Тёмный

Ecosport ന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | wawresponse ford ecosport 

Wheels and Wagen
Подписаться 179 тыс.
Просмотров 104 тыс.
50% 1

compact suv എന്ന സെഗ്മെന്റിനു തുടക്കം കുറിച്ച മോഡലാണ് ford ecosport
Ecosport ഉപയോഗിക്കുന്നവർക്ക് അവരുടെ വാഹനങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത്
വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
For business enquiries
Wheelsandwagen@gmail.com
Whatsapp me 📲:wa.me/message/77GJ3L6PINWPD1
Follow me on facebook: 101701194937...
Instagram: pCB-RB3tDn...
user review ecosport
ecosport malayalam review
ecosport malayalam
ecosport review
ecosport detailed review
eco sport review
ecosport 2021 review.
ecosport bs6 review
ford ecosport
ecosport user review
wheels
wheels and wage
wheels and wheels
#wawresponse
#shefipanjal
#fordecosport

Авто/Мото

Опубликовано:

 

5 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 425   
@thomasmammen1274
@thomasmammen1274 3 года назад
ഞാൻ 2013 മുതൽ എക്കോസ്‌പോർട് ഉപഗിക്കുന്നു. ആദ്യം ഞാൻ എടുത്തത് ടൈറ്റാനിയും പ്ലസ് ഡീസൽ ആയിരുന്നു. ഒരു പ്രശ്നവുമില്ലായിരുന്നു. 2018 പ്രളയത്തിൽ മുങ്ങി. Insurance total ലോസ് ക്ലെയിം ചെയ്ത ശേഷം 2018 ഒക്ടോബറിൽ വീണ്ടും എക്കോസ്‌പോർട് ടൈറ്റാനിയം പ്ലസ് പെട്രോൾ ഓട്ടോമാറ്റിക് എടുത്തു. രണ്ടു വണ്ടികളും ഉഗ്രൻ പെർഫോമൻസ് ആണ്. ഡ്രൈവ് ചെയ്യാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല. നാലോ അഞ്ചോ മണിക്കൂർ തുടരെ ഡ്രൈവ് ചെയ്താലും ഒരു ക്ഷീണവും തോന്നില്ല. എനിക്ക് 67 വയസ് ഉണ്ടെന്നു കുടി ഓർക്കണം. സേഫ്റ്റി featurs, ഡ്രൈവബിലിറ്റി, stearing, built quality എല്ലാം അടിപൊളി. പെട്രോൾ ഓട്ടോമാറ്റികിന്റെ മൈലേജ് mathram very poor.
@nideeshkumart5996
@nideeshkumart5996 3 года назад
Petrol automatic edukkamo?? Mileage poor anennu parayunnu... Any other complaints with Automatic?
@zainulabid2702
@zainulabid2702 Год назад
ക്ലച്ച് ടൈറ്റ് ആണോ എന്തേലും പണി വന്നിട്ടുണ്ടോ എത്ര മൈലേജ് കിട്ടുന്നുണ്ട്
@anushadpk6099
@anushadpk6099 7 месяцев назад
2013 diesel engine Enthenkilum Prasnam undo Kure complaint undenn parayunnu??
@AnukuttanC-rv8si
@AnukuttanC-rv8si 5 месяцев назад
140 odiya vahnam first own edukan nikkunnu
@habeljosephlal8166
@habeljosephlal8166 3 года назад
Our car is ecosport and my father is using it and he met with an accident with a bus yesterday ,my father doesn't feel any pain on his body because of the built quality 🙏
@jaihind6208
@jaihind6208 3 года назад
ഇതാണ് റിവ്യൂ... ഇങ്ങനെയായിരിക്കണം റിവ്യൂകൾ....നിങ്ങളുടെ റിവ്യൂകൾ ഇങ്ങനെ തന്നെ പോകട്ടെ... 🌹
@madhukrishnan9584
@madhukrishnan9584 3 года назад
Thank you ബ്രദർ, വളരെ usefull ആയി. നാളെ 2nd hand എടുക്കാൻ പോവുകയാണ്. ഇപ്പൊൾ confidant ആയി.
@zainulabid2702
@zainulabid2702 2 года назад
എടുത്തോ vandi ഡീസൽ or പെട്രോൾ 🤔
@DrRahul4044
@DrRahul4044 2 года назад
@@zainulabid2702 Petrol ecosport edukkaruth pettt povum Milage 8,10,11 okke kittu 👍
@zainulabid2702
@zainulabid2702 2 года назад
@@DrRahul4044 പെട്രോൾ എന്തായാലും എടുക്കൂല്ല 😜
@DrRahul4044
@DrRahul4044 2 года назад
@@zainulabid2702 👍
@zainulabid2702
@zainulabid2702 2 года назад
@@DrRahul4044 ഇങ്ങളുടെ പെട്രോൾ ആണോ
@harikrishnanmr1483
@harikrishnanmr1483 3 года назад
ഞാൻ 2014 മോഡൽ ട്രെൻഡ് പെട്രോൾ ഉപയോഗിക്കുന്നുണ്ട്.ഫോർഡിന്റെ ആദ്യകാല എക്കോസ്പോർട് ആണ് tvm il നിന്ന് സെക്കന്റ് എടുത്തതാണ്.വണ്ടിക്കു മൈലേജ് ഒരു 14 to 15 ആണ്.കോട്ടയം കൈരളി ഫോർഡിൽ ആണ് സർവീസ്. നമുക്ക് പുതിയ വണ്ടി ഓടിക്കുന്ന ഒരു ഫീൽ തന്നെ ആണ് ഇപ്പോളും കിട്ടുന്നത്.
