Тёмный

EATING RAW AND COOKED HUHU GRUBS | EATING WORMS 

BoomBaangh
Подписаться 1,3 млн
Просмотров 538 тыс.
50% 1

#fun #food #trending
If you wish to watch wild table pls check out their link below
• COOKING WITH THE BOOMB...
Check Out our Insta handles below
Naveen Job/BoomBaangh
- / jobnaveen
Rohith
....
Paulman Insta
....
Arun mama
....
Kiran insta
....
Panachaachan insta
/ vinilgeo
Gears used in this video:
mic
Diety mic
Music from Epidemic sounds

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@arunmohan1641
@arunmohan1641 2 года назад
Njn ivida und thallaruth oru like adiku makkale.....
@digomaradona516
@digomaradona516 Год назад
😂
@unni977
@unni977 Год назад
Myr😂
@vinayak7602
@vinayak7602 Год назад
🤩
@subhashchandran5864
@subhashchandran5864 Год назад
🤣🤣
@fahima2k774
@fahima2k774 Год назад
😂
@sen5832
@sen5832 2 года назад
ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു കണ്ട (ചിരിച്ചോണ്ട് കണ്ട 😂) എപ്പിസോഡ് ആയിരുന്നു ഇത്. ചേട്ടാ ചേട്ടന്റെ ഒറ്റ വീഡിയോസ് പോലും കാണാതിരിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് മനോഹരം. Keep it up... 😍
@anicpaul8053
@anicpaul8053 2 года назад
The best episode ever from Boom….banngg👏🏻😂😂
@Mr_John_Wick.
@Mr_John_Wick. 2 года назад
കിരണിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല....😜😜😜 കിരാ....😂😂😂 ഇതുപോലെ ചിരിച്ചൊരു episode വേറെ ഇല്ല😆😆😆paulvin...എജ്ജാതി കോമഡി ഇന്ന് 😂😂😂
@dostoyevskylfk9670
@dostoyevskylfk9670 2 года назад
ഈ പുഴു കഴിച്ച മാമന്റെ അവസ്ഥ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വീഡിയോ കാണുന്നത് 🤣🤣.... But he did it very well
@jishmasuresh3661
@jishmasuresh3661 2 года назад
Part 2വിനു വേണ്ടി waiting ആയിരുന്നു. ഒരുപാട് ചിരിപ്പിച്ച വീഡിയോസ് ആണ് രണ്ടും. Save ചെയ്ത് വച്ചിരിക്കുവാ എന്നും കാണാൻ. 👍🏻👍🏻🤭
@Melbinsiby
@Melbinsiby 2 года назад
ഞാൻ കരുതിയത് കിരൺ ബ്രോ ആയിരിക്കും ഏറ്റവും ഈസിയായി കഴിക്കുക എന്നാണ്.... ഇതിപ്പോ നാണംകെടുത്തിക്കളഞ്ഞു 😩😭😭😭
@pabloo5550
@pabloo5550 2 года назад
Athe
@anu2398
@anu2398 2 года назад
Aaa
@denindavis804
@denindavis804 2 года назад
Njnum 😂
@mbeast7128
@mbeast7128 2 года назад
ഞാൻ ഇടാൻ വന്ന കമൻ്റ് 😭😭
@rameesnawal4936
@rameesnawal4936 2 года назад
Njanum
@deepugkrishnan
@deepugkrishnan 2 года назад
എന്റെ പൊന്നെ... ഒരു സിനിമ കണ്ടിട്ട് ഇത്രേം ചിരിച്ചിട്ടില്ല ഈ അടുത്തൊന്നും... 🤣🤣🤣🤣 പോൾവിന് പ്രത്യേക നന്ദി.. ഈ എപ്പിസോട് പോൾവിൻ കൊണ്ടുപോയി😆😆😝
@stephendas143
@stephendas143 2 года назад
ഇത്രയും ചിരിച്ചിട്ട് കുറെ നാളായി 😂😂😂 അടിപൊളി ❤️
@jerezz7781
@jerezz7781 2 года назад
Ys
@siraj7964
@siraj7964 2 года назад
വേറെ ലെവൽ സാധനം ചിരിച്ച് ചിരിച്ച് വയറ് വേദന എടുത്ത്..... മാമൻ പൊളി
@mamba1746
@mamba1746 2 года назад
Arun mohan നെ തപ്പി ഇറങ്ങിയവർ ഉണ്ടോ 😂
@adarsh__mohan
@adarsh__mohan 2 года назад
Yes 🤣
@chilling_me
@chilling_me 2 года назад
Yes
@manuponnappan3944
@manuponnappan3944 2 года назад
😀
@arjunkvasudevan9248
@arjunkvasudevan9248 2 года назад
Kittyyo
@Kirankumar-xk6mf
@Kirankumar-xk6mf 2 года назад
Yes
@Sir_Allwyn
@Sir_Allwyn 2 года назад
Thanks to the entire Boombaangh team for making us laugh!
