Тёмный

Fried chicken, best fried chicken, KFC style fried chicken, how to make fried chicken, best chicken 

BoomBaangh
Подписаться 1,3 млн
Просмотров 2,1 млн
50% 1

#Fried chicken #food # cooking
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below boombaangh_team...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
i_r0hith?igshid...
Arun mama
arunrajan2006?i...
Kiran insta
kiranchill?utm_...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Gopro 9
Rode wireless mic
Rode lavellier mic
Our music's from epidemic sounds

Опубликовано:

 

9 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@arunkv1359
@arunkv1359 2 года назад
ഞാൻ kfc യിൽ കിച്ചൻ ഹെഡ് ആയിരുന്നു. തങ്ങൾ പറയുന്നത് പലതും തെറ്റായ കാര്യം ആണ്. Kfc യിലെ രീതി വേറെ തന്നെ ആണ്. ഒരിക്കലും kfc ആയി compare ചെയ്യാൻ നിൽക്കരുത്. അത് നമ്മുടെ ടൈം വെറുതെ കളയും. അഥവാ compar ചെയ്യുവാണെഗിൽ kfc യെ കുറിച്ച് നല്ലോണം മനസ്സിലാക്കി വേണം പറയാൻ.
@BoomBaangh
@BoomBaangh 2 года назад
അമ്പട കള്ളാ അരുൺ കുട്ടാ..kfc Kitchen ഹെഡ് ആണല്ലേ അതാണ്‌ ഇത്ര knowledge.. പഠിച്ചിട്ടു വിമര്ശിക്കൂ നവീനെ എന്നല്ലേ.. അപ്പോൾ അതാണ്‌ ലൈൻ...എഡ്യൂക്കേഷൻ കുറവുണ്ടേ 😔😔 ഞാൻ എന്താണ് പറഞ്ഞത്, kfc പോലെ വരില്ല എന്നല്ലേ?? എനിക്കും ഇഷ്ടം kfc ആണു എന്നല്ലേ?? ഒരു നല്ല bfc എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നല്ലേ?? Kfc യും bfc യും compare ചെയ്യാൻ പാടില്ല എന്നു പറയാൻ kfc ആരു ദൈവോ?? 🤣🤣🤣💥💥Boombaangh
@nikinnnnnnn
@nikinnnnnnn 2 года назад
😝
@garinchagz9008
@garinchagz9008 2 года назад
1:05
@sachin_broii369
@sachin_broii369 2 года назад
Boombaangh❤❤
@sahadkoduvally2043
@sahadkoduvally2043 2 года назад
@@BoomBaangh uff😂🔥
@BoomBaangh
@BoomBaangh 2 года назад
There are some focus errors in the beginning, sorry for the low quality 💥💥Boombaangh
@jibinaugusthy9080
@jibinaugusthy9080 2 года назад
Doesn't matter.. we need videos. We don't mind even if you upload twice in a week..boombang
@michaelandrews7726
@michaelandrews7726 2 года назад
Naveen bro ningade cutting tips nalla oru info aanee ❤️❤️
@sujithsidhumon
@sujithsidhumon 2 года назад
Enth flour lanu deep chythathu?
@narutov2hd
@narutov2hd 2 года назад
തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു 😂
@roufels6175
@roufels6175 2 года назад
ഒ അത് കുഴപ്പമില്ലന്നെ
@Akhilbabuvlogs
@Akhilbabuvlogs 2 года назад
സത്യം പറഞ്ഞാൽ ഇതിൽ സൂപ്പർ ആയ്ട്ട് തിന്നുന്നതും റിവ്യൂ ചെയ്യുന്നതും കിരൺ മച്ചാൻ ആണ് ❤
@akshayus948
@akshayus948 2 года назад
Super aayitt thinnunnathu ok..... But.... #ArumaamaFanBoy 😂
@Akhilbabuvlogs
@Akhilbabuvlogs 2 года назад
@@akshayus948 😅🤣🤣🤣അല്ലേൽ പിള്ളേച്ചൻ നുണ പറയേണ് എന്ന് വിചാരിക്കും 😂😂
@tholhu7562
@tholhu7562 2 года назад
Power man
@Kiran1-94
@Kiran1-94 2 года назад
paulwin aan Nannayi Review parayunnath
@amaltbabu1996
@amaltbabu1996 2 года назад
കിരൺ മച്ചാനെ ഫുൾ സപ്പോർട്ട് ഉണ്ട് കൂടെ💪 negative comments എടുനവരോട് പോവാൻ പറ.
