Тёмный

Forgotten Malayalam Movies S02 E02 | Vaidooryam | Malayalam Movie Review Funny | Kailash 

Appuppan and The Boys
Подписаться 226 тыс.
Просмотров 748 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@kaarthik_shankar
@kaarthik_shankar 3 года назад
ലൈഫിൽ ഇത്രേം ചിരിച്ചിട്ടില്ല ബ്രോ..... ❤️🙏
@appuppanandtheboys
@appuppanandtheboys 3 года назад
Bro❤❤🥺
@mynameisD-np
@mynameisD-np 3 года назад
😂
@sadikabdhu6524
@sadikabdhu6524 3 года назад
ഉവ്വാഹ് ആ ആ.. ഉവ്വാഹ് ആാാ 😀😀😀😁
@aadhidz5654
@aadhidz5654 3 года назад
Really
@shivaprasad6247
@shivaprasad6247 3 года назад
Annan🙆🔥
@ShelVines
@ShelVines 3 года назад
😂eda aliya i need that beat for my alarm 🤣 enikkath venam, nee enikk ath ayachu tharanam🤣❤️
@sanupolly
@sanupolly 3 года назад
Man 😂
@ayanap2080
@ayanap2080 3 года назад
Shelvines..😅
@appuppanandtheboys
@appuppanandtheboys 3 года назад
Ayachu tharam bro🤣🤣
@jebinj6611
@jebinj6611 3 года назад
Machane😍😍
@peterpaul1714
@peterpaul1714 3 года назад
Shelvines
@midhunraj4294
@midhunraj4294 3 года назад
ലെ സായികുമാർ : വീട്ടിൽ ചെന്നാൽ galaxy star വിനു മോഹൻ... സെറ്റിൽ വന്നാൽ കൂൾ സ്റ്റാർ കൈലാഷ്... Ohh darkkkk...... 😓
@figh761
@figh761 3 года назад
Galaxy star vinu mohan
@aksharamohan2939
@aksharamohan2939 3 года назад
😂😂
@naveenbenny5
@naveenbenny5 3 года назад
😂😂😂🤣
@sheebaanil6929
@sheebaanil6929 3 года назад
🤣🤣🤣
@josyharris1719
@josyharris1719 3 года назад
😅😅😅😅
@PinksAllAround
@PinksAllAround 3 года назад
*DISCLAIMER* No Kailu was harmed during the making of this film.
@vishnudeth2627
@vishnudeth2627 2 года назад
😂😂
@riyadmahrez4812
@riyadmahrez4812 3 года назад
We want kailu beats💕💕 For chilling vibes
@SK-rs2zt
@SK-rs2zt 3 года назад
ഇന്ത്യൻ മില്ലിട്ടറി സർവിസിലെ പെരിങ്ങോട്ട്കര വാഴും കോവിലകത്തെ ശ്രീക്കുട്ടൻ തമ്പുരാൻ ഫാൻസ്‌ 😜
@Deepakrajeev917
@Deepakrajeev917 3 года назад
ആരൊക്കെ എതിർത്താലും എനിക്കൊരു പ്രശ്നമില്ല. പറഞ്ഞേക്കാം 🔥🔥
@SK-rs2zt
@SK-rs2zt 3 года назад
@@Deepakrajeev917 😜
@sumanchalissery
@sumanchalissery 3 года назад
പൊന്നോ.. 🔥💯 രോമം എഴുനേറ്റു
@Deepakrajeev917
@Deepakrajeev917 3 года назад
@@SK-rs2zt 😊
@Deepakrajeev917
@Deepakrajeev917 3 года назад
@@sumanchalissery കൈലു ബായ് ഉയിർ ബാക്കി എല്ലാം തൈർ 🔥
@eldhosekp9508
@eldhosekp9508 3 года назад
Season 2: 1.Clinjo 2.Marvelous 3.Mozart. 4.Raksha Raksha Ombal 5.Jaggu Bhai 6.Kulli(Bath) Next catchy quote poratte
@rookie8275
@rookie8275 3 года назад
Njan bhosade enna kettath...hindi theri alle
@shamlaAK
@shamlaAK 3 года назад
AUSTER yup. Hindi theri
@eldhosekp9508
@eldhosekp9508 3 года назад
@@rookie8275 Script writer udesichadu theri annu pakshe hindi theri ariyatavar mozartte enna kelkunne. All credit goes to super dialogue delivery by CSK.
@aquaman5552
@aquaman5552 3 года назад
ഞങ്ങളിൽ ആരാ ആദ്യം മരിക്കാ...🙄
@eldhosekp9508
@eldhosekp9508 3 года назад
@@aquaman5552 Kuttukar polle ulla padam oke kandu kayinjal arayalum dead avum, who will be first to die enne arkum parayan avilla😈😈
@ratedrsuperstar414
@ratedrsuperstar414 3 года назад
Sudeesh is talented. But never got the projects of his level.