@deepakroby2651
@deepakroby2651 2 года назад
ഇതുവരെ കണ്ടതിൽ ഏറ്റവും pwoli വീഡിയോ ഇതാ 😂😂😂 ചിരിച്ചു ചിരിച്ചു ഊപാടിളകി 🤣🤣🤣
@sachinpradeep7841
@sachinpradeep7841 2 года назад
I've seen this video 4 to 6 times brother.. chirich kavilu vedana Vannu maduthu.. everyone entertained verymuch. Love you all... boombaangh 🌼🌼💯💯
@ubanuroop6245
@ubanuroop6245 2 года назад
ഇത്രേം കാലം ചേട്ടൻ കഴിച്ച സാധനങ്ങളിൽ കഴിക്കണംന്നു ആഗ്രഹം തോന്നാത്തത് ഇതുമാത്രം ആണ്🥳
@blackmamba1627
@blackmamba1627 2 года назад
ഒന്ന് ടെസ്റ്റ്‌ ചെയുന്നത് നല്ലതാ
@libinmv6479
@libinmv6479 2 года назад
അതെ.. പുഴു 😝😝😶
@ubanuroop6245
@ubanuroop6245 2 года назад
@@blackmamba1627 🥴🤪
@quindaledinglenutberrythe394
@quindaledinglenutberrythe394 2 года назад
Appo beef carpaccio o
@jdskills8865
@jdskills8865 2 года назад
Anikke thinnan thonunnu 🤤
@thusharapr3349
@thusharapr3349 2 года назад
I am pregant and i am going through so much anxiety and tension... But...i am thankfull that iam found u guysss......u guys give such happiness and joy... കുറെ നാളിന്ന് ശേഷം കുറെ ചിരിച്ചു..... 😄😄😄😄😄love u the boombang team.... Nd thank u♥️. 🥰🥰🥰🥰
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
✌️
@madgamingarea4227
@madgamingarea4227 2 года назад
Hope you get a good delivery 🎂
@Osiris_4K
@Osiris_4K 2 года назад
അയ്യേ കിരൺ ചേട്ടൻ നാണം കെടുത്തി 😂❤️
@MuhammadAhsan-fk3rb
@MuhammadAhsan-fk3rb 2 года назад
ചിരിച്ചു ചിരിച്ചു എക്കിൾ വന്നു.. 😂😂😂😅... Paulvin&kiro.. Adipoly episode
@riswanasalim1119
@riswanasalim1119 2 года назад
I hope this channel never ends and keeps spreading happiness.❤️❤️ Boombangh 😍
@jibujibu1
@jibujibu1 2 года назад
Yes 😊
@satheeshks4864
@satheeshks4864 Год назад
​@@jibujibu1😅😊😅 0:31
@saranyasaraswathy8506
@saranyasaraswathy8506 Год назад
Nte boombangh chettaa😂😂😂. Adiwpoli shokam adichirunnappoo veruthe youtube scroll cheythappol kandoru video aanu 😁😁😁😁 chirich oru vazhi ayi 🤣🤣🤣🤣🤣
@antonyfrancis2165
@antonyfrancis2165 2 года назад
Arun mohane തിരയുന്നവർ ഉണ്ടോ
@Lovebirds-nb1nq
@Lovebirds-nb1nq 2 года назад
അവനെ തിരഞ്ഞു തോറ്റു 😂😂
@kkunni6753
@kkunni6753 2 года назад
മാമൻ കിടുക്കി ഇതൊക്കെ എന്ത് മാമൻ 👍👍👍👍👍അരുമാമ ഒരു കില്ലാടിതന്നെ
@shahanaanas7123
@shahanaanas7123 2 года назад
Arunmama's smile like vijai deverakonda💕
@hissy.
