Тёмный

From Ustad to Software Engineer..! 

Brototype Malayalam
Подписаться 430 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@BrototypeMalayalam
@BrototypeMalayalam 7 часов назад
Now you're curious to know more about Brocamp! Check out this video description for our official website
@abhijith5959
@abhijith5959 20 часов назад
എത്ര പക്വതയോടെ ആണ് അദ്ദേഹം സംസാരിക്കുന്നത് ❤👍🏻
@hulke6536
@hulke6536 21 час назад
ഫർള് മാത്രം അല്ല ഉസ്താദിന് Flutterum അറിയാം...! 🔥
@adhil.h9472
@adhil.h9472 20 часов назад
I like it
@sinaannnn
@sinaannnn 18 часов назад
😂❤
@ourworld4we
@ourworld4we 18 часов назад
Eda monew❤😂😂😂😂
@nabhaaaan
@nabhaaaan 14 часов назад
😁
@AhmadYaseen-kv1mn
@AhmadYaseen-kv1mn 11 часов назад
😄😄😄
@fazlu_0689
@fazlu_0689 19 часов назад
ഉസ്താദ് അടിപൊളി പക്വതയാർന്ന സംസാരം അത് കേട്ടിരിക്കാൻ ഉള്ള നിഖിൽ സാറിൻറെ മനസ്സും waiting part 2
@mohammedshibilip7549
@mohammedshibilip7549 21 час назад
മാതൃക കണ്ടല്ലോ, ഇനി ഒരുപാട് പേർക്ക് സഹായാവും 💪🏻💪🏻
@MuhammadShafeeh-bp7lx
@MuhammadShafeeh-bp7lx 20 часов назад
Am from fully Usthadh Family and we are include with doctor, Pilot, Engineer, Business man, Nurse and also with religious studies.. And am now am doing to be Software Engineer.. In sha allah.. He Also inspired me❤‍🔥because am a quite student from brototype remote batch with some personal things.. Now am starting my journey.. At last am a religious student with Ba English second year student🤍
@MohdRasheed-y5c
@MohdRasheed-y5c 21 час назад
ഇത് നിഖിൽ സാർ പറഞ്ഞ പോലെ മാറ്റത്തിന്റെ തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു 🤗
@Halland009
@Halland009 19 часов назад
Ningade Interview videos ellam oru motivation ane ,ichiri down avumbo irunn kanda veendum irunn padikan ulla motivation kittum The brother i never had 💪🏻
@unaispk2311
@unaispk2311 7 часов назад
An inspiring journey from an Ustad to a software engineer! His hard work and mindset truly make him a role model for a big society.
@musthafamuthu3924
@musthafamuthu3924 20 часов назад
ഞാൻ ഇവിടെ ഉണ്ട് ട്ടാ 😄😄😂
@jalalmuhammed238
@jalalmuhammed238 19 часов назад
Barakallah Great achievement 🎉🎉
@ashkarp.a1659
@ashkarp.a1659 16 часов назад
ഉസ്താദിൻ്റെ hard work നേരിട്ട് കണ്ട ആളെന്ന നിലയിൽ പറയുന്നു. You are a role model
@allinsrchannel6877
@allinsrchannel6877 16 часов назад
അളിയാ 🙌🙌🫂
@chch1899
@chch1899 15 часов назад
Usthad role model to all people and other usthads
@JanzCineWorld
@JanzCineWorld 15 часов назад
ഇങ്ങള് പുലി ആണ് ട്ടാ. അടിപൊളി 😁കേട്ടിരുന്നു പോയി
@Azlam1
@Azlam1 2 часа назад
ഉസ്താദ് പൊളിയാണല്ലോ, എന്റെ നാട്ടിലെ ഉസ്താദിന് കാണിച്ചു കൊടുക്കണം 🥰
@mohammedrahis1729
@mohammedrahis1729 7 часов назад
dhuniyavinu vedathum padichu , Ahirathinum vedathathu padichu 🔥Masha Allah
@ameen_ahammed_
@ameen_ahammed_ 21 час назад
ഉസ്താദ് പൊളിയാണല്ലോ, എന്റെ നാട്ടിലെ ഉസ്താദിന് കാണിച്ചു കൊടുക്കണം 🥰
@hulke6536
@hulke6536 21 час назад
Pinnalla...
