Тёмный

FM Radio Antenna | How to increase FM Radio signal Malayalam | ST Audio Tech 

ST Audio Carz Tech
Подписаться 4,9 тыс.
Просмотров 75 тыс.
50% 1

#howtoincreasefmradioaignalmalayalam
#cubicalquadantena
#STaudioTech
#fmradioantena
FM റേഡിയോ സിഗ്നൽ Clarity കുറവുള്ള സ്ഥലങ്ങളിൽ ഈ Antena Fix ചെയ്താൽ നല്ല Calrity ഉള്ള സിഗ്നൽ ലഭിക്കുന്നതാണ്
NB: എല്ലാ ചാനലുകളും full clarity ൽ കിട്ടിക്കോളണം എന്നില്ല.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@STAudioTech
@STAudioTech 3 года назад
Video skip ചെയ്യാതെ ru-vid.com ലിങ്കിൽ കേറി ഒന്ന് subscribe ചെയ്തോളു
@A.K-md4vf
@A.K-md4vf 2 года назад
സിംപിൾ ആയിട്ട് അവതരണം Super 🙏🙏🙏🙏👌👌👌👌
@STAudioTech
@STAudioTech 2 года назад
Thank you 😊
@bhadranks4632
@bhadranks4632 3 года назад
ഈ റേഡിയോ നല്ല രീതിയിൽ FM കിട്ടുന്നതാണ്. (IF T ഉള്ളതാണ്) .എങ്കിലും താങ്കളുടെ ആന്റി ന ഉപയോഗിച്ചാൽ സിഗ്നൽ കുറവുള്ള സ്ഥലത്ത് നന്നായി വർക്ക് ചെയ്യും എന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ
@STAudioTech
@STAudioTech 3 года назад
Thank you.
@abdulmanaf2487
@abdulmanaf2487 2 года назад
ഈ റേഡിയോ ഒന്നിനും കൊള്ളില്ല.. FM ചാനലിൽ ഏതോ ഒരു സ്റ്റേഷൻ വളരെ ബുദ്ധിമുട്ടി പിടിച്ചെടുക്കുന്നുണ്ട് ഒന്നിനും കൊള്ളാത്ത ഒരു റേഡിയോ...🤮🤮🤮
@jojothomas9192
@jojothomas9192 3 года назад
ഈ ആൻറിയുടെ കൂടെ നേരത്തെ ടിവി ആൻറിനയുടെ കൂടെ ഉപയോഗിച്ചുകൊണ്ടിരുന്ന ബൂസ്റ്റർ ഉണ്ടല്ലോ, അതുകൂടി കണക്ട് ചെയ്താൽ നല്ല ക്ലിയർ ആവും ഓഡിയോ
@arunJohn497
@arunJohn497 3 года назад
90 കളിൽ കൊച്ചി , ശ്രീലങ്ക fm പിടിച്ചിട്ടുണ്ട് ബൂസ്റ്റർ വെച്ച് , കൊല്ലം ജില്ലാ.
@gmcaluminiumalappuzha
@gmcaluminiumalappuzha 3 года назад
പൊളിച്ച് മുത്തേ 😍😍😍😘😘😘
@STAudioTech
@STAudioTech 3 года назад
Thank you
@Assembling_and_repairing
@Assembling_and_repairing 3 года назад
കൊള്ളാം നന്നായിട്ടുണ്ട് , ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@STAudioTech
@STAudioTech 3 года назад
Thank you 😊
@ourfoodvibe2140
@ourfoodvibe2140 3 года назад
👏👏👏👏 njan sub cheithutta
@sajeevkp2880
@sajeevkp2880 3 года назад
Bro radio aerial alter ചെയത് wire ആക്കിയത് koode video യില്‍ include ചെയ്താല്‍ ഒന്ന് കൂടെ clear ആയി എല്ലാര്‍ക്കും മനസ്സിലാകാന്‍ pattumayirunnu.
