Тёмный
No video :(

Front open princess cut blouse cutting malayalam/princess cut blouse cutting malayalam/blouse cutt 

MIRACLE BRO
Подписаться 153 тыс.
Просмотров 46 тыс.
50% 1

തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
MIRACLEBRO
Contact:9744943006
Whatsup :9961184416
Front open princess cut blouse cutting malayalam/princess cut blouse cutting malayalam/blouse cutting
Princess cut blouse cutting miracle bro
#blousecuttingandstiching
#blousecuttingmalayalam
#blousecuttingforbeginners
#princesscutblousecuttingmalayalam

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@dhanushdhanush2138
@dhanushdhanush2138 7 месяцев назад
ശരിക്കും superb 🎉ആരും ഇത്രേം പറഞ്ഞു തരാറില്ല. അതാ സത്യം
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@margeratantony9593
@margeratantony9593 3 месяца назад
Lp XL0​@@MIRACLEBRO
@appucookiessvlog
@appucookiessvlog 15 дней назад
എന്ത് വൃത്തിയിൽ മനസ്സിലാക്കി തരുന്നു. ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ വേണമായിരുന്നു . ഞാൻ കുറേ നോക്കി കണ്ടില്ല❤
@MIRACLEBRO
@MIRACLEBRO 13 дней назад
🥰🥰
@Sowmya-gv1zq
@Sowmya-gv1zq 9 дней назад
Sarikum miracle thanneyaanu.ithra simple aittu blouse stitch cheyyamennu stitching kazhinju ittu nokiyappozhanu manasilaayathu.thank you so much sir....❤❤❤❤❤❤
@MIRACLEBRO
@MIRACLEBRO 8 дней назад
🥰🥰
@user-fu8ll9cb1f
@user-fu8ll9cb1f 7 месяцев назад
ഇതുപോലെ..... കേൾക്കാൻ നല്ല രസണ്ട് 👍👍👍😍
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰🥰
@aswathyanilkumar6468
@aswathyanilkumar6468 7 месяцев назад
കല്യാണ ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് ഇത് വരെ കാണിച്ചില്ല എല്ലാം സൂപ്പർ ക്ലാസ്സ്‌ ആണ്
@MIRACLEBRO
@MIRACLEBRO 7 месяцев назад
Ok cheyyam
@muhammedishan9149
@muhammedishan9149 7 месяцев назад
👍
@sandeepms125
@sandeepms125 22 дня назад
Thanks sir njan oru customerinu thaychu correctayi njan orupad happyanu
@MIRACLEBRO
@MIRACLEBRO 22 дня назад
🥰🥰👍
@prakashinimandiyan3952
@prakashinimandiyan3952 7 месяцев назад
Happy New Year. Princess cut front open cutting kanichu thnnathinnu very thanks.
@MIRACLEBRO
@MIRACLEBRO 7 месяцев назад
Happy new year🥰🥰
@Raveena_EN
@Raveena_EN 7 месяцев назад
19 inch lengthil oru backopen princess cut cheythu video idamoo.. please pattu pavadaik aanu..