@abduljafar6802
@abduljafar6802 21 час назад
ഈ വീഡിയോ ഷൂട്ട്‌ ചെയ്യുന്ന സമയത്ത് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു സംഭവമാണ് ആയിരുന്നു ഉസ്താദ്മാരുടെ ശമ്പളം... ഞാനൊക്കെ മദ്രസയിൽ പോയൊണ്ടിരിക്കുന്ന കാലത്ത് ഇവർക്കൊക്കെ നല്ല പൈസ സാലറി ആയി കൊടുക്കുന്നുണ്ടെന്നാണ് ധരിച്ചിരുന്നത്... 🥲
@FarisFaris-e2d
@FarisFaris-e2d 19 часов назад
അങ്ങനെ പലരും വിചാരിക്കുന്നത്
@4zr2sp3h
@4zr2sp3h 19 часов назад
1-2 hrs maximum work ollu apo athinu anusaricholla salary alle kittu
@അജു-ഘ8ഡ
@അജു-ഘ8ഡ 5 часов назад
സാലറി ആയിട്ട് അല്ല, പലരും സേവനം ആയിട്ടാണ് കാണുന്നത്.. Butt, വക്കീൽ, Dr, പലേ നിലകളിൽ ഇപ്പൊൾ ഉസ്താതുമാർ പഠിച്ച് ഇറങ്ങുന്നുണ്ട്
@Cricketfriends4u
@Cricketfriends4u 4 часа назад
നിങ്ങള്‍ക്ക് പഠിക്കാന്‍ വള തന്ന അവളോട് എന്നും സ്മരണ വേണം.
@rishinarayanan2511
@rishinarayanan2511 20 часов назад
Hardwork cheythal enthum nadakkum. Great motivation🔥🔥🔥.
@chch1899
@chch1899 15 часов назад
Bro camp saadaaranakkaare uyarathil ethaan sahaayikkunna golden Hands ആണ്
@abinbiju3751
@abinbiju3751 20 часов назад
Ithokkeyanu Motivation 🔥🔥🔥 As an IT aspirant, very excited to know more about you guys!! ❤️
@MohammedFahadKP
@MohammedFahadKP 2 часа назад
Well done. Interesting episode.
@aparnakt5574
@aparnakt5574 18 часов назад
ആ വള ❤
@muhammediyas2475
@muhammediyas2475 14 часов назад
ഞമ്മുടെ ഉസ്താദ്ന്റെ ശിഷ്യൻ ഇദ്ദേഹം ഉള്ള സമയത്ത് ഞങ്ങൾ ജൂനിയർ ആയി ഉണ്ടായിരുന്നു. അന്നേ എടുത്ത ക്ലാസ്സ്‌ അടുത്ത ക്ലാസ്സ്‌ ആകുമ്പോളേക്കും പഠിച്ചു കഴിയണം എന്ന ഒരു ഉറച്ച തീരുമാനം ഉള്ളവർ ആയിരുന്നു ❤️😍
@aravindh7031
@aravindh7031 21 час назад
Ningalude podcast helpful aan, enthenkilum onn set aakanamennund enikum, motivation tr angeyattam🔥🔥
@Rafa-nn8tl
@Rafa-nn8tl 3 часа назад
Adipoly ❤❤ All Interviews are motivation for us to push the comfort zone, keep doing more..🎉
@BrototypeMalayalam
@BrototypeMalayalam Час назад
Sure 👍
@Fathima-l4o
@Fathima-l4o 5 часов назад
My bro hafiz aan ,Azhari aan ,software engineer aan masha alla
@bilalizzath4328
@bilalizzath4328 18 часов назад
ഉസ്താദ് എല്ലാം തുറന്നു പറഞ്ഞു ❤ 👏🏻
@kabeerahamed2109
@kabeerahamed2109 4 часа назад
മാറണം.. It‘s an inspiration and a confident 😊
@hulke6536
@hulke6536 21 час назад
പഠിക്കുന്ന ബല്ലിയെദോ സ്ഥലത്ത 🔥
@PRIVATEUSER-l1r
@PRIVATEUSER-l1r 21 час назад
Al Hamdullillah padikundallo le 😂🎉
@Daneo_ov
@Daneo_ov 5 часов назад
പേടിക്കണ്ടല്ലോ ഹൈർ ❤️
@nishadp8490
@nishadp8490 Час назад
I already completed my course there past 2 years. Now I am working as a DevOps Engineer at a Mumbai based company. Also I have a BAQAVI degree.