@STAudioTech
@STAudioTech 3 года назад
Ok bro oru short video cheyyam 👍
@STAudioTech
@STAudioTech 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a2dkdeq0eQA.html Antenna alteration video 👆
@MrtechElectronics
@MrtechElectronics 3 года назад
Good video bro ❤
@STAudioTech
@STAudioTech 3 года назад
Thanks bro..😍 thanks for your valuable feedback🤗
@MrtechElectronics
@MrtechElectronics 3 года назад
@@STAudioTech ❤❤❤
@STAudioTech
@STAudioTech 3 года назад
Support me bro..🤗
@sandeept6468
@sandeept6468 3 года назад
🤩🤩 perfect ok 👍🏼
@STAudioTech
@STAudioTech 3 года назад
😍Thanks da
@jinupkj
@jinupkj 3 года назад
അടിപൊളി 👍
@STAudioTech
@STAudioTech 3 года назад
Thanks bro 😍❤
@Mychannel-rk9uj
@Mychannel-rk9uj 3 года назад
Very informative 👏👏
@STAudioTech
@STAudioTech 3 года назад
Thank you
@jayakrishnanmanikkath2850
@jayakrishnanmanikkath2850 3 года назад
ഇടിമിന്നൽ കാരണം എന്തെങ്കിലും പ്രശനം....???
@JokER-ol4rt
@JokER-ol4rt 2 года назад
ഒരു പുക. അത് മാത്രം 😂😂
@KannanVishnu-x9c
@KannanVishnu-x9c 28 дней назад
300.roopaede.radioil.fm.labhikkaan.ithrayum.chilavidano.aluminium.pipe.pinne.kudakkambi.pinne😊
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
ഞാൻ കേബിളിന്റെ +ve ലൈനിൽ 2 kv Pf കണക്ട് ചെയ്ത് ഔട്ട് എടുത്ത് FM റേഡിയോ ആന്റിന യിൽ കൊടുക്കും.
@SONUKUMAR-yo4bp
@SONUKUMAR-yo4bp 2 года назад
അതും കൊള്ളാം.
@bijoylookose2210
@bijoylookose2210 11 месяцев назад
സാധാരണ ഒരു കേബിൾ വലിച്ചു കെട്ടിയാൽ കിട്ടുന്ന ചാനൽ മാത്രമേ ഇതിൽ നിന്ന് കിട്ടുവൊള്ളൂ...... അതോ അതിൽ കൂടുതൽ കിട്ടുമോ
@ajmals0
@ajmals0 Год назад
അലുമിനിയം പൈപ്പ് മുറിക്കാതെ, അളവിന് അനുസരിച് വളച്ചു വെച്ചാൽ സിഗ്നൽ കിട്ടുമോ?
@சாச்சன்பாப்பி
പഴയ ദൂരദർശൻ ആൻറിനയുടെ പൈപ്പിൻ്റെ വണ്ണം മതിയോ? അത് അരയിഞ്ച് വണ്ണമില്ല അതോ അരയിഞ്ച് വണ്ണമുള്ള പൈപ്പ് തന്നെ വേണോ?
@STAudioTech
@STAudioTech 3 года назад
Yes athu mathi...
@santhosh.gsantu3032
@santhosh.gsantu3032 3 года назад
Njan pala reethiyil pala angilil wire connection upayogichu pakshe falam onum udayilla big companiyude radio upayogichu onnum kittunilla (kasargod)
@STAudioTech
@STAudioTech 3 года назад
Ee type antenna undakki nokkiyo
@santhosh.gsantu3032
@santhosh.gsantu3032 3 года назад
@@STAudioTech undakki bro moonu radio nashtamayi
@STAudioTech
@STAudioTech 3 года назад
Correct dimensions ellam keep cheythille
@powerelectronics8640
@powerelectronics8640 3 года назад
Very good👍
@STAudioTech
@STAudioTech 3 года назад
Thanks
@nikhil.k.pnikhil.k.p7682
@nikhil.k.pnikhil.k.p7682 3 года назад
Kollam👍🏼👍🏼👍🏼
@STAudioTech
@STAudioTech 3 года назад
Thanks bro....❤
@malusyummykitchen9612
@malusyummykitchen9612 2 года назад
Useful
@sreenarayananpillakkattnar4594
@sreenarayananpillakkattnar4594 3 года назад
അലുമിനിയം പൈപ്പിന്റെ നീളം കുറഞ്ഞാൽ കുഴപ്പമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@STAudioTech
@STAudioTech 3 года назад
വിഡിയോയിൽ പറഞ്ഞിരിക്കുന്ന അളവിൽ തന്നെ അലുമിനിയം പൈപ്പ് എടുക്കണം. എന്നാലേ നല്ല റിസൾട്ട്‌ കിട്ടുള്ളു
@sreerajrajan8655
@sreerajrajan8655 2 года назад
Super 👏👏👍👍😍😍
@STAudioTech
@STAudioTech 2 года назад
Thanks bro. Share cheyyu tto
@sureshg3068
@sureshg3068 3 года назад
റേഡിയോയ്ക്ക് ഉള്ളിലേക്ക് കൊടുത്ത കണക്ഷൻ ഒന്ന് വ്യക്തമായി പറയു.