@alfredmathew527
@alfredmathew527 6 месяцев назад
Automatic aano
@jaleeljaleel3286
@jaleeljaleel3286 3 года назад
അടിപൊളി വീഡിയോ ആണ്. ഒരു വണ്ടി എടുക്കാൻ നിൽക്കുന്ന ആളുകൾക്കു വളരെ ഉപകാരമായിരിക്കും. ഇങ്ങനത്തെ വീഡിയോ എന്തായാലും ചെയ്യണം
@Jt-rj6cd
@Jt-rj6cd 3 года назад
Ecosport ന് ആകെ ഉള്ള ഒരു പ്രശനം വളരെ വലിയ blind sport front wheel side ഇൽ ഉണ്ട് എന്നുള്ളതാണ് വേറെ ഒരു പ്രശ്നവും മാന്വൽ മോഡലിന് ഇല്ല. But ഓട്ടോമാറ്റിക് മോഡലിൽ transmission problems കാണുന്നുണ്ട്.
@dhaneshvkdhana4413
@dhaneshvkdhana4413 3 года назад
റെഗുലർ യൂസ് ചെയ്യന്നു ആളുകൾക്കു വളരെ നല്ല വണ്ടി ആണ് ecosport (ഡീസൽ ) bild💪ക്വാളിറ്റി 👌 ഒന്നും പറയാൻ ഇല്ല എന്റെ ബ്രദർ 1 lak ഓടിച്ചു no കംപ്ലൈന്റ്.
@tomjoesebastian6668
@tomjoesebastian6668 3 года назад
ഞാൻ എടുക്കുന്നതില്‍ Spare wheel ഉള്ളത് ഞാൻ എടുക്കുക ഉള്ളു 😜
@HariKrishnan-ks7dz
@HariKrishnan-ks7dz 3 года назад
Proud owner of ecosport titanium petrol ... 5.5 yrs...95k km... best in stability, superb comfort... suited more for long drives... road presence is simply wow for this price range. Smooth,powerful engine.
@sarangsumohan
@sarangsumohan 3 года назад
Eco boost engine aano?
@HariKrishnan-ks7dz
@HariKrishnan-ks7dz 3 года назад
@@sarangsumohan alla bro...1.5L petrol
@sarun07
@sarun07 3 года назад
Mileage ethra kittunnundu?
@HariKrishnan-ks7dz
@HariKrishnan-ks7dz 3 года назад
@@sarun07 pandokke city 13.5 highway 15... ippo city 12 highway 14kmpl
@kishorsathya7525
@kishorsathya7525 3 года назад
Excellent This is what public need Keep this tempo up
@thomasaugustine2301
@thomasaugustine2301 3 года назад
I own it from 2019 december and so far my experience is the confidence u gain on ecosport driving seat no other vehicle in this segment can get. Not loaded with too much features but yes those who love driving and hv budget for this segment will love it
@shafe343
@shafe343 2 года назад
Ecosport Owner from 2013. 140K KM travelled so far. Mostly long journeys. Very very good experience in all the ways. I am very proud on the decision for choosing this car while there a bad mindset bench mark about US cars in India.
@zainulabid2702
@zainulabid2702 Год назад
ക്ലച്ച് ടൈറ്റ് ആണോ
@shabeebali6765
@shabeebali6765 3 года назад
Ecosport inte ettavum best value for money variant saadhaarana titanium aanu athinte Ex showroom price just below 10 lakh aayath kond onroad pricing best aanu... Like tax and all pinne compared to SE variant and titanium S korch airbag pinne Apple carplay Android auto angane korch features korav ind maathram
@sonyjoseph485
@sonyjoseph485 3 года назад
Review കൊള്ളാല്ലോ കൂട്ടുകാരാ 👌😉അടിപൊളിയായി 👍👍
@visakhkumarvs
@visakhkumarvs 3 года назад
Proud owner for last 10 months, 2020 bs vi model Km 15000 Overall Mileage 19.0 Highways mileage 21. And Above Awesome performance.. Athyavasyam space um und.. Kannum pootty diesal vandi edutholu, From my experience,,
@abrahamjacob1248
@abrahamjacob1248 3 года назад
What's your opinion on freestyle
@elanjikkansmint5616
@elanjikkansmint5616 Год назад
ഓട്ടം കുറവാണ് ഡീസൽ എടുത്താൽ പണി കിട്ടുമോ bro pls reply
@robypanaplackalabraham9261
@robypanaplackalabraham9261 3 года назад
diesel automatic torque converter gear box koodi venam.customer feed back....
@mathewspg1
@mathewspg1 3 года назад
ദയവായി ആരും ഓട്ടോമാറ്റിക് വാങ്ങരുത്. Complaint ആണ്. Service നു കൊടുത്താൽ ഒരു മാസം പിടിക്കും. Extended warranty എടുക്കുക.
