയും മതവും രാജ്യവുഠ. ആത്മാവിനു അതില്ല. എന്നതിൻറെ വ്യക്തമായ തെളിവ്. സംഗീതം ഹൃദയത്തിൻറെ ആത്മാവിൽനിന്ന്.
@Kareemirikkur
@Kareemirikkur 4 года назад
താങ്ക്സ് bro
@t.p.visweswarasharma6738
@t.p.visweswarasharma6738 4 года назад
@@ShashiNair56 May be true, because her face remembers a malayali look.
@usmanke2391
@usmanke2391 Год назад
വിഘ ലമായ. ഭരണക്കാറുണ്ടെങ്കിൽ. എവിടെയും. ശത്രുത വളരും. അതിന്നു. പൗ രന്മാർ. ഉത്തരവാദികളല്ല. അത്. നാം. തിരിച്ചറിയുക. 🌹🌹🌹🙏🙏🙏🙏❤️👍🏾
@basheermariyas1719
@basheermariyas1719 4 года назад
ഈ എളിമയെ കൊഞ്ഞനം കുത്തുന്ന എത്ര കോമരങ്ങളുണ്ടാവും. നികൃഷ്ട കാഴ്ചപ്പാടുള്ളവർ. എത്രഎളിമയായ സംസാരം. അഭിനന്ദനങ്ങൾ.
@racmrc
@racmrc 4 года назад
Illa sir orikkalumilla.chila rashtriyakar anu ore manassode kazhiyenda janathaye randakki nirthunnath
@nazeernazeer9440
@nazeernazeer9440 Год назад
മോളെ നന്നായി പാടി അഭിനന്ദനങ്ങൾ ഇന്ത്യ സ്നേഹിക്കുന്ന കുട്ടിയാണ് സൂപ്പർ👍❤️🌹
@rajeevraghavan4131
@rajeevraghavan4131 Год назад
വളരെ നന്നായി പാടി 👌👌👌ഇനിയും പാടണം 👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤
@jayan7511
@jayan7511 Год назад
ഹൃധ്യ മായ ആലാപനം ആനന്ദ സാഗരത്തിൽ ആറാടിക്കാൻ ആ കൊച്ചു മിടുക്കി 👍🙏👍 ഉയരങ്ങൾ കീഴ്ടക്കട്ടെ 🌹
@vinbingbang5291
@vinbingbang5291 4 года назад
ഗംഭീരം, വളരെ നന്നായി പാടി, മലയാളി പെൺകൊടിയെ പോലുണ്ട്
@umeshpoovathinkal8118
@umeshpoovathinkal8118 4 года назад
Pakisthaniyayippoyi ennoru kuravu mathrameyuloo.nalla swaram nalla paatu.super
@t.p.visweswarasharma6738
@t.p.visweswarasharma6738 4 года назад
elima undu. She fairly resembles malyali girls not only in appearance, but also in presentation.
