Тёмный
No video :(

Ford Ecosport Petrol Review in Malayalam | Used Cars Review | 4K | Car Master 

Car Master
Подписаться 95 тыс.
Просмотров 20 тыс.
50% 1

#fordecosport #ford #carmaster
എക്കാലത്തെയും ഫോർഡിന്റെ മികച്ച വാഹനാഗിൽ ഒന്ന്. എക്കോസ്പോർട് പെട്രോളിന്റെ വിശേഷങ്ങൾ നോക്കാം.
Whatsapp Group :chat.whatsapp....
Telegram Group : t.me/joinchat/...
facebook : / carmasterpalakkad
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares

Опубликовано:

 

19 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@zainulabid2702
@zainulabid2702 2 года назад
Ecosport ഫോട്ടോ കണ്ടാൽ വീഡിയോ കാണും ഏത് ഭാഷ ആയാലും 🔥
@thejus822
@thejus822 2 года назад
Njnum 🥺
@fordecosport7736
@fordecosport7736 2 года назад
Njanum!
@sudeshthaddaeus3890
@sudeshthaddaeus3890 Год назад
Me too..
@anoopma6333
@anoopma6333 7 месяцев назад
കറക്ട്
@Sihab_AP
@Sihab_AP 2 года назад
സ്വന്തമായി വാഹനം വാങ്ങാൻ പറ്റുമെന്നു ഒരിക്കലും കരുതിയില്ല വാങ്ങുവാണേൽ അത് ecosport ആകണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു അങ്ങനെ എനിക്കും വാങ്ങാൻ പറ്റി 2016 മോഡൽ titanium plus 36000 ഓടിയത് അടിപൊളി വണ്ടി ഡോർ തുറക്കുമ്പോൾ അറിയാം ക്വാളിറ്റി നല്ല പവർ എവിടെയും അടി തട്ടില്ല ഇത്രയും സേഫ്റ്റി ഉള്ള വാഹനത്തെ മറ്റ് വണ്ടികളെപ്പോലെ ജനങ്ങൾ സ്വീകരിച്ചില്ല എന്നതിലാണ് അത്ഭുതം
@zainulabid2702
@zainulabid2702 2 года назад
പെട്രോൾ or ഡീസൽ എത്ര ആയി
@Sihab_AP
@Sihab_AP 2 года назад
@@zainulabid2702 ഡീസൽ ആണ് ബ്രോ 6 LK
@zainulabid2702
@zainulabid2702 2 года назад
@@Sihab_AP 3600 km or 36000 6l പൊളിയാണല്ലോ ഇപ്പൊ എത്ര ഓടി മൈലേജ് ഒക്കെ എങ്ങനെ
@zainulabid2702
@zainulabid2702 2 года назад
@@Sihab_AP വാട്സാപ്പ് nombar തരുമോ
@Sihab_AP
@Sihab_AP 2 года назад
@@zainulabid2702 36000 എഴുതിയപ്പോൾ തെറ്റിയതാ
@zainulabid2702
@zainulabid2702 2 года назад
കാത്തിരുന്ന വീഡിയോ ES ഇഷ്ടം 🔥
@rijilks5999
@rijilks5999 2 года назад
3 cylinder 1.5 dragon engine better than 4 cylinder 1.5 came with Ecosport upto 2016. 3 cylinder engine gives more fuel efficiency than 4 cylinder counter part.
@carmaster012
@carmaster012 2 года назад
Complaints and vibration problms kooduthal showroom il report cheyyunnathum 3 cylndr engin anu
@rijilks5999
@rijilks5999 2 года назад
@@carmaster012 I am using 3 cylinder ford aspire. Ther is no complaints for me vibration is more 3 cylinder aspire/Freestyle.Ford Ecosport 3 cylinder engine comes with balencer shaft to reduce vibrations. We can't say 3 cylinder are unreliable. Alto, wagonr, Celerio ,VW Polo 1.2 ,1 all were there cylinder engines. Can we say they all are unreliable? Now all VW 1 litre engine are 3 cylinder ones.
@rijilks5999
@rijilks5999 2 года назад
When we care the with correct maintenance schedule, that will last
@rejo006
@rejo006 Год назад
@@carmaster012 completed 2 ladakh trips in 3 cylinder engine power cannot compared with any ecosport diesel engines.. even ecu mapped ecosport diesel engines are struggling in hilly areas especially in ladakh and 3 cylinder engine catwalk on these hilly areas....last month only completed ladakh trips with 10 ecosports 9 diesel engines and one petrol engines. vibrations u mentioned may be due to engine mountings..balanced shaft running in anticlockwise direction minimize the engine vibrations..