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@sachusworld5171
@sachusworld5171 7 месяцев назад
Sir princes cut blouse with കട്ടിങ് ullathu കാണിക്കുമോ.three piece princes cut blouse ആണ് സർ.pls
@MIRACLEBRO
@MIRACLEBRO 7 месяцев назад
Ok🥰
@bindusanthoshmumbai519
@bindusanthoshmumbai519 2 месяца назад
നന്നായി മനസിലാക്കി തന്ന് 💕💕💕💕
@MIRACLEBRO
@MIRACLEBRO 2 месяца назад
🥰
@sachusworld5171
@sachusworld5171 7 месяцев назад
Sir main tuckinte side 2 inch എടുക്കുന്നതിന്റെ calculation enganeyanu
@MIRACLEBRO
@MIRACLEBRO 7 месяцев назад
Brustnu anusarich
@SadtalksS
@SadtalksS Месяц назад
30"chest അളവ് ബോഡിയിൽ നിന്ന് അളവ് എടുത്ത് ആ ബ്ലൗസ് സ്റ്റിച്ച് ചെയ്ത് കഴിഞ്ഞ് അളക്കുമ്പോൾ എത്ര "വരും പ്ലീസ് reply sir❤️
@MIRACLEBRO
@MIRACLEBRO 25 дней назад
Chest ഭാഗത്ത്‌ 34
@smithakrishna5384
@smithakrishna5384 7 месяцев назад
നന്നായി മനസ്സിലായി. 🙏
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@shajikavitha3093
@shajikavitha3093 7 месяцев назад
നന്ദി 🙏🏻
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@smitharavi1105
@smitharavi1105 Месяц назад
നന്നായി മനസിലായി
@MIRACLEBRO
@MIRACLEBRO Месяц назад
🥰
@sharonpaul8550
@sharonpaul8550 7 месяцев назад
Happy New Year 🎉🎉🎉
@MIRACLEBRO
@MIRACLEBRO 7 месяцев назад
Happy new year🥰🥰
@sherlydsilva5976
@sherlydsilva5976 2 месяца назад
Super explanation❤
@MIRACLEBRO
@MIRACLEBRO 2 месяца назад
Thank you
@jayamadusudan5097
@jayamadusudan5097 7 месяцев назад
Thanks Nallathupola manassilakunnundu
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@user-sq6tt9kx1s
@user-sq6tt9kx1s 7 месяцев назад
നല്ലത്... ഇതിന്ടെ stiching കാണിച്ചു തരണെ.... പറ്റുമെങ്കിൽ മാത്രം.... Thank u very much....
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰🥰
@vimalakn9936
@vimalakn9936 7 месяцев назад
ഫ്രണ്ട് പോർഷൻ കട്ട്‌ ചെയ്തു മാറ്റിക്കഴിയുമ്പോൾ അത് കൂട്ടി യോജിപ്പിക്കുമ്പോൾ ടൈറ്റ് ഫീൽ ചെയ്യില്ലേ? പേപ്പർ കട്ട് ചെയ്ത് വെച്ച് തയ്യൽ തുമ്പിട്ടു വെട്ടുന്നതല്ലേ ഒന്ന് കൂടി നല്ലത്?
@MIRACLEBRO
@MIRACLEBRO 7 месяцев назад
യോജിപ്പിക്കാൻ വേണ്ട തയ്യൽ തുമ്പ് കൊടുക്കുന്ന്നുണ്ടല്ലോ
@prajulaparambathody6143
@prajulaparambathody6143 4 месяца назад
Blousinde stiching ettille😄❔
@sobhanair2252
@sobhanair2252 4 месяца назад
Front cut nte alavukal 40” blouse anenkil ethu base il edumkum (neck il ninum 10” ennu paranjath manasilayillla)
@MIRACLEBRO
@MIRACLEBRO 4 месяца назад
Neck wide aano
@vrindaraj7878
@vrindaraj7878 2 месяца назад
Hi, ithinte stitching video undo?
@chandrikack4447
@chandrikack4447 7 месяцев назад
സൂപ്പർ 👍👍
@MIRACLEBRO
@MIRACLEBRO 7 месяцев назад
👍🥰
@danishn5676
@danishn5676 3 месяца назад
കൈ വെട്ടിയപ്പോൾ വിട്ത്ത് എങ്ങനെ കണ്ട് പിടിക്കാം എന്ന് പറഞ്ഞു തരണം പ്ലീസ്
@MIRACLEBRO
@MIRACLEBRO 3 месяца назад
Ok
@thankammasukumaran6853
@thankammasukumaran6853 2 месяца назад
Thanku
@MIRACLEBRO
@MIRACLEBRO 2 месяца назад
🥰
@bessycharles4563
@bessycharles4563 7 месяцев назад
Happy New year, good 👍
@MIRACLEBRO
@MIRACLEBRO 7 месяцев назад
