Тёмный

Four Yogasanas that can best reduce belly fat /വയറു കുറക്കാനുള്ള ഏറ്റവും നല്ല വഴി 👍 

F2 malayali Yoga with prem
Подписаться 499 тыс.
Просмотров 363 тыс.
50% 1

#yoga#bellyfatyoga
വയറു കുറക്കാനുള്ള ഏറ്റവും നല്ല യോഗാസനങ്ങൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു... നിങ്ങൾക് ഉപകാരപ്രദമാകട്ടെ എന്ന് ആഗ്രഹിക്കുന്നു...
🔺Disclaimer
As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali RU-vid Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
🔹നടുവേദന മാറ്റം യോഗയിലൂടെ part |||
• 4 yogasanas for lower ...
🔹പശ്ചിമോത്തനസന പഠിക്കാം
• How to practice paschi...
🔹ദിവസവും 20 മിനുട്ട് weight loss യോഗ
• ഏറ്റവും എളുപ്പത്തിൽ we...
🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
• സിമ്പിളായി ദിവസവും നേര...
🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
• അർദ്ധ മത്സ്യേന്ദ്രാസനം...
🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
• ഏറ്റവും നല്ല 6 plank വ...
🔹ശിശു ആസനം പഠിക്കാം
• Beginners yoga / how t...
🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
• How to do shavasana / ...
🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
• ദിവസവും എങ്ങനെ യോഗ ചെയ...
🔹കപാൽഭാതി പ്രാണായാമം
• കാപാൽഭാതി പ്രാണായാമം എ...
🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
• നിങ്ങളുടെ ഉയരം വർധിപ്പ...
🔹ശലഭാസനം പഠിക്കാം
• ശലഭാസനം ചെയ്യാം.. എല്...
🔹ധനുരാസനം ചെയ്യാം
• ധനുരാസനം ചെയ്യാൻ പഠിക്...
🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
• ഏത് വ്യായാമം ചെയ്യുന്ന...
🔹പാവനമുക്താസനം പഠിക്കാം
• എങ്ങനെ പവനമുക്താസനം ച...
🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
• ഭക്ഷണത്തിലൂടെ എങ്ങനെ ര...
🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
• 5 മിനിറ്റ് കൊണ്ട് ഉറങ്...
🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
🔹ഭസ്ത്രിക പ്രാണായാമം
• ഭസ്ത്രിക പ്രാണായാം ചെയ...
🔹നാഡി ശുദ്ധി പ്രാണായാമം
• നാഡിശുദ്ധി പ്രാണായാമം ...
🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
• തലവേദന &മൈഗ്രെയിൻ മാറ്...
🔹സർവ്വാൻകാസനം ചെയ്യാം
• സർവാംഗാസനം ചെയ്യാം /Ho...
🔹യോഗ തുടക്കക്കാർ ചെയ്യേണ്ട രീതി 20 മിനുട്ട്
• Yoga for beginners /തു...
🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
• സിംപിൾ ആയി പത്മാസനത്തി...
🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
• കാഴ്ച്ച ശക്തി വർധിപ്പി...
🔹നടുവേദന മാറാൻ യോഗ part |
• Yoga for back pain in ...
🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
• How to do meditation /...
🔹മുടിയുടെ ആരോഗ്യത്തിനു യോഗ
• Yoga for controling ha...
🔹സൂര്യനമസ്കാരം ചെയ്യാം 💕
• How to do step by step...
Instagram : / prem_wyn
Facebook : / premjith.kr.7

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@prasimavp3152
@prasimavp3152 4 года назад
എനിക്ക് ഇൗ അവതരണ രീതി ഇഷ്ടപ്പെട്ടു.ഞാൻ തീർച്ച യായും ചെയ്തു നോക്കും...