@aslamachu7914
@aslamachu7914 2 года назад
Bro maintanance cashokke കൂടുതലാണോ പാർട്സിനൊക്കെ എന്റെ ഇഷ്ട വണ്ടിയാണ് but സ്വിഫ്റ്റാണോ ഇതാണോ ബെറ്റർ pls coment
@sumeshnair6932
@sumeshnair6932 Год назад
Amaze വാങ്ങാൻ ആഗ്രഹിക്കുന്നു. 2015 ന് ശേഷമുള്ള വണ്ടിയാണ് prefer ചെയ്യുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. എന്ത് വില നൽകേണ്ടി വരും. എന്തൊക്കെ സവിശേഷതകൾ ഈ വണ്ടിയ്ക്ക് ഉണ്ട്. വിശദവിവരങ്ങൾ നൽകാമോ
@abhiabhiraj61
@abhiabhiraj61 Год назад
Hi bro, 2014 model petrol titanium 56k km driven, ethra rate kodukkam?
@n.saraswathysaravana7119
@n.saraswathysaravana7119 Год назад
DCT Gear box compliance kooduthal alle ?
@sreejitharathi
@sreejitharathi 4 месяца назад
Ecosport petrol and diesel performance nalls veythyasam undo guys?
@saharastudio5968
@saharastudio5968 2 года назад
Bro super review 👍👍. ecosport vangan thalparymund.nigalde kayyilninum vandi eduthal loan fecility availablano? ecosportinu loan labikumo? pls replay
@salihkakkove9353
@salihkakkove9353 2 года назад
ഒരുദിവസമെങ്കിലും കൊണ്ട്‌ നടക്കണം.. കമ്പനി പൂട്ടിപ്പോയാലും ഇല്ലേലും
@AutoSonicCars
@AutoSonicCars 2 года назад
🥰💕
@SHYAM_NAIR
@SHYAM_NAIR 2 года назад
അതെ bro 👍
@vipintv1482
@vipintv1482 6 месяцев назад
Njan edukkum 2024 April dream anu
@sreejitharathi
@sreejitharathi 2 месяца назад
​@@vipintv1482adutha bro
@sunilbhidesshishila9239
@sunilbhidesshishila9239 Год назад
2lakh prisel 2015 above nalla family car venam edha car nalladano pareyamo?ninglude c/f/ gittumo?
@YounusMehran-dj5hf
@YounusMehran-dj5hf 13 дней назад
2015 model Ecosport automatic petrol വണ്ടി കിട്ടുമോ എനിക്ക് വേണമായിരുന്നു
@bijuthomas3406
@bijuthomas3406 2 года назад
വന്നോട്ടെ പോന്നോട്ടെ waiting 👍
@rashida503
@rashida503 Год назад
Bro. 2014 15 model nalla neat ritz dsl vallom kittan undo ?
@vineethprakash43
@vineethprakash43 9 месяцев назад
HI BRO. WHICH CAR IS BEST TO DRIVE DIESEL OR PETROL. PLZ UPDATE BRO.
@ariyansgroup
@ariyansgroup 2 года назад
Bro, which tyre is best for Ecosport Diesel Ambient base model? For better grip and comfort
@vijinat376
@vijinat376 2 года назад
Ecosport 2014 nu shesham ulla vandi ellam set vndi ano???
@kiranrs7959
@kiranrs7959 2 года назад
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച വണ്ടി, Ecosport petrol
@davidjob3908
@davidjob3908 Год назад
Hi your review is very helpful, I bought a Ford Ecosport petrol automatic , there a clunk or a sound coming shifting 3 to 4 or from 4 to 3 but it’s not regular , it’s like metal sound , what will be issue pls guide me
@rejo006
@rejo006 Год назад
synchronizer issue,,
@sudeshthaddaeus3890
@sudeshthaddaeus3890 Год назад
Well explained! Nothing to compare with Ecosport!
@yoursakshay8042
@yoursakshay8042 2 года назад
Eco sport ente dream aanu.. Ippo loan available aano bro..?🥰❤
@shahirreturns
@shahirreturns 2 года назад
Looking for a similar automatic ecosport or terrano or nexon.... Let me know if available
@vvnikhil009
@vvnikhil009 2 года назад
Hey bro.. Couldn't find the WhatsApp link in the description box..
@Aromal132
@Aromal132 5 месяцев назад
Itreym valya vandik 15 kitunund annit figok 9 ullalo ate enth
@anwarbinhabeeb3488
@anwarbinhabeeb3488 2 года назад
Etios liva 2019 vd nth vila und market vandi engnund
@sariltm3201
@sariltm3201 2 года назад
Grand i10 magna 2014 video cheyyumo
@prathieu
@prathieu 2 года назад
ഈ മോഡലിൽ CNG kit കയറ്റാൻ പറ്റുമോ?