@nooruputhige1695
@nooruputhige1695 37 минут назад
Hi
@artistbishr
@artistbishr 2 часа назад
ബാക്കി..... Waiting ❤
@vinithdevarajan-p6c
@vinithdevarajan-p6c 21 час назад
ഇങ്ങനെ ഇവിടെ വന്നു തുറന്നു അടിച്ച് സംസാരിക്കാൻ കാണിച്ച മനസ് 🙌🏻🙌🏻
@ShaharbanHussain
@ShaharbanHussain 19 часов назад
Daras l kond vidunna pala kuttikalum vazhipizhakkan chance kooduthal ullavar aanu ennu family kk thonnanavar aanu. Avide poyal nannayi verum enna hope. Many families are there thinking like this. 😊
@shafeequemk8724
@shafeequemk8724 7 часов назад
daras kuttikalude karyam aanel ,vazhippizhendavar evide poyaalum zazhipizhakkum , nannavendavar evide poyaalum nannavum but avide zazhipizhakkanum , nannavum chance und
@shamsul_ameen
@shamsul_ameen 6 часов назад
Inspired 🎉❤
@muhammednihal3461
@muhammednihal3461 20 часов назад
ഈ ഉസ്താദ് ഇവിടെ സൂചിപ്പിച്ച മാസം മദ്രസയിൽ നിന്ന് കിട്ടുന്ന salary ഓരോ ദിവസം 2 മണിക്കൂർ ക്ലാസ് എടുക്കുന്നതിനാണ്... ഉസ്താദ്മാരൊക്കെ രണ്ട് മൂന്നു മദ്രസയിൽ പഠിപ്പിക്കാറുണ്ട് അപ്പോൾ salary ടെ പ്രശ്നം വരില്ല...മാത്രവുമല്ല കിതാബ് ഒക്കെ പഠിച്ച് അതിനെ research നടത്തുന്ന canadyilum, America,Egypt ഇവിടെയൊക്കെ ജോലി ചെയ്യുന്ന ഒരുപാട് പേർ മർകസിൽ നിന്ന് ഇറങ്ങുന്നുണ്ട്..
@ajmaltk1784
@ajmaltk1784 18 часов назад
രണ്ട് മൂന്ന് മദ്രസയിൽ ഒന്നും പഠിപിക്കാനാവില്ല - സ്കൂൾ സമയത്തിൻ്റെ മുമ്പ് രണ്ട് മണിക്കൂർ കിട്ടും. - അപൂർവ്വം ആരോ ചെയ്തിട്ടുണ്ടങ്കിൽ തന്നെ സാമാന്യവരിക്കരുത്.