@hissy. 2 года назад
Nalla cool mood. Keep this friendship guys❤️‍🔥
@shajinaaranhi476
@shajinaaranhi476 2 года назад
പോൽമാനെ 🙄🙄🙄🤭🤭🤭😄 ഈ episode ചിരിച്ചു ഉപാടിളകി
@geogygeorge
@geogygeorge 2 года назад
ചിരിച്ചു മരിച്ചു ഞാൻ 🤣🤣🤣🤭👌 കിടു എപ്പിസോഡ് 👌❤️ BooomBangh👍
@divyashiju9448
@divyashiju9448 2 года назад
ചിരിച്ചു മടുത്തേ.... അടിപൊളി.... Boombang❤️
@vysakhpm4906
@vysakhpm4906 2 года назад
Ee episode Arumaama kondupoyi ❤❤
@RobinPJ26
@RobinPJ26 2 года назад
Oru variety dish ayitundu. 😋 BoomBaangh 👍🏻👍🏻👍🏻👍🏻
@user-uv2ps8po6r
@user-uv2ps8po6r 2 года назад
Headset വെച്ചിട്ട് കാണായിരുന്നു. ചിരിച്ച് ചിരിച്ച് വീട്ടുകാര് ചോദിക്കാ നിനക്ക് പ്രാന്തായോന്ന്😂😂😂 BoomBaangh ❤️
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Sharikkum 🤣🤣🤣👌👌👌😍
@thomasvarghese5263
@thomasvarghese5263 2 года назад
Vere level episode 😍😍😍 powlichu . Kiran bro kazikum Enna expect cheythu
@TalkativeKid
@TalkativeKid 2 года назад
ലെ പുഴു : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ടു 🐛🐛😁
@ashikkaka9764
@ashikkaka9764 2 года назад
Ath kalakki
@raees316
@raees316 2 года назад
Paulvin,Kiran,Maman,Baakki 3 per...katta poli,vere level🔥🔥❤️
@akhil_5500
@akhil_5500 2 года назад
BOOMBANG 😍😍 Ithrayum episode kandathil vachu ithupole chiricha oru video vere illa 😆😂
@huntingwithprochef2597
@huntingwithprochef2597 2 года назад
പോൾ ചേട്ടായി തകർത്തു 😂, ഒരെണ്ണം എനിക്കു വേണം .
