Тёмный

ടെറസ്സിലെ പഴച്ചെടികൾ | Update on fruit plants in Chilli Jasmine terrace garden 

Chilli Jasmine
Подписаться 441 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@sushamass474
@sushamass474 4 месяца назад
മനസ്സിന് കുളിർമ പകർന്ന് തന്ന ഒരു വീഡിയോ...... ഞാൻ കാത്തിരുന്ന വീഡിയോ........😊😊❤❤
@FreeZeal24
@FreeZeal24 4 месяца назад
വിവിധ തരം ഫലങ്ങൾ Terrace ഗാർഡൻ ഇൽ വളർത്തിയല്ലോ! അഭിനന്ദനങ്ങൾ 🌹
@farhathfarhath5870
@farhathfarhath5870 2 месяца назад
ഈ ബക്കറ്റിൽ ഉള്ള fruits തൈകളുടെ പ്രതേക ഒരു vdeo ചെയ്യാമോ... Potting മിക്സ്‌, ട്രിമ്മിങ്, manuaring എത്ര ഇടവേള etta ചെയ്യേണ്ടത് എന്നൊക്കെ
@minireji5286
@minireji5286 4 месяца назад
ടീച്ചറിന്റെ കൃഷി വീഡിയോ കണ്ടാണ് ഞാനും ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്
@ChilliJasmine
@ChilliJasmine 4 месяца назад
👍👍👍
@agnesjoseph1368
@agnesjoseph1368 4 месяца назад
Hi.....was waiting for your terrace garden video.❤
@FreeZeal24
@FreeZeal24 4 месяца назад
എന്ത് സൗഹൃദം തോന്നുന്ന അഴകാർന്ന സംസാര ശൈലി 👌🥰
@ChilliJasmine
@ChilliJasmine 4 месяца назад
🙏🙏
@FreeZeal24
@FreeZeal24 4 месяца назад
@@ChilliJasmine ഇനിയും ഞാൻ കട്ട സപ്പോർട്ട് കെ ട്ടോ?
@athmayanamcreations
@athmayanamcreations 4 месяца назад
Ennatheyum pole super video.,. good presentation 🎉🎉😊
@ChilliJasmine
@ChilliJasmine 4 месяца назад
🙏🙏🙏
@FreeZeal24
@FreeZeal24 4 месяца назад
മുന്തിരി പേരക്ക, strawberry പേരക്ക... അങ്ങനെ നമ്മൾ ഇത് വരെയും കാണാത്ത items 🥰
@minireji5286
@minireji5286 4 месяца назад
ദിവസം എത്ര ലിറ്റർ വെള്ളം ഒഴിക്കും ബക്കറ്റിൽ ആയോണ്ട് ചോദിച്ചതാ ഞാനും കുറച്ചു ബക്കറ്റിൽ 20 ലിറ്റർ അതു കൊണ്ട് ചോദിച്ചതാ pls reply
@ChilliJasmine
@ChilliJasmine 4 месяца назад
അങ്ങനെ നോക്കാറില്ല
@Anil-dv9qp
@Anil-dv9qp 4 месяца назад
ഇത്രയും കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്യാൻ ഏറ്റവും നല്ല pot airpot ആണ് Route bound ആകില്ല Report ചെയ്യാനും എളുപ്പമാണ് നല്ല growth ഉം ഉണ്ടാകും
@ChilliJasmine
@ChilliJasmine 4 месяца назад
ഇനി അതിലേക്ക് മാറ്റണം
@Anil-dv9qp
@Anil-dv9qp 4 месяца назад
@@ChilliJasmine ഞാനതാണ് ഉപയോഗിക്കുന്നത് 50 ലിറ്ററിൻ്റെ pot ന് 350 rupa.
@ushavijayan227
@ushavijayan227 4 месяца назад
Super... 👍🏻❤️❤️👍🏻
@sayaks3050
@sayaks3050 4 месяца назад
പേര പ്രൂൺ ചെയ്തത് hard prooning ആയി പോയി... കായിക്കാനാപ്പോഴാണോ ചെയ്തത് എന്ന് സംശയം... ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരണേ...