@JanzCineWorld
@JanzCineWorld 15 часов назад
എല്ലാവർക്കും അങ്ങനെ പറ്റണം ന്ന് ഇല്ലലോ, അനുഭവസ്ഥരുട അഭിപ്രായത്തിനു പ്രാധാന്യം കൊടുത്തു, ശമ്പളത്തിൽ അടിസ്ഥാന മാറ്റം കൊണ്ടുവരികയല്ലേ വേണ്ടത്
@muhibb17
@muhibb17 9 часов назад
ഈ പറഞ്ഞതിനോട് ഒരിക്കലും യോജിക്കാനാവില്ല അപൂർവം ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ട് എന്ന് വെച്ച് എല്ലാവരും അങ്ങനെ ആവണമെന്നില്ല. ഇപ്പോഴത്തെ സ്കൂൾ സമയം വെച്ച് രണ്ടര മണിക്കൂർ ഓക്കേ സമയം കിട്ടു അതും രാവിലെ അപ്പോൾ വേറെ മദ്രസയിൽ ക്ലാസ്സിന് സമയം എവിടെ. അധിക സ്ഥലത്തും evening മദ്രസ നിർത്തലായിട്ടുണ്ട്
@tupac6419
@tupac6419 21 час назад
High "TECH" ഉസ്താദ് 🔥🤩
@SHIBITECHTIPS
@SHIBITECHTIPS Час назад
You are Hero brother❤❤️
@adithadith2028
@adithadith2028 21 час назад
IT CAN CHANGE EVERYTHING 🔥
@fasiltv8620
@fasiltv8620 7 часов назад
Poli interview ❤
@kavyagirish3233
@kavyagirish3233 7 часов назад
ഇതുപോലത്തെ മാറ്റം ആണ് സമൂഹത്തിനു ആവശ്യം.. ഉസ്താദിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🐎
@anandhusarath6414
@anandhusarath6414 2 часа назад
Inspirational 🔥
@rawmediamalayalam
@rawmediamalayalam 20 часов назад
നല്ല മനുഷ്യൻ 👌
@jasirjsk4986
@jasirjsk4986 19 часов назад
Video quality + edifing 🔥🔥🔥
@ajmalpkd1192
@ajmalpkd1192 19 часов назад
Waiting for part 2
@ZAHAD-sahad
@ZAHAD-sahad 21 час назад
hard work dedication💗❤‍🔥
@andrews13
@andrews13 13 часов назад
Awesome!
@ZAHAD-sahad
@ZAHAD-sahad 20 часов назад
waiting for next part❤
@fuadzubair7214
@fuadzubair7214 20 часов назад
ഇവരെ പോലുള്ളവർക്കാണ് ലൈക്‌ കൊടുക്കേണ്ടത് 🫶🏻
@Trea837
@Trea837 20 часов назад
ബാല വിവാഹം നിരുത്സാഹപ്പെടുത്തേണ്ടതാണ് നമ്മുടെ നിയമ സംവിധാനം കൈ കെട്ടി നോക്കി നിൽക്കുന്നു. പെൺക്കുട്ടികളെ 15,16 വയസ്സിൽ നമ്മുടെ കേരളത്തിലും കെട്ടിച്ചു കൊടുക്കാൻ രക്ഷിതാക്കൾക്ക് ഒരു മടിയും ഇല്ല എന്നുള്ളത് ഖേദകരം ആണ്. പെൺകുട്ടികൾ ഈ കാര്യത്തിൽ നിസഹായരാണ് . അവരെ സഹായിക്കേണ്ടതും വിദ്യാഭാസ സത്തിന് പ്രാധാന്യം നൽകേണ്ടതും സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും രക്ഷിതാക്കളുടെയും കൂട്ടുത്തരവാദിത്തമാണ്
@thajudheen2362
@thajudheen2362 19 часов назад
10 വയസ്സിന് മുമ്പ് എല്ലാവരും പ്രേമിക്കുന്നു, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.ശേഷം അധിക പേരും വഞ്ചി ക്കപ്പെടുന്നു. അതിലും നല്ലത് വിവാഹം നേരെത്തെ ആക്കൽ ആണ്.if girls get real love they are ready to suffer anything.