@sudarsanans9000
@sudarsanans9000 4 года назад
Diabetise rogathinu lla aasanam kanikumo
@mdvlogbydanish4693
@mdvlogbydanish4693 3 года назад
Hi.... 😍 ഞാൻ എന്നും രാവിലെ 30 mnt നടക്കാറുണ്ട്.. നടന്നാൽ വയറു കുറയോ... Pls rply
@ratheeshkumar1073
@ratheeshkumar1073 4 года назад
വളരേ നന്നായിട്ടുണ്ട്, അങ്ങേക്ക് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടായി തീരട്ടെ
@F2malayali
@F2malayali 4 года назад
Thanku
@dileepottakomban6330
@dileepottakomban6330 6 месяцев назад
നല്ല അവതരണം. മാത്രമല്ല ഓരോ പോസ് ചെയ്യുമ്പോഴും ശ്വസനം എങ്ങിനെ വേണം എന്ന് വ്യക്തമായി പറഞ്ഞു തരുന്നു.
@Thethirdeye020
@Thethirdeye020 4 года назад
കണ്ടതിൽ പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞ presentation
@sheebasheebarg6879
@sheebasheebarg6879 3 года назад
Kanumbo thanne ee yoga ellam effective aanennu thonnunnu... 🤝👏🤝👏🤝👏🤝👏🙏
@sheenajijo6656
@sheenajijo6656 3 года назад
Enthe delivarike sheshamulla vayar 38ayrunnu eppo 35ay thankyou so much dear brother 🥰🥰🥰
@hannafathima6383
@hannafathima6383 3 года назад
ഇത് ചെയ്തിട്ടോ
@reshmiraj4379
@reshmiraj4379 4 года назад
കൂടുതൽ യോഗ വീഡിയോസ് ഇടൂ.. plz..നല്ല ഒരു you tube യോഗ ചാനെൽ നോക്കി നടക്കുകയായിരുന്നു..
@paulkoonammavu2251
@paulkoonammavu2251 4 года назад
ru-vid.com/show-UCYLLiyamrzPr2PNb4uOR6lA
@BK-cq9sz
@BK-cq9sz 4 года назад
Made so simple. Thanks for the effort. How many times should it b done?
@SambathK-l5f
@SambathK-l5f 2 месяца назад
ഞാൻ ചെയ്യുന്നുണ്ട് 4 ദിവസം ആയി അടിപൊളി
@muralidharan8508
@muralidharan8508 4 года назад
Valare nalla kareyane thankel cheyunathe... Nanayi paragu therunu
@F2malayali
@F2malayali 4 года назад
Thankuu
@aneeshkannooraneeshkannoor6490
@aneeshkannooraneeshkannoor6490 3 года назад
I am searching this type of yoga asana or excercise for reduce belly fat . I will try this with my daily exercises...hoping better result😏
@rariraj4000
@rariraj4000 3 года назад
Super. ...Nalla result kittunnund. ...Thank you dear 😊
@viratsimham2562
@viratsimham2562 4 года назад
1. നൗകാസനം 2. ഭുജംഗാസനം 3. ധനുർ ആസനം 4. വിപരീത ശലഭാസനം 👍
@sindhuarchana8572
@sindhuarchana8572 4 года назад
അതിന്റെതായ രീതിയിൽ ചെയ്തില്ലങ്കിൽ വേറെ എന്തെങ്കിലും യോഗമായി വരുകയും ചെയ്യ്യും
@viratsimham2562
@viratsimham2562 4 года назад
@@sindhuarchana8572 മനസ്സിലായില്ല 🙄
@aparnaanilkumr3924
@aparnaanilkumr3924 3 года назад
യോഗയോകർ ശെരിയായിട്ട് ചെയ്തില്ലെങ്കിൽ പരിക്ക് വരാൻ സാധ്യത ഉണ്ട്
@arunarangil2242
@arunarangil2242 4 года назад
Prefect Presentation Nice Narration Great Going
@F2malayali
@F2malayali 4 года назад
Thanku
@ManzzaArtcraftWorld
@ManzzaArtcraftWorld 4 года назад
Video kollam eniyum yoga class pretheekshikkunnu.
