സൂപ്പർ നല്ല ഭംഗിയുണ്ട് എനിക്ക് ഇഷ്ട്ടായി ഞാനും ഇങ്ങനെ ട്രായി ചെയ്യും ഒരു ചുരിദാർ ലുക്ക് ഉള്ളത് പോലെ എനിക്ക് തോന്നി ലൈക് &ഷെയർ ചെയ്തു രജിത മലപ്പുറം, എടവണ്ണ
ഞാൻ ഇന്ന് ഇത് തയ്ച്ചു. 40ഇഞ്ച് ആണ് അളവ്. യോക്ക് പീസ് കുറച്ചു ചെറുതായി പോയി. പിന്നെ തയ്ച്ചു വന്നപ്പോൾ ഇറക്കം കുറച്ചു വ്യത്യാസം വന്നു. എന്നാലും നന്നായി ട്ടുണ്ട്