Тёмный

Simple ആയി എങ്ങനെ FM antenna ഉണ്ടാക്കാം | How to make simple Dipole antenna for FM radio 

Mr tech Electronics
Подписаться 24 тыс.
Просмотров 94 тыс.
50% 1

Join this channel to get access to perks:
/ @mrtechelectronics
hello friends this video shows how to make fm folded dipole antenna at home. this antenna uses household matirials. you will get clear fm signals using this antenna. if you like this video please subscribe may RU-vid channel ‪@MrtechElectronics‬
follow me on
instagram
Facebook
how to make fm antenna
how to make antenna
diy fm antenna
how to make fm antenna malayalam
fm radio malayalam
ham radio malayalam
folded dipole antenna for fm radio
science
physics
fm radio malayalam
electronics
engineering
electronics engineering
communication
mr tech electronics
#antenna #fmradio #radio #dipole
#diy #Mrtechelectronics #electronics #physics #science #communication #engineering #m4tech

Наука

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@roystone5232
@roystone5232 Год назад
Thanks
@MrtechElectronics
@MrtechElectronics Год назад
Thank you so much bro for your great support ❤❤❤❤and for the superthanks
@cksivaraman6860
@cksivaraman6860 Год назад
Good...very impressive...thanks for explanation.
@deva.1451
@deva.1451 Год назад
​@@MrtechElectronics🎉
@MuhammedaliAli-pf2fg
@MuhammedaliAli-pf2fg 8 месяцев назад
ഇത് വിലിക്കുന്നുണ്ടോ
@MuhammedaliAli-pf2fg
@MuhammedaliAli-pf2fg 8 месяцев назад
ഇതു വിൽക്കുന്നുണ്ടോ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
പഴയ മെറ്റൽ ടേപ്പ് ഇങ്ങനെയൊരു കാര്യത്തിനു വേണ്ടി ഉപയോഗിക്കാം എന്ന അറിവ് പ്രാക്ടിക്കൽ ആയി പകർന്നു നൽകിയ താങ്കളുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്നു 👏👏👏
@MrtechElectronics
@MrtechElectronics Год назад
Thank you
@Tech9ten
@Tech9ten Год назад
Polichu
@mdpal7166
@mdpal7166 Год назад
ഡിഷ് വരുന്നതിന് മുമ്പ് ഇതേ പോലെ ഓരോ ആന്റിനകൾ മാറി മാറി ഉണ്ടാക്കി പ്ലാവിലും കവുങ്ങിന്റെ മണ്ടക്കും കെട്ടി പരീക്ഷിച്ചു നോക്കുമ്പോൾ ഗൾഫിലെ ഒമാൻ ടിവിയടക്കം രണ്ടു ചാനലുകൾ കിട്ടിയത് ആണ് ഓർമ വന്നത്. 80കളിൽ ആണ്.
@sandhrajoseph7929
@sandhrajoseph7929 2 месяца назад
🤍
@niyaskt1988
@niyaskt1988 Год назад
Good bro . ഞാൻ പണ്ട് ഉണ്ടാക്കി ഉപയോഗിച്ചിരുന്നു 18 വർഷം മുൻപ്
@anoopchandran2134
@anoopchandran2134 Год назад
ബ്രോ താങ്കൾ സൂപ്പർ ആണ്... നല്ല അവതരണം... വിലയേറിയ അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി... എന്റെ വീട് പാറശ്ശാല ആണ് തിരുവനന്തപുരം fm സ്റ്റേഷൻസ് ക്ലിയർ കുറവാണ്.... അതു കൊണ്ട് എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.. 👌👌👍👍
@MrtechElectronics
@MrtechElectronics Год назад
വളരെ നന്ദി bro. പലതരം FM antenna കൾ ഉണ്ടാക്കുന്ന video കൾ ഇനിയും upload ചെയ്യുന്നുണ്ട്
@seethanadhan4896
@seethanadhan4896 Год назад
ഇതു ഒന്നും ചെയ്യേണ്ട പഴയ കൊതുക് ബാറ്റ് എടുത്തു താഴെയുള്ള ഭാഗം മാറ്റി നെറ്റ്ലെ രണ്ടു വയറിൽ FM ലെ ആന്റീന വയർ കൊടുത്താൽമതി OK ആകും 👍
@basheerpokkatugalbasheerpo6527
അതാണ് ഇതിന്റെയൊന്നും ആവശ്യമില്ല
@kakkarakkalpradeep9129
@kakkarakkalpradeep9129 Год назад
വീഡിയോ ചെയ്യൂ.