@F2malayali
@F2malayali 4 года назад
Thanku.. 👍
@sudhiwayn8034
@sudhiwayn8034 4 года назад
Usharayi cheuthittund... ✌👌 Waiting for your next video...😍
@bijunair3758
@bijunair3758 4 года назад
വളരെ ഉപകരപ്രദമായ വീഡിയോ,
@ramanathan5230
@ramanathan5230 4 года назад
All the asana s prescribed r the right ones highly suitable udyana bandh a &Navuli r the best to relieve constipation....this is with Xperience!!😀
@deepaanuganesh8939
@deepaanuganesh8939 4 года назад
Superb but, higher sound not clear. Please reduce the music. We'll explained
@F2malayali
@F2malayali 4 года назад
Ok
@rajagopalansridhar3245
@rajagopalansridhar3245 4 года назад
Best
@afsarahmed2189
@afsarahmed2189 3 года назад
You made it look simple and easy to do, thanks❤ wish there were English subtitles
@kalidhasvlog458
@kalidhasvlog458 3 года назад
മോനേ.... അടിപൊളി. ചെയ്തു നോക്കീട്ട് result കമന്റ്‌ ചെയ്യാം കേട്ടോ ♥
@aparnaaa
@aparnaaa 3 года назад
Ippo engane und
@rajagopalansridhar3245
@rajagopalansridhar3245 4 года назад
U can show the name of asanam as a subtitle
@sheejapt1299
@sheejapt1299 3 года назад
Super 👍👍👍👍
@maheshmahi91
@maheshmahi91 3 года назад
ഒറ്റ വഴിയേ ഉള്ളൂ, ഫുഡ് നിയന്ത്രിക്കുക, ദിവസവും കിതച്ചു വിയർത്തു പോകുന്ന തരത്തിൽ വ്യായാമം ചെയ്യുക.... വേറെ ഒരു വഴിയും എൻ്റെ ജീവിത അനുഭവത്തിൽ ഇല്ല....
@sindhusudevan7373
@sindhusudevan7373 3 года назад
very good..but that backgroud music is creating very much disturbance in concentrating you. pls stop that
@kosaksipasapukal414
@kosaksipasapukal414 4 года назад
Super vedio. Background music nice
@marygeorge8295
@marygeorge8295 4 года назад
Super vedio. ശ്വാസതടസം മാറാൻ യോഗ പറഞ്ഞു തരാമോ. മരുന്ന് കഴിക്കുന്നുണ്ട്
@F2malayali
@F2malayali 4 года назад
ശ്വാസതടസം മാറാൻ പ്രാണായാമം നല്ലതാണ്.. ചെയ്യാം
@marygeorge8295
@marygeorge8295 4 года назад
@@F2malayali Thank you
@rajagopalansridhar3245
@rajagopalansridhar3245 4 года назад
Wonderful
@sailajakv7188
@sailajakv7188 4 года назад
Good demonstration cobra poster cheyumbol kaikal uyarende
@jipsajisa1154
@jipsajisa1154 3 года назад
Nice background view 👍
@krishnanjalivenugopal4337
@krishnanjalivenugopal4337 4 года назад
Valare nannaittundu.. upakarapradamaya video🙏
@resmimundappatt7036
@resmimundappatt7036 4 года назад
സൂപ്പര്‍... വളരെ helpful ആണ്‌ കേട്ടോ... Thank you very much
@dhanyasundar6993
@dhanyasundar6993 3 года назад
The environment and the yoga.what a cool yoga!
@sudheeshsudheesh8753
@sudheeshsudheesh8753 4 года назад
കൊള്ളാം നന്നായിട്ടുണ്ട്.... യോഗ ചെയ്യുമ്പോൾ സംസാരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ല.. ഒന്നുകിൽ മറ്റാരെയെങ്കിലും കൊണ്ട്‌ സംസാരിപ്പിക്കുക അല്ലെങ്കിൽ ചെയ്യിപ്പിക്കുക.. എളിയ നിർദ്ദേശം
@F2malayali
@F2malayali 4 года назад
Ok Thanku..
@divyajacob8397
@divyajacob8397 3 года назад
കൂടെ ചെയ്യാൻ പറ്റുന്ന രീതിയിൽ video ചെയ്യോ?