@drmedia3364
@drmedia3364 19 часов назад
ബാലവിവാഹം ഏറ്റവും കൂടുതൽ നടക്കുന്നത് രാജസ്ഥാൻ 10 വയസ് പോലും ആകേണ്ട 😢
@Trea837
@Trea837 16 часов назад
​@@thajudheen2362 ബാലവിവാഹം നിയമം മൂലം നിരോധിച്ച രാജ്യമാണ് നമ്മുടേത് എന്ന കാര്യം മറന്നുപോകേണ്ട. ഇനി നിങ്ങൾ ഇവിടെ എഴുതിയിരിക്കുന്ന കാര്യത്തിൽ ഒരു തരിമ്പെങ്കിലും ലോജിക് ഉണ്ടോ എന്ന് അത് വായിക്കുന്നവർ തന്നെ ചിന്തിക്കട്ടെ
@Trea837
@Trea837 16 часов назад
​@@thajudheen2362 ബാല വിവാഹം നിയമം മൂലം നിരോധിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത് എന്ന കാര്യം മറന്നു പോകേണ്ട . ഇനി നിങ്ങൾ ഇവിടെ പറഞ്ഞ കാര്യത്തിൽ അൽപ്പമെങ്കിലും ലോജിക് ഉണ്ടോ എന്ന് അത് വായിക്കുന്നവർ ആലോചിക്കട്ടെ ..
@muhammedajmal8069
@muhammedajmal8069 9 часов назад
ഓകെ നമുക്ക് പോരാടണം.. കാരണം ഇസ്ലാം അത് പ്രൊമോട്ട് ചെയ്യുന്നില്ലല്ലോ..❤
@shammastvr5808
@shammastvr5808 19 часов назад
still am in broto....one day in that dress am will be there .inshallah
@muhsinakottappuram610
@muhsinakottappuram610 5 часов назад
I am waiting for part 2
@شاهنةبانو
@شاهنةبانو 18 часов назад
Waiting for part 2😢
@safik_pm
@safik_pm 7 часов назад
Transformation 🎉🎉
@RabinMuhammed
@RabinMuhammed 21 час назад
മാഷാ അള്ളാ❤
@AthiSAspirant
@AthiSAspirant 8 часов назад
Vallatha vala ❤
@Rose-mp9xy
@Rose-mp9xy 21 час назад
Ustad mark aake 1 1/2 or 2 hours aan aake joli undavuka athum ravile allenkil rathri avarkk eth jobin povaanum time und salafi madrasayil padippikkunna ustadmar part time ayittan madrassyil padippikkunnath avarokke ishtamulla fieldil joli cheyth part time ayitt madrasayilekk varinnath
@Sw_abah
@Sw_abah 20 часов назад
Salafi ഇവിടെ വേണ്ടട്ടാ
@poojasanto4449
@poojasanto4449 7 часов назад
Usthad paranja logic set aan, but ingane chance ullath areelayirunnu, oru routmap tharumo☺
@ThabuRazz
@ThabuRazz 19 часов назад
wait for part 2😄
@mufeedamufi6520
@mufeedamufi6520 18 часов назад
🔥🔥അടിപൊളി
@islamicgallery5856
@islamicgallery5856 18 часов назад
Waiting for next part
@Myname88988
@Myname88988 19 часов назад
Waiting 2nd part
@mahboobrizwan7411
@mahboobrizwan7411 20 часов назад
Njammale usthad🥰
@ourworld4we
@ourworld4we 16 часов назад
Ningalude
@abdulvajid6638
@abdulvajid6638 19 часов назад
😢waiting for part 2🥰
@masthanjinostra2981
@masthanjinostra2981 21 час назад
Good, I doubt whether clients or colleagues feel uncomfortable interacting with them?
@Sw_abah
@Sw_abah 20 часов назад
That's only your thought's bro.
@safvan085
@safvan085 20 часов назад
Exactly​@@Sw_abah
@CSBTOnline
@CSBTOnline 8 часов назад
Why do you think so??
@vysakhs5090
@vysakhs5090 2 часа назад
IT🔥
@failuzz-nk2bg
@failuzz-nk2bg 19 часов назад
Full kandu usthadeee. Poli❤❤❤❤
@musthafamuthu3924
@musthafamuthu3924 2 часа назад
🥰
@sojinvsaji2759
@sojinvsaji2759 21 час назад
musthuu!!!