@amalkumar3430
@amalkumar3430 Год назад
ഇതു dipole antena ആണ്, ഇതിന്റെ അത്ര പെർഫോമൻസ് ഈ കൊതുക് ബാറ്റ് വെച്ചാൽ ഒന്നും കിട്ടുല അമ്മാവാ 🙏🙏 even they are used for aerospace and satellite communication
@babusanal7326
@babusanal7326 Год назад
ആദ്യം വീഡിയോ ചെയ്ത് കാണിക്ക് ,അല്ലാതെ ചെയ്യുന്നവരെ കുറ്റം പറയാതെ
@manojp6641
@manojp6641 15 дней назад
MW allaa....ithu
@sanusasi1844
@sanusasi1844 Месяц назад
പൈലറ്റ് സംസാരിക്കുന്നത് കേട്ടു.ATC വോയ്സ്.good job
@pramokum6285
@pramokum6285 Год назад
എനിക്ക് അമേരിക്ക ജപ്പാൻ ചന്ദ്രൻ, ചൊവ്വ എന്നിവിടങ്ങളിൽ നിന്നുള്ളതും കിട്ടി. നന്ദി.. Thank you.
@venutuv
@venutuv Год назад
🏃‍♂️
@ajeeshnilambur3036
@ajeeshnilambur3036 Год назад
വാഹനങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു ആന്റിന ഡിസൈൻ ചെയ്തു നോക്കാമോ????
@MrtechElectronics
@MrtechElectronics Год назад
I will try my best. Thanks for the suggestion
@GAMMA-RAYS
@GAMMA-RAYS Год назад
ചെറിയ പൈസക്ക് മനോഹരമായ ഡിസൈനിൽ വാഹനങ്ങളുടെ പാർട്സ് വിൽക്കുന്ന കടയിലും ഇലക്ട്രോണിക്സ് റെസിസ്റ്റർ കപ്പാസിറ്റർ ഒക്കെ വിൽക്കുന്ന കടയിലും വാങ്ങാൻ കിട്ടും
@onthewaytechtravel
@onthewaytechtravel Год назад
Fm electronic booster available in market
@kumaravelshortfilm
@kumaravelshortfilm Год назад
Have u sell this...
@seenabellekal1639
@seenabellekal1639 6 месяцев назад
​@@onthewaytechtravelplease inform adders
@CircuitCreator
@CircuitCreator Год назад
The way this video highlights the innovative features of this device is truly impressive.🎉
@MrtechElectronics
@MrtechElectronics Год назад
Thank you ❤❤❤❤
@lenishlenish9370
@lenishlenish9370 Год назад
Induction cooker de coil vach enthellum undakki kanichu tharavoooo............pattuvanne dress dryer/heater Undakki kanichu tharamoo
@ibaeibae5131
@ibaeibae5131 4 месяца назад
your put it area up. For good location to gain radio fm or am
@sandheep.ksandhu4638
@sandheep.ksandhu4638 Год назад
കാറിൽ fm ക്ലിയർ ആയി കിട്ടാൻ, അധികം ചാനൽ കിട്ടാൻ ഒരു മാർഗം പറയാമോ
@anandvarma530
@anandvarma530 Год назад
താങ്കളുടെ idea നല്ലതാണ്.. പക്ഷെ ഒരു സാധാരണ ക്കാരന് മനസ്സിലാവുന്ന വിധത്തിൽ expalin ചെയ്താൽ നന്നായിരിക്കും 🙏
@sureshct8495
@sureshct8495 Год назад
ഇതിൽ കൂടുതൽ... എങ്ങനെ പറഞ്ഞു തരും...