@ChilliJasmine
@ChilliJasmine 4 месяца назад
കുഴപ്പമില്ല. കായ പിടിച്ചോളും . വളം കൂടെ ചെയ്യാൻ മറക്കേണ്ട
@sajeerhanna83
@sajeerhanna83 3 месяца назад
ഫസ്റ്റ് time ആണ് ഇ ചാനൽ കാണുന്നെ. എനിക്കും ടെറസ് കിച്ചൻ ഗാർഡൻ, fruits ഒക്കെ നാട്ടുപിടിപ്പിക്കണം എന്നുണ്ട്. പക്ഷെ ഇവിടെ വല്യ വെയിൽ ആണ് അടികുന്നെ. പൊള്ളുന്ന ചൂടാണ് ടെറസിൽ വെക്കുന്ന plants കരിഞ്ഞുപോകുമോ. എന്തേലും ഉണക്കാൻ ഇട്ടാൽ തന്നെ ഉച്ചകഴിയുമ്പോൾ ഉണങ്ങികിട്ടും അത്രക് വെയിൽ. അതാണ് മടിക്കുന്നെ. Reply തരുമോ
@ChilliJasmine
@ChilliJasmine 3 месяца назад
എവിടാണ് സ്ഥലം
@sajeerhanna83
@sajeerhanna83 3 месяца назад
@@ChilliJasmine കൊല്ലം
@SumiAlex-wd1ir
@SumiAlex-wd1ir 4 месяца назад
👍
@prabhaanantharaman5943
@prabhaanantharaman5943 4 месяца назад
ഇത്രയും ചെ ടി കൾ ക്കിടയിൽ പാമ്പ് വരാറുണ്ടോ
@shirlyphilip4878
@shirlyphilip4878 4 месяца назад
Bucket pazhachedi vekkumbol enthokke valangal cherthanu nadunnathu..pls reply😊
@ChilliJasmine
@ChilliJasmine 4 месяца назад
Oru video cheyyam
@Cutieshome6
@Cutieshome6 4 месяца назад
20 ltr buckets l seedl ninnum mulappicha kulamb maav valarthaan pattumo
@ChilliJasmine
@ChilliJasmine 4 месяца назад
Grafted seedlings aanu nallathu
@farhathfarhath5870
@farhathfarhath5870 2 месяца назад
ഇത്ര ചെറിയ ബക്കറ്റിൽ ഇതെല്ലാം ഉണ്ടാവോ എന്നാ സംശയം മാറി...
@VijayaLakshmi-wx1fk
@VijayaLakshmi-wx1fk 4 месяца назад
വേര് കൂടുതൽ ആകുമ്പോൾ ബക്കറ്റ് പൊട്ടി പോകില്ലേ
@ChilliJasmine
@ChilliJasmine 4 месяца назад
ബക്കറ്റ് പൊട്ടിയാൽ അടുത്ത പാത്രത്തിലേക്ക് മാറ്റണം
@littyantony2125
@littyantony2125 4 месяца назад
Micro nutrient etha nalathu
@ChilliJasmine
@ChilliJasmine 4 месяца назад
Ethayalum kuzhappamilla
@sreedevimenon1137
@sreedevimenon1137 4 месяца назад
മിനി.. .നാരക० പൂക്കാൻ എന്ത് ചെയ്യണം?
@ChilliJasmine
@ChilliJasmine 4 месяца назад
അതിന്റെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ . ഒന്നു കണ്ടു നോക്കൂ
@sreedevimenon1137
@sreedevimenon1137 4 месяца назад
Mini alla bindu
@mariyammageorge6126
@mariyammageorge6126 4 месяца назад
Fish tankil meen kanikam ennu pataghirunnu ithu bare kandilla
@sreenadivakaran3401
@sreenadivakaran3401 4 месяца назад
Lemon പൂവ് ഇടും പിന്നീട് കൊഴിഞ്ഞു പോകും
@ChilliJasmine
@ChilliJasmine 4 месяца назад
ഞാൻ നാരകത്തിന്റെ ഒരു വീഡിയോ ചെയ്തിട്ടിട്ടുണ്ട് . ഒന്നു കണ്ടു നോക്കൂ.
@believersfreedom2869
@believersfreedom2869 4 месяца назад
നമ്മുടെ ജീവിതത്തിലെ പാപങ്ങൾ ആകുന്ന പാഴ് ചെടികൾ നീക്കം ചെയ്യാൻ നമുക്ക് കർത്താവായ ക്രിസ്തുവിനെ മുറുകെ പിടിക്കാം! പാപിക്ക് ഒരിക്കലും ദൈവ സ്നേഹം അനുഭവിക്കാൻ കഴിയില്ല! Praise the Lord!
@ChilliJasmine
@ChilliJasmine 4 месяца назад
👍👍👍
Далее