Ikka u deserve more subscribers.. Quality of d video and clarity of explanation is too good... i am using canon eos 77d with 18-55 & 50 mm prime lens..macro ഫോട്ടോഗ്രാഫിക് പറ്റിയ ചെലവ് കുറഞ്ഞ ഒരു lens പറഞ്ഞു തരാമോ...
സാർ എനിക്കൊരു സംശയം നമ്മൾ ആദ്യം ഫോക്കസ് ചെയ്തിട്ടാണോ എത്രത്തോളം വൈഡ് വേണമെന്ന് നോക്കിട്ട് ആണോ ഫ്രെയിം വെക്കുന്നതു. അതോ ഫ്രെയിം എല്ലാം സെറ്റ് ചെയ്തിട്ട് അവസാനം ആണോ ഫോക്കസ് ചെയുന്നത്
Nikon d3400 Camera ആണ് എനിക്ക് ഉള്ളത്.ഞാൻ manual mode ഇട്ടു use ചെയ്യാറുണ്ട് .ISO 100 ,Aperture below 5 ,low shutter speed okke aanu idarun . എങ്കിലും എന്റെ ചില imagesil Noise ഉണ്ട് . Entry level കാമറ ആയതു കൊണ്ടാവും എന്ന് കരുതുന്നു.എന്തെങ്കിലും ടിപ്സ് ഉണ്ടോ improve cheyyan ??