1)oil and packആണുങ്ങൾക്കും ഉപയോഗിക്കാമോ body hair പോകുമോ മഞ്ഞളുള്ളത് കൊണ്ട് 2) timing different ആയാൽ കുഴപ്പം ഉണ്ടോ ചില ദിവസം അതോ എന്നും ഒരേ fixed time either morning or evening choose ചെയ്യണോ.. Evening ആണേ before 6 ചെയ്താൽ കുഴപ്പം ഉണ്ടോ 3)എനിക്ക് പൊതുവെ eyebrow and lashes കുറവ് ആണ്. ഇത് തേക്കുമ്പോൾ bychance eyebrow and lashes hair ലെ new baby hairs ല് മറ്റോ പറ്റിയാൽ കൊഴിച്ചിൽ ഉണ്ടാകുമോ 4)oil smell ഞാൻ ഉണ്ടാക്കിയപ്പോൾ പലഹാരം മൂപ്പിച്ച എണ്ണയുടെ പോലെ ഒക്കെ തോന്നി actual smell ആണോ അതോ എന്റെ oil പാകം തെറ്റിയത് ആണോ (പച്ച മഞ്ഞളും ഉലുവയും പൊടി ആയിട്ടാ കിട്ടിയത് അതോണ്ട് പൊടിയ കറ്റാർവാഴയോട് ഒപ്പം അരച്ച് ചേർത്തത് ) 5) daily ഇടുന്ന gold ഇട്ടോണ്ട് ഇതൊക്കെ തേക്കാമോ.. എന്തേലും അതിൽ reactions ഉണ്ടാവുമോ 6) inner thighs especially pubic area de nearby darkness കുറയ്ക്കാൻ പറ്റുമോ
ഹലോ ചേച്ചി പറയുന്നതുകൊണ്ട് വിഷമ തോന്നുന്നല്ലേ എന്ത് സുന്ദരിയായിരുന്നു ഇതെന്താ പറ്റിയത്... കുറെ നാളുകൾക്കുശേഷമാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് അതുകൊണ്ടാണ് ചോദിക്കുന്നത് പെട്ടെന്ന് കണ്ടപ്പം വിശ്വസിക്കാൻ ആവുന്നില്ല എന്തെങ്കിലും ഹെൽത്ത് പ്രോബ്ലം ആണോ
എനിക്ക് ഒരു product use ചെയ്ത് മുഖം നിറയെ കുരുക്കൾ വന്നു. Dr കാണിച്ചു മുഖകുരു മാറി പക്ഷെ അതിന്റെ കലകൾ മാറിയില്ല. ഈ ചേച്ചിയുടെ video കണ്ട് kolarak order ചെയ്ത് use ചെയ്തു അതിനു ശേഷം ആണ് skin ക്ലിയർ ആയത്. അന്ന് തൊട്ട് എനിക്ക് വല്യ വിശ്വസം ആണ് ഇവരുടെ videos.
സ്നേഹം കൊണ്ടാണോ നിങ്ങൾ പറഞ്ഞത് എന്നറിയില്ല , നമ്മളൊക്കെ മനുഷ്യർ അല്ലേ എന്തേലും mattagal വരും , അതൊക്കെ മാറ്റി എടുക്കമല്ലോ അവർ നല്ല confident ulla leady ആണ്.