Тёмный
No video :(

Flowers Top Singer | Musical Reality Show | Ep 

Flowers Comedy
Подписаться 14 млн
Просмотров 1,2 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair

Опубликовано:

 

6 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@krishna7847
@krishna7847 3 года назад
അനന്യകുട്ടി fanzzz എവിടെ. അടിപൊളി ഒരു ലൈക്‌ കൊടുത്തേ😍😍😍😍😍
@ashishtambi8907
@ashishtambi8907 4 года назад
കുഞ്ഞുങ്ങളെ നിങ്ങളെ എങ്ങിനെയാണ് ഒന്ന് കാണാൻ പറ്റുക അത്രയും സ്നേഹിച്ചുപോയി രണ്ടു പേരെയും . ഒരുപാടു നന്മകൾ നേരുന്നു
@rajanisandhya6330
@rajanisandhya6330 4 года назад
ഇത്രയും ഭാഗ്യം ചെയ്ത മക്കളും, മാതാ പിതാക്കളും, എല്ലാം ഈശ്വരാനുഗ്രഹം തന്നെ. God bless you dears. 🙏🙏
@maureenaftab9376
@maureenaftab9376 4 года назад
അമ്മയുടെയും അച്ഛന്റെയും പൊന്നുമക്കളാണ് . നിങ്ങളെ എത്ര സ്നേഹിച്ചാലും മതിയാവില്ല മക്കളെ . എന്തൊരു പുണ്യം ചെയ്ത മാതാപിതാക്കൾ ആണ് . രണ്ടു പേരെയും ഒരുപാടിഷ്ടം . ഉമ്മ
@prasadkottachery1520
@prasadkottachery1520 4 года назад
Plz vote anoose
@mathewvargheese8134
@mathewvargheese8134 4 года назад
അദിതി അനന്യ നിങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ള നിമിഷങ്ങൾ എത്രത്തോളം ആസ്വാദ്യകരമാണെന്നു ഇന്നലത്തെ പെർഫോമൻസ് കണ്ടപ്പോൾ തന്നെ മനസ്സിലായി കിടുക്കി മക്കളെ 👌
@tonyjoseph6731
@tonyjoseph6731 4 года назад
പ്രകടനങ്ങൾ എന്നും വിസ്മയങ്ങൾ ആക്കുന്ന മക്കളെ നിങ്ങൾ ഒരുമിച്ചു തന്നത് ഒരിക്കലും മറക്കാനാവാത്ത ഒരു അസുലഭ മുഹൂർത്തം 👑🔥
@ashishtambi8907
@ashishtambi8907 4 года назад
രണ്ടു പേരും കുട്ടികുറമ്പന്മാർ എന്തൊരു സ്നേഹത്തോടും കൂടിയാണ് പാടിയത് . ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിപ്പെടട്ടെ
@ashishtambi8907
@ashishtambi8907 4 года назад
ഞാൻ ഇതുപോലുള്ള ഒരു സംഭവം ഇതിനു മുൻപ് കണ്ടിട്ടില്ല . ഇത്രയും ഗംഭീരമായി എങ്ങനെ പെർഫോമൻസും പാട്ടും ഒന്നിച്ചു ചെയ്യാൻ പറ്റുന്നു . ദൈവത്തിന്റെ അവതാരമെന്നേ പറയാൻ പറ്റുള്ളൂ മക്കളെ . രണ്ടു പേർക്കും ഒരുപാടു ഉമ്മ . അമ്മയും അച്ഛനും ശരിക്കും ഭാഗ്യം ചെയ്തവരാണ്
@gethasrinivasan4173
@gethasrinivasan4173 Год назад
⁷⁷7uuùìiììì7⁷⁷⁷7ìiììììiììķìóì
@elizabethvarghese384
@elizabethvarghese384 4 года назад
The parents are really blessed to have 2 such talented kids!!! May God shower all the good things to you in future!!!
@arunneelakandan2190
@arunneelakandan2190 4 года назад
😍❤️❤️
@deepas7943
@deepas7943 4 года назад
True ,Blessed Parents
@arunneelakandan2190
@arunneelakandan2190 4 года назад
രണ്ടാളുടെയും കട്ട ഫാൻസ്‌ ലൈക്ക് ബട്ടൺ അടിച്ചു പൊളിക്ക് 🔥🔥🔥
@sheejatc3722
@sheejatc3722 4 года назад
Ss
@joseenajoseph4795
@joseenajoseph4795 4 года назад
Good
@jayakumarjayan2581
@jayakumarjayan2581 4 года назад
@@joseenajoseph4795 KikKkiIkkIiIkiikiiiKIkkOkoo9kiiiik9KKkikIkikkkkikkkiikoIkoIKkiKo
@nisamudheennisam8779
@nisamudheennisam8779 4 года назад
സൂപ്പർ
@ramyakodige7288
@ramyakodige7288 3 года назад
🐹🐔🐔
@manojaugustine6278
@manojaugustine6278 4 года назад
തകർത്തു മക്കളേ. രണ്ടാളും ഒരുമിച്ച് സ്റ്റേജ് ഷോകൾ ചെയ്യണം. രണ്ടാൾക്കും അഭിനന്ദനങ്ങൾ🥰🥰
@prasannakumari8492
@prasannakumari8492 4 года назад
.