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
മനോഹരമായി പാടി ഇനിയും കൂടതൽ മലയാളം പാടാൻ അവസരം ഉണ്ടാകട്ടേ
@sameer31
@sameer31 4 года назад
ഇവിടെ uae ൽ വളരെ സഹോദര്യത്തിലാണ് പാകിസ്ഥനികളും ഇന്ത്യക്കാരും കഴിയുന്നത്
@muhammedshafi3764
@muhammedshafi3764 3 года назад
എല്ലായിടത്തും അങ്ങനെ തന്നെ, ഇന്ത്യയിൽ കുറെ സങ്കികൾ ഒഴികെ
@johnsonhenry5989
@johnsonhenry5989 3 года назад
👋 🚶. .PRAVAASIKALAAYA..NAMMALKKENTHU..ENTHU..VAZHAKKU..ONNUMILLA.. VALARE..NANNAAYIRUNNU... SUPER..SATHYATHIL..ITHOKKE..KAANUMBOL...ENTHU..PARAYUVAANAANU... ARTISTUKALKKU...ALLENKILUM...SNEHA..SAAHODARYAMAANU.. THANK.YOU...ALL ITS
@thumbapoochinnama5219
@thumbapoochinnama5219 2 года назад
@@muhammedshafi3764 എന്താണ് ഷാഫീ. ഭാരതത്തിന്റെ സമാധാനം നശിപ്പിക്കുവാൻ നിരന്തരം തീവ്രവാദികളെ അയക്കുകയും ബോംബ് പൊട്ടിച്ചും ശ്രമിക്കുന്ന പാകിസ്താനെയും ഭാരതത്തിന്റെ എല്ലാവിധ ഉയർച്ചയും ആഗ്രഹിക്കുന്ന ആർ. എസ്. എസ്. ആണോ വിവരദോഷീ തനിക്ക് മോശമായവർ
@muhammedshafi3764
@muhammedshafi3764 2 года назад
@@thumbapoochinnama5219 RSS ആരാ എന്ന് എല്ലാർക്കും അറിയാം, അതിനെ ന്യായീകരിക്കാൻ ഒരു ഉളുപ്പുമില്ല, പാകിസ്ഥാൻകാരന്റെ സഹായം കിട്ടിട്ടുള്ളത് ഹിന്ദു മത വിശ്വസികളും ഉണ്ട്, ഗോ മൂത്രം കുടിക്കുന്നവർക്ക് അത് സഹിക്കില്ല
@spkk2116
@spkk2116 2 года назад
@@muhammedshafi3764 kerala mini pakistan alle..A pakistani secerity told me. Why u r against CAA? I congratulate the girl singing malayalam song..there are many phollipinr girls who sing in our language.
@kurianmeladath2422
@kurianmeladath2422 4 года назад
അതിമനോഹരം. കൊരച്ച് കൊരച്ച് മലയാളം പറയുന്ന അഹംങ്കാരികളായ മലയാളികള്‍ ഇത് കേള്‍ക്കണം .
@nazimudeennazimudeen227
@nazimudeennazimudeen227 4 года назад
000000⁰00⁰00
@moidukpmoidu7530
@moidukpmoidu7530 2 года назад
🤣
@usmanke2391
@usmanke2391 Год назад
😄
@georgefcc361
@georgefcc361 Год назад
Yes
@georgefcc361
@georgefcc361 Год назад
😂😂😂😂😂
@premarajraj8849
@premarajraj8849 3 года назад
ഇന്ത്യയോട് സ്നേഹമുള്ള അതിലുപരി മലയാളത്തെ സ്നേഹിക്കുന്ന പാകിസ്ഥാൻ സഹോദരിക്ക്. ബിഗ്‌... ബിഗ്... സലൂട്ട് 🌹🌹🌹🌹👍👍👍
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 Год назад
Hartley Welcometokerala
@sreemookambikakalasangam8848
Vçd6eekgg❤cs😘ra😘uu🧡n
@georgefcc361
@georgefcc361 Год назад
Super, welcome to Kerala 👍👍😍😍🙏🙏😘😘😍😍
@mariyamhamza9709
@mariyamhamza9709 Год назад
1
@rajagopalanm4536
@rajagopalanm4536 Год назад
Kalakki sodari, Ithavide pattumo. Indians ellavareyum ulkollum. Athannu nammude culture.
@Assushj
@Assushj Год назад
ഒരു രക്ഷയുമില്ല അടിപൊളിയായി പാടി ഈ പാക് പെൺകുട്ടിക്ക് big സല്ലുട്ട് സൂപ്പർ song 👍🏻👍🏻👍🏻
@rajusajitha7750
@rajusajitha7750 3 года назад
നന്നായി പാടി, വളരെ മനോഹരം.