@shahulvk246
@shahulvk246 2 года назад
ഇത്ര ബുദ്ധിമുട്ടി ഉണ്ടാക്കിയിട്ടും സ്വയം കഴിക്കാതെ കൂടെ ഉള്ളവരെ കൊണ്ടു കഴിപ്പിച്ചു അവരെ സന്തോഷിപ്പിക്കുന്നത് കാണുമ്പോ സന്തോഷം തോന്നുന്നു
@jeniferthomas8839
@jeniferthomas8839 2 года назад
കിരൺ ബ്രോക് എന്താ സംഭവം... എന്തായാലും ഒന്നും കാര്യമാക്കേണ്ട... ബ്രോ പോളി ആണ്...boombang
@sathyanathkannur7425
@sathyanathkannur7425 2 года назад
കിരണില്ലാത്ത വീഡിയോയ ഉപ്പില്ലാത്ത കഞ്ഞി പോലെയാ... അതോണ്ട് കിരോ..' അത് തീർത്തിട്ട് പോയാ മതി😍😍😍🍗🍗🍗
@shravan3241
@shravan3241 2 года назад
കിരൺ ബ്രോ നവീൻ ചേട്ടന്റെ കുക്കിംഗ്‌ വീഡിയോ കാണുമ്പോൾ നിങ്ങടെ റിവ്യൂ കേട്ടാലേ ഒരു മജ്ജ ഉള്ളു 😍❤️
@user-vk7lm1wt4i
@user-vk7lm1wt4i 2 года назад
സ്ഥിരം പ്രേഷക ആണ് ❤കിരൺ ചേട്ടൻ പൊളിയാണ് 😘😘
@nishad8514
@nishad8514 11 месяцев назад
😊
@ronyjose100
@ronyjose100 2 года назад
Bro you did a good job , I was worked KFC . And I watched lot off pattishow cooking at RU-vid . You are the only one tried very well also maintaining the professionalism
@Fun_Time_View
@Fun_Time_View 2 года назад
വീഡിയോ ഇടയിൽ എല്ലാവരും ഇങ്ങനെ കോമഡി ഒക്കെ അടിച്ചു സംസാരിക്കേണം എന്നാലേ കാണാൻ ഒരു രസമുള്ളൂ 🔥🔥💜💜
@rahulramesh2795
@rahulramesh2795 2 года назад
കിരൺ ബ്രോക്ക് എന്താണ് വിഷമം 😕 എന്തായാലും ബി.എഫ്.സി പൊളിച്ചു ഇനി ബി.എഫ്.സി ഭരിക്കും 😼🔥
@anjuthomas3767
@anjuthomas3767 2 года назад
എനിക്കും തോന്നി 🙄....