@rizarahim743
@rizarahim743 3 года назад
😂😂😂😂😂😂😂😂
@trojasin7817
@trojasin7817 3 года назад
Tru
@ST0ICSAGE
@ST0ICSAGE 3 года назад
He got some award now
@alameen7251
@alameen7251 3 года назад
വാഴ കോവിലകത്തെ മരവാഴ തമ്പുരാൻ 🤣🤣csk🤩🤩🤩🤩
@anuantony4146
@anuantony4146 3 года назад
😂🤣😂
@babusharaf2536
@babusharaf2536 2 года назад
😂😂
@vishnurk3107
@vishnurk3107 3 года назад
3:14 "is he's a Kardashian: Kylie" 😂😂😂
@vishnupriyavs6402
@vishnupriyavs6402 3 года назад
But he behaves like khloe 🤣
@kalyanimenon5600
@kalyanimenon5600 3 года назад
@@vishnupriyavs6402 lol
@Homelander09-t1f
@Homelander09-t1f 3 года назад
Feeling sorry for Sai Kumar Vittil chennal Galaxy Star Set ill chennal Cool Star
@appuppanandtheboys
@appuppanandtheboys 3 года назад
🤣🤣
@Homelander09-t1f
@Homelander09-t1f 3 года назад
@@BertRussie Galaxy Star*. Sorry my bad
@anoopnazeer2609
@anoopnazeer2609 3 года назад
epic comment
@arundhathisn7978
@arundhathisn7978 3 года назад
Oohhhh😂😂😂😂😂
@deepaksadasivan693
@deepaksadasivan693 3 года назад
അതേ. പുള്ളി നക്ഷത്രം എണ്ണി ഒരു വഴിയാകും.😂😂 Most underrated comment.😂 Should've been pinned.
@sreejeshnath1905
@sreejeshnath1905 3 года назад
Thanks for selecting ..our Vibrating star kailas sir's, this gem of a performance..( ടണ്ടക്ക ടണ്ടക്ക ......🥁🥁 )
@prasad.k8281
@prasad.k8281 3 года назад
Vibrator star😉
@avarachanwilliamblake7557
@avarachanwilliamblake7557 3 года назад
Uvvaaahhh aaahhhh
@nandhu_vyas
@nandhu_vyas 3 года назад
Kailu annan
@suryarjunagopakumar8888
@suryarjunagopakumar8888 3 года назад
Petition to get this man insured in case he goes brain numb after watching all these movies. 🥺
@aadhilshajahan3902
@aadhilshajahan3902 3 года назад
4:00 🥴 edit cheyythavan oru killadi thanne
@abelf.chandy7943
@abelf.chandy7943 2 года назад
പടം പൊട്ടി(saikumar expression scene) എന്ന് dialogue kandu ചിരിച്ച് ഒരു വഴി ആയി😂😂
@jishnulal9010
@jishnulal9010 3 года назад
Kaili
@appuppanandtheboys
@appuppanandtheboys 3 года назад
CONGRATS!! You are now a senior member of our Kailash Fans Association!
@sruthy3199
@sruthy3199 3 года назад
Second prize venam🥴😭
@joyaljithujoseph3724
@joyaljithujoseph3724 3 года назад
Anike third venam
@exgod1
@exgod1 3 года назад
4th kittumo
@Iampauljoseph
@Iampauljoseph 3 года назад
5th prize 😀😂😂
@cinemadetective7975
@cinemadetective7975 3 года назад
Sudheesh നല്ല actor ആണ്, അദ്ദേഹത്തിന്റെ കുഞ്ചാക്കോ ബോബൻ aait ഉള്ള combo ഓക്കേ adipoli ആണ്...
@sivadasant5104
@sivadasant5104 3 года назад
💯👍👍
@vibinchandran8157
@vibinchandran8157 3 года назад
മലയാളത്തിലെ ഏറ്റവും timing ഉള്ള actor എന്ന് ഫാസിൽ സർ പറഞ്ഞ ആളാണ് സുധീഷ് ഏട്ടൻ...❤️... അദ്ദേഹത്തിന്റെ പഴയ സിനിമ ഒക്കെ ഒന്ന് കണ്ട് നോക്കട്ടെ .. അങ്ങേർക്ക് മാർക്ക് ഇടാനുള്ള റേഞ്ച് ഒന്നും ഇവന് ഇല്ല...