@reshmabalan2893
@reshmabalan2893 4 года назад
കട്ട വെയ്റ്റിംഗ് ആയിരുന്നു മക്കളെ തകർത്തു വാരി സൂപ്പർ 👏👏👏👏👏👏👏
@tonyjoseph6731
@tonyjoseph6731 4 года назад
ഞങ്ങളുടെ മാണിക്യങ്ങൾ അനൂസ് അദിതി 😍🏅👑
@marygomez1154
@marygomez1154 4 года назад
Ananya made her sister look more confident.Sisters love was evident through out! Blessed parents
@bavijayasree4961
@bavijayasree4961 4 года назад
not really, when Annoos forgot, Aditi quickly lifted her up
@jomonjose9609
@jomonjose9609 4 года назад
മക്കളുടെ മാതാപിതാക്കൾക്ക് ഒരുപാട് നന്ദി ഞങ്ങളുടെ മുത്തുകളെ ഇങ്ങനെ മുന്നോട്ട് നയിക്കുന്നതിന് ദൈവം നിങ്ങളെ കാത്തുരക്ഷിക്കും ഞങ്ങളുടെ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും നിങ്ങൾക്കെല്ലാവർക്കും 🙏
@moonwalker2683
@moonwalker2683 4 года назад
The moment I m waiting for. The best. Aditi ananya amazing. 😍😍😍😍 They both are extreme talented. aditi my favorite 😍🙌🙌🙌👏👏👏👏👏👏👏💪💪💪💪💪👌👌👌. Mind blowing performance no words. Best duet ever. No words their parents r the most luckiest ever for having such talented daughters. 💑💑💪💪💪👏👏👏👏
@arunneelakandan2190
@arunneelakandan2190 4 года назад
ഇതുപോലെ രണ്ടു മക്കളെ ലഭിക്കാൻ ഭാഗ്യം ചെയ്യണം, നിങ്ങൾ തീർച്ചയായും ഉയരങ്ങൾ കീഴടക്കും
@elizabethvarghese384
@elizabethvarghese384 4 года назад
Yes Blessed parents!
@prasadkottachery1520
@prasadkottachery1520 4 года назад
Plz vote Anoose
@rejichandran6457
@rejichandran6457 4 года назад
MG sir പറഞ്ഞ പോലെ നിങ്ങളുടെ അച്ഛനും അമ്മയും എന്ത് ഭാഗ്യം ചെയ്തവരാണ് ഇത് പോലെ രണ്ട് പൊന്നു മക്കളെ കിട്ടിയില്ലേ... love u മക്കളെ
@musicworld.8443
@musicworld.8443 3 года назад
അനന്യ @അതിഥി 🥰🥰🥰🥰💜💜💜💜🌹🌹🌹🌹💕💕💕💕😘😘😘❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏🏆🏆🏆
@jomonjose9609
@jomonjose9609 4 года назад
അദിതി അനന്യ നിങ്ങൾ രണ്ടുപേരും നൽകിയ ഈ പെർഫോമൻസ് ഒരുപക്ഷെ ഞങ്ങൾ ആരാധകർക്ക് സമ്മാനിച്ചത് ഒരു വലിയ അനുഭവം ആയിരുന്നു.. 👍
@anandukrishnatb5339
@anandukrishnatb5339 4 года назад
💖💖💯🌹🌹
@sniyanechu6919
@sniyanechu6919 4 года назад
Anoos, devootty, diyakkutti, vyshnavikkutty ഒന്നിച്ചു പാടി അഭിനയിച്ച കണ്ണന്റെ പാട്ട് 😍👌👌👌അനൂസ് പതിഞ്ഞ ശബ്ദത്തിൽ പാടിയപ്പോ കേൾക്കാൻ നല്ല രസം.. ഇന്ന് ചേച്ചികുട്ടിയും അനിയത്തിക്കുട്ടിയും കലക്കി..അനന്യക്കുട്ടി ചിമിട്ടിന് എന്തൊരു എനർജി 💥💥💥 മധുച്ചേട്ടൻ പറഞ്ഞത് തന്നെയാണ് ഞാനും ഇവിടെ എഴുതാൻ ആഗ്രഹിച്ചത്..ഇവരുടെ സ്നേഹം.. അനന്യക്കുട്ടി വരി ഒന്ന് മറന്നപ്പോ അദിതി യുടെ approach വളരെ ഇഷ്ടായി.. അമ്മ 👌👌
@shreyaskurup8868
@shreyaskurup8868 4 года назад
കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല മക്കളെ നിങ്ങളെപ്പോലെ ആർക്കാണ് ഇതുപോലെ പാടാൻ പറ്റുക . നമിച്ചു രണ്ടു പേരെയും
@priyamol14priya35
@priyamol14priya35 4 года назад
Yes
@sanilkumar1338
@sanilkumar1338 4 года назад
Adutha fake
@prasadkottachery1520
@prasadkottachery1520 4 года назад
Vote ANOOSE
@shreyaskurup8868
@shreyaskurup8868 4 года назад
@@sanilkumar1338 Ninte thantha
@ravimanakkadan5902
@ravimanakkadan5902 4 года назад
Polichu ananya kutti
@vibinkb4881
@vibinkb4881 4 года назад
ചുന്നരി വാവകുട്ടികളെ എന്തായിരുന്നു രണ്ടു പേരുടെയും പെർഫോമൻസ് തകർത്തു
@cnair5298
@cnair5298 4 года назад
