Тёмный

Fr Severios Thomas I സേവേറിയോസ് അച്ചന്റെ ലൈവ് പ്രോഗ്രാം I അച്ചന്റെ പാട്ടുകളും, വിശേഷങ്ങളുമായി.. 

Team Daivanamathil
Подписаться 15 тыс.
Просмотров 288 тыс.
50% 1

സേവേറിയോസ് തോമസ് അച്ചന്റെ ലൈവ് പ്രോഗ്രാം I അച്ചന്റെ വിശേഷങ്ങളും, പാട്ടുകളുമായി
#father #Severios #Thomas #frseverios #frseveriosthomas #frseverios #achen #viral #Songs
father Severios Thomas special live program

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 728   
@meenangadicathedral6697
@meenangadicathedral6697 4 года назад
ഇത് മുഴുവൻ ഇരുന്ന് കണ്ടവർ ലൈക്ക്
@StarVithura
@StarVithura 3 года назад
ജാതിക്കും മതത്തിനും അതീതമായ തലങ്ങൾ കണ്ടെത്തിയ അച്ഛൻറെ വളരെ മാധുര്യ സ്വരത്തിലുള്ള ഗാനാലാപനങ്ങളും വിശേഷങ്ങളുമായി, അനുഗ്രഹീതവും അതുപോലെ അടിപൊളി യുമായ ഈ പ്രോഗ്രാം വളരെ ഹൃദയസ്പർശിയായി എനിക്ക് തോന്നി. എന്നെ ഒത്തിരി സ്വാധീനിച്ച നിരവധി പാട്ടുകൾ ഈ ഒറ്റ ലൈവിലൂടെ കടന്നുപോയി. അതോടൊപ്പം ഈ ലൈവ് പ്രോഗ്രാം സേവ് ചെയ്ത് അപ്‌ലോഡ് ചെയ്ത ടീം ദൈവനാമത്തിനും ഒത്തിരി സന്തോഷത്തോടെ നന്ദി അർപ്പിക്കുന്നു, സ്നേഹപൂർവ്വം സ്റ്റാർ വിതുര.. ഏകദേശം രണ്ടു മണിക്കൂർ നേരം പോയതേ അറിഞ്ഞില്ല.
@alexandercherian
@alexandercherian Год назад
Ko TV om TV un4 TV
@vijayanmullappally1713
@vijayanmullappally1713 2 года назад
പ്രിയ അച്ഛന്റെ പ്രാർത്ഥനാ ഗാനം ഗംഭീരമായി എനിക്ക് വളരെ ഇഷ്ട്ടമായി, ദൈവം അനുഗ്രഹിക്കട്ടെ 🙏
@kochumolsanthosh3414
@kochumolsanthosh3414 3 года назад
അച്ഛനെ ദൈവം അനുഗ്ഹിക്കട്ടെ കൂടുതൽ കൂടുതൽ. അച്ചന്റെ എല്ലാം പാട്ടും കേൾക്കാറുണ്ട്.
@bindunair2242
@bindunair2242 4 года назад
എത്രകേട്ടാലും മതിയാവുന്നില്ല അച്ചോ പാട്ടുകളും പ്രാർത്ഥനകളും ഇതു പോലെ വളരെ വളരെ വർഷങ്ങൾ അങ്ങേക്ക് ആളുകളുമായി സംവദിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.'' '
@mariammathomas8410
@mariammathomas8410 4 года назад
Yes yes thank you Father 🙏
@lissyjacob7882
@lissyjacob7882 4 года назад
അച്ചോ ഒരുപാട് സന്തോഷം ഉണ്ട് അച്ഛന്റ്റെ പ്രോഗ്രാം ദൈവം അനുഗ്രഹിക്കട്ടെ
@shintoshaji9499
@shintoshaji9499 4 года назад
Achanne ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ
@aleyammajacob1618
@aleyammajacob1618 2 года назад
Achaa, Blessed voice.specially given to u by God, I love.music also listen
@aleyammajacob1618
@aleyammajacob1618 2 года назад
to ur songs regularly ,God bless u.