@cinemadetective7975
@cinemadetective7975 3 года назад
@@vibinchandran8157 Yes, under rated actor ആണ്,
@shamnadk6381
@shamnadk6381 3 года назад
ചെപ്പടി വിദ്യ
@lajcreation6292
@lajcreation6292 3 года назад
@@vibinchandran8157 ഒരു പണിയും ഇല്ലാതെ സുധീഷിനെയും പിന്നെ നമ്മുടെ എവർഗ്രീൻ jhon ഹോനായിയൊക്കെ വിമർശിക്കാൻ ഇവൻ ഏതാടാ പടുവാഴ
@shifanshaji9400
@shifanshaji9400 3 года назад
People: Kailash deserves Oscar award Legends:Oscar doesn't deserves Kailash🔥♥️
@ഷാഹിർ-ശ2ള
@ഷാഹിർ-ശ2ള 3 года назад
8:12 അത് Mozarte എന്നൊന്നും അല്ല 🤣 Bro ബോസാഡി🤭 അത് ഹിന്ദിയിലെ ഒരു തെറി ആണ് Indian military service l ആയതുകൊണ്ടാണ് അങ്ങനെ വിളിച്ചത് അതൊക്കെ ഒരു brilliance ആണ് 😂 കൈലു അണ്ണൻ മാസ്സാണേ😅 കൂൾ ആണേ.....🤣
@manudasmd
@manudasmd 2 года назад
Director brilliance 🤣🤣
@aswinmohanan4427
@aswinmohanan4427 2 года назад
Alu udheshichth athano enn arilla vilichapo mozart ayi 😂😂
@Sun.Shine-
@Sun.Shine- 2 года назад
കൊറേ തവണ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോ ശ്രദ്ധിച്ചപ്പോൾ കണ്ടെത്തിയത്.. 3:14 if he is a kardashian: കൈലി 😂😂😂
@athulrkurup5121
@athulrkurup5121 3 года назад
Kailu Annan Zimbabwe Associations Hero Party(KAZHAP) members please report🔥
@ajualmostnub4747
@ajualmostnub4747 3 года назад
KUNDI - Kailu Underrated National Disaster of India🔥🔥🔥🔥🔥🔥🔥🔥
@wickyswag7799
@wickyswag7799 3 года назад
Best comment😂😂
@HHHHHH-kj1dg
@HHHHHH-kj1dg 3 года назад
Lmao :)
@sudevkamal7767
@sudevkamal7767 3 года назад
🤣🤣🤣
@Dj-gf2fx
@Dj-gf2fx 3 года назад
LoL😂🙏
@aktech8102
@aktech8102 3 года назад
🤣🤣🤣🤣
@ZankitVeeEz
@ZankitVeeEz 3 года назад
കണ്ടവന്റെ കയ്യിൽ നിന്നും നല്ല സൂപ്പർ ഇടിയും മേടിച്ചു പട്ടി മോങ്ങുന്ന പോലെ കരയുന്ന കൈലു ഇന്ത്യൻ മിലിട്ടറി സർവീസിനു ഒരു മുതൽകൂട്ടാണ്.
@theedengarden9728
@theedengarden9728 3 года назад
🤣🤣🤣🤣🤣
@thomasshelby7482
@thomasshelby7482 3 года назад
😂😂😂
@jerinnj1999
@jerinnj1999 3 года назад
വാഴും കോവിലകത്തെ വാഴ ജീവിതം
@darknoobsgaming8192
@darknoobsgaming8192 3 года назад
പാഴ് kooviladath😂😂
@hunaizshahulhameed1843
@hunaizshahulhameed1843 3 года назад
🤣
@flectcherkilly3643
@flectcherkilly3643 3 года назад
😈😈
@RahulAdukkadan
@RahulAdukkadan 3 года назад
🤣🤣
@anuantony4146
@anuantony4146 3 года назад
Ayayooooooo🤣😂🤣😂
@cinefine9955
@cinefine9955 3 года назад
1:11 sudheesh got best supporting actor award 👀❤‍🔥
@HariKrishnan-hi3lz
@HariKrishnan-hi3lz 2 года назад
Pinnallah
@yourstruly1234
@yourstruly1234 2 года назад
Sudheesh is far better actor to be compared to Kailash or Vinu Mohan
@arjunr798
@arjunr798 2 года назад
@@yourstruly1234 true
@jeislshdhdixbxsjsjshsjnsjs7596
@jeislshdhdixbxsjsjshsjnsjs7596 3 года назад
My father-why aren't you going to school My mom-his stomach is paining My dad-wait lemme see Me-ouuuvaaaaaaaaaaaaaaaa aaa aaaa.... 😞
@dakini_junior
@dakini_junior 3 года назад
heavy
@appuppanandtheboys
@appuppanandtheboys 3 года назад
lololol
@jeislshdhdixbxsjsjshsjnsjs7596
@jeislshdhdixbxsjsjshsjnsjs7596 3 года назад
Anand bro 5lakh subs sure clinjo
@amaljith9465
@amaljith9465 3 года назад
0:17 CHANDLER BING's smile ❤️❤️❤️
@Sathya_1996
@Sathya_1996 3 года назад
TRUE 😁
@Abhisheksshabu
@Abhisheksshabu 3 года назад
😂
@noel.2727
@noel.2727 3 года назад
🤤
@sisiraks9413
@sisiraks9413 3 года назад
I know 😁😁
@rashakp7653
@rashakp7653 3 года назад
Omg, I was about to comment😂😂
@arvindprasad2442
@arvindprasad2442 3 года назад
WE WANT KAILU BEATS! ❤️
@riyazboss8918
@riyazboss8918 2 года назад
പേട്ട എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ വെച്ച് രജനിക്കാന്തിനോട് അവതാരകൻ ചോദിച്ചു മലയാളത്തിൽ ഇഷ്ട്ടപ്പെട്ട നടൻ ആരാണെന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു " യൂത്ത് സ്റ്റാർ മൈ ഓൾ ടൈം ഫേവറേറ്റ് കൈലേഷ്, എന്നാ അവരോട നടിപ്പ് എന്നാ അവരോട സ്റ്റാർഡം 🔥🔥🔥🔥🔥💪
@godbutcher164
@godbutcher164 3 года назад
പുള്ളിക്ക് പെട്ടന്ന് മുള്ളാൻ മുട്ടിയപ്പോ വിരൽ പൊക്കിയത് മഴയത്ത് തന്നെ സാധിച്ചു കളഞ്ഞപ്പോൾ വിരൽ താഴ്ത്തുന്നു🤪
@jithinthomas5927
@jithinthomas5927 3 года назад
Best comment 😂😂😂
@midhunvallathil
@midhunvallathil 3 года назад
Ufff ejjathy observation ..