@sumanvavara211
@sumanvavara211 2 года назад
Love❤
@abilashdavies7142
@abilashdavies7142 2 года назад
"Ithu pazham vechu allalo indakith", athu pollichu😂🤣🤣🤣🤣
@saisiva5577
@saisiva5577 2 года назад
ഞാൻ ആദ്യം ആയി ആണ് ഈ videos കാണുന്നത് . സഹോദരന്റെ സംസാരം ശരിക്കും നടൻ ജയസൂര്യയെ പോലെ ഉണ്ട് , കാണാനും ഇടയ്ക്കു അങ്ങനെ ഛായ തോന്നുന്നു . ശരിക്കും enjoy ചെയ്തു cook ചെയ്യുന്നത് ആണ് എന്ന് കാണുമ്പോഴേ അറിയാം .കാണുന്നവരും അതേപോലെ enjoy ചെയ്യുന്നുണ്ട് .ഒത്തിരി നാളുകൾക്കു ശേഷം ആണ് ശരിക്കും ആസ്വദിച്ചു ഒരു കുക്കിംഗ് വീഡിയോ കാണുന്നത് .അടിപൊളി brother 👍👍
@_gt__56
@_gt__56 2 года назад
എന്തു കണ്ടിട്ടാണെന്ന് അറിയില്ല..... എനിക്ക് ഇ പുള്ളിയെ ഭയങ്കര ഇഷ്ട്ടമാണ് 🥰🥰🥰🥰🥰...
@anonymous-yx8lr
@anonymous-yx8lr 2 года назад
💯💞
@vivek412
@vivek412 2 года назад
അത് ആ മൊട്ടത്തല കണ്ടിട്ടാ 😂❣️
@lubishakeer3208
@lubishakeer3208 2 года назад
സത്യം 🥰🥰👍👍
@sadiqirfan5388
@sadiqirfan5388 2 года назад
@@vivek412 njan parayan vararunnu. But, than ath munne paranju🤣
@anurajk7273
@anurajk7273 9 месяцев назад
Enikum
@afzalrichie6545
@afzalrichie6545 2 года назад
Enthaaaa thilakam aa motta thalak🖤
@manjusaji7996
@manjusaji7996 2 года назад
ഒരുപാട് ടിപ്സ് പറഞ്ഞു തരുന്നോണ്ട് helpful 👍 സൂപ്പർ റെസിപി അടിപൊളി ❤❤thankyou😍
@robinkb5254
@robinkb5254 2 года назад
Thinnan kittatha kuru potal, typical mallus😇 kiran bro you go man, a complete package of cooking is serving with love and eating with passion 😍 you peoples are rocking
@forever2789
@forever2789 2 года назад
അവതരണം കിടു മാമാ ❤❤😍😍
@akshaia654
@akshaia654 2 года назад
ഉണ്ടാക്കാൻ ഉള്ള സാമ്പത്തികം ഇല്ലെങ്കിലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ എന്റെ ഒരു loufley ഫീല😍🤩🤩❤️❤️
@alfakk3578
@alfakk3578 2 года назад
250 റീചാർജ്
@rahulkr2601
@rahulkr2601 2 года назад
@@alfakk3578 enth
@samvargheseeldhose774
@samvargheseeldhose774 2 года назад
ഇയാളുടെ മൊട്ടത്തല ഇഷ്ട്ടം ഉള്ളവർ ആരൊക്കെ ☺️
@sibikuriakose6907
@sibikuriakose6907 Год назад
Adipowli.. ❤️😋😋.. Video aayal engane venam😌 lovelyy... 💓
@spayy-ey3ez
@spayy-ey3ez 2 года назад
കിരൺ മച്ചാൻ പോളി anu😂
@user-uf1lx2rl1t
@user-uf1lx2rl1t 2 года назад
KIRAN BRO പൊളിയാണ്❤. Boombaangh
@ARJUN-bv1sx
@ARJUN-bv1sx Год назад
Getting adicted to your videos bro ❤️❤️❤️❤️ , not only your cooking but the passion, and curiosity when your team testing , can't be matched
@JazeelAT
@JazeelAT 7 месяцев назад
Eee chengayide video addiction varendallo😂
@aswinwilson7027
@aswinwilson7027 2 года назад
18:48 ഷൈജു ദാമോദരൻ sound ഇടാൻ നോക്കിയിട്ട് ജനാർദനൻ ന്റെ സൗണ്ട് ആയി പോയല്ലോ😌😅😅
@blessan4959
@blessan4959 2 года назад
Ate🤣🤣🤣
@aslamahmed104
@aslamahmed104 2 года назад
Each Seconds of This video is Gold😍 Keep Winning Hearts Big Bro 😇
@ajithmohan533
@ajithmohan533 Год назад
It's always the team.... Look how happy they are.... ❤️❤️
@neverevergiveup3655
@neverevergiveup3655 Год назад
കുഞ്ഞ് കഴിച്ചിട്ട് വച്ച ചിക്കെൻ peice അപ്പൻ കഴിക്കുന്നത് കണ്ടോ 🥰😍
@gouthamkv1
@gouthamkv1 2 года назад
Ithaanu makkale entertainment. Cooking with laughing and lots and lots of love❤️.