@sobinsmail
@sobinsmail 2 года назад
കുറേ നാളുകൾക്കു ശേഷം ഇത്രയും ചിരിച്ച് ഒരു ദിവസം തന്നതിന് ഒരുപാട് നന്ദി😂😂😂😂😂😂
@MuhammadNihal-ze1je
@MuhammadNihal-ze1je 3 месяца назад
Ingane. Chirichath 2024 il athyam aayit aan thanks😂😂❤
@nishanafarvin3859
@nishanafarvin3859 2 года назад
Chirichu Marichu 😂😂😂❤️Poli episode 🥰
@karthikabiju7343
@karthikabiju7343 2 года назад
ഞാൻ ഇത്രയും അധികം ചിരിച്ചു കണ്ട vedio വേറെ കാണില്ല... So നവീൻ cheyatti സൂപ്പർർർ......... 🥰😍😘
@tincybabu2692
@tincybabu2692 2 года назад
ലെ paulvin chettan : ചേട്ടാ ....... എന്നെ വെറുതെ വിട്‌ ചേട്ടാ.......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Adnan12323
@Adnan12323 2 года назад
5:34 ആരാണ് ആ മോഹനൻ ..... 😂
@tonythomas2375
@tonythomas2375 2 года назад
കിരൺ ഭായ് - പുലിയെ പോലെ ഇത്രെയും നാൾ നിന്നയാൾ എലിയെ പോലെ ആയി പോയി.. മ്ലേച്ഛം 😂😂😂
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
ഇത്രേം ചിരിച്ചത് ഈ എപ്പിസോഡ് കണ്ടിട്ടാ. മച്ചാനേ പൊളിച്ചു. ഒരു പുഴു വന്നപ്പോ, ചെലരുടെ ധൈര്യം എലാം പോയി 😁😁😁😁
@mohamedshabeerkt8820
@mohamedshabeerkt8820 2 года назад
ഇ മത്സരത്തിൽ ഫസ്റ്റ് ഗോൾഡ ചേച്ചി & ഹരിമാമ രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🏆👏👌♥️👍.
@manuponnappan3944
@manuponnappan3944 2 года назад
അരുൺമാമ 😊
@rafikottakkal1042
@rafikottakkal1042 2 года назад
Waiting ആയിരുന്നു ഈ ഭാഗത്തിന് 😁😁😁 ഇച്ചിരി വൈകിപ്പോയി ന്നലും.... വീഡിയോലേക്ക് പോകുന്നു... Redy Redy.... 🔥🔥🔥🔥
@blacknwhitesoorajsp
@blacknwhitesoorajsp 2 года назад
പുഴു പുഴു പുഴു..... തീർന്നില്ലേ... 😁😇
@fithelbabu8138
@fithelbabu8138 2 года назад
ഇത്രയും ചിരിച്ച് എപ്പിസോഡ് വേറെയില്ല.. 😂😂
@vijeeshvilayil4794
@vijeeshvilayil4794 2 года назад
Vannallo😍 Waiting ayirunnu BoomBaangh🔥
@Jhnjffrjnrdhn
@Jhnjffrjnrdhn 10 месяцев назад
ആ കണ്ണട വച്ച short ചേട്ടൻ കോമഡി ആണല്ലോ 😇
@renjithashyam9257
@renjithashyam9257 2 года назад
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു 😂🥰
@rifu1055
@rifu1055 2 года назад
നിങ്ങൾ ഉണ്ടാക്കുന്ന അതികവും njan കഴിക്കില്ല..... But ഉണ്ടാക്കുന്നത് വായയിൽ വെള്ളം വരും....... നിങ്ങളുട വീഡിയോ കണ്ടിരിക്കാൻ തന്നെ വേറെ mooda 😍😍😍😍
@sebina6361
@sebina6361 2 года назад
എന്റെ പൊന്നണ്ണാ last വന്ന 2 വീഡിയോസ് ചിരിച്ചു ചത്തു ഇനിയും ഇതുപോലെ ഉള്ള ആചാരം വേണം 😁🤣
@sijimeegha6443
@sijimeegha6443 Год назад
കിരൺ ബ്രോ പൊളിച്ചടുക്കി..... ബൂംബാങ്ങ്❤❤❤ എല്ലാവരും പൊളി....❤❤❤
@akhileshnair6614
@akhileshnair6614 2 года назад
really was worth the wait. Kiran was epic. laughed my hell out
@nidhisplanet216
@nidhisplanet216 2 года назад
മാനം കാക്കാൻ നീയെന്താ കുടയാ... 😄 fresh fresh ❤️❤️ second part nu waiting aayirunnu.. Boombaaahh
@Linsonmathews
@Linsonmathews 2 года назад
അയ്യയ്യോ 😍... നിങ്ങൾ കഴിക്ക്, നമ്മൾ കണ്ടൊള്ളാം 😄 boombaangh ⚡️⚡️💥💥💥
@anjucjoy5337
@anjucjoy5337 2 года назад
Paulvin, Kiran.. super😁😁 laughed a lot
@navb5282
@navb5282 2 года назад
I laughed so hard my chest hurts !🤣🤣🤣 Amazing & hilarious episode bro!