@sandeepkannan9967
@sandeepkannan9967 4 года назад
Great sis ആ വിനയം മതി ഏത് അവാർഡിനേക്കാളും കാണികളുടെ അവാർഡ് കിട്ടാൻ
@muhammadvarichalil9042
@muhammadvarichalil9042 4 года назад
Yyy
@munhammedkunji9488
@munhammedkunji9488 4 года назад
Bhutekuoob
@angelstansilavas9970
@angelstansilavas9970 4 года назад
സംഗീതം ദേശാന്തര സീമക്കതീതമായ ദൈവീക കലയാണ്. രാജ്യങ്ങൾ തമ്മിലുള്ള ശത്രുത കലാ സ്നേഹികളായ നമ്മൾ മലയാളികൾ ഒരിക്കലും മനസ്സിൽ കൊണ്ട് വരരുത്.
@ShahulHameed-vb2uu
@ShahulHameed-vb2uu 3 года назад
It is wonderful, as a Pakistani citizen it is amazing.may God bless her
@prabhakarank6177
@prabhakarank6177 4 года назад
അഭിനന്ദനങ്ങൾ! ഹൃദയത്തില് നിന്നും. Really unbelievable. ഇൗ കുട്ടിക്ക്/രക്ഷിതാക്കൾക്ക് കേരളവും ആയി ബന്ധം ഉണ്ടോ?
@syamalakumari1673
@syamalakumari1673 3 года назад
ഹാ യ് ഒരു മലയാളി ചെൺ കുട്ടിയേപ്പോലെ തോന്നി. നല്ല പാട്ട് എത്ര സുന്ദരം. അഭിനന്ദനം.
@sheshankanjoseph7826
@sheshankanjoseph7826 3 года назад
Great..her വിനയം... super.. song super..big salute..
@richusworld317
@richusworld317 4 года назад
ഇ.സുന്ദരിപാടിയപ്പോൾ സ്നേഹത്തിൻ്റെ പ്രകാശം ലോകം മഴുവൻ പരക്കുന്നതു പോലെ തോന്നി.നമ്മുടെ സ്നേഹമായ ചിത്ര ചേച്ചി സ്റ്റേജിൽ കേറി ചെന്ന് ആ ലിംഗനം ചെയ്ത പോൾ മനസ്സ് നിറഞ്ഞു എന്തിനാ ഇലോകത്ത് പകയും വിത്യോഷങ്ങളും ഒക്കെ വച്ച് ജീവിക്കുന്നത് മനഷ്യർ;,,, സ്നേഹം കൊണ്ട് എത്ര സുന്ദരമായ ലോകം നമ്മക്ക് കെട്ടി പടുക്കാൻ കഴിയും.., '',,,,,
@Hamsar.H
@Hamsar.H 9 месяцев назад
താങ്കൾ ഒരു നല്ല മനസിനുടമയാണ് ദൈവം അനുഗ്രഹിക്കട്ടെ.
@t.p.visweswarasharma6738
@t.p.visweswarasharma6738 4 года назад
അതിർ വരമ്പുകളെ ശ്രുതിയുടെ വിശാലത കൊണ്ട്‌ മാറ്റാൻ ശ്രമിക്കുന്നു ഈ ഗായിക.
@bhaskarankokkode4742
@bhaskarankokkode4742 Год назад
കേരളത്തിന്‌ പിറക്കാതെപോയ പാട്ടുകാരി 👍
@manojantony8930
@manojantony8930 3 года назад
സംഗീതത്തിന് ഭാഷയും ദേശവും ഒന്നുമില്ല മാധുര്യം മാത്രം. നന്നായി പാടി
@AnilKumar-cg3my
@AnilKumar-cg3my 4 года назад
ഇതിന്റെ പുറകിലുള്ള മലയാളി...'' ഇയാൾക്കൊരു ലൈക്ക്🙏🙏👍👍
@mammadodayikkal4219
@mammadodayikkal4219 3 года назад
7
@renjithpoovan5823
@renjithpoovan5823 4 года назад
ചിത്ര ചേച്ചിയേ പോലെ തന്നെ ലാളിത്യവും ഭാവാത്മകമായി പാടുകയും ചെയ്തു പാക്കിസ്ഥാൻ സുന്ദരി പട്ടാളത്തിനും ഭരണാധികാരികൾക്കും ഇതുണ്ടായിരുന്നെങ്കിൽ
@rspillai7118
@rspillai7118 10 месяцев назад
ഈ മോളെ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ കനിയട്ടെ
@christophermontho8595
@christophermontho8595 Год назад
Her malayalam words are soooo.... Gracious.... And beautiful. God bless her..