@susammavarghese888
@susammavarghese888 3 года назад
Are you talking about the new ecosport automatic ones?
@mathewspg1
@mathewspg1 3 года назад
@@susammavarghese888 I have pre facelift AT .
@pradeeshp7991
@pradeeshp7991 3 года назад
ബ്രോ പുതിയ 2021 മോഡൽ ഓട്ടോമാറ്റിക് എടുത്താൽ പണി ആവോ ഫ്രണ്ടിനു ആണ് അവൻ മാന്വൽ ഓടിക്കില്ല
@susammavarghese888
@susammavarghese888 3 года назад
@@mathewspg1 the prelifted ecosport had dct transmission which had many complaints .
@mathewspg1
@mathewspg1 3 года назад
@@pradeeshp7991 ഞാനും അങ്ങനെയാണ് bro, വിദേശത്ത് വളരെക്കാലം AT ഓടിച്ചതുകൊണ്ട് മാന്വൽ ഓടിക്കാൻ വളരെ പാടാണ് അതുകൊണ്ടാണ് Eco AT വാങ്ങിയത്. ദയവായി Test drive എടുത്തിട്ട് എല്ലാterrain ലും ഓടിച്ച് നോക്കുക മൈലേജ് ശോകമാണ്. പിന്നെ എന്തെങ്കിലും complaint വന്നാൽ spare chennai ൽ നിന്നു വരണമെങ്കിൽ മിനിമം പത്ത് ദിവസം പിടിക്കും. Ext. warranty. ഇല്ലങ്കിൽ bill ഭീകരമായിരിക്കും Please compare with new models. 🚘 🙏
@dots2161
@dots2161 3 года назад
ഇറങ്ങിയിട്ട് ഇത്ര വര്ഷം ആയിട്ടും ലുക്കിൽ ഒരു മാറ്റവും വരുത്താതെ ഇപ്പോളും വിൽക്കുന്നു എങ്കിൽ അതാണ് ഫോർഡിനു അവരുടെ പ്രൊഡക്ടിൽ ഉള്ള വിശ്വാസം .. സ്വന്തം പ്രൊഡക്ടിൽ വിശ്വാസം ഇല്ലാത്ത കമ്പനികൾ മാസം തോറും ഫേസ് ലിഫ്റ്റ് ചെയ്തു ആളുകളെ പറ്റിച്ചു കൊണ്ടിരിക്കും
@zachparel
@zachparel 3 года назад
Been using my ecosport titanium from 2013 till today it served me without any complaints don't think you have that experience with the vehicle if I can I will go for a one of the same its superb
@jismonjames6742
@jismonjames6742 2 года назад
Sir, I am a user of Ford figo old model, I have a different story, old vehicle cost more for maintenance, I think models after 2015 have less maintenance, with lesser service costs. It depends. Those buying second hands has to be very careful.
@jestine2002
@jestine2002 2 года назад
Ford use cheyyunnavar adhe vaangu .. riding comfort super aanu .. spare cost korchu koodudalaanu bt quality spare aanu so maintenance kuravaanu . ❤️FORD ECOSPORT
@KishorKumar-rg8zp
@KishorKumar-rg8zp 3 года назад
ബ്രോ സൂപ്പർ കണ്ടാന്റ് ഇനിയും ഇതുപോലെ എല്ലാ വണ്ടികളുടെയും വീഡിയോ പ്രതിഷിക്കുന്നു...... 🙋😍😍😍😍😍😍
@joeljustine8367
@joeljustine8367 3 года назад
Im ecosport owner...and im satisfied and happy with the choice i made tk buy ecosport sports edition 2020 model....good control and stability of the car is appreciated
@sniperzane1621
@sniperzane1621 4 месяца назад
Bro kayattam kerumbo issue undo?
@realview6330
@realview6330 3 года назад
ഇക്ക.. ക്യാമറ ക്വാളിറ്റി സൂപ്പർ 🔥🔥🔥 ഫോണിൽ ആണോ എടുക്കുന്നത് 🎥
@iamdeepak__
@iamdeepak__ 3 года назад
💥
@WheelsandWagen
@WheelsandWagen 3 года назад
Gopro max
@feynez
@feynez 3 года назад
Ford freestyle and fiat Punto is most underrated cars in India 😔
@dr.bijukumarb.s3010
@dr.bijukumarb.s3010 3 года назад
Excellent vehicle. Using since 2017.86000 KM.no complaint. Average 18 km/L. Service cost around RS.5000/
@shabeebali6765
@shabeebali6765 3 года назад
Shefi bhai correct timil aanu video vannath... Njan ecosport xuv300 pinne nexon diesel il eth edukkanam ennulla confusionil aayirrnnu
@Wakkai
@Wakkai 3 года назад
Even i was confusd, then finally booked eco
@hanaan__429
@hanaan__429 3 года назад
dont go for tata
@rrhallabol4750
@rrhallabol4750 3 года назад
@@Wakkai kityo
@pmrasheed2002
@pmrasheed2002 3 года назад
VANDI SUPER ANU NJAN 3 YEAR USE CHEYITHU .NALLA BODY WAIT ANU NALLA SEFT ANU.ENIKU THONIYA PROBLOMS ONNU KAYATATHIL VANDI WHEEL SPIN CHEYUM KAYARILLA OFF AVUM,SECOND POWER LOW ANU TRAFIC IL OVERTAKE CHEYYAM TIME EDUKUM,BACKIL CHATTAM KOODUTHAL,TURNING RADIUS KURAVANNU....EPPO NJAN DUSTER 1.5 AUTO ANU USE CHEYUNNATH AM HAPPY NOW .