This is the moment of truth.... You both proved your way, what an awesome performance. The parents deserve all credits for the upbringing of these kids. Aditi you are wonderful. Many Many applause to come to you both and once again Kudos to the parents
@jomonjose9609
@jomonjose9609 4 года назад
അനന്യകുട്ടി അപ്രതീക്ഷിതമായി ചേച്ചികുട്ടിയുടെ അദിതിയായി വന്നത് ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് ആണ് അന്ന് മുതൽ ഈ കുഞ്ഞിക്കിളിയുടെ പാട്ടും കുറുമ്പും കുസൃതിയുമൊക്കെ ആണ് ഹൃദയത്തിൽ ഒപ്പം ഞങ്ങളുടെ ചേച്ചികുട്ടിയും ♥
@arunneelakandan2190
@arunneelakandan2190 4 года назад
ഭാഗ്യം ചെയ്ത അമ്മ ❤️
@ashikks4293
@ashikks4293 4 года назад
അവർക്ക് മാത്രം കഴിയുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ യഥേഷ്ഠം അസ്വധിക്കുക അനുഗ്രഹിക്കുക.
@nazeersj2584
@nazeersj2584 4 года назад
ഭാവി.ചരിത്രത്തിലെ.ഈ.രണ്ട്.കുട്ടികൾക്കൂം.നിങ്ങളുടെ.ഒരു.ലൈക്ക്
@anamikanambiar2197
@anamikanambiar2197 4 года назад
Sushmita mam you are the real power behind them.. God Bless you and your kids
@harilal2827
@harilal2827 4 года назад
എന്റെ പൊന്നോ.. അനന്യകുട്ടിയുടെ expreesions ഓരോ വരി പാടുമ്പോഴും ഒരു രക്ഷയില്ല..
@shyamalasethu2036
@shyamalasethu2036 4 года назад
👌👌👌
@swapnasuresh2029
@swapnasuresh2029 3 года назад
@@shyamalasethu2036 Cjgbvhhdk
@preethajanardhanan7643
@preethajanardhanan7643 4 года назад
ഭഗവാനെ കാത്തു കൊള്ളണേ.....ഈ മുത്തു മണികളെ.... 🙏🙏🙏
@rameshnair89
@rameshnair89 4 года назад
Their love for each other was evident. Powerful performance. love you both. God Bless. ❤
@mishamohan6990
@mishamohan6990 4 года назад
I am so jealous of you both and the parents..... I wish I could also become one of you, what kind of grace loving each other. Aditikutty your comments after the song that you never become violent to your sister is awesome, this clearly showed how matured you are and how you love her. Keep it that way only through out your life. Love you both
@techpoint6946
@techpoint6946 4 года назад
ഈ കുഞ്ഞു വാവക്ക് എങ്ങനെയാ ഇത്രയും lines and tunes മെമ്മറിയിൽ നിക്കണേ സമ്മതിച്ചിരിക്കുന്നു Respect to your parents and both of you മക്കളെ 😊 തകർത്തൂട്ടാ and continuously തകർത്ത് സ്റ്റേജ് പൊളിക്കു
@sreenivasanmk7588
@sreenivasanmk7588 4 года назад
ഇതൊക്കെയാണ് കഴിവ് എന്ന് പറയുന്നത്.. ദൈവം ഉന്നതങ്ങളിൽ എത്തിക്കട്ടെ..
@rajanisandhya6330
@rajanisandhya6330 4 года назад
Yes, so talented sisters 😍😍
@shyamalasethu2036
@shyamalasethu2036 4 года назад
In born talent
@deepas7943
@deepas7943 4 года назад
ഇതാണ് prodigy ennu parayunnathu
@prasadkottachery1520
@prasadkottachery1520 4 года назад
Plz vote anoosw
@ashikks4293
@ashikks4293 4 года назад
എന്നെ top singer fan ആക്കിയ അനന്യക്കുട്ടീീീീ ഉമ്മാാാ,,,,,
@saneeshtp9131
@saneeshtp9131 4 года назад
എന്നെയും
@ajithkumaraji501
@ajithkumaraji501 4 года назад
Enneyum
@vahidsemi7540
@vahidsemi7540 3 года назад
Enneyum😍😍😍😍
@arjunraj9891
@arjunraj9891 4 года назад
ഓരോ പാട്ടും ഓരോ അനുഭവമായി പകർന്നു നൽകുന്ന ഞങ്ങളുടെ കുഞ്ഞിക്കിളി അനൂസും ചേച്ചിക്കുട്ടിയും തകർത്തു 👌🔥
@Ajmalkhan-vl1nh
@Ajmalkhan-vl1nh 4 года назад
Ananya and Aditi so blessed to have a mother like sushmitha mam..