@skr4021
@skr4021 8 месяцев назад
How much turn in balun coil Pls reply bro
@MULTIWIZARDTECHNOLOGIES
@MULTIWIZARDTECHNOLOGIES 20 дней назад
SWR? ❓
@MrtechElectronics
@MrtechElectronics 20 дней назад
@@MULTIWIZARDTECHNOLOGIES for receiving SWR doesn't matter
@techtalent9833
@techtalent9833 Год назад
सर fm रेडियो मे एंटीना का एक वायर होता है लेकिन केविल मे दो वायर होते है तो दूसरे वायर को किस जगह पर लगाए ? 🙏🙏 और सर क्या हम dd free डिस मे उपयोग होने वाली केबिल RG59 का उपयोग कर सकते है क्या ? 🙏🙏🙏🙏प्लीज रिप्लाई सर
@MrtechElectronics
@MrtechElectronics Год назад
Yes you can use tv cable RG6. connect cental wire of coax cable into fm telescopic antenna and connect the shield wire battery negative of the fm radio
@mohandasthampi4533
@mohandasthampi4533 Год назад
ഇത് ഞാൻ പരീക്ഷിച്ചു നോക്കി very super 👌👌👌👌high clarity 👍 വീടിനുള്ളിൽ tube light ഓൺ ചെയ്‌താൽ disturbance ഉണ്ടാവും.
@MrtechElectronics
@MrtechElectronics Год назад
♥️♥️♥️
@MrtechElectronics
@MrtechElectronics Год назад
FM signals തീരെ കിട്ടാത്ത സ്ഥലങ്ങളിൽ ഈ antenna വളരെ ഫലപ്രദമാണ്
@grandprime7397
@grandprime7397 Год назад
Booster circuit വെച്ചാൽ same എഫക്ട് ആണോ
@MrtechElectronics
@MrtechElectronics Год назад
Booster വച്ചാൽ noise ആയി കേൾക്കുന്ന signals clarity ആയി കേൾക്കും
@roystone5232
@roystone5232 Год назад
Very helpful information. Please tell how many turns of 26 gauge copper wire for balun and ferite core length. @Mr tech Electronics
@MrtechElectronics
@MrtechElectronics Год назад
20 turns ferrite length is 6cm
@Userbob01
@Userbob01 Год назад
​@@grandprime7397ഇത് കാറിൽ use ചെയ്യാൻ പറ്റുമോ?
@sunilr4615
@sunilr4615 Год назад
Cathode ray vech oru experiment cheyo
@sujithup9547
@sujithup9547 Год назад
Sir, FM radio ham radio aay convert cheyyunna video cheyyamo please
@MrtechElectronics
@MrtechElectronics Год назад
Athil kurachu risky elements und bro. Athukondanu aa video cheyyathath
@sujithup9547
@sujithup9547 Год назад
Ok
@krishnadas1122
@krishnadas1122 Год назад
Fm radio ഉണ്ടാക്കുന്ന വീഡിയോ ചയ്യു സാർ
@MrtechElectronics
@MrtechElectronics Год назад
Fm radio ഉണ്ടാക്കുന്ന video upload ചെയ്തിട്ടുണ്ട് video list നോക്കിയാൽ മതി
@chandraboseg4527
@chandraboseg4527 Год назад
ഇതിൽ കുറച്ച് മാറ്റം വരുത്തിയാൽ vhf ham radio ക്ക് ഉപയോഗിക്കാമോ
@MrtechElectronics
@MrtechElectronics Год назад
ഉപയോഗിക്കാൻ പറ്റും പക്ഷേ receiving ന് വേണ്ടി മാത്രമേ പറ്റു
@muhammednihal2958
@muhammednihal2958 Год назад
Bro 🙏🙏🙏🙏❤️❤️❤️❤️❤️❤️Spider Web antenna Crystal radio kku vendi undaakkumoo
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 Год назад
Mp3 modulil work cheyyumo
@santhoshc4818
@santhoshc4818 Год назад
Good idea ❤
@radhakrishnankj7743
@radhakrishnankj7743 Год назад
ഇപ്പോൾ എല്ലാ fm സ്റ്റേഷനുകളും radio app install ചെയ്തു കേൾക്കാം
@gptsy5831
@gptsy5831 2 месяца назад
നെറ്റ് തീർന്നു കിട്ടും
@pksmedia-tc3sj
@pksmedia-tc3sj Год назад
ആന്റിനയുടെ വയർ Fm ബോഡിന്റെ എവിടെ ആണ് കെടുത്തത്