@intercity4481
@intercity4481 3 года назад
പറഞ്ഞ് തന്നതിൽ ശന്തോഷം . ഞാൻ ഒരു വണ്ടി അന്വേഷിച്ചു നടക്കുകയാ
@sanu9550
@sanu9550 4 месяца назад
Wheel spin oodikkan ariyatha kond
@pmrasheed2002
@pmrasheed2002 4 месяца назад
@@sanu9550 sariya bro eniku odikan ariyilla ..bro parajapol anu eniku athu manasailayath tks for u r valuable information
@KERALAMECHANIC
@KERALAMECHANIC 3 года назад
Ali ya a poli
@WheelsandWagen
@WheelsandWagen 3 года назад
Thank u ♥️♥️♥️
@binujohn111
@binujohn111 3 года назад
Machaa Neengalaa 😍
@lubulabimammu2694
@lubulabimammu2694 3 года назад
Sabinka
@akshaypm4212
@akshaypm4212 3 года назад
🥰
@vipindas4474
@vipindas4474 3 года назад
Ikka evideyum.....
@shyworne6996
@shyworne6996 3 года назад
Yes broo, ithaanu namuk main aayit vende, review ne kaalum ethreyo better aanenn ariyo ith, keep going bro
@shijomullamangalam8822
@shijomullamangalam8822 3 года назад
Sound quality improve cheyanm
@manubalan3087
@manubalan3087 3 года назад
I brought an EcoSport in 2019. From my experience tightness of the clutch itself gives a big-size SUV feel to the vehicle. Actually, it's not tightness, we can call it a heavy clutch. Also, from the time of delivery itself, the vehicle has a heavy clutch, not a light clutch. So I don't think that it's an issue, EcoSport having a heavy clutch that's it.
@sreejithpp32
@sreejithpp32 3 года назад
വണ്ടി ക്വാളിറ്റി നല്ലത് സർവ്വീസ് കോസ്റ്റ് മറ്റുള്ളവരുടേതീന് സമാനമാണ് പക്ഷേ മൈലേജ് ഇതിൽ ആര് പറഞ്ഞതും ഞാൻ വിശ്വസിക്കില്ല. കാരണം എന്റെ വണ്ടി Trend + ആണ് 2018 ഡിസൽ ആണ് എനിക്ക് ക്കുന്നത് സിറ്റി 13 മുതൽ 14.5 വരേ മാത്രം ലോങ്ങ് ഡ്രെവ് എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയത് 18 KM ആർക്ക് വേണമെങ്കിലും പരിശോധിക്കാം കമ്പനി രണ്ട് പ്രാവശ്യം ടെസ്റ്റ് ഡ്രെവ് നടത്തി കമ്പനീക്ക് കിട്ടിയത് 19.8 km
@aamirkhan007008009
@aamirkhan007008009 3 года назад
Bro enikk average 20 kittunnund.2015 diesel aanu
@sreejithpp32
@sreejithpp32 3 года назад
@@aamirkhan007008009 ഇത് എന്റെ മാത്രം പ്രശ്നമല്ല എനീക്ക് അറിയുന്ന ഒരു രണ്ട് പേർ കൂടി ഉണ്ട്
@nishad2819
@nishad2819 3 года назад
@@aamirkhan007008009 bro city l ethra kittum
@sanu9550
@sanu9550 4 месяца назад
City 10-12
@eeetechglobal7455
@eeetechglobal7455 3 года назад
I am using Ecosport Titanium Plus from Dec 2019. It is a super vehicle for long trip with perfect control.
@rrhallabol4750
@rrhallabol4750 3 года назад
Suggest chyumo ecosport.. Im luking for a diesel vehicle around 10 lakh
@subinthomson3018
@subinthomson3018 3 года назад
Very true 1st customer said 1c ford user will not prefer any other car to drive.. too good i have a figo 2012 9 times i took it to mumbai kerala with my family i even drove continuously for 32 hrs during 2020 lock down as der was no hotel accommodation.
@ravanan1092
@ravanan1092 3 года назад
I have been using it for last 2 months, my experience has been amazing and those people who wish to buy this car can go blindly for it.
@rrhallabol4750
@rrhallabol4750 3 года назад
Eth variantaa bro
@ravanan1092
@ravanan1092 3 года назад
@@rrhallabol4750 Sports diesel
@rrhallabol4750
@rrhallabol4750 3 года назад
@@ravanan1092 vandi enganund worth aano
@ravanan1092
@ravanan1092 3 года назад
@@rrhallabol4750 athe, go for it. soft ayittu drive cheythal nalla milagum kittum. Njan 4 k kms ayi average milage is 23. Go for SE varient
@rrhallabol4750
@rrhallabol4750 3 года назад
@@ravanan1092 se edukan cash ila bro 11.5 titanium nokaam budget atre olu.. Athil thanne practicaly venda elaam undallo
@arunjacksonbabu7217
@arunjacksonbabu7217 3 года назад
Bro..ithupole Tata Nexon onnu cheyumo?