@byjuvarghese
@byjuvarghese 2 года назад
Adipoli teamwork. Mammachayan polichu. Very flavourful. To be tried and tested. Your videos never disappoint. And wishing Golda a very happy birthday! 🎂 🥳
@bobbyabraham1300
@bobbyabraham1300 Год назад
👍Thanks for sharing even simple techniques,science behind it .Awesome
@thomasmani1
@thomasmani1 2 года назад
Naveen.. Your content selections and presentations are really great.. ❤️❤️
@bosco3769
@bosco3769 2 года назад
കിരൺ മച്ചാൻ ❤❤😍
@lby6839
@lby6839 2 года назад
കിരൺ ബ്രോ 🤙🏼 is a poli manh ✨️
@jessychacko8538
@jessychacko8538 2 года назад
Your explanation about chicken fry is very good here in US I have seen many chicken fries shows they tell exactly same thing. You are a good chef.
@NIBUSVISUALCREATIONS
@NIBUSVISUALCREATIONS 2 года назад
Delecious fried chicken.You guys are amazing.
@Jack_sphere
@Jack_sphere 2 года назад
Lovefully boombangh machannn..... 🔥🔥🔥
@senjacob73
@senjacob73 2 года назад
The tips you give makes it authentic. You flow of conversation is natural and excellent. I enjoyed watching it.
@rkcommandogaming2005
@rkcommandogaming2005 2 года назад
Bro നിങ്ങൾ വേറെ level ആണ് ആ മൊട്ടത്തല ആണ് നിങ്ങളുടെ glamour 😘😘😘😘😘
@ishqerasool9309
@ishqerasool9309 Год назад
Njaan try cheithu. Superb💗
@amazil545
@amazil545 2 года назад
KFC ഒക്കെ കഴിച്ചിട്ട് ഒരു കൊല്ലം ആവാറായി..!😁❤️
@2onano
@2onano 2 года назад
Boom 🔥🐔
@fahadmuhammed3251
@fahadmuhammed3251 2 года назад
Sheriyyan
@antonyfrancis2165
@antonyfrancis2165 2 года назад
കഴിച്ചിട്ടേ ഇല്ല bro😂
@fahadmuhammed3251
@fahadmuhammed3251 2 года назад
@@antonyfrancis2165 im also
@shahanasherintp3995
@shahanasherintp3995 2 года назад
Naanm aylm appuramvaykkn🤢🤢
@roufels6175
@roufels6175 2 года назад
കിരൺ bro ❤❤
@dheeraj_rajan
@dheeraj_rajan 2 года назад
Content Quality 💯💯
@anoopantony213
@anoopantony213 2 года назад
നിഷ്കളങ്കനായ കിരൺ ( ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു..മുൻപ് പലവട്ടം kfc പരീക്ഷണം ചെയ്തപ്പോൾ ഉൾഭാഗം സോഫ്റ്റ് ആവാറില്ല.. ഇതു സൂപ്പർ 👍
@zuuuzu6439
@zuuuzu6439 2 года назад
This is called family ❤️❤️
@badminton4life63
@badminton4life63 2 года назад
Ningal pwoliyanu bro 🔥👍
@findinglikes935
@findinglikes935 2 года назад
Kiran nallapole kazhikkumbo nammuk okae sandhoshamaa 😍 kiraninte review genuine aanu 👌
@m.hussain2943
@m.hussain2943 2 года назад
😂😂😂😂
@Lifeofstevejo
@Lifeofstevejo 2 года назад
Starting മുതൽ Ending വരെ ഞാൻ വീഡിയോ കാണുന്ന ഒരേയൊരു യൂട്യൂബ് Channel ഇതാണ്... ഇത് മാത്രമാണ് ❤️🔥🔥
@noufaltamr2533
@noufaltamr2533 2 года назад
സംഭവം കിടു.BFC മേക്കിങ് അടിപൊളി.അവതരണം അടിപൊളി.ചുമ്മാ കണ്ടോണ്ടിരിക്കാൻ തോന്നും.nice presentation.