@sosammachacko8661
@sosammachacko8661 2 года назад
Acha മണിക്കൂറുകൾ കേട്ടാലും മതി വരില്ല ഒരു അമ്മച്ചി
@linetsh4849
@linetsh4849 3 года назад
ഞാൻ ഇപ്പോൾ ആണ് ഈ പ്രോഗ്രാം കണ്ടത്. വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ 🙏🙏🙏
@ajithavd2927
@ajithavd2927 4 года назад
അടിപൊളി songs nalla സൗണ്ട് and thanks god ഇങ്ങനെ ഒരു പുരോഹിതനെ ലോകത്തിനു തന്നതിന് nce songs nce ബിഹേവിയർ adipoli
@whiteandwhite545
@whiteandwhite545 2 года назад
ദൈവം എപ്പോഴും അങ്ങയെ നന്മയിലൂടെ നയിയ്ക്കട്ടെ🙏💓🇮🇳
@sheebajoyjohn7034
@sheebajoyjohn7034 2 года назад
അച്ചോ ഒരുപാട് സന്തോഷം ഉണ്ട്.... ഈ ജീവിതത്തില്‍ എന്നെങ്കിലും ഒന്ന് അച്ചനെ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരാഗ്രഹം......
@linsageorge3340
@linsageorge3340 4 года назад
അച്ഛാ വളരെ നല്ലപാട്ട് , ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ
@bismillahckm144
@bismillahckm144 3 года назад
അച്ചോ... കേരള ജനതയുടെ മനസ്സിൽ ഇത്രയ്ക്കും ഇടം നേടിയ ഒരു കലാ പുരോഹിതന്‍ അച്ഛന്‍ മാത്രം.... 🎈 🌹🌹
@amblik8468
@amblik8468 2 года назад
അച്ചോ എല്ലാ നന്മ കളും നേരുന്നു.
@amblik8468
@amblik8468 2 года назад
🌹🌹
@maryvarkey6430
@maryvarkey6430 2 года назад
Super ❤️❤️
@annammamathew4709
@annammamathew4709 3 года назад
Acha Annamma Pothan ammachiyepole Vere oru ammachiya Njan 73years and widow my kids are well of and all are married now I am in USAwith my kids I’am always listening your song my name is Annamma Mathew you are great singer your voice is so sweet my prayers for you 😍😍🙏🙏
@bineeshka3515
@bineeshka3515 2 года назад
അച്ഛാ കേട്ടരിക്കാൻ മടുപ്പില്ല പാട്ടുകൾ വളരെ വളരെ ഇഷ്ടമായി
@jephttodnzr8234
@jephttodnzr8234 3 года назад
അച്ചന്റെ പാട്ടുകൾ അടിപെളീ തകർത്തു God bless you
@bangtanseondan2342
@bangtanseondan2342 3 года назад
Dear ഫാദർ ദൈവം അങ്ങേക്ക് ദീർഘയുസ്സു തരട്ടെ
@jinsysantosh4111
@jinsysantosh4111 2 года назад
Thank you Achen for this wonderful session.. . May Lord Jesus keep blessing you abundantly and may you spread his peace and love to mankind..
@monjathees2098
@monjathees2098 4 года назад
കല, വിശപ്പ് ഇവ രണ്ടിനും ജാതിയും മതവും ഇല്ലാ എന്ന് വീണ്ടും തെളിയിക്കുകയാണ് ഫാദർ. താങ്ക്സ്👍
@maryjoseph3699
@maryjoseph3699 4 года назад
തീർച്ചയായും അനുഗ്രഹിക്കപ്പെട്ട ഒരു പുരോഹിതൻ ആണ് അങ്ങ്.
@thangamstephen4856
@thangamstephen4856 3 года назад
Most of u tube programmed I have headed.
@jassygeorge5321
@jassygeorge5321 3 года назад
Father yours ongs are nice to Hear
@mariacarmelnirmala4395
@mariacarmelnirmala4395 4 года назад
നല്ല കാര്യങ്ങളിൽ, പ്രത്യേകിച്ചും ആത്മീയകാര്യങ്ങളിൽ ജാതിയും മതവും അല്ല നോക്കേണ്ടത്, നല്ലതിനെ, അതായി തന്നെ അംഗീകരിക്കാനുള്ള നല്ല മനസ്സാണ്. അച്ചോ, വളരെ നന്നായിട്ടുണ്ട് കേട്ടോ, എനിക്ക് മനസ്സിന്, ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. അങ്ങയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു 🙏🙏🙏
@filodavis2395
@filodavis2395 3 года назад
Father god bless yoi
@reethawilson7789
@reethawilson7789 2 года назад
Praise the Lord.. .God bless you father 🙏🙏🙏🙏🙏
@sajimathew6891
@sajimathew6891 4 года назад
പ്രിയപ്പെട്ട അച്ചാ ദൈവം അനുഗ്രഹിക്കട്ടെ, തമ്പുരാൻ തന്ന ഈ താലന്തുകൾ അനേകർക്ക് അനുഗ്രഹമാകുവാൻ ഇടയാകട്ടെ.