@joshin-gz9hp
@joshin-gz9hp 3 года назад
Adipoli
@_asif
@_asif 3 года назад
റിയാസ്ഖാൻ ശങ്കർ സർ ദേവൻ വിനുമോഹൻ വിഹരിച്ചിരുന്ന അപ്പൂപ്പന്റെ elite ക്ലബ്ബിലേക്ക് പുതിയൊരു അവതാരം Cool star kylesh 🤘
@harinarayanans3097
@harinarayanans3097 3 года назад
7:26 മാഷപ്പ് കേട്ടിട്ട് തന്നെ ചിരിച്ച് ചത്തു. അതിന്റെ ഒപ്പം മച്ചാന്റെ ആക്ഷൻ കൂടി കണ്ടപ്പോൾ😂😂😂🤣🤣🤣
@rahuls7687
@rahuls7687 3 года назад
Waiting.... Clinjooooooo
@abinjoyjoy3468
@abinjoyjoy3468 3 года назад
എന്തൊക്കെ പറഞ്ഞാലും ജഗ്ഗു " "ഭായിയുടെ തട്ട് താണ് തന്നെ ഇരിക്കും
@Sathya_1996
@Sathya_1996 3 года назад
Adangu paithale
@bhai9811
@bhai9811 3 года назад
ബാദുഷാ ഖാൻ...
@ToddyBeer69
@ToddyBeer69 3 года назад
ഹ ഹ ഹ്.. ജഗ്ഗുഭായി
@HHHHHH-kj1dg
@HHHHHH-kj1dg 3 года назад
@@ToddyBeer69 :) XD
@aravindsuresh8604
@aravindsuresh8604 3 года назад
കിളിന്ത് മീശ
@ajshek457
@ajshek457 3 года назад
8:49 I also noticed the same things bro Sai kumar was like "evan enthua ee kanikunne".
@sougandhs4501
@sougandhs4501 3 года назад
0:18 Chandler bing 🤣
@angelaphrem3065
@angelaphrem3065 3 года назад
❤️❤️❤️ poli observation....🖖🖖🖖
@dv7299
@dv7299 3 года назад
Yeah that’s what I thought 😂
@smritinair
@smritinair 3 года назад
Oh yea 😂
@livacreative
@livacreative 3 года назад
Nice observation. 😂
@aryagopakumar198
@aryagopakumar198 3 года назад
Chandler Bing 2.0
@abijithp92
@abijithp92 3 года назад
അഴ്ച്ചയിൽ രണ്ടെണം വച്ച് ഇടാൻ പറ്റോ? ഇല്ലലേ
@iamkeralite6328
@iamkeralite6328 3 года назад
ക്ഷീണിക്കും
@johnpaul0019
@johnpaul0019 3 года назад
Kailu : Most underrated actor.. I think he deserves Oscar
@revenant5664
@revenant5664 3 года назад
@@abhishekgm4104 😆
@ashikprakash11
@ashikprakash11 3 года назад
വിനു അണ്ണന്റെ എഴ് അയലത്ത് എത്തില്ല
@Sapien231
@Sapien231 3 года назад
You joking 😆😆
@aaduthoma2512
@aaduthoma2512 3 года назад
@@ashiksnair9831 chali
@ashiksnair9831
@ashiksnair9831 3 года назад
@@aaduthoma2512 I knows lol
@korogaming3688
@korogaming3688 3 года назад
4:48 🎉 ഇത് പണ്ട് ഞാൻ കളിപ്പാട്ടം വാങ്ങാൻ വേണ്ടി കരഞ്ഞ പോലുണ്ട്😂😂😂😂
@nisharaj5722
@nisharaj5722 3 года назад
You should have avoid sudheesh from the list..He has done so many good and entertaining movie in the past.. He is definitely a talented actor.. Just my opinion. . Otherwise it was a good entertaining video
@farismohamed7897
@farismohamed7897 3 года назад
Yes....sudheesh nice actor aanu❤️❤️❤️
@elsasoju8574
@elsasoju8574 3 года назад
True. My opinion too
@megamindtalks6257
@megamindtalks6257 3 года назад
Yes sudheesh polianu
@pranavbinoy4405
@pranavbinoy4405 2 года назад
Koppanu.Verupeeru maathram.