@deepakk5146
@deepakk5146 4 года назад
Yes
@aryas_veg_stories
@aryas_veg_stories 4 года назад
എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണ്.. ഓമനത്തിങ്കൾകുട്ടികൾ എല്ലാ എനർജിയോടും കൂടി പാടി..
@techpoint6946
@techpoint6946 4 года назад
അനന്യ കുട്ടിക്ക് ഒരു ചക്കര ഉമ്മ ഈ കുഞ്ഞിന്റ പാട്ടും ആ മുഖത്തെ expration അതാണ്‌ ഈ കുഞ്ഞുവാവയെ കല കാരിയാകുന്നത് ഈ പ്രോഗ്രാം കാണുമ്പോൾ ഇല്ല വിഷമങ്ങളും മറന്ന് സ്വർഗത്തിൽ ആയതുപോലെ തോന്നുന്നു I love you so much
@jomonjose9609
@jomonjose9609 4 года назад
പറഞ്ഞാലും പറഞ്ഞാലും തീരില്ല നിങ്ങളെ വർണിക്കാൻ അത്രക്കും മനോഹരമായിരുന്നു പെർഫോമൻസ്
@abhinand1673
@abhinand1673 4 года назад
അനന്യ ,അദിതി രണ്ടു പേർക്കും അഭിനന്ദനങ്ങൾ...കുട്ടികളുടെ അമ്മയ്ക്കും...🥰😘😍
@vibinkb4881
@vibinkb4881 4 года назад
പറയാൻ വാക്കുകൾ ഇല്ലല്ലോ അനന്ന്യ കുട്ടി. ചക്കരയുമ്മ.
@techpoint6946
@techpoint6946 4 года назад
ചിമിട്ടും അമിട്ടും തകർത്തു കിടു പെർഫോമൻസ്
@trollmachans4286
@trollmachans4286 4 года назад
ചേച്ചിയും, അനിയത്തിയും തകർത്തു പാടി... Super
@limnakp6812
@limnakp6812 4 года назад
Most awaited duet , The versatile singer ❤️Aditikutti 's duet with anoos❤️ Both of you are the finest singers, ❤️Aditikutti, and ananyakutti rocked. Both are a truly amazing singers. You have done remarkably rock at such a youngage Love u aditikutti &ananya kutti❤️ 💕💕💕💕💕💕💕💕💕💕💕💕💕💕
@midhunm7186
@midhunm7186 4 года назад
Anoos😍❤️
@arunneelakandan2190
@arunneelakandan2190 4 года назад
😍❤️
@cnair5298
@cnair5298 4 года назад
Annos Aditi love you both
@tonyjoseph6731
@tonyjoseph6731 4 года назад
അനന്യകുട്ടി അദിതികുട്ടി നിങ്ങൾ ആണ് ശരിക്കും ഭാഗ്യം ചെയ്തവർ ആ മാതാപിതാക്കളുടെ മക്കളായി ജനിച്ചതിൽ അതുപോലെ ഞങ്ങളും നിങ്ങളെ കാണാനും നിങ്ങളുടെ സംഗീതം ആസ്വദിക്കാനും സാധിച്ചതിൽ😍
@arunneelakandan2190
@arunneelakandan2190 4 года назад
Theerchayayaum
@deepas7943
@deepas7943 4 года назад
Correct
@lakshminnair651
@lakshminnair651 4 года назад
Yes
@rajanisandhya6330
@rajanisandhya6330 4 года назад
Yes
@hafismuhammad7028
@hafismuhammad7028 4 года назад
ചേച്ചിയും അനിയത്തിയും സ്റ്റേജ് ilakkimarichu 😍😍😍 രണ്ട് പേരും കട്ടക്ക് കട്ടക്ക് നിന്നു 😍😍😍
@deepakk5146
@deepakk5146 4 года назад
Polichadukki
@midhilamurali6461
@midhilamurali6461 4 года назад
ശരിക്കും ഈ അമ്മയുടെ മക്കൾ ആയി ജനിച്ചതിനു മക്കൾ ദൈവത്തിനോട് നന്ദി പറയണം
@abdulrasheed-qe2cm
@abdulrasheed-qe2cm 3 года назад
😬
@manjuvismaya13
@manjuvismaya13 3 года назад
🤔
@ananthraman7604
@ananthraman7604 3 года назад