@MrtechElectronics
@MrtechElectronics Год назад
Coaxial cable central copper wire to fm Antenna input. And shield of coaxial cable to battery negative
@shameermisri9687
@shameermisri9687 7 месяцев назад
ബാറ്ററിയുടെ നഗറ്റീവിലാണൊ?​@@MrtechElectronics
@MrtechElectronics
@MrtechElectronics 7 месяцев назад
Yes
@crazyhamselectronics6318
@crazyhamselectronics6318 Год назад
ഒരു long wire ഉപയോഗിച്ചാൽ കിട്ടുന്ന സ്റ്റേഷനുകളേ ഈ dipole antenna യിലും കിട്ടൂ😊. വീണ്ടും FM radio യിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം
@MrtechElectronics
@MrtechElectronics Год назад
ശ്രീലങ്കയിലെ V fm staion എനിക്ക് dipole antenna ഉപയോഗിച്ച് കിട്ടിയിട്ടുണ്ട് 😄
@networktechallvendors
@networktechallvendors Год назад
Pand doordarshan use ചെയ്ത dipole and booster undenkil നന്നായി കിട്ടും...കുറെ channels
@leminedr1353
@leminedr1353 Год назад
Fm Radio ellayidathum long wire ittal kittilla bro
@a.muthukumar.s.k.arunachla1835
Old is sweet youtube சேனல் பார்க்க வேண்டும். நான் செய்த ஆன்டணா இருக்கும்.
@nayanjagirdar8408
@nayanjagirdar8408 8 месяцев назад
👌👌👌👍
@RajivgandhiRajivgandhi-m3w
@RajivgandhiRajivgandhi-m3w Год назад
Super anna
@balasubramanianbalaji112
@balasubramanianbalaji112 Год назад
👌 super
@kamjipaasha9003
@kamjipaasha9003 Год назад
വാഹനത്തിന്റെ സ്റ്റാർട്ടിങ് മോട്ടോറിലേക്ക് (പോസിറ്റീവിലേക്ക്) കൊടുക്കുന്ന വയർ ഇതിന് super ആണ്
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 Год назад
Weldone jomon.. ❤
@MrtechElectronics
@MrtechElectronics Год назад
Thank you
@roshanpjoseph2118
@roshanpjoseph2118 Год назад
Great
@srinivasanj.msrinivasanj.m346
எப் எம் டியூப் லைட் எரித்தால் இரைசலுடன் வருகிறது இதை தடுக்க என்ன வழி
@telsonlancycrasta
@telsonlancycrasta Год назад
👍🏻
@arunkumarad
@arunkumarad Год назад
മൊബൈൽ റേഞ്ച് കിട്ടുന്ന ആൻ്റിന ഉണ്ടോ.നെറ്റ് നല്ലതുപോലെ കിട്ടുന്നില്ല
@MrtechElectronics
@MrtechElectronics Год назад
അത്‌ അറിയില്ല bro 😄 ഇനി നോക്കണം
@riyasvava5774
@riyasvava5774 11 месяцев назад
😂😂😂
@irshadpmpm4741
@irshadpmpm4741 Год назад
Good
@MrtechElectronics
@MrtechElectronics Год назад
Thank you
@rajank5355
@rajank5355 Год назад
Thank you 👍
@rajendranparakkal7335
@rajendranparakkal7335 Год назад
ഇത്ര കഷ്ടപ്പെടേണ്ട, പണ്ടത്തെ ഏരിയലിൻ്റെ ഡൈ പോൾ എടുത്കണക്ട് ചെയ്യുക
@bijuab2079
@bijuab2079 9 дней назад
ഇതിന് കറണ്ട് വേണ്ടേ 🤔
@nishandhk3322
@nishandhk3322 Год назад
👍
@muhammednihal2958
@muhammednihal2958 Год назад
Bro Spider Web antenna undaakki Crystal radio Nirmikkumoooo 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@MrtechElectronics
@MrtechElectronics Год назад
Exam adutha week start cheyyum after my exam i will make this video
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics 🙏🙏🙏🙏🙏😍😍😍😍😍😍😍❤️❤️❤️❤️🤝🤝🤝🤝🤝🤝🤝🤝🤝👏👏👏Thank you Bro
@roystone5232
@roystone5232 Год назад
All the best for exams
@MrtechElectronics
@MrtechElectronics Год назад
Thank you bro
@s.kumarkumar8768
@s.kumarkumar8768 Год назад
എന്താണ് ഈ impendence ??