@hilalrahman
@hilalrahman 3 года назад
Uwaaaa... Aaah aaah... Uwaaa.. Aaah aaah. But "ക്ലിഞ്ചോ" ടെ വാലിൽ കെട്ടാൻ കൊള്ളില്ല.😜
@mukhammoodi9096
@mukhammoodi9096 3 года назад
*കൈലുഅണ്ണൻ( K) ഉയിർഫാൻസ്‌(U) സ്റ്റേറ്റ്(S) യൂണിയൻ(U)..."കുശു" റിപ്പോർട്ടിങ്*
@nivinkrishna1616
@nivinkrishna1616 3 года назад
😂😂😂🤣🤣🤣
@sajna535
@sajna535 3 года назад
😂😂😂😂
@sumanchalissery
@sumanchalissery 3 года назад
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ക്യാമ്പസ്‌ മൂവിയായ #Theക്യാമ്പസ്‌ വേണം 😍🔥💪
@farazfaru2067
@farazfaru2067 3 года назад
Holyday better movie 😍. Vinu Mohan rocks😀
@sumanchalissery
@sumanchalissery 3 года назад
@@farazfaru2067 ഒന്നും പൊ മോനെ... ക്യാമ്പസ്സിന്റെ തട്ട് തഴ്ന്നു തന്നെയിരിക്കും.. മധു വാരിയർ വാരിയർ ഡാ 😍💪💪
@farazfaru2067
@farazfaru2067 3 года назад
@@sumanchalissery ath Njan sammathich but vinu Mohan also another level actor 🤓
@sumanchalissery
@sumanchalissery 3 года назад
@@farazfaru2067 വിനു സാർ പ്ലൂട്ടോ സ്റ്റാർ ആണ് കിങ് 🧡
@amanfaraz5823
@amanfaraz5823 3 года назад
@@sumanchalissery Varrier thair 😂😂
@Sallunavas
@Sallunavas 3 года назад
Electricity star മണിക്കുട്ടൻ movie വലിയങ്ങാടി rewie ചെയ്യ്..
@ashikash653
@ashikash653 3 года назад
Ippo paye aalonnum alla tta..
@mhdshamil8979
@mhdshamil8979 3 года назад
@@ashikash653 ys
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 года назад
എടാ മക്കളെ electricity star ഞങ്ങളുടെ one and only, endi clared god kok ser ആണ്...... പറഞ്ഞേക്കാം 🕺
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 года назад
Meni kettan ser magic ster ആണ്
@joku10
@joku10 3 года назад
Cool videos😂 just subbed🤣❤
@ashithajayan1284
@ashithajayan1284 3 года назад
2:55 take a shot every time "vaazhumkovilakthe" is mentioned 😁
@Iampauljoseph
@Iampauljoseph 3 года назад
We should get this channel to 5 lakh subscribers .then only we can see the appopan😄😍
@sreeragm2130
@sreeragm2130 3 года назад
കൈലാഷ് സെറിന്റെ പേര് കൈലേഷ് എന്ന് pronounce ചെയ്തത് എന്നെപ്പോലുള്ള die hard fans സഹിക്കില്ല😔
@hafafatimasalam4230
@hafafatimasalam4230 3 года назад
i like that their first instinct after appupan went missing was to check his search history.
@sarahsabah5478
@sarahsabah5478 2 года назад
"I haven't got laid in 28 years, I have to marry her, there's no other way, plis mummy pliiiis" The subtitles guy got no chill 😂😂😂
@viralworld24utube
@viralworld24utube 3 года назад
കട്ലറ്റ് ആയിരുന്നെങ്കിൽ ===കൈലെറ്റ്, മദ്യം ആയിരുന്നെങ്കിൽ ==കൈലോസ്‌കി, ഡോൺ ആയിരുന്നെങ്കിൽ ==കൈലോ ഇബ്രാഹിം, എഴുത്തുകാരൻ === കൈലോ കൊയ്‌ലോ ബോക്സർ ==== കൈസൻ
@anushkats2777
@anushkats2777 3 года назад
എജ്ജാതി 😂
@loveeverything3286
@loveeverything3286 2 года назад
😁😁
@deepaksadasivan693
@deepaksadasivan693 3 года назад
ഇങ്ങനെ ഒരു movie ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.😂 CSK എന്നൊക്കെ വിളിച്ച് Chennai Super Kings fans സഹിക്കാന്‍ പറ്റുവോ ആവോ?😁
@lunarnite3495
@lunarnite3495 3 года назад
Pretty sure he said "Bhosadi", not Mozart. Cause he said he is an army officer, so not surprising that the theri villi is in hindi. Wait...why am I analysing this?🤦🏼‍♂️
@blessengremesh3096
@blessengremesh3096 3 года назад
Yah I also heard it hahahah
@shivashankar.r2524
@shivashankar.r2524 3 года назад
Original movie eduthu nokku Kailash alla Mozarte ennu parayunnathu Adikunna gundakalude thalavanaanu parayunnathu Mozarte adikkada avane ennu
@lunarnite3495
@lunarnite3495 3 года назад
@@shivashankar.r2524 ente ponnu Aliya....original movie motham kannan thrani illa nammuke🤣🤣
@shivashankar.r2524
@shivashankar.r2524 3 года назад
@@lunarnite3495 😂😂😂 true
@shivashankar.r2524
@shivashankar.r2524 3 года назад
@@lunarnite3495 uaaaa AAA aaa
@roshithpk3730
@roshithpk3730 3 года назад
0:18 chandler bing reference.. 💓💓
@spiritualbiliever5825
@spiritualbiliever5825 3 года назад
Nishant sagar underated actor aanu nalla avasaram kittanam nalla actor aanu joker, thilakkam ❤❤🍁
@arunkunjumon2256
@arunkunjumon2256 3 года назад
We want kailu beats... Spotify please👌😂😂
@akhilprakasan2314
@akhilprakasan2314 3 года назад
ഞങ്ങൾ അസ്വസ്ഥതരാണ് "The complete mega icon maqbool salmaan" ( from his own maqboolwood - maqbool film industry )
@lionelmessi839
@lionelmessi839 3 года назад
Maqbool Admirers of India Republic (MAIR) 😁
@akhilprakasan2314
@akhilprakasan2314 3 года назад
@@lionelmessi839 great maan.....നമ്മുടെ ശക്തി കാണിക്കണം A ലിസ്റ്റും B ലിസ്റ്റും പോരാ... X listil legends und... മക്കു... സ്വന്തമായി ഒരു ഇൻഡസ്ട്രി തുടങ്ങി (maqboolwood)അതിലൂടെ മലയാളം ഇൻഡസ്ട്രിയൽ തന്റേതായ മാർക്ക്‌ ഇട്ട ലെജന്റ് !!