@prathieu
@prathieu 2 года назад
സ്നേഹം മാത്രം പോര സഹൊ,ഒരു answer തരൂ
@ramdasvnair55
@ramdasvnair55 2 года назад
Power of ford🚙🎠
@sudeshthaddaeus3890
@sudeshthaddaeus3890 Год назад
Yes!! Nothing to compare with Ford!!
@Parkerpromax
@Parkerpromax 7 месяцев назад
Engine life how many km?
@achuadukattil5183
@achuadukattil5183 2 года назад
ഭായ്, ഞാൻ ആദ്യമായി ഒരു വണ്ടി എടുക്കാൻ പോകുകയാണ് ഇപ്പോളത്തെ അവസ്റ്റയിൽ echosport എടുത്താൽ പണി കിട്ടുമോ? ഭായിയുടെ നമ്പർ തരുമോ?
@tomykuttan
@tomykuttan 2 года назад
ധൈര്മായി എടുത്തോ ബ്രോ കിടിലൻ വണ്ടി. സേഫ്റ്റി, കംഫർട്. ❤iam ecosport owner 👍👍👍👍. ഒരു 10വർഷേത്തേക്കു യാതൊരു പ്രോബ്ലം ഇല്ല
@fordecosport7736
@fordecosport7736 2 года назад
Nallathaayirikkum, enikkum und
@kannanps7566
@kannanps7566 2 года назад
Same model vandi use cheyyunnu and same colour m , superb
@saas3640
@saas3640 2 года назад
Bro milage?
@rajrajkumarkumar5807
@rajrajkumarkumar5807 2 года назад
@@saas3640 സർവീസ് എവിടാണ് ചെയ്യുന്നത്..
@kannanps7566
@kannanps7566 2 года назад
12
@ujjualus6088
@ujjualus6088 Год назад
Hi can i get your contact no please?
@shamnazriyas875
@shamnazriyas875 8 месяцев назад
Ecosport2016 petrol AT complaints indkumoo eduthl pnikitumo?
@ashwinbyju4505
@ashwinbyju4505 Год назад
milaga atra kittum
@ajithkumarcs7974
@ajithkumarcs7974 Год назад
Bro brv undo stock
@vishnumohanan1037
@vishnumohanan1037 2 года назад
Good car.. 👍 But മൈലേജ് അല്പം മോശം ആണ് ഈ മോഡലിന്.. സിറ്റി drive 13 എന്ന് പറഞ്ഞത് അല്പം കടന്നുപോയി..
@carmaster012
@carmaster012 2 года назад
City 13 sure anu driving onnu care cheithal kooduthal kittim sure provd
@bijuthomas3406
@bijuthomas3406 2 года назад
അടിപൊളി review 👍👍
@anandhuakhil2809
@anandhuakhil2809 2 года назад
Second hand Skoda review
@zainulabid2702
@zainulabid2702 2 года назад
ഇവന്റെ അനിയൻ ഒരുത്തൻ ഉണ്ട് freestyle അവനേം എവിടുന്നേലും പിടിച്ചിട്ട് റിവ്യൂ ഇടണം 🔥🔥
@carmaster012
@carmaster012 2 года назад
sure
@ajithsukumaran3241
@ajithsukumaran3241 2 года назад
Athum poliyan
@yadu2020
@yadu2020 2 года назад
Athum kidu 👌👌
@abhiram6372
@abhiram6372 2 года назад
Bro etios liva video cheyyo
@shroffofficial9916
@shroffofficial9916 2 года назад
Punto evo diesel review pls
@carmaster012
@carmaster012 2 года назад
cheyyalo
@sujithkgn
@sujithkgn 2 года назад
Review was very much dragging, did not explain about the interior
@Darkknight-nn9yn
@Darkknight-nn9yn 2 года назад
Swift type 1 petrol review chayamo bro
@sachinsebastian6028
@sachinsebastian6028 2 года назад
Bro enty car 2015 model anu athinte number 0064 ennathu 64 ennu number plate chayan pattumo fine vallathu varumo
@hanaan__429
@hanaan__429 2 года назад
rc il 00 undo?
@sachinsebastian6028
@sachinsebastian6028 2 года назад
@@hanaan__429 ondu
@hanaan__429
@hanaan__429 2 года назад
@@sachinsebastian6028 appol 00 nirbandhamane. 64 maathram aakiyal bhayangara preshnam aane. chilappol fine il onnum ninnu enn varilla
@rajrajkumarkumar5807
@rajrajkumarkumar5807 2 года назад
ഡിയർ, പാലക്കാടുള്ള ആ വർക്ക്‌ ഷോപ്പ് ലൊക്കേഷൻ / ഡീറ്റെയിൽസ് തരാമോ ?