@rithinraj1305
@rithinraj1305 2 года назад
എവിടെ അരുൺ മോഹൻ എവടെ 😆എന്റമ്മേ ആ സീൻ ചിരിച് മടുത്തു 😆
@shinsvs3297
@shinsvs3297 2 года назад
One of the best episode. ചിരിച്ച് ചിരിച്ച് മരിച്ച്...
@hashimmohammed
@hashimmohammed 2 года назад
2:31ലെ പുഴു : ഞാൻ പോണ് പുല്ല്😒 🤣
@rabhim7365
@rabhim7365 2 года назад
Part 2വിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
@shanojt7712
@shanojt7712 Год назад
Super episode ഒരു ടെൻഷനിൽ ആയിരുന്നു ഒരുപാട് ചിരിച്ചു ❤
@DreamLifeKerala
@DreamLifeKerala Год назад
ഞാനും വിഷമത്തിൽ ആരുന്നു പക്ഷെ ചിരിച്ചു ഒരു പരുവം ആയി 😅
@henryjo5475
@henryjo5475 2 года назад
എന്റെ പൊന്നോ ഈ 2 എപ്പിസോഡ്സ്... 🤣🤣🤣🤣🤣🤣 ഒരു രക്ഷയുമില്ലായിരുന്നു പക്കാ.. 🤣🤣🤣🤣 Boombaanghhh 🥰
@greeshmasuku3051
@greeshmasuku3051 Год назад
നിങ്ങളുടെ വീഡിയോ ആദ്യമായി ഇന്ന് ആണ് ഞാൻ കണ്ടത് പക്ഷേ ഒരുപാട് ഇഷ്ട്ടപെട്ടു... കാരണം ചിരിച്ചു ചിരിച്ചു ഒരു വഴിയായി... പിന്നെ നോക്കിയില്ല അപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ അമർത്തി എല്ലാവരെയും അന്വേഷിച്ചതായി പറയണം പ്രത്യേകിച്ച് (കിരണിനെ )എന്നെ.. കാരണം ചാൾസ് സോമരാജൻ പോലും ഞാൻ ഇത്രയും ധൈര്യം കണ്ടിട്ടില്ല 😂😂😂😂😂😂😂 നിങ്ങളുടെ ഈ ഒരു വീഡിയോ ഭയങ്കര ടെൻഷൻ ഫ്രീ ആയിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടായി കുറച്ചുനേരത്തേക്ക് ടെൻഷൻ മറന്നു ആ വീഡിയോയിൽ തന്നെ ശ്രദ്ധിച്ച് ചിരിച്ച് വളരെ ചിരിച്ച് നല്ല ഹാപ്പിയായി
@jino_john_rg
@jino_john_rg 2 года назад
Full energetic .. semaya panureenga bro neenga 😍❤️ love from Tamilnadu
@riyazzzz7393
@riyazzzz7393 2 года назад
ഇത്രയധികം ചിരിച്ച മറ്റൊരു വീഡിയോ ഇല്ല 😂😂എന്റെ പൊന്നോ 😂kiroo നീ ഞങ്ങളെ നാണം കെടുത്തിക്കളഞ്ഞല്ലോഡാ😂
@athirat5422
@athirat5422 2 года назад
Really good episode..I was laughing so much n listening to it my 3 yrs old boy joined to watch ..if I could give u a video msg I would have shown how much we both laughed when paulvin n Kiran attempted..thanks fo showing that not every food or culture is bad but it's all about difference in perspectives..still I expected Kiran would eat two or three.. kudos for the entire team. Bhoombhaang
@ajithgopi9874
@ajithgopi9874 2 года назад
Never have a youtube video made me laugh this much, out of the world guys 😁
@pradeephash1444
@pradeephash1444 2 года назад
ന്റെ മോനെ.. ചിരിച്ചു ചിരിച്ച്.. കണ്ണിൽ നിന്നും വെള്ളം വന്നു.. തലവേദന പിടിച്ചു 😄😄 അത്രയേറെ ചിരിച്ചു.. ഹ്ഹോ ഒരു രക്ഷയും ഇല്ല.. Best entertainment.. 😄👍🏻👍🏻 boombangh ❤️
@rashi2281
@rashi2281 2 года назад
