FSO FOCUS ബാച്ചിനെക്കുറിച്ചറിയാൻ താഴെ കാണുന്ന GOOGLE FORM പൂരിപ്പിക്കുക. tinyurl.com/foodsafetyofficer Contact: 8113952029 FOOD SAFETY OFFICER KPSC TELEGRAM GROUP: t.me/+PmTOzfwsMjNkOTdl
കാറ്റഗറി നം: 616/2021 പ്രകാരമുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് എക്‌സാമിന് വേണ്ടിയുള്ള സിലബസ് ആണ് ഇപ്പോൾ ലഭ്യം ആയിട്ടുള്ളത്. ആ സിലബസ്സിൽ കോർ സബ്ജെക്റ്റുകൾ അല്ലാത്ത റീസണിങ്, ഇംഗ്ലീഷ്, ഭരണഘടന എന്നിവ ഉൾപെടുത്തിയിട്ടുണ്ട്. പുതിയ സിലബസ് ലഭ്യമാകുന്നത് വരെ കോർ സബ്ജെക്റ്റുകൾക്ക് പ്രാധാന്യം കൊടുത്ത് പഠിക്കുക.