@carmaster012
@carmaster012 2 года назад
+919447080840
@bknminimart5448
@bknminimart5448 2 года назад
Adipoli.vandi.
@fordecosport7736
@fordecosport7736 2 года назад
3:32 8 airbags alla, 6 airbags aan
@carmaster012
@carmaster012 2 года назад
Yes
@nikhil.k4088
@nikhil.k4088 2 года назад
🔥
@sureshganapathy8657
@sureshganapathy8657 Год назад
Hi..
@TomAlexV
@TomAlexV 2 года назад
Only 10kmpl mileage. Everything else is perfect.
@fredyvarkey3001
@fredyvarkey3001 2 года назад
👌👌👌
@arjunpnair8816
@arjunpnair8816 Год назад
Bro enal pinne 6lackin Pazhe endeavor eduthoode🤦🏻‍♂️
@manu-dk6dv
@manu-dk6dv 2 года назад
ഇതിനു ENGINE COVER വരില്ലേ
@sudeshthaddaeus3890
@sudeshthaddaeus3890 Год назад
No bro... only for diesel.
@SureshKumar-zo1yz
@SureshKumar-zo1yz 2 года назад
, എക്കോ സ്പോർട്ട് നല്ലത് ഉണ്ടോ എടുക്കാൻ
@carmaster012
@carmaster012 2 года назад
undallo
@zubairahamed6549
@zubairahamed6549 2 года назад
Petrol automatic mileage ?
@sudeshthaddaeus3890
@sudeshthaddaeus3890 Год назад
Very true as he said!! Depends on your driving...
@sudeshthaddaeus3890
@sudeshthaddaeus3890 Год назад
Approx 13 to 14
@The_Black_Equine
@The_Black_Equine Год назад
മലയാളം ചാനലിൽ മലയാളം സംസാരിക്കുന്നിടത്ത് മലയാളം കണ്ടന്റ് ഉള്ളിടത്ത് ഇംഗ്ലീഷ് കമന്റ് ഇടുന്ന ഫുണ്ടകൾ 😂
@ADHEEN1027
@ADHEEN1027 2 года назад
6 Airbag Alle ???
@Sihab_AP
@Sihab_AP 2 года назад
6 aanu
@jobyjoyp
@jobyjoyp 2 года назад
@@Sihab_AP തള്ളി മറക്കുമ്പോഴാണ്....ഇത്തരത്തിലുള്ള സംശയവുമായി..... മേലിൽ വന്നു പോകരുത് 😆
@Sihab_AP
@Sihab_AP 2 года назад
@@jobyjoyp 😄😄
@jobyjoyp
@jobyjoyp 2 года назад
ഒരറ്റ തള്ളായിരുന്നു പിന്നെ ഒന്നും ഓർമയില്ല....ക്ഷമിക്കണം ഇന്ത്യയിൽ ആയതുകൊണ്ട് മാത്രമാണ്...
@binujohn111
@binujohn111 2 года назад
Please come
@zainulabid2702
@zainulabid2702 2 года назад
നിങ്ങൾ വീഡിയോ ഇടാൻ ഇവിടേക്ക് വരുന്നില്ലേലും കമന്റിനു ചുവന്ന love തരാൻ വരുത്തിക്കും ഞാൻ 😜😜 A few moment latter your comment got a ❤️from car master 😜
@binujohn111
@binujohn111 2 года назад
Poyikalanjille avar 😔
@manikandandeasamangalam1337
@manikandandeasamangalam1337 2 года назад
Ethra milage kittum.
@sudeshthaddaeus3890
@sudeshthaddaeus3890 Год назад
I am getting about 14 kms average..
@shamseeraboobacker687
@shamseeraboobacker687 2 года назад
2017 മുൻപുള്ള മോഡൽ ഓട്ടോമാറ്റിക് dct ആണ്..എടുത്താൽ പണി കിട്ടാൻ chance ഉണ്ട്..
@AzeezTk-bk5kf
@AzeezTk-bk5kf 2 года назад
എല്ലാം മാന്വൽ ആക്കണം...
@zainulabid2702
@zainulabid2702 2 года назад
02:07 ഇങ്ങനെ ഒക്കെ പറയാമോ മ്മള് നാളേം കാണണ്ടേ 😜
@manuchandran6399
@manuchandran6399 2 года назад
Mileage 10 oke ulu
@murukansukumaran6890
@murukansukumaran6890 2 года назад
ഹലോ ഭായ് നിങ്ങടെ നമ്പർ എന്നില്ലല്ലോ നമ്മുടെ കുടികൊള്ളുന്നു
@anwarbinhabeeb3488
@anwarbinhabeeb3488 2 года назад
Etios liva 2019 vd nth vila und market vandi engnund
Далее