Njan video link tharam athonne kandu nokku 👍🥰 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K-bk78kaIKA.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u5gXgLTDxu0.html
തേര് വശം ഇറക്കം ആയി തുണി എടുത്ത് തയ്ക്കുന്നതല്ലേ മോളെ നല്ലത് തുണി വിലങ്ങനെ ഇട്ടു തയ്ക്കുന്നതിലും . പണ്ട് തയ്യൽ പഠിപ്പിച്ച ടീച്ചർ പറഞ്ഞ് തന്നതു കൊണ്ട് അങ്ങനെ തയ്ച്ചാലേ മനസിന് ഒരു തൃപ്തി കിട്ടുകയുള്ളൂ