@SK-rs2zt
@SK-rs2zt 3 года назад
Young Megastar's Cousin M Q
@swethaks448
@swethaks448 3 года назад
Real fighters nu athil ethirpponnum illaa
@ബണ്ടിപെരാന്തൻ
@@swethaks448 😄
@vishnugcdlm581
@vishnugcdlm581 3 года назад
വിദ്യാസാഗറിൻ്റെ മ്യൂസിക്ക്സ് ഇതിൽ സൂപ്പർ ആയിരുന്നു, കല്യാണകാസറ്റ് കളിൽ ഇപ്പോഴും, ഇടുന്ന സോങ്ങ്സ് അണ് ഇതിലെത്
@g_ananthapadmanabhan777
@g_ananthapadmanabhan777 3 года назад
0:17 that laugh 😂
@malavikaghosh98
@malavikaghosh98 2 года назад
I was so depressed but just want to tell you I have been laughing quite alot after watching all your reviews:)
@jithinkrishnan9404
@jithinkrishnan9404 3 года назад
Sudheesh is actually a talented wonderful actor. B listing him wasn't fair enough
@niel7777
@niel7777 3 года назад
true,agree.
@sachinms3991
@sachinms3991 3 года назад
Athee sathyam..
@vidhuvp7918
@vidhuvp7918 3 года назад
True💯💯
@mrponjikkara1977
@mrponjikkara1977 3 года назад
True
@mynameisD-np
@mynameisD-np 3 года назад
Agree
@ananthukrishnakumar3714
@ananthukrishnakumar3714 3 года назад
ഇതൊക്കെ കണ്ടിട്ടും അളിയൻ എങ്ങനെ നോർമൽ ആയി ഇരിക്കുന്നു, എനിക്കൊന്നും പറ്റത്തില്ല കേട്ടോ.
@imthiazmuhassin3267
@imthiazmuhassin3267 3 года назад
WE WANT KAILU BEATS!!!! WITH FREESTYLE AS WELL😉🤣
@ajithmn
@ajithmn 3 года назад
Fun Fact: The Music of the Film is done by our very own Melody King Vidyasagar
@gokulkarma711
@gokulkarma711 3 года назад
Sudheesh ettan orupaadu maari.. ippo heavy aanu ❤️😍😍
@amcreations1770
@amcreations1770 3 года назад
7:04 എന്റമ്മോ ചിരിച് ചത്തു 🤣🤣🤣
@abhinav.c.r
@abhinav.c.r 3 года назад
That "parnjekkam"😂😂
@todycabo8617
@todycabo8617 3 года назад
We want kylu beats. Damn Thats my ringtone For the Next Few years
@joicemathew7749
@joicemathew7749 3 года назад
സംഭവം കൊള്ളാം പക്ഷെ അശിഷ് വിദ്യാർത്ഥി , സുധീഷ് ഇവരെ ഇവിടെ പറഞ്ഞത് മോശമായി പോയി ....
@nikobellic09
@nikobellic09 3 года назад
Avar mosham anenn allallo parnjath..avrde pottiya padathe Patti Alle🤦
@aadhi4010
@aadhi4010 3 года назад
Main roles cheyyunne movies aane udeshichhe bro , kalish um nalla actor oke aane 😆 lead roles vann moonjichhe & script selection aane ivide udeshichhe
@sherupp1234..-_
@sherupp1234..-_ 3 года назад
അതുമാത്രമല്ല നിഷാന്ത് സാഗാറും. അത്യാവശ്യം അഭിനയിക്കാൻ കഴിവുള്ള ആളാണ് നിഷാന്ത്
@ST0ICSAGE
@ST0ICSAGE 3 года назад
Aashish vidyartikku national awardokke kittiyittundu pkashe pulli orupadu oola padathilundu
@akashsasidharan1627
@akashsasidharan1627 2 года назад
@@ST0ICSAGE ayal vijay ude gilliyil achante vesham ayirunnu.
@akhileshajit1967
@akhileshajit1967 3 года назад
me: watches vaidooryam on youtube me after 20 minutes of the film: 5:28
@akshaybijuvinayak5561
@akshaybijuvinayak5561 3 года назад
Ashish Vidyarthi is a national award winning actor... ചുമ്മാതെ ആണേലും B ഗ്രേഡ് ആക്ടർ aakkaruthe....
@psbaldeaglegamer9321
@psbaldeaglegamer9321 3 года назад
He is such a Tallented actor...
@sreekanthvijay8462
@sreekanthvijay8462 2 года назад
Pulli malayalam actor polum.. Alla.. Pinne ee pottan enth paranj aanu kaliyakkunnath?