Yes ananya and Àditi mol Oman a thingal song super feel good excellent aayi paadi sweet voice bagavan anugraham thannittundu matha pitha guru deivam anugraham undu assalayi paadi weldone excellent tremendous potential good divine gift thanks to flowers tv.ananya songs always good.Fjowers TV introducing ananya super cute baby expression queen nallapaatu paadan ready yayi stage I'll valare bangiyayi padi mol voice I'll oru divine power vassekara sakthi yundu voice olichukondeirikkunnu that is a divine child God blessing always yes so your own sweet voice bagavan anugraham thannittundu matha pitha guru deivam anugraham undu assalayi paadi weldone excellent nannayi paadi super
@ananthraman7604
@ananthraman7604 3 года назад
Yes super star aditi and Ananya bangalore sisters nalla kudumbam nalla pattu sangeethathil family family divinity prestige 2 makkal deivam thanna 2 muthukkal inniyum sangeethsthil nannayi uyaratte national awards kittan deivathinodu nannayi prathikkuunnu
@mishamohan6990
@mishamohan6990 4 года назад
I have heard lot of duets, but this is something extraordinary.. rocking and singing with love to each other, your chemistry is singing is somewhat different... so much of fun and energy
@rajanisandhya6330
@rajanisandhya6330 4 года назад
എത്ര പ്രാവശ്യം കണ്ടിട്ടുംമതി വരുന്നില്ല chakkaras. നിങ്ങളുടെ give&take policy പൊളിച്ചു. Super 👌💯💯
@elizabethvarghese384
@elizabethvarghese384 4 года назад
Can't stop watching this performance again and again!
@deepakk5146
@deepakk5146 4 года назад
Addicted
@latahariharan5609
@latahariharan5609 4 года назад
Same here
@beenajoseph4964
@beenajoseph4964 4 года назад
ഞാനും ഉണ്ടേ
@sharronnesarajah3559
@sharronnesarajah3559 4 года назад
Me too
@jomonjose9609
@jomonjose9609 4 года назад
ആസ്വദിച്ചു പാടുന്നതിനൊപ്പം ആസ്വാദകരെ കൂടി ആസ്വാദനത്തിന്റെ മറ്റൊരു ലോകത്തേയ്ക്ക് എത്തിക്കുന്ന മാസ്മരിക ശബ്ദസൗകുമാര്യം..
@arjunraj9891
@arjunraj9891 4 года назад
അനന്യ അദിതി പാട്ട് സഹോദരിമാർ തകർത്തു
@tonyjoseph6731
@tonyjoseph6731 4 года назад
പറഞ്ഞാലും പറഞ്ഞാലും മതിയാവാത്ത ഒരു മനോഹരമായ duet പെർഫോമൻസ്.
@joshuagleetus4879
@joshuagleetus4879 4 года назад
അനന്യ മോളും അദിതി മോളും എത്ര മനോഹരമായാണ് പാടിയത്. വരി മറന്നു നിന്നപ്പോൾ അദിതിമോൾ അനുജത്തിയെ പിന്താങ്ങിയത് അഭിനന്ദനാർഹമാണ്
@jyothysreekumar9041
@jyothysreekumar9041 4 года назад
Ananyakutty chakkarabutterfly love you ummaa... ചക്കരേ കലക്കി.ത്യശൂര്‍ പൂരം തനെ്ന.ചേച്ചിയുമായി വെടികെ്കട്ട് തനെ്ന നടത്തി.Amazing.....
@arunneelakandan2190
@arunneelakandan2190 4 года назад
അനന്യകുട്ടി ശരിക്കും ദൈവത്തിന്റെ വരദാനം ആണ്.. ❤️
@vibinkb4881
@vibinkb4881 4 года назад
അനന്യ കുട്ടി പെരുത്തിഷ്ടം❤
@ammu649
@ammu649 4 года назад
Rocking performance 💖 love u sweet hearts ❤️ Keep going with same confidence & spirit 😍
@cnair5298
@cnair5298 4 года назад
Aditi Anoos ❤️❤️❤️❤️
@jaimonjoseph3491
@jaimonjoseph3491 4 года назад
മനോഹരങ്ങളായ പ്രകടനങ്ങൾ കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങൾ കൂടുകൂട്ടിയ മണിമുത്തുകൾ അനന്യ അദിതി രണ്ടു പേരും അതി ഗംഭീരമായി തന്നെ പാടി തകർത്തു...