@STAudioTech
@STAudioTech 3 года назад
റേഡിയോയുടെ ഉള്ളിൽ antenna ലേക്ക് കൊടുത്ത കണെക്ഷൻ wire മാറ്റി വേറൊരു wire outside ൽ നിന്നും കൊടുത്തു. അത്‌ sheild wire or coaxial wire വേണം. ഉള്ളിലെ wire നേരെ antenna connection ലേക്കും shield നേരെ battery negative terminal ലേക്കും connect ചെയ്താൽ മതി
@sreelalvr8924
@sreelalvr8924 2 года назад
@@STAudioTech പിന്നെ നെഗറ്റീവ് ടെർമിനൽ എന്ത് ചെയ്യണം പുറത്ത് എത്തിയ
@saarasmytech9029
@saarasmytech9029 3 года назад
Super bro
@STAudioTech
@STAudioTech 3 года назад
Thank you 😊
@arnabsaha6793
@arnabsaha6793 3 года назад
where to get aluminium pipe?please suggest.
@STAudioTech
@STAudioTech 3 года назад
Aluminium items shops. like curtain rad Aluminium fabrication item etc..
@damodaranp7605
@damodaranp7605 3 года назад
ഇത് എത്ര വർഷം പഴക്കമുള്ള റേഡിയോ ആണ്?
@STAudioTech
@STAudioTech 3 года назад
8 yrs
@cypherLabs
@cypherLabs 2 года назад
Nannayittundu Bro. Radio il modification cheyyathe ithu set nte antena il veruthe connect cheythal nadapadi aako? National Rx 51D AFD aanu, athil soldering iron vekkan thonnanilla.
@STAudioTech
@STAudioTech 2 года назад
Cheyyan patum
@cypherLabs
@cypherLabs 2 года назад
@@STAudioTech Thanks for the reply, engane cheyyam ennu paranju tharo
@STAudioTech
@STAudioTech 2 года назад
Video il paranja pole coaxial cable nte naduvil ulla copper wire radio de antennayilum purathulla shield radiode battery negative terminalilum koduthal mathi
@cypherLabs
@cypherLabs 2 года назад
@@STAudioTech Thanks for the reply and trick. Will try that.
@prakashanpanayan5223
@prakashanpanayan5223 3 года назад
ഈ പറഞ്ഞ മെഷർ മെന്റിൽ ഒരു single Al. pipe Rectangle shape ചെയ്ത് അതിന്റെ end എടുത്താൽ ശരിയാകുമോ
@STAudioTech
@STAudioTech 3 года назад
Cheyyan pattumenkil angane cheytholu
@bijoylookose2210
@bijoylookose2210 Год назад
ആന്റിന കേബിൾ ഒക്കെ Ground ബോർഡിൽ ങ്ങനെ എവിടെ...,കൊടുക്കണം
@bijoylookose2210
@bijoylookose2210 Год назад
മറുപടി കിട്ടില്ല.....
@STAudioTech
@STAudioTech Год назад
Battery Negative terminal
@premjith1986
@premjith1986 3 года назад
super
@STAudioTech
@STAudioTech 3 года назад
Thanks bro
@gireeshkonippadikal7825
@gireeshkonippadikal7825 3 года назад
SUUPER
@STAudioTech
@STAudioTech 3 года назад
Thank you 🤗
@nobichan9231
@nobichan9231 3 года назад
സംഗതി കൊള്ളാം ...പക്ഷെ ഇടിമിന്നൽ ഏറ്റാൽ നിന്ന് കത്തുകയേയുള്ളു..