@BBcreation786
@BBcreation786 Час назад
Usthad full ചിരിയാണല്ലോ 😁
@Nafih-hb7nr
@Nafih-hb7nr 16 часов назад
Part 2 pettann venammmmmm
@BrototypeMalayalam
@BrototypeMalayalam 7 часов назад
Will do it as soon as possible
@tech_code8
@tech_code8 21 час назад
Great
@mohamedsuhaibsuhaib2452
@mohamedsuhaibsuhaib2452 18 часов назад
മ്മളെ നാട്ടുകാരൻ 😍
@musthafamuthu3924
@musthafamuthu3924 2 часа назад
@Temperory255
@Temperory255 21 час назад
Le degree:അപ്പൊ നാൻ പൊട്ടനാ😮🔥
@rasheedcherur1532
@rasheedcherur1532 17 часов назад
തുടരും
@rahnasalim9990
@rahnasalim9990 5 часов назад
👍👍
@musthafaclkr9091
@musthafaclkr9091 Час назад
❤️
@ameen_ahammed_
@ameen_ahammed_ 21 час назад
❤❤❤
@MusthafaMuthu-y3x
@MusthafaMuthu-y3x 3 часа назад
🥰❤
@ishaqpp5493
@ishaqpp5493 7 часов назад
👏
@SBR7106
@SBR7106 18 часов назад
Caption കൊടുത്തത് ശരിയായില്ല ഉസ്താദ് to എൻജിനീയർ എന്ന പറഞ്ഞപ്പോൾ താഴ്ചയിൽ നിന്നും മുകളിലേക്ക് എന്ന ഉദ്ദേശിച്ചത് പോലെ ഉസ്താദ് ആവുക എന്നതിനെക്കാൾ വലുതായി മറ്റൊന്നുമില്ല 😊
@anwarpalliyalil2193
@anwarpalliyalil2193 18 часов назад
thumbnailile prasnam ningalude thonal aaanu.. Doctor to Engineer ennarnnenkilo?
@muhammedajmal8069
@muhammedajmal8069 9 часов назад
Engineer ആയ ഉസ്താദ്. ഇങ്ങനെ പോരെ
@Daneo_ov
@Daneo_ov 5 часов назад
സത്യം പറഞ്ഞ ഉസ്താദ് ഒക്കെ നല്ലതാ കായ് ഉണ്ടലെ ഇവിടെ പിടിച്ചു നിക്കാൻ പറ്റും
@raneeshvr007
@raneeshvr007 52 минуты назад
Oru psychologyst ne kanoo
@artistbishr
@artistbishr 6 часов назад
എൻ്റെയും ആഗ്രഹം ഇത് തന്നെയാണ്. നല്ലൊരു tech മേഖലയിൽ ജോലിയും. ഫ്രീയായി എവിടെയെങ്കിലും മതപഠനം നടത്തുകയും (അധ്യാപനം) ചെയ്യണം
@Yathra-Scotland
@Yathra-Scotland 19 часов назад
ഫുൾ കണ്ടു, waiting ഫോർ 2nd part ❤
@fathimasakkiyatc1002
@fathimasakkiyatc1002 19 часов назад
❤❤❤🔥🔥🔥
@niyasismail7943
@niyasismail7943 19 часов назад
👍🏻👍🏻👍🏻
@computer-ew2df
@computer-ew2df 20 часов назад
good
@rameez_khd3604
@rameez_khd3604 16 часов назад
Tech ustha
@ZAHAD-sahad
@ZAHAD-sahad 21 час назад
♥♥♥
@haivahouda1259
@haivahouda1259 14 часов назад
Duration please
@sharibathasneem7092
@sharibathasneem7092 21 час назад
masha allah❤
@LKSDECMohammedSameerm
@LKSDECMohammedSameerm 19 часов назад
kandirunnu njan idhehathe trainil vech....ann kureee samsaarichirnnu.....