@rajanisandhya6330
@rajanisandhya6330 4 года назад
കേൾക്കുവാനും, കാണാനും എത്ര മനോഹരം 👌👌അദിതിക്കു അനൂസിനോട്ഉള്ള caring,😍😍
@arunsiva4290
@arunsiva4290 2 года назад
👍🙏🙏
@jancyshajanshajan4446
@jancyshajanshajan4446 4 года назад
Aditikutty... Ananyakutty randalum polichu.... great performance.... Love you energetic.... fabulous.... Beautiful combination... Congrats both god bless ❤️❤️
@jcadoor204
@jcadoor204 4 года назад
മധുര മനോഹരമായ ഒരു അങ്കപ്പയറ്റ് സഹോദരിമാരുടെ ഒത്തൊരുമ പ്രേക്ഷക മനസ്സുകളിൽ മറക്കാൻ പറ്റാത്ത ഒരു അതുല്യമായ ഒരു പെർഫോമൻസ് അദിതി / അനന്യ ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തിയ രണ്ടു മക്കൾ എന്നും എന്നും ദൈവം അനുഗ്രഹിക്കട്ടെ 💯💯💯
@allu396
@allu396 4 года назад
Anuss adithikkutty randuperum pwlichu🔥👏kidu duet🤩 adithinte voic vere level anu😍ananyakuttyde actions😍
@abhinand1673
@abhinand1673 4 года назад
അനൂസ്‌ ,അദിതി..രണ്ടു.പേരും ചേർന്ന് പൊളിച്ച് അടുക്കി..രണ്ടു പ്രതിഭകൾ ഒന്നു ചേർന്ന് സംഗീതിന്റെ മാസ്മരിക ലോകം തീർത്തു..എന്നും ഇതു നിലനിൽക്കട്ടെ...കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവമനുഗ്രഹിക്കട്ടെ..😍
@cnair5298
@cnair5298 4 года назад
Aditi what a powerful voice you have... so beautifully sang with your own chimittu sister, love you so much
@karunnick6524
@karunnick6524 4 года назад
Ananya mole and Adithi mole The two Little superstars of Top singer 😍😘
@Geethu45
@Geethu45 4 года назад
വിദ്യാജിയുടെ ഈ പാട്ട് ഇവരു പാടിയാണ് ആദ്യമായിട്ട് കേൾക്കുന്നത്. Superb duet🥰🥰
@tonyjoseph6731
@tonyjoseph6731 4 года назад
എന്തൊക്കെ പറഞ്ഞാലും ഈ പ്രകടനങ്ങൾ ഒക്കെ കാണുമ്പോ ശരിക്കും ആലാപനത്തിൽ എന്തോ ഒരു മാസ്മരികത ഉള്ളത് പോലെ തോന്നിപ്പോയി
@bijunandu6994
@bijunandu6994 4 года назад
ശരിക്കും വർണ്ണനാതീതമായ പെർഫോമൻസ് കിടുക്കി തിമിർത്ത് പൊളിച്ചടുക്കി
@jomonjose9609
@jomonjose9609 4 года назад
Duet പെർഫോമൻസ് ആഘോഷമാക്കി മുത്തുമണികൾ എന്തായിരുന്നു പ്രകടനം 👌👌
@abhinand1673
@abhinand1673 4 года назад
അനന്യ മോളെ സൂപ്പർ .ചേച്ചിയുമായി ഉള്ള combination അടിപൊളി..
@shyamalasethu2036
@shyamalasethu2036 4 года назад
ആ അമ്മയ്ക്കും അച്ഛനും ദൈവം കനിഞ്ഞു നൽകിയ രണ്ട് മണിമുത്തുകൾ.... അവർ തമ്മിലുള്ള ഒരു സ്നേഹം. ഒരാള് എല്ലാം സ്നേഹത്തോടെ വിട്ടുകൊടുക്കുമ്പോൾ മറ്റെയാൾ കൊച്ചുകുറുമ്പി ആയി എല്ലാവരുടെയും മനസ്സ് കീഴടക്കുന്നു..എന്നെ topsinger ഫാൻ ആക്കി mമാറ്റിയ ananya കുട്ടിക്ക് നൂറുമ്മ.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ രണ്ടുപേർക്കും 😍😍😍😍
@lakshminnair651
@lakshminnair651 4 года назад
Athe....blessed parents
@cnair5298
@cnair5298 4 года назад
Parents deserve all the kudos for their upbringing..Aditi Anoos ❤️❤️❤️❤️
@deepas7943
@deepas7943 4 года назад
Sathyam
@lakshminnair651
@lakshminnair651 4 года назад
Athe.....valare sathyam
@rajanisandhya6330
@rajanisandhya6330 4 года назад
Ys, blessed parents
@rahulbala3554
@rahulbala3554 4 года назад
Aditi great support to your sister!!!! Loved it!
@keerthidinad9007
@keerthidinad9007 4 года назад
Such a wonderful family.. Two amazing kids... Extra supporting mother... God bless you all...
@anjanaanil8361
@anjanaanil8361 4 года назад
The Bangalore sisters were shocked at what an energetic performance was. The chemistry and love of both the children sang together.