@raheemkidangayam1050
@raheemkidangayam1050 2 года назад
ഡിഷ് ആന്റിനയിൽ അപൂർവമായാണ് ഇടി ഏൽക്കുന്നത്. എന്നാൽ KSEB Line ലൂടെയും Line Cable വഴിയും സ്ഥിരമായി ഇടി ഏൽക്കും.
@sunil8824
@sunil8824 3 года назад
Bro.no.8 copper കമ്പി ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമോ pls.replay
@sajeeshsajeesh2000
@sajeeshsajeesh2000 3 года назад
ഇത് ഹോം തിയേറ്ററിൽ കണക്ട് ചെയ്താൽ fm ക്ലാരിറ്റി കിട്ടുമോ
@STAudioTech
@STAudioTech 3 года назад
Yes കിട്ടും
@keralapoliceacademyvideos
@keralapoliceacademyvideos 8 месяцев назад
D class amp ഉള്ളതിൽ ഡിസ്റ്റർബ് വരാൻ സാധ്യത ഉണ്ട്
@sudheeshk9589
@sudheeshk9589 Год назад
ഇങ്ങനെ സെറ്റ് ചെയ്തു കിട്ടുമോ ആന്റിന
@mohammedpl461
@mohammedpl461 3 года назад
സർ ഇത് ഓട്ടോറിക്ഷ യുടെ മുകളിലെ സ്റ്റാൻഡിൽ സെറ്റ് ചെയ്യാൻ പറ്റുമോ.. Fm ചാനെൽ കിട്ടുമോ
@STAudioTech
@STAudioTech 3 года назад
No Sir. ഇത് ഒരു സ്ഥലത്ത് സ്ഥിരമായി ഉറപ്പിക്കുന്ന ആന്റീന ആണ്.
@mohammedpl461
@mohammedpl461 3 года назад
@@STAudioTech താങ്ക്സ്
@mohammedpl461
@mohammedpl461 3 года назад
@@STAudioTech അതിന് പറ്റിയ വല്ല ഓപ്ഷൻ ഉണ്ടെങ്കിൽ അറീകുക
@STAudioTech
@STAudioTech 3 года назад
ഒരു option ഉള്ളത് ഏതെങ്കിലും കാറുകളിലെ ആന്റിന സംഘടിപ്പിച്ചാൽ set ആക്കാം
@younuswdr8579
@younuswdr8579 Год назад
@@STAudioTech നിങ്ങളുടെ വിട് ഏവിടെയാണ് Boss
@arupkumarbhattacharjee6586
@arupkumarbhattacharjee6586 2 года назад
Can you give English subtitle?
@umapandit17
@umapandit17 2 года назад
Plz.availavble video in English or hindi
@saijuakshaya1983
@saijuakshaya1983 3 года назад
Bro carilil fit cheyyan pattumo
@siddiquet7018
@siddiquet7018 3 года назад
Bro your place evdeya tamil channel kittunnath konda choichath district and place
@STAudioTech
@STAudioTech 3 года назад
ഒറ്റപ്പാലം. പാലക്കാട്‌
@siddiquet7018
@siddiquet7018 3 года назад
@@STAudioTech tamil naadu aduthalle
@STAudioTech
@STAudioTech 3 года назад
അതെ
@raheemkidangayam1050
@raheemkidangayam1050 2 года назад
Bro ഞാൻ മലപ്പുറം പാണ്ടിക്കാട്. ഞാൻ Antenna ഒന്നും ഉണ്ടാക്കിയിട്ടില്ല. Radio യുടെ ഏരിയാലിൽ നിന്നും ഒരു വയർ ചെറിയ ഒരു കമ്പിൽ കെട്ടി കുറച്ചു പൊക്കി വെച്ചു. എനിക്ക് കിട്ടുന്ന തമിൾ ചാനലുകൾ ഞാൻ പറയാം. Radio city 91.1 mhz Radio Mirchi 98.3 mhz kodai Fm 100.5 mhz Rainbow Coimbatore 103 mhz Hello Fm 106.4 Mhz
@2010renjith
@2010renjith 10 месяцев назад
Fm ചാനലുകൾ അല്ലല്ലോ കേൾക്കുന്നത് ബ്രോ
@mohammedfaisal3786
@mohammedfaisal3786 2 года назад
3/4 aano 3/8 aano pipe vangendath?