@akshaybijuvinayak5561
@akshaybijuvinayak5561 2 года назад
@@sreekanthvijay8462 pulli Malayali aanu... കണ്ണൂർ ആണ് നാട്... പക്ഷേ വളർന്നത് Delhiyilo മറ്റോ ആണ്... Fame il vannath നമുക്കെല്ലാം ariyaavunath പോലെ ഹിന്ദിയിലും തമിഴിലും..
@gauthaman19
@gauthaman19 3 года назад
Kai-Lee 🙄 Chinese Cool Ster🔥
@itsmeakash3492
@itsmeakash3492 3 года назад
ഉയ്യോ aa ദേഷ്യപ്പെടുന്ന മാസ് സീൻ ഈ പടത്തിലെ ആയിരുന്നോ 😍, കൈലു അണ്ണൻ ടെറർ ❤.. Thnx to appooppan and kochu mons,
@meghasivan
@meghasivan 3 года назад
Prananadhan evideyum 😂
@aswinps362
@aswinps362 3 года назад
വാഴ കോവിലകത്തെ പാടുവാഴ തമ്പുരാൻ 😆😆
@deepikaknair2086
@deepikaknair2086 2 года назад
Le vidyasagar: എനിക്ക് എന്തിന്റെ കേടായിരുന്നു പുല്ല് ചെയ്യണ്ടായിരുന്നു 🥴😑
@M4DNOM4D
@M4DNOM4D 3 года назад
4:30 When My Dad Refuses To Give Me Money To Buy Al-Faham 😂
@VKP-i5i
@VKP-i5i 2 года назад
Bruh 😂
@M4DNOM4D
@M4DNOM4D 2 года назад
@@VKP-i5i 🤣
@muddy_waters_
@muddy_waters_ 3 года назад
Boyss, I request you to release kailu beats with 'vaazhum kovilakam' loops in between 😅😅
@mother.of.a.cute.boy87
@mother.of.a.cute.boy87 3 года назад
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. എന്തായാലും താങ്കൾ പൊളിച്ചു 🤩🤩🤩
@sreelekshmi1018
@sreelekshmi1018 3 года назад
Bro, im not supporting anyone, but ithu ichiri koodipoyille. Kailesh is actually a prooven actor from neelathamara onwards. Nepotism karanam chance kuranju poya oru artist. So atleast arelum kandu vilikan vendi avarr oola paaadathil abhinayikum. Pinne sudheesh is an excellent actor. Inganathe movies parayumpol athinte director, nirmathavu, camera menonte peranu eduthu parayan sramikendathu....pinne ellarkum rajavinte makane poleyo, nasriyayude brotherine poleyo, dqvine poleyo chance kitilallo. Pinne oru karyam adichal thirichadikathavarku ethire respond cheyathe, ambiliyile nasiriyayude brother actingine patti parayu, enthinathikam parayunnu pranav mohanlalinte 21 aam nootaandine patti parayu
@mohammednisham7181
@mohammednisham7181 3 года назад
സത്യം പറയടാ നീ കൈലേഷ് അല്ലേ
@sreelekshmi1018
@sreelekshmi1018 3 года назад
@@mohammednisham7181 🙆😅
@adolf97
@adolf97 3 года назад
👍
@arunks6986
@arunks6986 3 года назад
Athi Sathyam aanu. Fahad fasil and other star kids atleast get some opportunities to better themselves.. I am not comparing kailash with Fahad but..
@torukbelvedre1869
@torukbelvedre1869 3 года назад
Such movies could have never been existed. They spend a lot of professional hours and made some shitty craps.
@Prem-vt8ys
@Prem-vt8ys 3 года назад
Well done my boy🤣 ഒരു request ഉണ്ട്‌... Mission kashmir... Sathya.. Living together ഒന്നു review ചെയ്യാമോ.... നല്ല scope ഉള്ള movies ആണ് ഇതെല്ലാം 😂
@anuthomas183
@anuthomas183 3 года назад
6:08 hoo a chiri broyude masterpiece ann😂😂😂🔥
@karthikedassery
@karthikedassery 3 года назад
@8:23 subtitles Chettan’s Clinjo touch adipoli
@vishnu-5982
@vishnu-5982 3 года назад
പ്രപഞ്ച നായകൻ മഞ്ജുളന്റെ സിനിമയെ കുറിച് വീഡിയോ ഇടാമോ
@jinovarghese1054
@jinovarghese1054 3 года назад
Prapanja Naayakan.. Aliya poli
@lordabhijith
@lordabhijith 3 года назад
Support. Heavy support.
@maneshkumar9931
@maneshkumar9931 3 года назад
😂😂
@malavikanair3157
@malavikanair3157 3 года назад
അതാരാ
@rudra3906
@rudra3906 3 года назад
Manjulan ser the universal Star ✨
@tonmathew
@tonmathew 3 года назад
Disclaimer don't watch any of this guyz video while eating. Anik pani kitti phone il ok full vellam aayi😂😂
@sandradixon4143
@sandradixon4143 Год назад
3:58 goosebumps
@adhithyanmc2912
@adhithyanmc2912 3 года назад
അപ്പൂപ്പൻ : - " സംഭവം ഇറുക്ക്‌.. !! " 🔥💥💯
@saifmuhammed6360
@saifmuhammed6360 3 года назад
1:11 sudheesh etane ee list ittath moshayipoyi 😐
@ആതീഅത്ഞാനാണ്
Agree
@muzikpanda9334
@muzikpanda9334 3 года назад
Telugu industry :- we have natural star Nani Mollywood:- hold my beer we have cool star kailu (ultimate natural acting)😌🙌⚡
@CHATHAVAVVAL
@CHATHAVAVVAL 2 года назад
8:47 sai kumar pagachu poyi😹
@pradyoth5
@pradyoth5 3 года назад
Kailesh looks like that guy in every class that no one notices.