@adminiatures5238
@adminiatures5238 4 года назад
ആദ്യമായാണ്.. ഒരു പാക്കിസ്ഥാനിയോട് അഭിമാനം തോന്നിയത്... great 👌
@mathaivc4626
@mathaivc4626 3 года назад
വളരെ നന്നായി പാടിയിരിക്കുന്നു
@adminiatures5238
@adminiatures5238 3 года назад
@@mathaivc4626 അതെ
@vikramanb8587
@vikramanb8587 Год назад
Super.
@georgefcc361
@georgefcc361 Год назад
Yes Yes 😇😇💪💪☺☺😍😍
@vijayakumari7652
@vijayakumari7652 Год назад
Supper
@rajeshsasthri
@rajeshsasthri 4 года назад
പാകിസ്ഥാനികൾ നമ്മുടെ സഹോദരങ്ങൾ
@musicworld-bq8lx
@musicworld-bq8lx 4 года назад
എന്ദിനി അതിർ വരമ്പുകൾ ഓർത്തു പോകുന്നു പാട്ടിൽ അലിഞ്ഞു ചേരുന്നു എല്ലാം
@thajctcthajctc9584
@thajctcthajctc9584 4 года назад
എല്ലാ മനുഷ്യരെയും ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു രാജ്യങ്ങളുടെ അതിർ വരമ്പുകൾ മനുഷ്യൻ സൃഷ്ടിച്ചു..
@sukumarankrishnan41
@sukumarankrishnan41 4 года назад
Feel proud of this Pakistani singer Pakistanis are our friends
@narayanan958
@narayanan958 Год назад
No India ,no Pakisthan, but loving hearts.Thank you so much. May god bless.
@rajakhanhameed2650
@rajakhanhameed2650 Год назад
🙋❤congrats
@roneyjohn3054
@roneyjohn3054 3 года назад
Music has no boundaries ........ This singer deserves kudos ...
@santhoshka5087
@santhoshka5087 4 года назад
ഈ പാട്ടിനോട് എനിക്കിപ്പോൾ ഒരു പാട് ഇഷ്ടം തോന്നുന്നു. മലയാളം മര്യാദയ്ക്ക് പറയാൻ പ്പോലും അറിയാൻ പാടില്ലാത്ത മലയാള പെൺകുട്ടികൾക്കുള്ള അറിവാണ് ഈ ഗാനം .എത്ര മനോഹരം എന്തൊരു ആസ്വാദന ഭംഗി ഗ്നക്ഷ
@santhoshka5087
@santhoshka5087 4 года назад
,
@damodarannair2482
@damodarannair2482 4 года назад
She may be having Malayali friends in the Gulf. Very well sang!
@TheCanyonhiker
@TheCanyonhiker 4 года назад
We are one people. Only divided by a border and old outdated negative feelings. Its the politicians and the enemies of friendship that is standing in the way of being truly one people. Music has no borders. What a lovely voice. You can sense her love and oneness of spirit. God bless.