@deepakk5146
@deepakk5146 4 года назад
🤩
@renjumathew9282
@renjumathew9282 4 года назад
അദിതി വേറെ ലെവൽ.. ഒന്നും പറയാനില്ല 💗💞💞💞💕.. ശബ്ദത്തിൽ തന്നെ എന്തൊരു ഭംഗി.. കേട്ടുകൊണ്ടിരിക്കാൻ തോന്നി പോകും.. കുഞ്ഞൂസ് ഇനിയും ശബ്ദം നന്നാവാനുണ്ട്
@arunneelakandan2190
@arunneelakandan2190 4 года назад
Please listen nettiyil gopi kuriyindo
@lakshminnair651
@lakshminnair651 4 года назад
Yes
@safiahabeeb1423
@safiahabeeb1423 4 года назад
Sweet voice
@abijithrs911
@abijithrs911 4 года назад
അഥിതി കഴിവ് തെളിയിച്ച സോങ്‌സ് ആണ് മേഘരാഗം നീലകുറിഞ്ഞികൾ പൂക്കുന്ന... പിന്നെ ഓ ദിൽറുബ ഒക്കെ..
@deepas7943
@deepas7943 4 года назад
Ananyakutty Aditykutty it was a power packed performance👌👌👌👌
@limnakp6812
@limnakp6812 4 года назад
Congrats അനൂസ് and അദിതി കുട്ടി വ്യത്യസ്തമായ ഒരുപാട് ഗാനങ്ങളെ ഈ കൊച്ചു മിടുക്കികൾ വീണ്ടും നമ്മുടെ മുന്നിലെത്തിക്കുമ്പോൾ അറിയാതെ മനസ്സിന്റെ വാതായനങ്ങൾ തുറന്നു ഹൃദയത്തിൽ പ്രതിഷ്ഠിച്ചുപോയി ഈ കുഞ്ഞുങ്ങളെയും അവരുടെ പാട്ടുകളും
@rejaninakulan1852
@rejaninakulan1852 4 года назад
Try
@karunnick6524
@karunnick6524 4 года назад
There parents really blessed Ananya mole as well as Adithi mole both of them are really talented and amazing singers
@arunneelakandan2190
@arunneelakandan2190 4 года назад
അദിതി കുട്ടി സൂപ്പർ ❤️
@Sandra-ys2yo
@Sandra-ys2yo 4 года назад
അനന്യ മോൾടെ EXPRESSIONUM, അദിതിയുടെ Soundum എല്ലാം വളരെ മനോഹരമായി ഒത്തുചേർന്ന ഒരു ഗാനം.... ALL THE BEST BOTH OF YOU FOR YOUR FUTURE🤞
@jitheshkj738
@jitheshkj738 4 года назад
അമ്മമാരുടെയും അച്ഛന്മാരുടെയും ഹൃദയത്തിൽ ഒളിച്ചിരിക്കുന്ന കുഞ്ഞാറ്റക്കിളികൾ 😍 അമ്മമാരുടെയും അച്ഛന്മാരുടെയും അനുഗ്രഹം കിട്ടിയിട്ടുള്ള കുട്ടികളാണെന്ന് ഇവരുടെ പാട്ട് കേട്ടപ്പോൾ തന്നെ അറിയാം 😍❤️അനന്യ കുട്ടിയുടെയും അദിതി കുട്ടിയുടെയും അമ്മയുടെയും അച്ഛന്റെയും പ്രാർത്ഥന എപ്പോഴും ഉണ്ട് ഈ കുഞ്ഞാറ്റക്കിളികൾ അത് ഈ സ്നേഹത്തിന്റെ പാട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട് 😍❤️
@jomonjose9609
@jomonjose9609 4 года назад
എന്ത് പറഞ്ഞാലും അധികമാവില്ല ഈ പ്രകടനത്തെ വിലയിരുത്താൻ 👌
@deepas7943
@deepas7943 4 года назад
Sathyam
@seemasuresh4237
@seemasuresh4237 4 года назад
No words... mind blowing performance...Ananya and Adithi
@arunneelakandan2190
@arunneelakandan2190 4 года назад
😍🔥🔥
@lakshminnair651
@lakshminnair651 4 года назад
Yes ...they deserved a golden crown too
@rajanisandhya6330
@rajanisandhya6330 4 года назад
❤️🔥🔥
@remamk8805
@remamk8805 4 года назад
@@rajanisandhya6330 n
@tonyjoseph6731
@tonyjoseph6731 4 года назад
അനന്യകുട്ടി എന്താടാ ചക്കരെ എന്താ ഒരു attitude ചേച്ചികുട്ടിയും പൊളിച്ചു 👌
@ashishtambi8907
@ashishtambi8907 4 года назад
പാട്ടിനടക്കു ജഡ്ജസ്സിന്റെ മന്റ്‌സ് ഒഴിവാക്കാമായിരുന്നു . എങ്കിലും രണ്ടുപേരും സൂപ്പർ ആയി അനോന്യം സ്നേഹിച്ചു പാടി.