@s.t.scrutiny9737
@s.t.scrutiny9737 4 года назад
ദൈവത്തിന്റെ വഴി തിരഞ്ഞു എടുത്ത അച്ഛൻ അ വഴിയിൽ കൂടി നടുന്നു കൂടുതൽ ഉന്നതമായ നിലകളില് അച്ഛന്റെ സഭയിൽ പ്രവർത്തിക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു
@ancykrauss1376
@ancykrauss1376 4 года назад
Beautiful voice. Very happy to hear.
@thankammaipe7103
@thankammaipe7103 4 года назад
Father ur humility is really appreciable.May God bless u.
@elizabethgeorge5340
@elizabethgeorge5340 3 года назад
Father, Amazing tune, Nice songs. May God bless you more 🙏.
@kidshub8886
@kidshub8886 4 года назад
അടിപൊളി programme. വേറിട്ട അനുഭവമായി
@embeebabichen4490
@embeebabichen4490 4 года назад
A very good father. He has simplicity and kindness even in his voice.
@maryjohn8066
@maryjohn8066 4 года назад
You are one of the Seeds of Success🙏
@maryjohn8066
@maryjohn8066 4 года назад
“For the LORD blessed Him. So Achen became a very rich & Blessed singer . May his sound continued to grow”🙏🙏
@kurienthomas8634
@kurienthomas8634 3 года назад
God bless you Achen from USA
@praveendas.y454
@praveendas.y454 2 года назад
അടിപൊളി പ്രോഗ്രാം ആയിരുന്നു അച്ചാ...
@salinimarkose5609
@salinimarkose5609 2 года назад
Great singer thank u acha
@annakuttyeldhose4647
@annakuttyeldhose4647 4 года назад
അച്ഛന്റെ പാട്ട് എല്ലാം അതിമനോഹരം ആണ്.
@anniegeorge2062
@anniegeorge2062 Месяц назад
Acha Thank you for your melodious divine performance, God bless you Acha
@ushakrishnan9964
@ushakrishnan9964 4 года назад
Nice program
@vijayalakshmikunjamma6904
@vijayalakshmikunjamma6904 4 года назад
Acho, you are really chosen by God. You are His Blessed Son
@vellachalthomas8990
@vellachalthomas8990 4 года назад
Super father. .May God bless u more and more
@helenjacob5881
@helenjacob5881 2 года назад
It's fifty years, my husband and I are married..When you sang that Keeradom vazhthal went back 50 years..10th May 1971🙏🏼🙏🏼🙏🏼 I love my Husband more today. Thank my Almighty Lord God...
@aleyammat.j.622
@aleyammat.j.622 4 года назад
Respected Achen.Daivam nalkiyiriqnna ee kazhivine ennennum epozhum nilanirthatte ennu sarvaakthanodu aathmarthamayi prarthiqnnu.Amen.
@MrsSaraMathew
@MrsSaraMathew 4 года назад
Enjoying the beautiful song thanks 🙏 🌷Sara Mathew
@MrsSaraMathew
@MrsSaraMathew 4 года назад
Listening the beautiful song from USA 🇺🇸 🎈will continue to listen. Thanks 🙏
@MrsSaraMathew
@MrsSaraMathew 3 года назад
Thanks 🙏 for sharing all the good news 🥲
@lailababu223
@lailababu223 4 года назад
അച്ചാ, സംഗീതം ഇഷ്ടപ്പെടുന്ന എല്ലാവർക്കും അച്ചനോട് ഒരു പ്രത്യേക ആദരവുണ്ടാകും. Heavenly voice!
@rajeshfrancis4598
@rajeshfrancis4598 4 года назад
Very good. Song. . you. Are. Very gifted singer .
@thangamstephen4856
@thangamstephen4856 3 года назад
Thank u father for singing Enmaonh . veedhiyil.... Sundark all athisundarinee.....and many other songs.
@vasanthamohan4141
@vasanthamohan4141 3 года назад
Achan 100 kollam jeevokkatte.god bless you acha
@angeorge3604
@angeorge3604 4 года назад
നല്ല സൗണ്ട്, ദൈവം അച്ചനിലൂടെ സ്‌നേഹവും, സമാദാനവും ബുമിയിൽ കൊണ്ടുവരട്ടെ എന്നു പ്രാർഥിക്കുന്നു.