@shikthanmadathil3055
@shikthanmadathil3055 2 года назад
ഈ ചാനലിന്റെ വിജയം സ്നേഹമെന്നാ രുചിക്കൂട്ടാണ്...
@ViVidVeNtUrEs8596
@ViVidVeNtUrEs8596 2 года назад
Chaettan paranja silk road roti vangi. Like you said , was lovely 😊
@sujithks6003
@sujithks6003 2 года назад
😍ചേട്ടന്റെ ഓരോ വീഡിയോ ലും ഓരോ ഇൻഫർമേഷൻ. Cutting പഠിപ്പിച്ചു ❤️
@faisallatheef3920
@faisallatheef3920 2 года назад
When you say boombang you get a kind of energy ..! Boombang💥
@vishnu9565
@vishnu9565 2 года назад
Food kayikunna style epozhum kirananu supper i like it enjoy food love you kira 💕💕💕💕💕💕💕
@sandeeprajan9241
@sandeeprajan9241 2 года назад
Areeyyy loveflyyy...yaaaa ❤️❤️
@renjurock
@renjurock 2 года назад
Thanks for the lovely tips team Boombaangh, keep going maan, always love to watch Ur episodes.. Cheers and stay blessed.. love from UK
@mishabp2542
@mishabp2542 2 года назад
Light nte thazhe angane nikkumbo naveen broyude motta thala nalla thilakam 🤗 boombangh💥
@shabeerap194
@shabeerap194 2 года назад
Maaamoooo😍
@alonegrl992
@alonegrl992 Год назад
Oru sir class edukkunnapole ind.... 🥰❤ like it.. Sambavam poli🥳
@nithinthomas9471
@nithinthomas9471 2 года назад
Adipolii.Techniques okke useful aane. next time try a buttermilk wet marinade overnight vekkam orupad acidic aayit onnum illa lemon juice onnum illand aanu try cheythe came out really good need to over seaso buttermilk to get the full seasoning to the chicken 🐔.Boombang💥
@sree3858
@sree3858 2 года назад
Perfect taster😁 Kiran Bro⚡💥
@ABCD.abcd12342
@ABCD.abcd12342 2 года назад
The one and only different coocking channel in mallu😋
@ebinvarghese4265
@ebinvarghese4265 2 года назад
Boombang macha....vere level...oru cocktails video poratte naveen chetta🤩🤩
@maloottynithi9334
@maloottynithi9334 Год назад
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ചേട്ടനെ കണ്ടാൽ നമ്മുടെ പ്രേതം സിനിമയിലെ ജയസൂര്യയെ പോലുണ്ട്.
@drztoxic5039
@drztoxic5039 2 года назад
Boombangh🔥
@suryasarathsarath8216
@suryasarathsarath8216 2 года назад
കിരൺ ചേട്ടൻ സൂപ്പറാ... 😃❤️🥰
@roguexd1525
@roguexd1525 Год назад
unfortunatly i saw this after 1 n half yrs after uploading .... i was worked at albaik dubai few yrs the chicken will bread two times for the crispiness and uh also done like that . the procedures are same with high tech machines but the incredient just incredible ....
