Sir, school history class il paranjath ' Australopithecus ' anu first tool maker ennu, ' Homo habilis ' alla frst tool maker enn,examinu chodichal Australopithecus an ezhuthandeth enn paranjitund. Eethanu ezhuthandethu🙏plz replay sir
ഇത് ഒരു confucing question ആണ് പക്ഷെ സൂക്ഷിച്ചു പഠിച്ചാൽ ഉത്തരം തെറ്റില്ല. ഹോമോ ഹബിലിസ് ആണ് ആദ്യത്തെ ഉപകരണനിർമാതാക്കൾ (tool makers) എന്നാൽ ആസ്ട്രലോപിത്തേക്കസ് ആദ്യത്തെ ശിലായുധനിർമാതാക്കൾ ആണ് (stone tool makers) രണ്ടും രണ്ടാണ്... തെറ്റരുത്. മുമ്പ് പരീക്ഷയിൽ ഒരു തവണ ചോദിച്ചതും stone tool maker ആണ്. അന്ന് എല്ലാവരും homo habilis എഴുതി ഉത്തരം തെറ്റിച്ചു. Stone കൂടെയുണ്ടെങ്കിൽ ഉത്തരം ആസ്ട്രലോപിത്തേക്കസ് ആണ്..
Focus area മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ ക്ലാസുകൾ Chapter 1 കാലാരംഭം മുതൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SEyCY83ndWw.html Chapter 2 എഴുത്തുവിദ്യയും നഗരജീവിതവും ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vv9iUIyjZrs.html Chapter 3 മൂന്ന് വൻകരകൾക്ക് കുറുകെ ഉള്ള സാമ്രാജ്യം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0Rr6rFc_WPo.html Chapter 4 മധ്യഇസ്ലാമിക രാജ്യങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DsFlOh1xGdY.html Chapter 5 നാടോടി സാമ്രാജ്യങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1fKDRLyhJZ8.html Chapter 6 മൂന്നു ക്രമങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BreHn0prl2I.html Chapter 7 മാറുന്ന സാംസ്‌കാരിക പാരമ്പര്യങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFVG2pSvoyA.html Chapter 8 സംസ്കാരങ്ങളുടെ അഭിമുഖീകരണം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j2dtY8Au7NE.html ബാക്കി വിഡിയോകൾ വരും ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതാണ് Thank you : SDJ Notes
Focus area മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ ക്ലാസുകൾ Chapter 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SEyCY83ndWw.html Chapter 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vv9iUIyjZrs.html Chapter 3 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0Rr6rFc_WPo.html Chapter 4 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DsFlOh1xGdY.html Chapter 5 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1fKDRLyhJZ8.html ബാക്കി വിഡിയോകൾ വരും ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതാണ്
ഇല്ല. 30 മിനിറ്റ് വരെ മാത്രം..... ബാക്കി ഞാൻ വീഡിയോ പറയാൻ കാരണം ആദിമ മനുഷ്യ ന്റെ ജീവിതം പരീക്ഷയിൽ essay question ആയി വരാറുണ്ട്.... അത് കൊണ്ടു ഉള്പെടുത്തിയതാണ്
നിങ്ങളുടെ അഭിപ്രായത്തിന് നന്ദി... നിങ്ങളുടെ വിമർശനത്തെ സ്വാഗതം ചെയ്യുന്നു. . എങ്ങിനെ നല്ല നല്ല ക്ലാസ്സ് എടുക്കാം എന്നുള്ള നല്ല നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നിങ്ങൾക്ക് അനുഭവപെട്ട ബുദ്ധിമുട്ട് ക്ലാസിന്റെ കുറവുകൾ / പ്രശ്നങ്ങൾ എന്നിവ ചൂണ്ടികാട്ടിയാൽ നന്നായിരുന്നു. . വരും ക്ലാസ്സുകളിൽ നന്നാക്കാമായിരുന്നു