Thalavedhana kuravundo 😛😜
@pradeephash1444
@pradeephash1444 2 года назад
@@rashi2281 ഇല്ല. തടവി തരുമോ 😄😜
@nibilnibu2437
@nibilnibu2437 5 дней назад
Need one more video like this 😂 ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣
@instrider
@instrider 2 года назад
കിരൺ കഴിക്കുന്നത് കാണാനായിരുന്നു waiting... ചിരിച്ചു വഴിക്കായി.. 🤣🤣
@rahulreji3929
@rahulreji3929 2 года назад
Ejjathi comedy video first time aa ee channelil ninnum ethream nallaru funny episode varane🤣🤣
@byjuvarghese
@byjuvarghese 2 года назад
Paulvin and Kiran... Nyangal muscle boysinne naanamkeduthiyallo ! 😂. But you guys are the ones who add flavor, vibes to these videos and make many of the episodes exciting and thereby look forward to. No doubt everybody else in the gang did and do add to the flavor and vibe. But today it was you 2 guys. A very exciting, fun filled episode Naveen. Chirichu, Chirichu maannu thappi. 🤣
@dzcid4835
@dzcid4835 9 месяцев назад
Chirich chath😂😂
@midhunvchalil371
@midhunvchalil371 2 года назад
പോൾ മമ ചിരിച് ചിരിച്ചു കുടൽ പുറത്തായി തോന്നുന്നു ഒരുപാട് നാളായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട് 🥰😍😍😍boombang naveen broii🥰😘😎
@kidsandtoys2940
@kidsandtoys2940 2 года назад
മാമൻ ഷോ കാണിച്ചു പോവും എന്നാണ് വിചാരിച്ചേ.. അടിപൊളി മാമൻ 👌
@vishnuharidas1350
@vishnuharidas1350 2 года назад
Hats off to you guys for the amazing video! Made us all laugh 😂😂
@leopoldbloom1007
@leopoldbloom1007 2 года назад
Arun maman പുഴുനെ തിന്നുന്ന കണ്ടപ്പോൾ ഓർമ വന്നത് മേപ്പാടി സുരേഷിനെ ആണ്, യൂട്യൂബിൽ ഒന്നു അടിച്ചു നോക്കി മതി കാണാൻ പറ്റുo Mepadi arunmaman 😂
@athirasanthosh2987
@athirasanthosh2987 2 года назад
Kiran fans motham disappointed ay .... Really some funny moments .... kure adikam chirichu 😀😃😁. BOOMBANG 💥💥💥💥
@ibrahimbadusha1648
@ibrahimbadusha1648 10 месяцев назад
അളിയാ ചിരിച്ചു ചിരിച്ചു ചിരിച്ചു ബുദ്ധിമുട്ടിക്കുന്നത് അവനെ വെറുതെ വിട്ടേക്ക്
@AzeezJourneyHunt
@AzeezJourneyHunt 2 года назад
പുഴു കഴിച്ച് എല്ലാവരും happy ആയല്ലോ പൊളിച്ചു
@sharletjoemon5577
@sharletjoemon5577 3 месяца назад
😂😂😂 ഒരു രക്ഷയും ഇല്ല ചിരിച്ചു വയ്യാണ്ടായി അടിച്ചുപൊളിക്ക് മച്ചാനെ ശരിക്കും വേറെ ലെവൽ
@tokyo6105
@tokyo6105 2 года назад
Arun mohan chetta.... 😘
@bgm_vibes
@bgm_vibes 11 месяцев назад
Ningalude kore videos kandittund ithra chiricha video vera vannittilla😂❤️
@vijiviji8915
@vijiviji8915 2 года назад