@georgevarghese238
@georgevarghese238 3 года назад
I am using ford since 2005 onwards. Very relatable cars.Now using ecosport titanium automatic, 2020. .
@arunchandrasekharan7623
@arunchandrasekharan7623 Год назад
How much milege u getting
@rajeevrnath
@rajeevrnath 3 года назад
My...Dear you’re take a good effort......good job buddy.... thanks 😊
@WheelsandWagen
@WheelsandWagen 3 года назад
♥️
@mkt1977
@mkt1977 3 года назад
EcoSport is a proven vehicle. People can blindly go for it. I'm a Ford fan. My first car was Ford Figo which I bought in the first slot and used it for 8+ years. After that bought EcoSport in late 2019. Have driven many times back and forth from Bangalore to Calicut. And to Goa once. The drive is super comfort. I have used K&N air filter for both Figo and EcoSport. I have noticed good pickup and mileage after installing this filter. I Consistently gets 20+ kmpl during long drive. The only issue is the suspension is bit hard and gives a bit bumpy ride in bad roads. But in smooth highways it's well grounded and you won't feel any body roll due to hard suspension. Few improvements which I can think of Ford can bring in EcoSport is a decent Crossbar for the roof with a good load capacity. Currently it's missing and many rival brands have options to fit a 3rd party crossbars. Secondly, Ford should think to introduce the 4x4 version which is available in European markets. That will be a game changer for Ford in India for this segment.
@sudheer757
@sudheer757 3 года назад
eco sport is best in the segment, expect petrol automatic versions review like this
@arunchandrasekharan7623
@arunchandrasekharan7623 Год назад
What's the issue with automatic petrol
@arunchandrasekharan7623
@arunchandrasekharan7623 Год назад
Pls update
@subashp9652
@subashp9652 10 месяцев назад
ഞാൻ കോഴിക്കോട് നിന്നും ശ്രീനഗർ വരെ ഓടിച്ചു. ഒരു മാസം എടുത്തു പോയി വരാൻ പ്രട്രോൾ വണ്ടിയാണ് ഒരു പണിയും വന്നിട്ടില്ല സൂപ്പർ വണ്ടി യാണ്
@ManuAjuYanu
@ManuAjuYanu 3 года назад
മൂന്നാമത് അഭിപ്രായം ചോദിച്ച ആള് ഫോർഡ് കമ്പിനിയുടെ ഓണർ ആണോ 😃
@rajeeshchandran7709
@rajeeshchandran7709 3 года назад
Pullikkarante bhavam kandal pulli minimum Virgin groupinte owner enkilum akanam
@mohammedanas2009
@mohammedanas2009 3 года назад
This is exactly what we need,keep going bro.. ❤️❤️
@pranavjs
@pranavjs 3 года назад
Aake prashnam oru change varanilla,puthya models varanilla ennathanu....interior oke onnude modern aki edukam,meter console um okke....tata nexon nte ithepole oru video cheyamo?
@joyaljames9196
@joyaljames9196 3 года назад
Ford freestyle ithupoley ചെയ്യാമോ?
@princehaldane
@princehaldane 3 года назад
Edhanu mone sharikum user review....🔥🔥🔥
@jithusasidharannair3897
@jithusasidharannair3897 3 года назад
This series is very useful ❤️👍
@akshaypm4212
@akshaypm4212 3 года назад
Ford vere levala.. Eco sport my dream vehcle.. 🥰♥️😍😘👌
@jtfgamer4317
@jtfgamer4317 2 года назад
😂😂 engane irikanu
@akshaypm4212
@akshaypm4212 2 года назад
@@jtfgamer4317 second hand edukkan povvanu.. 🥰❤😍🔥👍
@RajeshKumar-ee9hk
@RajeshKumar-ee9hk 3 года назад
എന്റെ വണ്ടി eco spot titanium diesel 👍👍👍
@sibimkd
@sibimkd 3 года назад
Mileage ?
@RajeshKumar-ee9hk
@RajeshKumar-ee9hk 3 года назад
ഫസ്റ്റ് സർവീസ് കഴിഞ്ഞില്ല ഹൈവേ യിൽ 19 കിട്ടും
@nandhumohan8662
@nandhumohan8662 3 года назад
On road.? Sunroof undo?
@shuhaibrehman9482
@shuhaibrehman9482 3 года назад
Aliya ann ne ecosport review cheytheppo njan parenjirunnu dream vehicle aanenn... Inn njan ecosport owner aan.. ♥️
@nishad2819
@nishad2819 3 года назад
Bro plz send ur number am looking for ecosprt
@WheelsandWagen
@WheelsandWagen 3 года назад
Aiwaa congrats bro♥️♥️♥️
@intercity4481
@intercity4481 3 года назад
എങ്ങിനെയുണ്ട് ഹാപ്പിയാണൊ ? നല്ല വണ്ടി യാണൊ എക്സീപീരിയൻസ് ഒന്ന് പറയുമൊ ?