@sundeepmathew3840
@sundeepmathew3840 4 года назад
𝙰𝚕𝚕 𝚜𝚘𝚗𝚐𝚜 𝚊𝚛𝚎 𝚜𝚞𝚙𝚎𝚛
@mathewkutty9502
@mathewkutty9502 4 года назад
God bless you
@lijinithin9136
@lijinithin9136 4 года назад
Super songs... Achante valya oru fan anu.. Deivanugraham oru padund Achanu... Iniyum orupadu uyarangalil ethate🙏🙏🙏🙏
@manya7121
@manya7121 2 месяца назад
അച്ചാ ഞാൻ ഒരു ലത്തീൻ കത്തോലിക്കാ വിശ്വാസിയാണ്. പക്ഷെ എനിക്കിഷ്ടം അച്ചൻ്റെ പാട്ടുകളാണ്. ഞങ്ങളുടെ സഭയിലെ പ്രസംഗത്തെക്കാൾ അച്ചൻ്റെ പ്രസംഗം വളരെ ഭക്തിയിലേക്ക് നയിക്കുന്നു
@abrahamkanichar1140
@abrahamkanichar1140 3 года назад
Big salute to all team members and Dear Fr. Severios in the name of GOD, I don't know how one hour and fifty two minutes gone, because of father's lovable words and songs, In my life time I have seen few people are loving all religion, All above humanity, God bless you Father, please continue the same for long time, this will change many people minds. This is a big initiative by Team in the name of GOD.
@WilsonchalakkalCv
@WilsonchalakkalCv 4 года назад
നല്ല ഒരു പ്രോഗ്രാം father. Thanks.
@anupseemonanups4038
@anupseemonanups4038 2 года назад
Super 🌹🌹💐💐
@maryjoseph5485
@maryjoseph5485 22 дня назад
Beautiful song. Thank you.
@tessypothen8081
@tessypothen8081 4 года назад
Awesome. Thank you Acha. God bless you!!!
@salomaabraham4167
@salomaabraham4167 4 года назад
Praise the lord. Achan you sang song super. God bless you. You got excellent ability. I like these songs very much.
@jessymathew6460
@jessymathew6460 3 года назад
A very good father He has simplicity and kindness even in his voice
@vasanthamohan4141
@vasanthamohan4141 3 года назад
Netyiyil poovulla Pattu bhayangara rasamayirunnu. Acho...thanks
@daisykoshy2454
@daisykoshy2454 4 года назад
Very nice.. I like dis prgrm. I m very happy 😄 to hear Behumanapetta Severios Achente manoharamaya voice kelkan ideyayathil
@mathewseenamathewseenamath8528
@mathewseenamathewseenamath8528 3 года назад
Supper soong father
@lathasnair6836
@lathasnair6836 4 года назад
wonderful father super sound namikkunnu
@Chilakaryangal
@Chilakaryangal Год назад
അച്ഛന്റെ വാക്കുകളും, ചിന്തകളും, പാട്ടുകളും വളരെ നല്ലതാ. വളരെ ഇഷ്ടപ്പെട്ടു.
@thomasalexander7842
@thomasalexander7842 4 года назад
അച്ചന്റെ പാട്ട് വളരെ മനോഹരമായിരിക്കുന്നു. കർത്താവു അച്ചനെ കുടതലായ് അനുഗ്രഹിക്കട്ടെ.
@susanthomas7324
@susanthomas7324 4 года назад
You have a melodious voice god bless you acha
@elizabethgeorge6374
@elizabethgeorge6374 4 года назад
Very good Achen. Manoharamaya pattukal. Bhopal.
@annammamathew4709
@annammamathew4709 3 года назад
Daivangreehthnaya achante paate ennu paranjal mansinu valre Adhikam samadhanam tharunnu Achane Daivam kooduthal anugrehikete ennu prarthiykunnu 🙏🙏🙏
@rajithomas3811
@rajithomas3811 4 года назад
Edu nalla anugraha program anu .
@ashapaul3076
@ashapaul3076 4 года назад
Good Fr very blessed sound God Bless U
@maryjoseph5485
@maryjoseph5485 Год назад
Dear Father, beautiful song. Thank you so much.May God bless you.
@rosammasambrukutty8189
@rosammasambrukutty8189 4 года назад
Super. Heavenly voice. God always with you Acha.
@kochuranipulivelil2119
@kochuranipulivelil2119 4 года назад
Father, you are so great. Jesus, always will help you.
@TeamDaivanamathil
@TeamDaivanamathil 4 года назад
Thanku
@mathewisaac7917
@mathewisaac7917 4 года назад
Acha, you are highly blessed with a melodious voice by our God Almighty. Thank you so much for your live performance.
@kmjoy396
@kmjoy396 4 года назад
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@abrahamchacko7016
@abrahamchacko7016 3 года назад
Good bless you 🙏❤️🙏
@sarahjohn9572
@sarahjohn9572 4 года назад
Thank you Achen, I really enjoyed your program.