@MrtechElectronics
@MrtechElectronics Год назад
Ac signal ൽ കൊടുക്കുന്ന resistance നെ impedance എന്ന് പറയുന്നു. Frequncy change ആവുമ്പോൾ impedance മാറുന്നു
@s.kumarkumar8768
@s.kumarkumar8768 Год назад
@@MrtechElectronics അപ്പോൾ അത് റെസിസ്റ്റൻസ് ആണോ?അല്ലെങ്കിൽ പണ്ടത്തെ TV ആന്റിന വയർ ഭാഗത്തു 75 ohm എന്ന് എഴുതിയിട്ടുണ്ട് അത് എന്താണ് ഉദ്ദേശിച്ചത്?
@MrtechElectronics
@MrtechElectronics Год назад
@@s.kumarkumar8768 അത്‌ impedance ആണ് .
@dileepjs9607
@dileepjs9607 Год назад
പോസിറ്റീവ് ഉം നെഗറ്റീവ് ഉം മുകളിൽ ആന്റിനയിൽ കൊടുത്ത ആൾ താഴെ റേഡിയോയിൽ ഒരു വയർ മാത്രമേ കൊടുത്തിട്ടുള്ളല്ലോ.... ??? അപ്പൊ മുകളിൽ രണ്ട് കൊടുത്തത് വെറുതെ അല്ലേ??
@MrtechElectronics
@MrtechElectronics Год назад
Radio യുടെ negative,metal body യിൽ ആണ് വച്ചിട്ടുള്ളത് അതുകൊണ്ടു antenna യുടെ positive ഉം negative ഉം radio board ൽ എത്തുന്നുണ്ട്
@subinkumarsamban2198
@subinkumarsamban2198 Год назад
👌👍👏
@sudheeshk9589
@sudheeshk9589 Месяц назад
ഒന്ന് എനിക്ക് ഉണ്ടാക്കി തരുമോ പ്ലീസ്
@ravindrankm
@ravindrankm Год назад
ഈ item jomon തന്നെ നേരത്തെ post ചെയ്തിട്ടുള്ളതാണല്ലോ. Repeat item.
@thomasantony114
@thomasantony114 Год назад
ഇരുമ്പിൽ lead പിടിക്കുമോ ?
@MrtechElectronics
@MrtechElectronics Год назад
പിടിക്കും എന്നാണ് തോന്നുന്നത്. Micro soldering iron bit iron ആണ്
@thomasantony114
@thomasantony114 Год назад
@@MrtechElectronics വേറെ എന്തെതെങ്കിലും മാർഗം ഉണ്ടോ
@thomasantony114
@thomasantony114 Год назад
​@@MrtechElectronics സാധാരണ സോൾഡറിങ് iron ubayogichu ഇരുംബിൽ solder ചെയ്യാൻ പറ്റുമോ
@MrtechElectronics
@MrtechElectronics Год назад
@@thomasantony114 അറിയില്ല ഇനി ചെയ്തു നോക്കണം.