@muhammadvarichalil9042
@muhammadvarichalil9042 4 года назад
Type is
@motherqueenfoundation8301
@motherqueenfoundation8301 2 года назад
No words to say.. wow what a sound.. nice.. God bless you. 🙏❣️
@saju9040
@saju9040 Год назад
അതി മനോഹരം
@thampithekkillathu6897
@thampithekkillathu6897 4 года назад
I have no words to praise her
@mathewcherian9022
@mathewcherian9022 Год назад
Very nice and great 👍👍👍
@arvindt924
@arvindt924 4 года назад
അതിരുകൾ ഇല്ലാത്ത സ്നേഹ സാഗരം
@englishhelper5661
@englishhelper5661 4 года назад
*Let's salute this lady 💚💚💚*
@ismailolippil1351
@ismailolippil1351 4 года назад
എല്ലാരും അന്തം വിട്ടല്ലോ......... പാട്ട് അത്രയ്ക്കും സൂപ്പർ ആയിന് അല്ലെ
@Vijayan55
@Vijayan55 Год назад
പാകിസഥാൻ സഹോദരിയുടെ ഗാനവും പിന്നെ ആസുന്ദരി തലമൂടിക്കെട്ടി വരാതെ മനുഷൃ ക്കോലത്തിൽ കണ്ടതിലാണ് കൂടുതൽ സന്തോഷം തോന്നിയത്.
@jamesk.j.4297
@jamesk.j.4297 10 месяцев назад
മനുഷ്യക്കോലത്തിൽ 😂😂😂😂😂😂😂👌👌👌
@feroke100
@feroke100 9 месяцев назад
ഇതാണല്ലേ മനുഷ്യക്കോലം?
@pradeepkumark.n1981
@pradeepkumark.n1981 9 месяцев назад
​@@feroke100കറുത്ത ചാക്കിൽ മൂടാണമായിരുന്നു
@rameshrameshh2698
@rameshrameshh2698 Год назад
സൂപ്പർ പാട്ട് പാകിസ്താന്റെ മലയാളീ. ഇനിയും ഒരുപാട് മലയാളം പാട്ടുകൾ പാടാൻ കഴിയട്ടെ. നന്ദി ഒരായിരം നന്ദി.
@rajmohan4546
@rajmohan4546 Год назад
She is an amazing singer 🤩🤩
@josephvarkey5723
@josephvarkey5723 Год назад
Great performance by Nasiya Amin. Keep it up. Your accent and pronunciation are obviously clear in Malayalam language.
@boostonharry9497
@boostonharry9497 Год назад
പാക് സുന്ദരി ഗായിക്ക് അഭിനന്ദനം !!!❤❤❤❤
@manuppahamza4738
@manuppahamza4738 Год назад
പാകിസ്ഥാൻ നമുക്ക് ശത്രു രാജ്യം ആണ് എങ്കിലും ഒരു പാട് പാകിസ്ഥാനികൾ നമ്മളെ വളരെ ഇഷ്ടപ്പെടുന്നവർ ആണ് അത് നമ്മൾ വിദേശത്തു ജോലി ചെയ്യുന്നവർക്ക് അറിയാം അഭിനന്ദനങ്ങൾ🌹 മോളു നന്ദി നമസ്കാരം 🙏
@boostonharry9497
@boostonharry9497 Год назад
പാകിസ്താനിലുള്ള മത വെറിയില്ലാത്ത എല്ലാ ജനങ്ങളോടും ഇവിടത്തെ സ്നേഹ അന്യോഷണങ്ങളും !💙💙💙
@seemaug7111
@seemaug7111 Год назад
എന്ത് ചെയ്യാൻ. കുറച്ച് പേർ ചെയ്യുന്നത് ബാധിക്കുന്നത് നിരപരാധികളെ കൂടിയാണ്. ഇതൊക്കെ എന്നെങ്കിലും അവസാനിക്കുമോ ആവോ? 🤔🤔
@antonyjose8828
@antonyjose8828 2 месяца назад
പാക്കിസ്ഥാനി കുട്ടിക്ക് ഇത്രയും നല്ല ശബ്ദം,എത്രയും നല്ല എളിമ സൂപ്പർ. ഈ രണ്ടും ഇവിടെയുള്ള പുതിയ പാട്ടുകാരിൽ വളരെ കുറവ് മോള് എവിടെയാണെങ്കിലും സ്വർഗ്ഗതുല്യം ജീവിക്കും
@reethaantony5392
@reethaantony5392 4 года назад
Beautiful song Beautiful voic Beautiful Girl
@georgefcc361
@georgefcc361 Год назад
This is what Kerala is Great😇😇😇😍😍💪💪
@SuryaPilla-qr2lb
@SuryaPilla-qr2lb 9 месяцев назад
എന്താ പറയുക, എന്ത് പറയണം എന്നറിയില്ല, കണ്ണും മനസ്സും നിറഞ്ഞു 👍👍🌹🌹🙏
@sanjeevmanadath3194
@sanjeevmanadath3194 4 года назад
Wow very nice, very proud movement....
