❗️❗️Statutary warning❗️❗️ These movies are being watched by professionally trained appuppan and the boys under safe environments. Please don't try this at home , college or alone.
കുറച്ചു ദിവസങ്ങളായി യൂട്യൂബിൽ അവിടേം ഇവിടേം ആയിട്ടു thumbnail കണ്ടിട്ട് ഇന്ന് ചുമ്മാ കേറി ഒന്ന് ക്ലിക്ക് ചെയ്‌തത....ഈയടുത്ത കാലത്തൊന്നും ഞാൻ ഇങ്ങനെ ചിരിച്ചട്ടില്ല...ഇങ്ങനെ പൊട്ടിച്ചിരിക്കാൻ ഇനി കോമഡി പടമൊന്നും കാണണ്ട ...നിങ്ങളെ പോലുള്ള creators ന്റെ ചാനൽ കണ്ട മതി....forgotten malayalam movies സീസൺ 1 കാണാൻ വേണ്ടി ഇനി അൺഇൻസ്റ്റാൾ ചെയ്ത ഇൻസ്റ്റാഗ്രാം വീണ്ടും ഇൻസ്റ്റാൾ ചെയ്യണം...great content...keep em coming...i cant wait to laugh out loud....
Man! You are hilarious!! My stomach hurts laughing. Your channel reminded me of pretentious movie reviews by Kanan Gill and Biswa. But this is way more funny to watch. Long way to go!! ❤️
@@amrithasubramonian6940 galaxy star വിനുവും cool star കൈലുവും ഒക്കെ ഇങ്ങേര് ചാനൽ തുടങ്ങുന്നതിനു മുമ്പേ സൂപ്പർ സ്റ്റാർ ടൈറ്റിൽ കിട്ടിയവരാണ്...but shankar, Riyas khan, Devan ഇവർക്ക് stardom വന്നത് ഇങ്ങേര് വീഡിയോ ചെയ്തതിനു ശേഷം ആണ്
One mistake.... Shankar was already dead...so captain Raju assigned the Shankar's athma( which he says is the good spirit ) to help his sister. So in the climax both mafia sasi and Shankar are ghosts( one good other evil). So captain Raju laughing at the end implies his mission to bring the good spirit of Shankar to help maneesha was a success.( You said captain Raju had to bring Shankar back to life....but that's not possible as he was already dead 😂).
ബ്രോ insta ല് ഫാൻ പേജ് ഓക്കെ കണ്ടു അപ്പൂപ്പൻ ഗാങ് എന്നൊക്കെ പറഞ്ഞു അവിഞ്ഞ ട്രോൾ വീഡിയോ കണ്ടു കണ്ടു മടുത്തപ്പോ ഞങ്ങൾക്ക് കിട്ടിയ വെറൈറ്റി ചാനെൽ ആണ് ഉവ്വേ ഇത് ♥️♥️♥️♥️
Man polichu entha parayandennarijooda really loved your presentation waiting for your future videos all the best Bro Angane corona Karanam rekshapedaan pookunna listil oraal koodi aayi..... Ellaam vidhiyude vilayattam reksha reksha oom-bal.....
മഫിയാത്രീ... മഫിയാത്രീ... 🤣🤣 Bloopers 😆😆 ബിത്വ........ Bro..ആ ഇന്ദ്രിയം ടൈറ്റില്‍ ടെംപ്ലേറ്റില്‍ നിന്ന് എടുത്ത് മാറ്റൂ...അതൊരു ക്ലാസ്സിക് വര്‍ക്ക് ആണ് in the Millenium era of the horror genre. Climax ഒക്കെ വേറെ ലെവല്‍ ആണ്. പ്രതാപചന്ദ്രന്‍ - നീലി faceoff, അതിലെ സംഭാഷണങ്ങള്‍, നിഷാന്ത് സാഗറിന്‍റെ Solo Adventure in eliciting the spirit , Vfx, jump scare wise, making, music, sound fx ഉം എല്ലാം top-notch ആണ്.