@aneeshasb5485
@aneeshasb5485 3 года назад
എന്താ ഉദേശിച്ചത്‌ ഒന്ന് explain ചെയ്യുമോ
@pradyoth5
@pradyoth5 3 года назад
@@aneeshasb5485 sathyam paranjal marannu poyi, I think I meant one guy who wants to be popular to girls in class but has a boring personality. So he shouts in class. Artificial show ennan uddeshichath enn thonnunnu, seeing from that loud monologue with his parents.
@aneeshasb5485
@aneeshasb5485 3 года назад
@@pradyoth5 Mm ok
@thomasshelby7482
@thomasshelby7482 3 года назад
@@pradyoth5 Bro.... Enne manassilayo 😁😁
@pradyoth5
@pradyoth5 3 года назад
@@thomasshelby7482 Aliyo 👋
@skylightmedia555
@skylightmedia555 3 года назад
Action King Kailash Annan Rasigar Eyakkam (AKKARE) 🔥🔥🔥 Tamilnadu
@AKCTU
@AKCTU 3 года назад
😂😂
@appuppanandtheboys
@appuppanandtheboys 3 года назад
What on earth lmao!!
@skylightmedia555
@skylightmedia555 3 года назад
@@appuppanandtheboys 😎 [[ Thanks A&B❤️
@Kevin-vq8tq
@Kevin-vq8tq 3 года назад
7:10 that beat is lit💥😂
@shaluazad5012
@shaluazad5012 3 года назад
U should have a look at kailu’s “oru small family”
@Litera_Trotter
@Litera_Trotter 3 года назад
Kollano?
@riyaann6088
@riyaann6088 3 года назад
Exactly 😂
@aswinrajan7312
@aswinrajan7312 3 года назад
കൈലാഷിന്റെ കൊള്ളാവുന്നത് നീലതാമരയെയുള്ളു ബാക്കിഎല്ലാം ദുരന്തം.
@SK-rs2zt
@SK-rs2zt 3 года назад
@@aswinrajan7312 ഭൂമിയിലെ അവകാശികൾ
@keerthanas6538
@keerthanas6538 2 года назад
My suggestions 🤣 1) Athishayan 2) Black Dahlia 3) Colors 4) Doctor Love 5) Nallavan 6) Yakshiyum njanum 7) Dracula 2012 8) Dr. Patient 9) Life is beautiful
@khc6206
@khc6206 2 года назад
Life is beautiful is a good movie
@pratheekshamenon5949
@pratheekshamenon5949 3 года назад
WE WANT KAILU BEATSSSS
@SharathKShine
@SharathKShine 3 года назад
കൊള്ളാം 2 ദിവസം മുന്നേ ഏതോ whatsapp status കണ്ടിട്ട് യൂട്യൂബിൽ കേറി കണ്ട പടമാണ്.. ജീവിതം വെറുത്തുപോയി!!😁😂 അപ്പൊത്തന്നെ ബ്രോയുടെ comment ബോക്സിൽ suggest ചെയ്യണം എന്ന് കരുതിയതാ🤣
@naveenkv7703
@naveenkv7703 3 года назад
ആ പുത്തൂരം പുത്രി ഉണ്ണിയാർച്ച ഒന്ന് കാണണം മിസ്റ്റർ വടക്കൻ വീരഗാഥ മാറിനിൽക്കും
@sreyas_saiju
@sreyas_saiju 3 года назад
🤣
@karthikpillai9699
@karthikpillai9699 3 года назад
അൾട്രാ ഗ്യാലക്സി സ്റ്റാർ കൈലു അണ്ണൻ ഫാൻസ് റിപ്പോർട്ടിംഗ് ✋✋
@soorajpk1266
@soorajpk1266 3 года назад
Milky way star aanu...galaxy star vinu annan aanu
@bhai9811
@bhai9811 3 года назад
ഗാലക്സി സ്റ്റാർ ഞങ്ങളുടെ വിനു അണ്ണൻ ആണ്
@mohamedijaz1198
@mohamedijaz1198 3 года назад
Eda mwoone galaxy Star vinu mohan anu.....kailu annan milkyway star anu...ingane thettikkale
@remo1002
@remo1002 3 года назад
Kailu annan fanzzz
@ഷാഹിർ-ശ2ള
@ഷാഹിർ-ശ2ള 3 года назад
ശ്രീക്കുട്ടൻ തമ്പുരാൻ🤭 പറഞ്ഞേക്കാം😅
@aneesbaldona8458
@aneesbaldona8458 3 года назад
കൈലു beats കേട്ടിട്ട് പനി പിടിച്ചിരിക്കണ എനിക്ക് ശർദ്ദിക്കാൻ വന്നു.😅😅😂
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
He went ALL in 😭
00:12
Просмотров 1,4 млн
Vandematharam | malayalam movie roast | EP11
10:00
Просмотров 235 тыс.