@subinababu2797
@subinababu2797 3 года назад
👍Thank you ചേട്ടാ
@sunithac1915
@sunithac1915 4 года назад
Good presentation.. thank you.. i have a suggestion... pls explain surya namskara.. Surya namskaram paranjapoll explain chaiythillayeerunnu.... it will very helpful. Thank you
@hindustani2198
@hindustani2198 3 года назад
Thank u, njn nale thott thudangum
@reghaaswathi5995
@reghaaswathi5995 4 года назад
👌👌 oru abhinayavum illatha natural presentation 👌👌kozhikode karanano
@bijumon8341
@bijumon8341 4 года назад
മ്യൂസിക് കുറക്കുക
@manjushaanil7917
@manjushaanil7917 3 года назад
നന്നായി മനസിലാവുന്നുണ്ട് 🌹🌹🌹
@leenateacher8166
@leenateacher8166 3 года назад
Super ഞാൻ ചെയ്യാൻ ശ്രമിക്കാം 😍😍😍
@valsalakumary2540
@valsalakumary2540 4 года назад
Aloteacherano.alla.basthirapadippikanpattila
@arseditz...9407
@arseditz...9407 3 года назад
Nallathu pole manasilakki tharunnund,tnx chetta.... subscribe cheythu channel😍
@jishasanthosh6353
@jishasanthosh6353 Год назад
മൈഗ്രേന് യോഗചെയ്യുമ്പൾ ഈ യോഗയും കൂടെ ചെയ്യാൻ പറ്റുമോ
@sreekanth397
@sreekanth397 4 года назад
Yes.. Good postures.. well maintained body 👌😊
@thanickalalphons1273
@thanickalalphons1273 4 года назад
Good. Will try.Thank you
@syamraj1337
@syamraj1337 4 года назад
നന്നായി പറഞ്ഞു തന്നു, pls avoid or reduce the background volume, thanks
@mukesht.v7391
@mukesht.v7391 4 года назад
Thank uu etta wonderful information ..👌👌👌
@hausa6702
@hausa6702 3 года назад
Nalla avatharanam rare in othets
@sheebasheeba9251
@sheebasheeba9251 4 года назад
Eniyum vediokal pratheekshikkunnu
@F2malayali
@F2malayali 4 года назад
Sure
@athirakarthikeyan2865
@athirakarthikeyan2865 3 года назад
Nannayittund keep it up.good presentation thank you.
@RoyPaulVazhakkala
@RoyPaulVazhakkala 4 года назад
Cycling also very effective and efficient,
@athulyasreejith7054
@athulyasreejith7054 4 года назад
Diastasis recti ulla oralk ee exercise cheiyunnathu kondu problem enthelum undo? Please upload exercises for diastasis recti
@DiyadilnaDilsha
@DiyadilnaDilsha 4 месяца назад
ഹരണ്യ ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമേ. വയനാട്ടിൽ നിന്ന് ഒരു സഹോദരി
@vkjos5677
@vkjos5677 3 года назад
Aa we don't need that out dated music. I couldn't hear anything properly.
@rajagopalansridhar3245
@rajagopalansridhar3245 4 года назад
Good demonstration
@Kishna-yb7df
@Kishna-yb7df 4 года назад
Well explanation 👌🏻🧘🏻‍♂
@sunigeorge3615
@sunigeorge3615 3 года назад
സൂപ്പർ.വളരെ നന്ദി
@minupaul4810
@minupaul4810 3 года назад
Thank you 🙏
@sabnav5144
@sabnav5144 3 года назад
Good explanation...🙏 Where are you from?