@shabeeralikt1462
@shabeeralikt1462 20 часов назад
💥💥💥
@androidgameing8721
@androidgameing8721 20 часов назад
I like you ❤
@sarathlal9892
@sarathlal9892 21 час назад
Laptop Asus tuf model àlle
@erenyeager5419
@erenyeager5419 2 часа назад
25 vayas ulla alkar join cheyunundoo
@BrototypeMalayalam
@BrototypeMalayalam Час назад
Undalloo… 30n mukalilluvarum und…. Ee video onnu kandu nooku.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-poliW1DIvsc.htmlfeature=shared Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu.. wa.me/message/3JYMEE2RWUWUH1 Or call to this number - 7034395811
@MOTICOOL
@MOTICOOL 20 часов назад
❤❤❤❤❤❤❤
@alvinmathew4074
@alvinmathew4074 15 часов назад
👍
@AshmilCp-u5g
@AshmilCp-u5g 20 часов назад
Darsil padikkunna kuttikalkk part time cheyyan pattumo?
@Sw_abah
@Sw_abah 20 часов назад
ഒരോ ദർസ് ഇലും ഒരോ രീതികൾ ആണ് . ഉസ്താദ്മർ തരുന്ന samayam എടുത്ത് നമുക്ക് പഠിക്കാം എന്റെ ദർസിൽ നിലവിൽ 5 സ്റ്റുഡന്റസ് പ്രപോഗ്രാമിങ് learn ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്
@mahboobrizwan7411
@mahboobrizwan7411 20 часов назад
Poli
@jabirck8602
@jabirck8602 13 часов назад
Ee interview edakku 3 advertisement Nesto Kottakkal index Kottakkal oxygen
@BrototypeMalayalam
@BrototypeMalayalam 10 часов назад
😂
@musthafamuthu3924
@musthafamuthu3924 2 часа назад
വന്ന വഴി മറക്കരുതല്ലോ 😂
@funforyou419
@funforyou419 8 часов назад
Nammale natil madrasayil feesilla
@ft.ishowspeed
@ft.ishowspeed 21 час назад
കുറേ ആയി ഞാനും ഇതിനെ പറ്റി കേൾക്കുന്നു, കുറേ സമയം വെറുതെ കളഞ്ഞു, ഇതുപോലെ എന്തെങ്കിലും ചെയ്യണം, എവിടുന്നാ start ചെയ്യേണ്ടത്, ഒന്ന് help ചെയ്യുമോ?
@BrototypeMalayalam
@BrototypeMalayalam 19 часов назад
Nammude teamumaayi ee whatsapp linkil chat cheyyu.. they will help you wa.me/message/3JYMEE2RWUWUH1 Or call to this number - 7034395811
@pravins3916
@pravins3916 4 часа назад
@@BrototypeMalayalam
@ismi-zo4ib
@ismi-zo4ib 6 часов назад
Njan ravile madrassa edukkunund, ath kazhinj free aan, ith padichal work from home job kittille, enganeya ith padikkuka?
@BrototypeMalayalam
@BrototypeMalayalam 3 часа назад
Nalla reethiyil skill undaaki edukkuvaane work from home saadhadhakal undallo… Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu.. wa.me/message/3JYMEE2RWUWUH1 Or call to this number - 7034395811
@rahulvk9620
@rahulvk9620 6 часов назад
ബേസിക് അറിയാത്ത ആൾക്കും ഇത് പഠിക്കാൻ പറ്റൂലെ, എങ്ങനെ തുടങ്ങണ്ടേ 🤔
@മുട്ടനാട്2024
@മുട്ടനാട്2024 6 часов назад
start from 100k coding challenge
@BrototypeMalayalam
@BrototypeMalayalam 6 часов назад
Basics muthal padikkanulla tutorials nammude channelil undallooo ru-vid.com/group/PLY-ecO2csVHeKaBI7lAM1jbIPU8K6fUxY Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu.. wa.me/message/3JYMEE2RWUWUH1 Or call to this number - 7034395811
Далее
AWS Malayalam Tutorial
9:33
Просмотров 22 тыс.
А вы знали что металл тонет?
00:32