@sudheeshsudhi9456
@sudheeshsudhi9456 3 года назад
Hello ബ്രോ led light ഇടുമ്പോൾ fm noise ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്
@STAudioTech
@STAudioTech 3 года назад
Quality ulla LED bulb use cheyyuka. Athu thanneya solution ullu
@sudheeshsudhi9456
@sudheeshsudhi9456 3 года назад
Philips nte ആണ് ഉപയോഗിക്കുന്നത്
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
@@sudheeshsudhi9456 IC യുടെ സിഗ്നൽ റിസീവർ പിൻ ൽ നിന്നോ ഗാങ് കപ്പാസിറ്ററിന്റെ സെന്റർ പിന്നിൽ നിന്നോ ആൻറിന കണക്ഷൻ എടുത്താൽ മതി.
@fazilm5009
@fazilm5009 2 года назад
എന്റെ അടുത് castor ഇന്റെ fm, mw, sw, ഉള്ള ഒരു റേഡിയോ ആണ് ഉള്ളത്. മുകളിലെ റൂമിലൊക്കെ പക്കാ ക്വാളിറ്റി ആണ് fm. പക്ഷെ താഴെ റൂമിൽ വെക്കുമ്പോ ക്ലിയർ ഇല്ല തീരെ മുകളിൽ കിട്ടുന്ന ചാനൽസും കിട്ടുന്നില്ല. മുകളിൽ ഒരു ഡിഷ് ആന്റിന ഉണ്ട് അതിൽ ഒരു wire connect ചെയ്ത് താഴേക് എടുത്തു നോക്കി എന്നിട്ടും ഒരു രക്ഷയും ഇല്ല. വല്ല ഐഡിയ ഉം ഉണ്ടോ? ഇതല്ലാണ്ട്
@SONUKUMAR-yo4bp
@SONUKUMAR-yo4bp 2 года назад
സിഗ്നൽ കിട്ടുന്ന ഭാഗത്തുനിന്നും ഒരു കൈ wire എടുത്തു ആവശ്യമുള്ള ഭാഗത്തേക്ക്‌ എത്തിച്ചിട്ട് റേഡിയോ ഓൺ ചെയ്തു വെക്കണം, എന്നിട്ട് കെ വയറിന്റെ ഒരഗ്രം ആന്റിനയിൽ കൊടുത്തിട്ട് മറ്റേ അറ്റം മാറ്റി, മാറ്റി വെച്ചുനോക്ക് ക്ലിയർ കിട്ടുന്നിടത്തു ഫിക്സ് ചെയ്യാം
@nihal5001
@nihal5001 3 года назад
👍🥰
@kamaljith3716
@kamaljith3716 3 года назад
Sooper
@STAudioTech
@STAudioTech 3 года назад
Thank you 😊
@STAudioTech
@STAudioTech 3 года назад
റേഡിയോയുടെ Antenna alteration ചെയ്യുന്ന വീഡിയോ 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a2dkdeq0eQA.html
@akhilachutten7187
@akhilachutten7187 3 года назад
👍👍👍👍
@STAudioTech
@STAudioTech 3 года назад
😍
@Kdhmedia
@Kdhmedia 7 месяцев назад
102.7 MHZ MANJERI FM
@nihal5001
@nihal5001 3 года назад
👍🥰🥰
@hariprasad9195
@hariprasad9195 3 года назад
Superrr
@STAudioTech
@STAudioTech 3 года назад
Thank you
@yesbeedigital2103
@yesbeedigital2103 3 года назад
നിങ്ങളുടെ ലോക്കേഷൻ
@STAudioTech
@STAudioTech 3 года назад
Ottapalam
@am__human__10
@am__human__10 3 года назад
🤩
@STAudioTech
@STAudioTech 3 года назад
😍
@ചാൾസ്3629
@ചാൾസ്3629 2 года назад
Bro ഞാൻ cubical ക്വാഡ് antenna ഉണ്ടാക്കി. തൃശൂർ ആണ്‌ location. എനിക്ക് മഞ്ചേരിയും, കണ്ണൂർ fm കിട്ടുന്നുണ്ട്. But അത് continu ആയി കിട്ടുന്നില്ല. രാവിലെ മാത്രം ആണ്‌ കിട്ടുന്നത്. എപ്പോൾ ട്യൂൺ ചെയ്യുമ്പോഴും കിട്ടാൻ ഏതാണ് ചെയ്യേണ്ടത്?