എന്നാലും കിരണേ നീ ഉള്ള വില കളഞ്ഞു ..... നിന്നെ പറ്റി എന്ത് പ്രേതീക്ഷ ആയിരുന്നു 🤣🤣🤣
@കരിമിഴികുരുവി
@കരിമിഴികുരുവി 11 месяцев назад
യൂട്യൂബ് കാണാൻ തുടങ്ങിയ കാലം മുതൽ ഇത്ര അധികം ചിരിപ്പിച്ച ഒരു vdo ഞാൻ കണ്ടിട്ടില്ല.... കൊറേ ചിരിച്ചു.. ന്നട്ട് ലാസ്റ്റ് ആ ജീവനോടെ ചൂട് pan ലേക്ക് ഇട്ടിട്ട് അവ പെടക്കണ കണ്ടപ്പോ എനിക്കും പെടഞ്ഞു
@ajaycv4242
@ajaycv4242 2 года назад
Become the fan of that shy dude❤️
@arunantony7241
@arunantony7241 2 года назад
Paul chiripichu kollum🤣🤣🤣🤣🤣..time poyathu arinjilla..Boom banggggggh💥💥💥💥
@artgallery8951
@artgallery8951 2 года назад
🤣🤣🤣🤣🤣the best episode ever
@firozfrz1556
@firozfrz1556 2 года назад
This is One of the best episode boom bangh😂😂😂
@prasanthprakash1479
@prasanthprakash1479 2 года назад
Big fan of your channel 💓.. you guys are awesome 😎😎... Boombaang 🔥🔥🔥
@zerinvardha1059
@zerinvardha1059 2 года назад
Nalla adipoli episode... Chirich chirich oru vidham ayiii😆😆😆😆😆👍👍👍👍👍👍
@dhakshinsanchaari8477
@dhakshinsanchaari8477 2 года назад
Naveen bro thank you so much.. Nalla stressed aayirunnu after work chirich pandaaradangi... Much love to everyone there 🥰
@nivyasooraj8060
@nivyasooraj8060 2 года назад
Chirichu vayyathayii chettaa... super video.kiran bro kazikkumennu karuthi🤣.iniyum poratte ithupole ulla videos..👍👍
@fantasiashorts4226
@fantasiashorts4226 Год назад
Started watching your videos recently and we are loving it 😍Ella episodesum adipowli aan.. Ee episode kandu chirich oru vazhi aayi😂 Love you Boombaangh Team ❤️ Keep spreading Happiness ✨
@ranjithkrishnadas3958
@ranjithkrishnadas3958 2 года назад
Paul ehh ponne nigal ane marana mass chirichu pandaram aayi 🤣🤣🤣 #Boombang❤️
@akshayaachu9035
@akshayaachu9035 2 года назад
Pavam Paulvin chettan .Justice for Paulvin chettan 💪
@jidhinjj9776
@jidhinjj9776 2 года назад
Ijjathi episode 🤣🤣🔥👌👌 best video ever
@dilshan7350
@dilshan7350 2 года назад
ചിരിച് ചിരിച് മരിച്ചു...... 🤣🤣🤣 The best episode ever......🔥🔥🤣
@vijayakumari964
@vijayakumari964 Год назад
ചിരിച്ചു മരിച്ചു മനസ്സുനിറയെ പക്ക സ്നേഹമുള്ള ഒരു മനുഷ്യൻ എത്ര കണ്ടാലും മതിയാവുന്നില്ല ഓരോ വിഡിയോയും
@shaharbanuramees9095
@shaharbanuramees9095 2 года назад
ഇന്ന് ഞാൻ ചിരിച് ചാകും 🤣🤣🤣🤣🤣🤣
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 669 тыс.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
🌟Krishnettante Kada, Kurumaly, Thrissur
18:20
Просмотров 416 тыс.