Happy new year🥰🥰
@julirobin1959
@julirobin1959 7 месяцев назад
Sir 30 inch chest അളവുള്ളവർക്ക് front പീസിൽ നിന്നും എത്ര inch shape ന് വെട്ടികളയണം
@MIRACLEBRO
@MIRACLEBRO 7 месяцев назад
1.5 ഇഞ്ച്
@julirobin1959
@julirobin1959 7 месяцев назад
Thanku sir
@sajimary3711
@sajimary3711 Месяц назад
സൂപ്പർ ഇതിന്റ സ്റ്റിച്ചിങ് വീഡിയോ തരാമോ
@MIRACLEBRO
@MIRACLEBRO Месяц назад
Prinsess cut stiching vedio chanalil und
@sajimary3711
@sajimary3711 Месяц назад
Ok
@SindhuA-eq4pp
@SindhuA-eq4pp 3 месяца назад
36" ചെസ്റ്റ് അളവിന്റെ കൂടെ എന്തിനാണ് 4"കൂട്ടുന്നത്. അപ്പോൾ വണ്ണം കൂടില്ലേ
@MIRACLEBRO
@MIRACLEBRO 3 месяца назад
ഇല്ല ചെസ്റ്റ് ബോഡിയിൽ നിന്ന് കറക്ട് ആയിരിക്കണം
@jayareghu2097
@jayareghu2097 7 месяцев назад
Happy new year brother
@MIRACLEBRO
@MIRACLEBRO 7 месяцев назад
Happy new year🥰
@suvarnnaksachu
@suvarnnaksachu 17 дней назад
Stitching vdo
@lathasundaran555
@lathasundaran555 2 месяца назад
Super class ❤❤
@MIRACLEBRO
@MIRACLEBRO 2 месяца назад
🥰
@dr.shalisomaraj6935
@dr.shalisomaraj6935 7 месяцев назад
Nice class
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@Scoobies-Goonies
@Scoobies-Goonies 6 месяцев назад
Ethil canvas vechu neck cut cheyyamo
@MIRACLEBRO
@MIRACLEBRO 6 месяцев назад
Ok
@sharonpaul8550
@sharonpaul8550 7 месяцев назад
Super Class ❤❤
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@anjanam4669
@anjanam4669 7 месяцев назад
Kannoorano വീട് താവ് എന്ന് പറയുന്നതുകൊണ്ട് ചോദിച്ചതാ Njangal താഴെ എന്നാ പറയുന്നത് നല്ലതുപോലെ മനസ്സിലായി
@MIRACLEBRO
@MIRACLEBRO 7 месяцев назад
അതെ കണ്ണൂർ ജില്ല
@Aliiyyyy
@Aliiyyyy 6 месяцев назад
Super 💯
@MIRACLEBRO
@MIRACLEBRO 6 месяцев назад
🥰
@user-hv7vj9hn4l
@user-hv7vj9hn4l 6 месяцев назад
ക്ലാസ്സ് ഇഷ്ടപ്പെട്ടു
@MIRACLEBRO
@MIRACLEBRO 6 месяцев назад
🥰
@indiramp1411
@indiramp1411 7 месяцев назад
നന്നായി.thanks
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@anu5m
@anu5m 7 месяцев назад
Stiching കൂടി ഇടണേ
@ayrareena3949
@ayrareena3949 7 месяцев назад
ഞാൻ അടിച്ചു വന്നപ്പോ ഫ്രണ്ട് ഭാഗത്തു ഇറക്കം കുടുതൽ സൈഡിലെ പിസ് ഇറക്കം കുറവും വന്നു അതെന്താ
@MIRACLEBRO
@MIRACLEBRO 7 месяцев назад
അങ്ങനെ വരില്ല ഫ്രന്റ്‌ പേസിന്റെ സൈഡിൽ താവിൽ നിന്ന് 1/2ഇഞ്ച് കട്ട് ചെയ്താൽ ഫ്രന്റ്‌ പീസ്സിന്റെയും ബാക്ക് പേസിന്റെ യും സൈഡ് ഭാഗം ഒരുപോല ആയിരിക്കും
@drshyma
@drshyma 3 дня назад
എനിക്കും അങ്ങനെ വന്നു. എന്തോ ചെയ്യും ന്നു വന്നു നോക്കുന്നതാ ഇപ്പൊ 😢
@hemachandran3671
@hemachandran3671 3 месяца назад
@MIRACLEBRO
@MIRACLEBRO 3 месяца назад
🥰
@stitchingwithreena
@stitchingwithreena 7 месяцев назад
Useful video
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@aswathiachu2351
@aswathiachu2351 7 месяцев назад
Stiching കാണിക്കാമോ
@MIRACLEBRO
@MIRACLEBRO 7 месяцев назад
Ok
@user-mq8zx7de9h
@user-mq8zx7de9h 5 месяцев назад
Chest35 ethraya tec edukkende
@MIRACLEBRO
@MIRACLEBRO 5 месяцев назад
2.1/4
@minigeorge9487
@minigeorge9487 7 месяцев назад
Stiching kanikane
@sharonpaul8550
@sharonpaul8550 7 месяцев назад
41" Size kanikamo Sir ?