@kumarvr1695
@kumarvr1695 2 года назад
മൊബൈൽ ടവറുകൾ എഫ് എം സിഗ്നലുകളുടെ ശക്തി കുറയ്ക്കും. ഞാൻവാങ്ങിയ എഫ് എം സെറ്റിൽ തമിഴ് നാട്ടിലെ സ്റ്റേഷനുകൾ നല്ല വ്യക്തമായി കിട്ടിയിരുന്നു. വീടിന് അടുത്ത് മൊബൈൽ ടവർ വന്നപ്പോൾ എല്ലാം പോയി.
@ipixcel7890
@ipixcel7890 3 года назад
93.5 കിട്ടുമോ
@STAudioTech
@STAudioTech 3 года назад
Low clarity il കിട്ടുന്നുണ്ടോ
@mohammedalik8222
@mohammedalik8222 3 года назад
റേഡിയോ യിലെ ഗ്രൗണ്ട് വയർ എന്താണെന്ന് മനസ്സിലായില്ല
@STAudioTech
@STAudioTech 3 года назад
Battery -ve
@rajeshindia3661
@rajeshindia3661 2 года назад
Good question 👍
@sujithsujith-ph6sr
@sujithsujith-ph6sr 3 года назад
Eppol FM transmitter Arkkkum Venda... only akasavani...tvm
@1234567814266
@1234567814266 3 года назад
Bro Car FM clear ആയ്യി കിട്ടാൻ വല്ല വഴിയും ഉണ്ടൊ?
@STAudioTech
@STAudioTech 3 года назад
Eatha car ?
@1234567814266
@1234567814266 3 года назад
@@STAudioTech Suzuki Celerio...
@STAudioTech
@STAudioTech 3 года назад
Athilulla streo eatha company ?
@1234567814266
@1234567814266 3 года назад
@@STAudioTech Sony...
@thahiraumer7236
@thahiraumer7236 3 года назад
FM booster ഉപയോഗിച്ചാൽ മതി...!
@myammayummonuvlogchanel
@myammayummonuvlogchanel 3 года назад
91.9 റേഡിയോ. Mango കിട്ടും mo
@STAudioTech
@STAudioTech 3 года назад
Evida sthalam
@arunJohn497
@arunJohn497 3 года назад
നൊസ്റ്റാൾജിയ
@pramon-u4z
@pramon-u4z 3 года назад
👍👍👍👍👍👍👍
@maniks8470
@maniks8470 3 года назад
ചേട്ടാ Led ബൾബ് ഇട്ടാൽ റേഡിയോ പരപരാന്നു ശബ്ദം വരുന്നു ഇതിനു മാറാൻ വല്ല മാർഗമുണ്ടോ. 🙏🙏
@sudheeshsudhi9456
@sudheeshsudhi9456 3 года назад
Same
@maniks8470
@maniks8470 3 года назад
@@sudheeshsudhi9456 റേഡിയോ ന്റെ പ്രശ്നമാണെന്ന് കരുതി കുറച്ചുകൂടി നല്ല റേഡിയോ വാങ്ങി ഒരു രക്ഷയുമില്ല ☹️☹️
@sudheeshsudhi9456
@sudheeshsudhi9456 3 года назад
എന്ത് ചെയ്യും ബ്രദർ ആരേലും ഒരു ഉത്തരം തന്നിരുന്നേൽ
@sudheeshsudhi9456
@sudheeshsudhi9456 3 года назад
Njan ippol കൊതുകു ബാറ്റിന്റെ net ഭാഗം അതേപോലെ വെച്ച് കൊണ്ട് ഒരു antenna ഉണ്ടാക്കി റേഡിയോ കേൾക്കാൻ നല്ല glarity fm അതുപോലെ but light ഇട്ടാൽ fm മാത്രം noise വരുന്നു
@maniks8470
@maniks8470 3 года назад
@@sudheeshsudhi9456 quality ഉള്ള Led ബൾബ് ഇട്ടാൽ ഒരു പരിധി വരെ കുറയുമെന്നാണ് ഒരു ഉത്തരം കിട്ടിയത് 250 രൂപയുടെ Led യാണ് വാങ്ങിച്ചത് എന്നിട്ടും വലിയ കാര്യമൊന്നുല്ല😁
@TheultimateGardnerJK
@TheultimateGardnerJK 3 года назад
Bro ee pipe eavide vaagaan kittum Eanthu vila aagum?