@shuhaibrehman9482
@shuhaibrehman9482 3 года назад
@@intercity4481 nella vandiyaan,.....nella driving comfort, strong body... Rear leg space athiyavishyathinund Enikk aake kurev thonniyeth 2&3 gear power kurech kurevullath pole.... Kayettam kayerumbo gear shift cheyyendi verunnu Pinne diesel mileage 25 vere kiteettund
@reghunathbalan2059
@reghunathbalan2059 3 года назад
Only problem is with a Serious Blindspot
@eldhosevarghese7275
@eldhosevarghese7275 3 года назад
That is the main issue of ecosport
@sanus2804
@sanus2804 3 года назад
Bro suzuki breeza യുടെ user review ചെയ്യാമെ
@vipindas4474
@vipindas4474 3 года назад
Venda bro waste vandii...
@AnilKumar-qx9xb
@AnilKumar-qx9xb 3 года назад
സ്‌പേർ വീൽ ഇളക്കി ടയർ റോട്ടേറ്റ് ചെയ്ത ശേഷം സ്പേർ വീൽ വലിയ വൈബ്രേഷൻ. കമ്പനി സർവീസിനു ശേഷം സംഭവിച്ചതാ
@intercity4481
@intercity4481 3 года назад
വണ്ടി എങ്ങിനെയുണ്ട് നിങ്ങളുടെ അഭിപ്രായത്തിൽ ?
@techielive
@techielive 3 года назад
Ford Ecosport is a really good car in this segment.
@ADHEEN1027
@ADHEEN1027 3 года назад
Gear shifting somewhat hard , not as smooth as when compared to other brands like hyundai / Honda.
@sanu9550
@sanu9550 4 месяца назад
Yes cuz gear bush
@Meera-23342
@Meera-23342 3 года назад
You done very well.. I haven't seen before like this vedio.. very useful and good information 👍...
@subisubu5460
@subisubu5460 3 года назад
ചേട്ടാ പെട്രോൾ ആരും എടുക്കുന്നില്ലേ ഈ വണ്ടി. എല്ലാരും ഡീസൽ ആണല്ലേ. പെട്രോൾ മൈലേജ് പറയാമോ
@amalvarghese6764
@amalvarghese6764 3 года назад
12
@ajithramachandran3528
@ajithramachandran3528 3 года назад
ഞാൻ 2017 മുതൽ ecosport automatic (petrol)ഉപയോഗിക്കുന്നു. എൻ്റെ അഭിപ്രായത്തിൽ automatic എടുക്കരുത്..
@vijumohan
@vijumohan 3 года назад
Can you share your experience.. I believe in automatic mileage too low
@nideeshkumart5996
@nideeshkumart5996 3 года назад
What are the reasons??
@RAJA-fl5eb
@RAJA-fl5eb Год назад
Superb bro, in 2022la 2021 model eco sport diesel edukkalama...what about service centre's in coimbatore..will it be supportable..
@pradeepcs2238
@pradeepcs2238 Год назад
റിവ്യൂ സൂപ്പർ, ഞാൻ 2017 മുതൽ ഉപയോഗിക്കുന്നു. ഇതിന് പകരം വയ്ക്കാൻ ഇ സെഗമെന്റ് ഇൽ വേറെ വണ്ടി ഇല്ല. look very nice..
@fasilali980
@fasilali980 Год назад
Njan edukkan pova 2020 titanium
@asishjohn96
@asishjohn96 3 года назад
Wow...thanks bro..❤️ . Ithaanu review
@rajeeshv3836
@rajeeshv3836 3 года назад
2013 use cheyyunuuu ippo 180000 km ayiii no problem vehicle brake steering super
@intercity4481
@intercity4481 3 года назад
സ്പെയർ പാട്ട് സ് വില കൂടുതലുണ്ടൊ ? ഒരു ടൈറ്റാനിയം ബുക്ക് ചെയ്യാൻ ഉദ്ധേശിക്കുന്നു. എന്താ അഭിപ്രായം ?
@rajeeshv3836
@rajeeshv3836 3 года назад
@@intercity4481 kurachu rate kooduthal anuuu but good quality parts anuuu so no problem
@intercity4481
@intercity4481 3 года назад
Ok thanks
@zainulabid2702
@zainulabid2702 Год назад
ക്ലച്ച് ടൈറ്റ് ആണോ എന്തേലും പണി വന്നിട്ടുണ്ടോ എത്ര മൈലേജ് കിട്ടുന്നുണ്ട്
@razik036
@razik036 3 года назад
I am using 2015 model petrol Ecosport in Saudi Arabia. Average speed I am using is 120-130 km/hr (Never goes in that speed in Kerala) and I am getting mileage of 12.5 Kms...