@vishnukvishnuk4908
@vishnukvishnuk4908 3 года назад
Adipoli bro njan daily sury namaskkaram pushap mattu kuarchu yogayum cheyyum ethu first time sambhakidu macha...surya namaskkaram 12 ennan ennanu ennodu oru yoga charyn paranjathu..athu pore
@F2malayali
@F2malayali 3 года назад
Ok
@dhanyadhanya6750
@dhanyadhanya6750 4 года назад
തുട വലുപ്പം കുറക്കുന്ന യോഗഒന്നു കാണിച്ചു തരുമോ
@dhanyadhanya6750
@dhanyadhanya6750 4 года назад
@VAISAKH VAISAKH ethil kanichu tharunna yoga cheyyarund
@dhanyadhanya6750
@dhanyadhanya6750 4 года назад
Munne yoga chaythu thadi kurechetha njn edekkalethu nirthipoi atha pattiyee
@priyankanair733
@priyankanair733 4 года назад
It's working bro.i subscribed.thanks
@soumyasoumyasanthosh4652
@soumyasoumyasanthosh4652 3 года назад
Tanku.. Sir 👍👍👍👍👍👍super
@ManiKandan-cg9vn
@ManiKandan-cg9vn 3 года назад
വളരെ ഉപകാരപ്രദം
@geethudevis2573
@geethudevis2573 4 года назад
New subscriber aanee.... Chettaiyude yogasanangal kanumbl ec ait thonunu... Try chyam nale muthal....vannam onullya.. Bt tummy alpm bore ait thonanuu... Nan try chyum... Trust u.. 😊😊😊
@F2malayali
@F2malayali 4 года назад
👍
@KSubash-yy3ki
@KSubash-yy3ki Месяц назад
വയറു കുറയാൻ തീറ്റ കുറയ്ക്കുക.... ഫുഡ്‌ കൺട്രോൾ ഇല്ലാതെ എന്തൊക്കെ ചെയ്താലും ശരീരം സ്‌ട്രോങ് ആവുകയും, ആരോഗ്യം വർധിക്കുകയും അല്ലാതെ വയറു കുറയുമെന്ന് ആരും കരുതണ്ട. കാരണം പുറമെ കാണുന്ന വയറിന്റെ വലിപ്പംപോലെ അകത്ത് ആമാശയം വലുതാണ്. ആമാശയം ചുരുങ്ങാൻ അമാശയത്തിൽ എത്തുന്ന ഭക്ഷത്തിന്റെ അളവ് കുറയുക മാത്രമേ വഴിയുള്ളു
@suriyathomas5202
@suriyathomas5202 4 года назад
Good ...very effective
@ajithapramod5121
@ajithapramod5121 4 года назад
Nannayitu ചെയ്യാൻ പറ്റുന്നുണ്ട്
@venugopalnair8175
@venugopalnair8175 4 года назад
Useful information &beautiful presentation👍🙏👋
@deepuns6368
@deepuns6368 4 года назад
ഞാൻ ഇതു ചെയ്തു നോക്കി. അവസാനം ശവാസനം ആയി. എല്ലാരും കൂടി ഓടി വന്നു എന്നെ പൊക്കി എടുത്തു കട്ടിലിൽ കൊണ്ട് വന്നു കിടത്തിയപ്പോയേക്കും എന്റെ ബോധം പോയി
@shanthiprasad7723
@shanthiprasad7723 4 года назад
സത്യമാണോ ഈ പറയുന്നത്.. 😳😳😆😆.. സാവധാനം ചെയ്തു ശീലിക്കുക.. ok.
@zaithoon_
@zaithoon_ 3 года назад
🤣🤣
@rajitharanjith2519
@rajitharanjith2519 3 года назад
Well explained
@m_hishxm7
@m_hishxm7 3 года назад
8
@drsolyvg7597
@drsolyvg7597 3 года назад
വളരെ നന്നായിരിക്കുന്നു എല്ലാ വീഡിയോസ്.
@rajagopalansridhar3245
@rajagopalansridhar3245 4 года назад
Master nandri .thanks a lot
@archanapb4132
@archanapb4132 4 года назад
Adipoli very useful 😍
@aswinip1833
@aswinip1833 4 года назад
Simple and good presentation.
@rahulmv189
@rahulmv189 3 года назад
Super
@sugeshsukumarparamel8213
@sugeshsukumarparamel8213 4 года назад
ഭക്ഷണം കണ്ട്രോൾ ചെയ്യാതെ എന്ത് ചെയ്താലും ഫലം കിട്ടില്ല. ഒരു ദിവസത്തേക്ക് വേണ്ട എനർജി കിട്ടാൻ എത്ര ഭക്ഷണം വേണം എന്ന് മനസിലാക്കി കഴിക്കുക അതിനോടൊപ്പം യോഗ അല്ലെങ്കിൽ ജിം, മറ്റു വ്യായാമങ്ങൾ ചെയ്യുക. വയറു മാത്രമായി കുറയില്ല. മറ്റു ശരീരഭാഗങ്ങൾ കുറഞ്ഞു അവസാനമാണ് വയർ കുറയുക. സ്വന്തം അനുഭവങ്ങൾ 🙏
@SangeethaSDas
@SangeethaSDas 4 года назад
sugesh sukumar Paramel Totally agree 👍
@anandreams9976
@anandreams9976 4 года назад
Carrect enikim adhu thonittund fud condrol aanu adhyam vendadhu
@nimaraveendran6339
@nimaraveendran6339 3 года назад
Vayar mathram kuraykan pstila aam agree
@jayasreekurup4253
@jayasreekurup4253 Год назад
👍
@jishapambackel8458
@jishapambackel8458 Год назад
Exactly
@cibamanohar7353
@cibamanohar7353 4 года назад
Chetta we moonnamathe aasanam cheyyumbol leg hold church pinnem upper body pokki villu pole aaville appol Kalukal akathano.. Atho aduthano vekkande. Plz explain....