@STAudioTech
@STAudioTech 3 года назад
Aluminium fabrication items vilkunna shop il kittum. 80Rs for 1Length pipe
@TheultimateGardnerJK
@TheultimateGardnerJK 3 года назад
@@STAudioTech 1 length means 1 meter?
@STAudioTech
@STAudioTech 3 года назад
3.5 Mtr
@TheultimateGardnerJK
@TheultimateGardnerJK 3 года назад
@@STAudioTech 3.5 meter for 80 rupees?
@STAudioTech
@STAudioTech 3 года назад
Yes
@mukundanpp7018
@mukundanpp7018 3 года назад
Fm അല്ല. Am/mw കിട്ടാൻ എന്ത് ചെയ്യും?
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 года назад
set top box ൽ MW Digital ആയി കിട്ടും.
@rahulmari444
@rahulmari444 2 года назад
@@DILEEPKUMAR-pr2bk athenganee
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
@@rahulmari444 റിമോട്ടിൽ റേഡിയോ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി.കേന്ദ്ര സർക്കാരിന്റെ മിക്ക സംസ്ഥാനത്തിന്റേയും ആൾ ഇന്ത്യ റേഡിയോയും എഫ് എം ചാനലുകളും ഉണ്ട്. എഫ് എം ചാനലുകൾ ഓരോ കമ്പനിയുടേയും സെറ്റ് ടോപ്പ് ബോക്സിൽ വ്യത്യാസം ആയിരിക്കും.
@rahulmari444
@rahulmari444 2 года назад
Ok bro..Will try for sure
@androtechsharath2915
@androtechsharath2915 2 года назад
1:33
@bibinlala44
@bibinlala44 3 года назад
ഇലക്ട്രോണിക് led ട്യൂബ് ലൈറ്റ് ഇടുമ്പോൾ ചാനെൽ ഒന്നും കിട്ടില്ല. അത് മാറാൻ എന്തെങ്കിലും വഴിയുണ്ടോ
@STAudioTech
@STAudioTech 3 года назад
Tube light offakukaye vazhiyullu
@sivadasanpazhookkara5698
@sivadasanpazhookkara5698 3 года назад
റേഡിയോയുടെ ബേക്കിൽ ഫ്ലവർ പിൻ സോക്കേറ്റു ഉപയോഗിച്ചെഗിൽ നന്നായിരുന്നു
@STAudioTech
@STAudioTech 3 года назад
Thank you for your suggestion
@malluajay
@malluajay 3 года назад
Hello far away radio channels 350 kms away radio stations kittumo.,.. in this type antenna
@STAudioTech
@STAudioTech 3 года назад
Oruvidham ellam kittum
@grandprime7397
@grandprime7397 3 года назад
Booster ഉപയോഗിക്കു
@arunJohn497
@arunJohn497 3 года назад
90 കളിൽ tv booster വെച്ച് കൊച്ചി , ശ്രീലങ്ക fm ചാനലുകൾ കിട്ടിയിട്ടുണ്ട്. കൊല്ലം ജില്ല
@nousheerthirurkad588
@nousheerthirurkad588 3 года назад
booster എവിടെ കിട്ടും
@STAudioTech
@STAudioTech 3 года назад
പണ്ട് ദൂരദർശൻ കിട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്ന booster ആണ് ഇപ്പോൾ കിട്ടാൻ chance കുറവാണ്
@myammayummonuvlogchanel
@myammayummonuvlogchanel 3 года назад
റേഡിയോ എസിയ കിട്ടും mo
@abhilashchevayil4376
@abhilashchevayil4376 3 года назад
👍👍🕺🕺👍👍
@STAudioTech
@STAudioTech 3 года назад
🤗
@Kymfa
@Kymfa 3 года назад
മഞ്ചേരി FM (102.07 Mhz) ലഭിക്കുമോ?