@rahulullas6583
@rahulullas6583 3 года назад
Old Figo & Fiesta Use cheythitundu but AC complaint sthiram ulathu polle thonitundu......Entha aalugal kuttangal parayan madikune ?? Bhaki ullavarkum use aghune karyangal alle
@adarshsanju1302
@adarshsanju1302 3 года назад
ഇഷ്ടപ്പെട്ട് കല്ല്യാണം കഴിച്ച പെണ്ണിനെ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നപോലുണ്ട്,,, ആരും കുറ്റം പറയ്യില്ല,,, സത്യസന്തമായ review കിട്ടണമെങ്കില്‍,, Divorceആയീ വേറേ കെട്ടിയ ടീംസിനോട് ചോദിക്കണം,,,
@walkwithsebin5142
@walkwithsebin5142 3 года назад
കണ്ണും അടച്ചു എടുത്തോ അടി പൊളി വണ്ടി. ക്ലെച്ച് ന്റർ ഇച്ചിരി ഹാർഡ് ആണ്. പിന്നെ വണ്ടി ഓഫ് ചെയ്ത് കഴിയുമ്പോ ശകലം സൗണ്ട് കേൾക്കും എലി ഓടുന്ന പോലെ. അതൊക്കെ ഉള്ളതാണ്. Extended Warranty കൂടെ എടുത്താൽ 100 /100 👍
@zainulabid2702
@zainulabid2702 2 года назад
ക്ലച് നല്ല ടൈറ്റ് ആണോ
@walkwithsebin5142
@walkwithsebin5142 2 года назад
@@zainulabid2702 അത്യാവശ്യം. പക്ഷെ കാലിനു വേദന ഒന്നും ഉണ്ടാകില്ല. ഞാൻ 2500 കി മീ. കേരളം to udaipur പയറു പോലെ ഒറ്റക് ഓടിച്ചു കൊണ്ട് വന്നു. ഒരു ക്ഷീണം വും ഇല്ല. വന്നിട്, ഒരു rest പോലും എടുക്കാതെ അന്ന് തന്നെ ബികനേർ പോയി. സർവിസ് ചെയുമ്പോൾ ഒരു 1500 കി മീ മുൻപ് ചെയ്യണം.
@zainulabid2702
@zainulabid2702 2 года назад
@@walkwithsebin5142 ബമ്പർ to ബമ്പർ ട്രാഫിക്കിൽ കുടുങ്ങിയ കാല് വേദനടുക്കുമോ Oru സെക്കന്റ് എടുക്കണം ഫ്രീസ്റ്റൈൽ ആണ് ആദ്യം മനസ്സിൽ ഇപ്പൊ ഒരുപാട് ഇക്കോ വിൽക്കാൻ കാണുന്നുണ്ട് ecosport ലുക്ക്‌ 🔥ഇങ്ങടെ നമ്പർ ഉണ്ടോ
@Connectin143
@Connectin143 9 месяцев назад
Back seat row shokkam
@walkwithsebin5142
@walkwithsebin5142 9 месяцев назад
@@Connectin143 അത് പിന്നെ hatch Back ആണ്. സെഡാൻ പോലെ സുഖം കിട്ടില്ല
@ajitkumarp1026
@ajitkumarp1026 3 года назад
Will Ford continue in India in the long term. Can a 360 cam be fitted to Titanium Plus? Will it void the warranty.
@vishnukichu1918
@vishnukichu1918 3 года назад
Ecosport book chayithu... Chekkan... Coming soon 🔥🔥🔥
@kevinjacob3210
@kevinjacob3210 3 года назад
Welcome to the family🤗
@nishad2819
@nishad2819 3 года назад
Diesl or petrol Variant On road price
@vishnukichu1918
@vishnukichu1918 3 года назад
@@nishad2819 diesel.... Titanium... 10 lakhs
@nishad2819
@nishad2819 3 года назад
@@vishnukichu1918 10 lakhs ulluu.. On road Sunroof varuna model titanium plus ano Am looking to buy ecsprt
@vishnukichu1918
@vishnukichu1918 3 года назад
@@nishad2819 Titanium plus illaa. Ippol... Athoduu annuu titanium eduthathuu
@neethug406
@neethug406 3 года назад
Ecosport intai front suspensionum, tyre thammilulla height different anoo? I mean Left side and right side of front...
@sanjayp5807
@sanjayp5807 3 года назад
Good user review, one of my best car ecosport ❤ mahindra xuv 300 user review ചെയ്യൂ
@roshanramachandran3958
@roshanramachandran3958 3 года назад
Ithu poloru waw response video aanu njan XUV 500 num koode pratheekshikkunnathu.
@linchuleeladharan113
@linchuleeladharan113 3 года назад
Inganeyulla ella vandiyudeyum review pratheekshikkunnu bro
@rinto.a.m
@rinto.a.m 3 года назад
Only back seat leg space little conjunction. Other things super Mileage and comfort👍
@vinus7778
@vinus7778 2 года назад
Tyre change cheytha car nte owner chettan paranja kaaryam aanu absolutely right , real difference from other cars...
@RAJA-fl5eb
@RAJA-fl5eb 3 года назад
Great user review ever seen😍
@shyworne6996
@shyworne6996 3 года назад
Bro, nalla reethilu uyarnnu verum, ellam nalla try aanu, and great effort aanu
@WheelsandWagen
@WheelsandWagen 3 года назад
♥️
@KishorKumar-rg8zp
@KishorKumar-rg8zp 3 года назад
എനിക്ക് എടുക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ ആരും പെട്രോൾ വണ്ടിയെ കുറിച്ച് ഒന്നും പറയുന്നില്ല........ മൈലേജ്... 🤔😇 ഞാൻ യൂസ് ചെയുന്നത് ആൾട്ടോ k10.... ആണ്......