@sulfisnutrikitchen
@sulfisnutrikitchen 2 года назад
Wow....it's look so nice 😍😍👍👍
@jishnuk4648
@jishnuk4648 2 года назад
മാമൻ ഈസ്‌ ബാക്ക് 😂😂🔥🔥.. ഇനി അബ്ബാസിക്കയെ കുക്കിംഗിനു കൊണ്ട് വരണം ❤️..ബൂംബാങ്ങ് ❤️
@blindkiller5037
@blindkiller5037 2 года назад
Hunting onnum ippazhe ille😌🤗 Boombaangh💥💥
@fitness_helper990
@fitness_helper990 2 года назад
Funniest and enjoyable chefi 😅💖
@bineeshmannasseri6334
@bineeshmannasseri6334 2 года назад
അടിപൊളി boombang കിരോ പോളിയാണ് മച്ചാനെ 👌😊😊😊
@jdjeeva1434
@jdjeeva1434 2 года назад
Kfc പോലും വിറച്ചു പോയി.... ⚡️⚡️😱
@HiMyNameIsMask
@HiMyNameIsMask 2 года назад
സത്യം ഇനി kfc ഇല്ല അത് തകർന്നു 😆😆😆😆
@jdjeeva1434
@jdjeeva1434 2 года назад
@@HiMyNameIsMask BFc ക്ക് ഒരു എതിരാളി ഉണ്ടാവാണേൽ അണ്ണൻ വിചാരിക്കണം ❤️
@HiMyNameIsMask
@HiMyNameIsMask 2 года назад
@@jdjeeva1434 kfc ഒരിടത്തു ഇദ്ദേഹം ഉണ്ടാക്കിയ ചിക്കൻ ഫ്രൈ വേറൊരു ഇടത്തു എന്നിട്ട് ചോദിക്കുന്നു kfc ആണോ ഇതാണോ നല്ലത് എന്ന് അപ്പോൾ കൂടെ ഉള്ള മാമൻ പറയുന്നു ചിക്കൻ ഫ്രൈ ആണ് പൊളി എന്ന് 😆😆😆😆 മിക്കവാറും kfc ബ്രാൻഡ് വാല്യൂ ഇടിയും ഒറ്റ ദിവസം കൊണ്ട് 10മില്യൻ ഇടിവ് 😆😆😆😆😆😆
@Normal_man100
@Normal_man100 2 года назад
അവസാനം എന്തൊരു കടിയാണ് മച്ചാനെ boombaangh🔥🔥
@antonyraison2249
@antonyraison2249 2 года назад
Kiran broooo shokamakkalle ... Vannu boombaangh aakku🥰🥰🥰
@risalahammed5063
@risalahammed5063 2 года назад
Really superb 😍😍 . I will try 😍 Bfc🔥🔥🔥
@Arjun_shorts_only
@Arjun_shorts_only 2 года назад
Kiran fans with love 🥂🤩
@GopakumarS
@GopakumarS Год назад
BoomBanng: Chicken internal temperature not exceed 72 degrees, ലേ Firoze ഇക്ക : അപ്പൊ ഇന്നത്തെ പരുപാടി Chicken Fry. ശുഭം
@akshay7887
@akshay7887 2 года назад
Adhyamayitta e channel kannune .poli😍🔥❤️😂.you got a new subscriber 😍
@vipinvpns6995
@vipinvpns6995 2 года назад
Food channels kure kandittundu . Bt . Boombaangh vere level 💫 ..the team 😍🤩
@freestylers9741
@freestylers9741 2 года назад
കിരൺ മച്ചാൻ പോളിയാണ് 🔥🔥
@riya-chaan946
@riya-chaan946 2 года назад
Aru mama : ullilulla chicken nalla juicy aayittund 🥲👌 Navin : ithintakath vere chicken inda 👀 Le pringu: ehh! Evide 😹
@haris9481
@haris9481 2 года назад
Channel trending ayello , well-deserved ❤️
@vellakuthira8486
@vellakuthira8486 9 месяцев назад
Supper bhoombha.. Kiran super anutto
@mohamedshabeerkt8820
@mohamedshabeerkt8820 2 года назад
ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടം "അൽ ബൈക്ക്😋 'പക്ഷെ കഴിക്കാൻ സൗദിയിലോ, ദുബായിലൊ പോകണം എന്നു മാത്രം. പിന്നെ അടുത്തുള്ള ബ്രദേഴ്‌സ് ബേക്കറി അവിടുത്തെ സ്‌പൈസി ബ്രോസ്റ്റ് 👌അതാണ് ഇപ്പോൾ ഒരു ആശ്വാസം👏👌♥️👍.