@STAudioTech
@STAudioTech 3 года назад
തീർച്ചയായും
@rahul_krishna_1432
@rahul_krishna_1432 3 года назад
Radio app undallo.. HD aayit ella channels um kelkkam
@STAudioTech
@STAudioTech 3 года назад
Kettolu. Ith radio use cheyyunnavark vendiyullathanu 😊
@rahul_krishna_1432
@rahul_krishna_1432 3 года назад
@@STAudioTech ഞാൻ കൊച്ചിയിൽ ആണ് എനിക്ക് ഒരു റേഡിയോ ഉണ്ട് ആന്റിന വേണ്ട കുറേ ചാനൽസ് കിട്ടും 😊
@STAudioTech
@STAudioTech 3 года назад
@@rahul_krishna_1432 👍
@shajukk1984
@shajukk1984 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZqaojJ1L81Y.html ഇത അതുപോലെ ഒരു വീഡിയോ
@tj1368
@tj1368 3 года назад
ഇതിന്റെ ഒന്നും ആവശ്യം ഇല്ല ബ്രേ.ടിവിയിൽ കൂടിയും മെബൈലിൽ കൂടിയും ഏതു തരത്തിലുള്ളതും ഈസീ ആയി ലഭിക്കുന്നില്ലേ.ഇപ്പോൾ ഒരു അലങ്കാരം മാത്രം റേഡിയോ. ഞാൻ വർഷങ്ങളായി റേഡിയോ തെടാറില്ല.
@thahiraumer7236
@thahiraumer7236 3 года назад
DXing എന്ന് പറയുന്ന ഒരു പരിപാടിയുണ്ട്, അത് മൊബൈലിൽ റേഡിയോ കേട്ടാൽ കിട്ടില്ല. പിന്നെ നെറ്റ് ചാർജ് ചെയ്യേണ്ട കാര്യമില്ല..!
@iambeegaranbeegaran9849
@iambeegaranbeegaran9849 2 года назад
എന്നിട്ട് ഇതുവരെ മിന്നൽ അടിച്ചില്ലേ 😁
@STAudioTech
@STAudioTech Год назад
ഇല്ല അടിക്കുമ്പോൾ പറയാം 😊
@autorickshawvlogs9477
@autorickshawvlogs9477 3 года назад
കൊറച്ചു കഴിമ്പം കേക്ക റേഡിയോ തീരെ മുണ്ടണ് ഇല്ലാന്ന്
@STAudioTech
@STAudioTech 3 года назад
Manasilayilla
@ശബ്ദ.കണ്സൾട്ടന്റ്
May be ഇടിമിന്നൽ എന്ന് ആണോ താങ്കൾ ഉദ്ദേശിച്ചത്?
@autorickshawvlogs9477
@autorickshawvlogs9477 3 года назад
@@ശബ്ദ.കണ്സൾട്ടന്റ് ഞാൻ മനസ്സിലാക്കിയദ് ഒരു റേ ഡിയോയുടെ ബോഡിന് താങ്ങാൻ പറ്റുന്ന രൂപത്തിലാണ് അതിന്റെ വലിച്ചു നീട്ടാവുന്ന ഏരിയൽ ഉള്ളദ്,, അതിൽ അധികം ഇങ്ങനെ,,,,,,
Далее
iPhone 16 & beats 📦
00:30
Просмотров 118 тыс.
Сколько стоит ПП?
00:57
Просмотров 217 тыс.
FM Antennas - How To Improve Your FM Stereo Reception
10:08
modulation explained, with demonstrations of FM and AM.
12:23
iPhone 16 & beats 📦
00:30
Просмотров 118 тыс.