@millan_jaleel_7008
@millan_jaleel_7008 3 года назад
Bro Adipoli SUV 🚙 Ann❤️❤️❤️❤️❤️
@flyhigh1241
@flyhigh1241 11 месяцев назад
എന്റെ 2021 ഡീസൽ വണ്ടിക്ക് 30 km മൈലേജ് വരെ കിട്ടീട്ടുണ്ട് ഹൈവേയിൽ. ഏകദേശം 80 km വരെ. ലോങ്ങ്‌ ഡ്രൈവിൽ 23 നു മുകളിൽ എന്തായാലും കിട്ടും. സിറ്റി ഡ്രൈവ് 17 നു മുകളിലും. ഹാൻഡ്‌ലിംഗ് സൂപ്പർ ആണ്. BS6 ആയതോണ്ട് DPF വാണിങ് ഇടക്ക് ഇടക്ക് വരും. ബാക്കിസീറ്റിൽ കയറാനും ഇറങ്ങാനും ലേശം ബുദ്ധിമുട്ടാണ്. ബോഡി വെയിറ്റ് ഡ്രൈവിൽ കോൺഫിഡൻസ് തരും.സർവീസ് കോസ്റ്റ് പാർട്സ് റീപ്ലേസ്‌മെന്റ് ഇല്ലേൽ 6000 നു. മുകളിൽ എന്തായാലും വരും.
@anilpius2652
@anilpius2652 2 года назад
Please include user experience of hyundai creta 2020 also.
@ajeeshms5915
@ajeeshms5915 3 года назад
Bro can u do same vedio ford freestyle and figo ?
@intelcore777
@intelcore777 3 года назад
Excellent Review Thank you Very much
@MrBineeshge
@MrBineeshge 2 года назад
Honda amaze and jazz customer review cheyyu bro...tks dear
@pranavppolo3284
@pranavppolo3284 3 года назад
ഞാൻ ഫോർഡ് ഉപയോഗിക്കുന്നു iam happy
@intercity4481
@intercity4481 3 года назад
സ്പെയർ വില കൂടുതലുണ്ടൊ ?
@febinfrancis7626
@febinfrancis7626 3 года назад
Duster our video chyamo
@mahivlogz3100
@mahivlogz3100 3 года назад
Correct aayi service cheytha oru kuzhapavum illa no issues
@binujohn111
@binujohn111 3 года назад
Great job brother 🌹
@febinfrancis7626
@febinfrancis7626 3 года назад
2014 eco Spot .. diesel.enthu vila varum..Kitan udo..udo
@msakkeer3649
@msakkeer3649 3 года назад
2015 und
@febinfrancis7626
@febinfrancis7626 3 года назад
@@msakkeer3649 evida..place
@msakkeer3649
@msakkeer3649 3 года назад
@@febinfrancis7626 Malappuram tirur
@zainu3836
@zainu3836 3 года назад
Good video, keep it up👍
@chinthucg8281
@chinthucg8281 3 года назад
Sound clear alla...noise kooduthal anu
@Thomasvincenzo
@Thomasvincenzo 3 года назад
Ford EcoSport...... excellent choice..fun to drive...
@myworldmidhun3313
@myworldmidhun3313 3 года назад
Proud Ecosport owner 🥰
@sarangsumohan
@sarangsumohan 3 года назад
Please do a longterm review on the 2013-2015 1.0 eco boost engine also
@Shahajarshax
@Shahajarshax 3 года назад
ford ecosport titanium ❤❤ im satisfied.......
@amalkumar4965
@amalkumar4965 3 года назад
Nexon & nexon EV inea patti ithu pollea oru video cheayumo bro
@junaidjunu592
@junaidjunu592 3 года назад
Or 7 yrs aayi ee vandi upayigikunnu Ee Vandi kore kaalam upayogikichu but service van avasthyanu Service n Bayanghara Demand aanu pine edukunna work valiya clear aakilla😬🙏🏼
@georgechacko8063
@georgechacko8063 3 года назад
My friend and his brother, use Ford cars. They are happy
@enthusiastic8576
@enthusiastic8576 3 года назад
Inim itu pole different car inte videos cheyyu bhai...
@manoop.t.kkadathy2541
@manoop.t.kkadathy2541 3 года назад
എക്കോസ്പോർട് സൂപ്പർ ആണ്... ♥️♥️💪💪
Далее
Pick a Color, I'll Buy 🟪🟨
00:38
Просмотров 18 млн
«K operatsiyasi» davom etadi: Kiyevning rejasi ma'lum
05:07
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Просмотров 4,7 млн
❌НЕ ВЫТИРАЙ АВТО
0:16
Просмотров 814 тыс.
Переезд арыка 🚜🌊💪🏻
0:52
Просмотров 788 тыс.
😎ВЕЛОСИПЕД ДЛИНОЙ 8cm
0:29
Просмотров 634 тыс.