@priyaravi8289
@priyaravi8289 3 года назад
Sister you are really great. You are apakistani no problem you are our sister. Thank you.
@panchami289
@panchami289 Год назад
ഇന്ത്യയോട് സ്നേഹം ഇല്ലാത്ത ധാരാളം മലയാളികൾ ഉള്ളപ്പോൾ ഒരു വിദേശി കുട്ടി കാണിക്കുന്ന സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു. 🙏
@damodharan8032
@damodharan8032 6 месяцев назад
Yes
@damodharan8032
@damodharan8032 6 месяцев назад
Valari snaham undu
@winnyritamathew3419
@winnyritamathew3419 4 года назад
Super !!!!! All the best
@restingshore8478
@restingshore8478 4 года назад
ഹൌ എന്താ ഇത് ശരിക്കും ഞെട്ടി ഫുൾ കാണാപാഠം പഠിച്ചു പാടി സൂപ്പർ 🌹
@rajeshtm5353
@rajeshtm5353 9 месяцев назад
ചിലയിടങ്ങളിലെല്ലാം ചിത്ര ചേച്ചി പാടിയതിനേക്കാൾ മനോഹരമായിരിക്കുന്നു
@rajasekharannair3674
@rajasekharannair3674 4 года назад
thank you nasia very good singing
@mr.mohanji2908
@mr.mohanji2908 9 месяцев назад
ഇൗ കുട്ടി ഒരു മലയാളി യുവതിയുടെ . ഫീഗർ ബിഗ് സല്യൂട്ട്
@ajayakumar4531
@ajayakumar4531 Год назад
Outstanding performance! God bless you! May you live long!!!!
@dr.raveendranpk3877
@dr.raveendranpk3877 8 месяцев назад
Very Excellent Nice Song 😊
@Happy-cj3ws
@Happy-cj3ws 4 года назад
High pitch okke pokumbol chitrachechiyude Okke oru Same Range.Asaadhyam
@varghesevechoor3267
@varghesevechoor3267 Год назад
Human to human relation .. wonderful and hats off to you and your spirit
@vasuv3069
@vasuv3069 2 месяца назад
വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@kkgopal7527
@kkgopal7527 4 месяца назад
സഹോദരി നിങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹശംസകൾ
@rajeshsasthri
@rajeshsasthri 4 года назад
സൂപ്പർ
@rajagpalanmalayil2321
@rajagpalanmalayil2321 4 года назад
Talented Singer,Best Singer,Congratulation Madam,Very Good,Allah Grace on you
@k.k.balakrishnabalakrishna3721
@k.k.balakrishnabalakrishna3721 3 года назад
Verbally she won our heart
@reethaantony5392
@reethaantony5392 4 года назад
V.v. Beautiful👌👌👌👌👍👍👍
@josephthomaskj2408
@josephthomaskj2408 Месяц назад
മലയാളി പോലും ഈ പാട്ട് പാടാൻ കഷ്ടപ്പെടും. മനോഹരം അതിമനോഹരം
@ranganathanc6576
@ranganathanc6576 4 года назад
Beautiful
@vv-wy5ij
@vv-wy5ij 3 года назад
Awesome singing sister God Bless you 🙏🙏🙏
@mrspaulose
@mrspaulose 4 года назад
Super, super, super singing.!