@pranavjs
@pranavjs 4 года назад
Disk prolapse und,yoga yk poi nalla mattam und...yoga nallapole padikanam ennund,certificate course cheyanam enum und....patumo enn oru pedi und,karanam ella asanavum patumo enoke pedi und.....but yoga is life😘❤️
@F2malayali
@F2malayali 4 года назад
Pediknda bro
@maanikyamsana3451
@maanikyamsana3451 3 года назад
Thanks 😊😘😘
@aibyt2285
@aibyt2285 3 года назад
Background music volume kurakkanam, clear ayitte kelkkathilla
@hanzarahim2748
@hanzarahim2748 2 года назад
Really helpful. Thanx bro
@sheebakichu8445
@sheebakichu8445 3 года назад
Good presentation....👍👍
@sheebakichu8445
@sheebakichu8445 3 года назад
😍😍
@aswathysreedharan2863
@aswathysreedharan2863 3 года назад
I underwent cesserion section 6 month back.. Can i proseed these exercise.. Is there any health issues to start these exercises please give a suggetion,
@dearmunchu
@dearmunchu 4 года назад
Music is really annoying. Parayunnathu kelkkaan prayaasam. Well explained. Thank you for the video
@ribafathima4566
@ribafathima4566 3 года назад
Cheriya kuttikalkkum cheyyan pattumo pls rply 🙏🙏🙏🙏
@shahanak2264
@shahanak2264 4 года назад
Bby അടിപൊളി വീഡിയോ നാളെ മുതൽ ഞാനും ചെയ്യും 😘😘😘
@F2malayali
@F2malayali 4 года назад
☺️😘😘
@sheringeorge4992
@sheringeorge4992 3 года назад
Thanks for the video ...nale thanne try chyum ..god bless u
@hafsu1814
@hafsu1814 3 года назад
ചെയ്ത് nokkiyo
@sheringeorge4992
@sheringeorge4992 3 года назад
Yes chythu ...👍🏻👍🏻good
@manu-k8h
@manu-k8h 4 года назад
Good vedio bro.. Thanks. Pranayamam asanangalude sheshamo atho athinu munpo? pinne Shershasanam ariyam. Ath bro paranja asanangalude koode cheyyan pattumo..? doubts anu..
@F2malayali
@F2malayali 4 года назад
Asanam kazhinju pranayam cheyyam... shirshasanam asanagalude avasanam cheyyam.. shesham pranayam😊
@manu-k8h
@manu-k8h 4 года назад
@@F2malayali Thanks👍
@shijilanishab926
@shijilanishab926 4 года назад
Thanks bro
@himarts7657
@himarts7657 3 года назад
Nice presentation... Very useful 💖
@sandhyakumar2991
@sandhyakumar2991 3 года назад
Very Nice presentation ✌👌👌👌
@niyak6920
@niyak6920 3 года назад
ദൈവം അനുഗ്രഹിക്കട്ടെ
@gracevarghese7483
@gracevarghese7483 3 года назад
ACL ligament replace cheytavark dhanurasan cheyyamo
@sadiqueps4830
@sadiqueps4830 4 года назад
Thanks
@rajeeshp8725
@rajeeshp8725 4 года назад
Nale video ayirunnu
@bobbyprakash555
@bobbyprakash555 4 года назад
Super bro
@Subi-jf5do
@Subi-jf5do 4 года назад
Meditatione kurichu oru video cheyyamo
@sreejavijayan6659
@sreejavijayan6659 4 года назад
lthu diastatis rectai ullavarkku cheyyamo?
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
😂😂
00:16
Просмотров 922 тыс.