@arunneelakandan2190
@arunneelakandan2190 4 года назад
Athe arochakam
@abhinavabhi7256
@abhinavabhi7256 4 года назад
Ananya's Ability to sing with everyone is really appreciable
@unnimoideenkutty3726
@unnimoideenkutty3726 4 года назад
Yes
@prasadkottachery1520
@prasadkottachery1520 4 года назад
അനനൃ ക് ഒരു guest വന്നാൽ കൂടെ പാടാൻ പെട്ടെന്ന് ready ആകാൻ അറിയാം.ഒരു dance set ചെയ്യുമ്പോഴും അനനൃ പെട്ടെന്ന് Ok aanu. അതാണ് മ്മ്ടെ ചിമിട്ട്..👍
@lakshminnair651
@lakshminnair651 4 года назад
Yes
@rajanisandhya6330
@rajanisandhya6330 4 года назад
Yes, one &only ananya can do that 👍👍
@cnair5298
@cnair5298 4 года назад
@@prasadkottachery1520 yes that's our Anoos
@alexpaul154
@alexpaul154 4 года назад
Jusdges should always encourage this great talents!! They truly deserve that!
@arunneelakandan2190
@arunneelakandan2190 4 года назад
അനന്യകുട്ടി, അദിതികുട്ടി അസാധ്യ പെർഫോമൻസ്. രണ്ടാളും ആസ്വദിച്ചു പാടി പെർഫോം ചെയ്തു, രണ്ടാൾക്കും ആശംസകൾ 😍
@beenajoseph4964
@beenajoseph4964 4 года назад
എത്ര വട്ടം കേട്ടൂന്ന് അറിയില്ലാ മുത്തുമണികൾ കലക്കി കേട്ടോ...
@arjunraj9891
@arjunraj9891 4 года назад
വാക്കുകൾ കൊണ്ടും വാചകങ്ങൾ കൊണ്ടും അളക്കാൻ കഴിയാത്ത വിസ്മയം അനൂസ് എന്നും വ്യത്യസ്തതകളുടെ കളിത്തോഴി അദിതികുട്ടി രണ്ടു പേരും തകർത്തു 👍🔥
@revathyn7486
@revathyn7486 4 года назад
Will defenitely miss this sister duo after top singer season1.Do update your youtube channels more frequently!!
@tonyjoseph6731
@tonyjoseph6731 4 года назад
അനൂസ് അദിതി നിങ്ങൾ എപ്പോഴും ഞങ്ങളെ വിസ്മയിപ്പിക്കാറുണ്ട് ഇതും അതുപോലെ തന്നെ
@arjunraj9891
@arjunraj9891 4 года назад
ശ്രോതാക്കളുടെ മനസ്സു നിറയ്ക്കുന്ന ഒരു മനോഹരമായ ആലാപനം എങ്ങനെ പറഞ്ഞാലും അധികമാവില്ല ഈ പ്രകടനത്തെ വർണിക്കാൻ
@sreejeshs1730
@sreejeshs1730 4 года назад
അനന്യമോളെ പൊന്നുമോളെ കാണാൻ വേണ്ടി കാത്തിരിക്കും ഞാൻ അത്ര ഇഷ്ടമാണ് ചക്കരെ ഇന്നത്തെ പാട്ട് സൂപ്പർ 😍❤
@alexpaul154
@alexpaul154 4 года назад
These sisters are just awesome !!!! God Bless
@seemasuresh4237
@seemasuresh4237 4 года назад
രണ്ടുപേരും അടിച്ചു പൊളിച്ചു മക്കളെ.. വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലും അപ്പുറം.. എല്ലാ നന്മകളും ഉണ്ടാവട്ടെ.
@sreejeshs1730
@sreejeshs1730 4 года назад
ആ അച്ഛനും അമ്മയും ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇങ്ങനെയൊരു കുസൃതി കുരുന്നിനെ സമ്മാനിച്ചതിന്
@Ajmalkhan-vl1nh
@Ajmalkhan-vl1nh 4 года назад
Superb rendering by both ananya and aditi. They are so blessed
@bijunandu6994
@bijunandu6994 4 года назад
മതി മറന്ന് പാടി അലിഞ്ഞ് പാടി തകർത്ത് പാടി മക്കളേ ഇത്രയും നല്ല സദ്യ വിളമ്പാൻ നിങ്ങൾക്കേ കഴിയൂ ഞങ്ങൾക്ക് വയറ് നിറഞ്ഞു. ഇനിയും നല്ല നല്ല പാട്ടുമായി വന്ന് ഞങ്ങളെ വിരുന്നു ട്ടണേ എല്ലാ നന്മകളും നേരുന്നു.
@arunneelakandan2190
@arunneelakandan2190 4 года назад
അനൂസ്
@cnair5298
@cnair5298 4 года назад
Aditi Anoos ❤️❤️❤️❤️
@deepas6985
@deepas6985 4 года назад
Correct
@deepas6985
@deepas6985 4 года назад
Correct
Далее
Energetic Musical Performance | Best Of Top Singer
18:29
Meninas na academia
00:11
Просмотров 1,6 млн
КАК Я ЭТО СДЕЛАЛА?
00:13
Просмотров 303 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
Flowers Top Singer 4 | Musical Reality Show | EP# 142
41:19
top singer | rithuraj | song enthanu en veenayil
8:25
Просмотров 266 тыс.