@MIRACLEBRO
@MIRACLEBRO 7 месяцев назад
Ok🥰
@user-vl2sw9gs5c
@user-vl2sw9gs5c Месяц назад
ഫ്രണ്ട് ടെക് എത്രയാണ് കണക്ക്
@MIRACLEBRO
@MIRACLEBRO Месяц назад
Bust സൈസ് അനുസരിച്ചു മാറ്റം വരും
@SindhuA-eq4pp
@SindhuA-eq4pp 3 месяца назад
36" ചെസ്റ്റ് അളവിന്റെ കൂടെ എന്തിനാണ് 4" കൂട്ടുന്നത്? അപ്പോൾ ബ്ലൗസിന്റ വണ്ണം കൂടില്ലേ
@user-fy8vy3zn8u
@user-fy8vy3zn8u 2 месяца назад
അല്ലെങ്കിൽ വണ്ണം കിട്ടില്ല...
@bindusanthoshmumbai519
@bindusanthoshmumbai519 2 месяца назад
അതെ ഇതാണ് എന്റെയും സംശയം. നമ്മൾ ചെസ്റ്റ് അളവിന്റെ കൂടെ ഒരിഞ്ച് അല്ലെ കൂട്ടുന്നത്. ഇവിടെ 4 ഇഞ്ച് കൂട്ടുന്നത് എനിക്കും പിടി കിട്ടിയില്ല 🤔🤔.
@keralafashions3217
@keralafashions3217 2 месяца назад
One side 1.2, lining 3/4​@@bindusanthoshmumbai519
@keralafashions3217
@keralafashions3217 2 месяца назад
1/2anne
@keralafashions3217
@keralafashions3217 2 месяца назад
​@@bindusanthoshmumbai519chilaru one side 1 inch kodukum
@hasnarani247
@hasnarani247 3 месяца назад
32 chest nu ethra breast ethra inch shape vettanam
@MIRACLEBRO
@MIRACLEBRO 3 месяца назад
Main Tuck veethikk anusarich
@hasnarani247
@hasnarani247 3 месяца назад
@@MIRACLEBROmanassilayilla sir
@MIRACLEBRO
@MIRACLEBRO 3 месяца назад
Etrayano main tuck width vechath athinu anusarich
@santhiarayakkil4042
@santhiarayakkil4042 7 месяцев назад
സ്റ്റിച്ചിങ് കാണിക്കുമോ
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@arjhaprasad4768
@arjhaprasad4768 7 месяцев назад
👍😊
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰
@SujaBalan-ny7tz
@SujaBalan-ny7tz Месяц назад
സ്റ്റിച്ചിങ് കാണിക്കു
@MIRACLEBRO
@MIRACLEBRO Месяц назад
Chanalil und
@sudhapothen7774
@sudhapothen7774 7 месяцев назад
Prince's cut chudidar video idavo
@MIRACLEBRO
@MIRACLEBRO 7 месяцев назад
Ok
@hasnarani247
@hasnarani247 5 месяцев назад
40 inch chest ullavark breast shape ethra inch vettanam
@MIRACLEBRO
@MIRACLEBRO 5 месяцев назад
2inch
@vinivini7599
@vinivini7599 7 месяцев назад
ആദ്യം നന്ദി പറയുന്നു. ആഗ്രഹിച്ച വീഡിയോ ആണ്. Stiching കാണിക്കുമോ.
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰🥰
Далее
Chelsea gym be like.. 😅⚽️
00:20
Просмотров 10 млн
Princess Cut Blouse Cutting And Stitching In Malayalam
18:07