@livejesti
@livejesti 2 года назад
Brode sthalam evida
@bheegara_gv
@bheegara_gv 2 года назад
Love at first video... Ishtepettu mamma.. Subscribed💙✅
@octamagus1095
@octamagus1095 2 года назад
Boombaaagh 🥰🥰🔥🔥
@VishnuDasT-mn8hf
@VishnuDasT-mn8hf 2 года назад
Science venam ellathinum😂 Boombang❌️♥️
@mhfilmimagines4666
@mhfilmimagines4666 2 года назад
Mamaaa polichu 👌👌👌 കൊണ കൊണ dailogue 🙌🎥 BOOMBAANGH lovely ❤❤ I need BFC 🥰 to taste BOOMBAANGH 🥰🥰🥰
@vanpersy9046
@vanpersy9046 2 года назад
Ready Raeadyy!!😍😋
@122linobenny7
@122linobenny7 2 года назад
Ready ready 💖
@sujisKitchen2020
@sujisKitchen2020 2 года назад
Super 👌 delicious 🙏 thanks 🙏🙏
@sujisKitchen2020
@sujisKitchen2020 2 года назад
Thanks 🙏
@assassin1731
@assassin1731 2 года назад
കട്ടിങ് പഠിപ്പിക്കുന്നെ കണ്ടപ്പോ , മുദ്ര ശ്രെദ്ധിക്കണം എന്ന ഡയലോഗ് ഓർമ വന്ന് 😂 ഏക മുദ്ര ദ്വി മുദ്ര
@SumeshPuravoor
@SumeshPuravoor 2 года назад
Loufleyyy ...ready ready boombaanghh❤️
@chandhinicm1203
@chandhinicm1203 2 года назад
മാമൻ കൂടി വന്നപ്പോൾ video full on full power ayiii🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. ഇനിയും variety video's കളും കാണാൻ കാത്തിരിക്കുന്നു.അപ്പോ...... 🥰 ready ready 🥰🥰🥰🥰🔥🔥🔥🔥 boom bang 🔥🔥🔥🔥🔥🔥🔥🔥🔥
@thulasirajesh4751
@thulasirajesh4751 2 года назад
മ്മടെ തൃശ്ശൂർകാരൻ 😍😍😍
@sajeevsathyaseelansajeev8041
@sajeevsathyaseelansajeev8041 2 года назад
കിരൺ മച്ചാൻ പൊളി ആണ്...
@VATTAM_2D
@VATTAM_2D 2 года назад
Kiren bro kazhichale njangadem manasu nirayu💪💪😍😍
@febinashahulhameed5741
@febinashahulhameed5741 2 года назад
Ithonum undakan polumilla btt ee Motta chetan poli aanu .aa oru dialogue parayunathum aa slang um aa comedyum okke kanan nalla rasamund.ithonum kazhichylelum manasinu nalla sandhosham thonunund.thnx .may god bless uuu.u r adipoli fantastic poliiiiiii.love you.tc.motta chetan n team kidu
Далее
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 2,1 млн
EATING RAW AND COOKED HUHU GRUBS | EATING WORMS
20:57
Просмотров 514 тыс.