@basheerpokkatugalbasheerpo6527
പിടിക്കും നല്ലവണ്ണം ചുരണ്ടിയി തിന്നുശേഷം സോൾഡറിങ്ങ് ഫെസ്റ്റ് തേച്ചു - സോൾഡർ ചെയ്യുക
@hariks9019
@hariks9019 Год назад
ഒരു വീഡിയോ ഇടുമ്പോൾ, നേരിട്ട് കാണാത്ത, elns ബന്ധമില്ലാത്തവർക്ക് മനസ്സിലാവുന്ന രീതിയിൽ വീഡിയോ ഇടാൻ ശ്രെമിക്കുക. കോയിൽ ഉണ്ടാക്കുന്നിടം മനസ്സിലാവുന്നില്ല.
@midhun7515
@midhun7515 Год назад
ബ്രോ വാഹനങ്ങളിൽ car സ്റ്റീരിയോയിൽ fm കിട്ടുന്നില്ല എന്താ ചെയ്യേണ്ടത്
@Chiratta_Company
@Chiratta_Company Год назад
Hi
@MrtechElectronics
@MrtechElectronics Год назад
Hello
@AnilKumar-xp7uo
@AnilKumar-xp7uo Год назад
Mobile റെയിൻച് കൂട്ടാൻ വഴിയുണ്ടോ
@basheerpokkatugalbasheerpo6527
റെയിൽ......
@AnilKumar-xp7uo
@AnilKumar-xp7uo Год назад
Ok
@ideaokl6031
@ideaokl6031 Год назад
🤔🤔🤔🤔👍👍👍👍👍👌👌👌👌👌👌🙏
@sudheeshp6214
@sudheeshp6214 Год назад
ഇത് സ്വന്തമായി കണ്ടുപിടിക്കുന്നതാണോ
@MrtechElectronics
@MrtechElectronics Год назад
Research and testing വഴി കണ്ടുപിടിക്കുന്നതാണ്
@muhammedsajilrahman1286
@muhammedsajilrahman1286 Год назад
Good all the best 👍 enjoy always jayavum parajayavum athinte bagamanu
@grandprime7397
@grandprime7397 Год назад
ഈ കിട്ടിയ സ്റ്റേഷൻസ് എല്ലാം നേരത്തെയും കിട്ടിക്കൊണ്ടിരുന്നതല്ലേ 🙄
@MrtechElectronics
@MrtechElectronics Год назад
ഇതിൽ test ചെയ്ത cxa1619bs ic based fm radio യുടെ gain വളരെ കുറച്ചാണ് experiment നടത്തിയത്. Radio യിലെ antenna coil tuns തിരിച്ചാൽ gain കുറയും
@wecreations4594
@wecreations4594 Год назад
എത്ര ചുറ്റു ചുറ്റണമെന്നു പറഞ്ഞില്ല
@MrtechElectronics
@MrtechElectronics Год назад
20 turns മതി
@wecreations4594
@wecreations4594 Год назад
@@MrtechElectronics ok thanku
@rajeshrajeshm5623
@rajeshrajeshm5623 Год назад
ഇടിമിന്നൽ പണി തരും
@MohammedHaneefa-d3n
@MohammedHaneefa-d3n Год назад
കത്തിരിയോ
@Srk7028
@Srk7028 Год назад
Ithu simple onnum alla.,
@vaasugastrokpm9792
@vaasugastrokpm9792 Год назад
தாங்கள் போன் நம்பர் வேண்டும்
@memaarpan863
@memaarpan863 Год назад
Bokachada
@pshabeer
@pshabeer Год назад
പുറപ്പുറത്തുകയറി FM കേൾക്കാനുള്ള മൂടില്ല..😂
@MrtechElectronics
@MrtechElectronics Год назад
😄😄😄
@baijugd3699
@baijugd3699 Год назад
എനിക്ക് ഒരന്നം അവശ്യം യുണ്ടെ Pls sent me your numnet
@christojoseph2476
@christojoseph2476 Год назад
Thanks
@MrtechElectronics
@MrtechElectronics Год назад
Thank you bro for the superthanks❤❤❤❤❤. Thank you for the great support
Далее
ITZY "GOLD" M/V
03:20
Просмотров 7 млн
Смартфоны через 10 лет
0:12
Просмотров 1,3 млн