@rijeshgeorge4268
@rijeshgeorge4268 4 года назад
Nice...nannayi padi..great 👍👍
@user-uo7iz2mj3l
@user-uo7iz2mj3l 6 месяцев назад
Grai8 Sahadarieee.......അഭിനന്ദനങ്ങള്‍ ❤
@p.k.abdulghafour5602
@p.k.abdulghafour5602 9 месяцев назад
I have heard this song by Nazia several times as her rendition of this beautiful song was marvelous. This amazing Pakistani singer deserves our applause.❤
@muhammadzubairthecheri233
@muhammadzubairthecheri233 Год назад
It is amazing as a Pakistani. God bless you. Keep it up
@SN-yk6wl
@SN-yk6wl 9 месяцев назад
ഈ പാകിസ്ഥാൻ സഹോദരിക്ക് അഭിനന്ദനങ്ങൾ 👍👌🏻
@sajithathambu8567
@sajithathambu8567 9 месяцев назад
ഒരുപാട് ഇഷ്ടം തോന്നി great 🥰♥️
@anjujoycy4151
@anjujoycy4151 3 года назад
Wow supper congratulations l welcome to india
@abdulkarim8940
@abdulkarim8940 Год назад
Very good voice. Congratulation. T. P. A. Kareem, Aluva.
@abdulrahimann1768
@abdulrahimann1768 4 года назад
Accent like a malayaali girl all the best
@shajahankm9573
@shajahankm9573 3 года назад
Great very very Happy. Proud of you. ആശംസകൾ 🌹❤❤👍👍
@RKPR2012
@RKPR2012 3 года назад
പാക്കിസ്ഥാനും കേരളവും തമ്മിലുള്ള ഉറ്റ ബന്ധം ഊട്ടിയുറപ്പിക്കുന്ന തിനുള്ള എല്ലാവരുടെയം പ്രത്യേകിച്ച് കൈരളിയുടെ യും പ്രയത്‌നങ്ങൾക്ക് അഭിനന്ദനങ്ങൾ.
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 9 месяцев назад
കലകൾക്ക് അതിർ വരമ്പുകൾ ഇല്ല 👍ഉജ്വലം മോളേ 🙏
@najmumedia
@najmumedia 4 года назад
കലാകാരന്മാർക്ക് ഒരൊറ്റ പാധയെ ഉള്ളൂ . സ്നേഹം അവർക്ക്. അവർക്ക് ശത്രുത പകപോക്കൽ ചതിക്കുക. ഇതൊന്നും അവരുടെ മനസ്സിൽ ഉണ്ടാവില്ല അവർക്ക് ഇഷ്ടം അവരുടെ കലയാണ്
@dharunsworld2037
@dharunsworld2037 4 года назад
Manolr A Manorama
@vidyadharanvk4092
@vidyadharanvk4092 Год назад
ശരിയാണ്. കലാകാര ൻ മാർക്ക് ഒറ്റ " പാത " യേയുള്ളു.
@radhakrishnansravanam4700
@radhakrishnansravanam4700 4 года назад
No boundaries of Music
@hydervengara2166
@hydervengara2166 4 года назад
സൂപ്പർ....... Super
@anil30051
@anil30051 Год назад
What a beautifully blessed soul
@royvarghese7324
@royvarghese7324 4 года назад
സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ദേശമില്ല. സ്നേഹം മാത്രം.
@thomaskj4150
@thomaskj4150 Год назад
Great sister...... We, the Indians love you so much..... ❤️
@ammathews
@ammathews 4 года назад
Really good effort..God bless
@velappanpenattuappu7146
@velappanpenattuappu7146 Год назад
Sangeetham is ❤️ love, a bliss of God, it heals any thing and every thing.
@krishna8730
@krishna8730 Год назад
சங்கீதம் இறைவனின் அருள் கொடை. சகோதரிக்கு வாழ்த்துக்கள்
@sreedurga5507
@sreedurga5507 9 месяцев назад
സൂപ്പർ very സൂപ്പർ 👌🏻👌🏻👍🏻👍🏻
Далее
Было?😂
0:12
Просмотров 1 млн