@ponnammarajan3648
@ponnammarajan3648 3 года назад
Very nice and blessed voice 💛 achane daivam anugrahikatte
@annammamgeorge1311
@annammamgeorge1311 4 года назад
Annamma George from Dubai_ Acha nalla pattukal. Praise the Lord.
@lillymathai6520
@lillymathai6520 3 года назад
എല്ലാം കർത്താവിന്റെ തിരുനാമമഹത്വത്തിനായി സമർപ്പിക്കാം അച്ചാ...
@theequilibriums6712
@theequilibriums6712 4 года назад
I like to watch this whenever I want to be away from busy schedules. Nice talks blend with heavenly sound. Soooo devine.
@albinaugustine3264
@albinaugustine3264 2 года назад
Achante number kitumo plss
@theequilibriums6712
@theequilibriums6712 2 года назад
@@albinaugustine3264 Sorry, I don't have his number.
@fathimakutty4727
@fathimakutty4727 8 месяцев назад
T😢​
@shamonshamon1666
@shamonshamon1666 3 года назад
എന്നാ ആ ഫീലിംങ്ങ്... കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകൾ...🌷🌷
@jessybabu5230
@jessybabu5230 4 года назад
അച്ഛാ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ........
@SuperHeroVlogg
@SuperHeroVlogg 4 года назад
Achen, you are a great singer with a beautiful voice. I saw your program in Comedy Utsavam. May God continue to Bless you.
@lillymathew4309
@lillymathew4309 3 года назад
What a wonderful voice God bless abundantly thank you acha
@anitamariamkurian1345
@anitamariamkurian1345 3 года назад
Blessed with a melodious voice
@elsyjohnson9137
@elsyjohnson9137 4 года назад
Exelent father
@leelathomas6193
@leelathomas6193 4 года назад
Nalla embamulla shabtham, God bless you.
@abdulrafeek9773
@abdulrafeek9773 4 года назад
അച്ചോ നല്ല പാട്ട് അച്ചന്എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@fahadmuhammed2253
@fahadmuhammed2253 4 года назад
Super voice father🙏👌👌❤️❤️❤️🌹
@aleyammat.j.622
@aleyammat.j.622 4 года назад
All the best achen. Pray for us. Amen
@thomasvarghese706
@thomasvarghese706 3 года назад
പ്രീ യാ അച്ചാ എല്ലാ പരിപാടി യും സ്ഥീരം കണും അച്ഛനെ ദൈവം അന്ഗ്രഹിക്കട്ടെ.
@mathewseenamathewseenamath8528
@mathewseenamathewseenamath8528 3 года назад
Voice supper
@alexdaniel3891
@alexdaniel3891 4 года назад
Waiting to listen devotional songs from achen
@josephe.g.7070
@josephe.g.7070 4 года назад
visappinum kalakkum mathamilla very correct acha best wishes and prayers
@marymathews7075
@marymathews7075 4 года назад
Keraliark achate asayim manasilakum ravilemuthal namal ethekillum araadhanalayathile pattalle kettunaruka achanum ethette pinnil ullavarkum a big saloon God bless you
@thangamstephen4856
@thangamstephen4856 3 года назад
You are a blessed father.. Pray for your healthy life.
@sangeethaj5693
@sangeethaj5693 4 года назад
Good melody, Sangeetha.
@TeamDaivanamathil
@TeamDaivanamathil 4 года назад
Thank you
@sheilakoshy1270
@sheilakoshy1270 4 года назад
I am watching in new York Thank you very much achen
@jollypaul3633
@jollypaul3633 4 года назад
Nice voice super. God bless you father 🙏🙏
@2004riya
@2004riya 4 года назад
Very good singing. Thanks Achan🙏
@lissathambi706
@lissathambi706 4 года назад
മിഴിയോരം.... nanajozhukum ഒരു പാട് ഇഷ്ടം ആയി.... 🌹🌹🌹🌹
@mollyjosephbasil8845
@mollyjosephbasil8845 4 года назад
Acha good voice. God bless you.
@j3happy637
@j3happy637 3 года назад
സൂപ്പർ വോയിസ്‌.... അച്ഛാ
@sudhakarannair6744
@sudhakarannair6744 4 года назад
Super super Superb
@lawrenceerupathil.2864
@lawrenceerupathil.2864 3 года назад
Very good Acha
@molyalex3967
@molyalex3967 4 года назад
God bless you abundantly
@lissymathew284
@lissymathew284 4 года назад
Dear Acha nalla pattukal karthavu anugrahikkattae achanae.
Далее
Severios Achan @  Hit FM 96.7
23:26
Просмотров 207 тыс.
Flowers Top Singer 5 | Musical Reality Show | EP# 10
44:18