കണക്ക് ഭയങ്കര simple ആണ്.. എന്നാലും ചിലർക്ക് tough ആയി തോന്നും.. കണക്ക് നോക്കുമ്പോൾ ഒരിക്കലും തുണി മുറിച്ചു വാങ്ങുമ്പോൾ ഒരിക്കലും തെറ്റില്ല... അത് കൊണ്ടാണ് ഈ video ഇങ്ങനെ ചെയ്തത്... ഇതിപ്പോൾ 19 വയസായ മോൾക്ക് ആണ്.. പിന്നെ അവൾക്ക് അധികം തടിയില്ല.. അവൾക്ക് ഇതിന് വേണ്ടിവന്നത്... full circle ആണല്ലോ...4.5 മീറ്റർ തുണിവേണ്ടി വന്നു... ഓരോരുത്തരുടെ size അനുസരിച്ചു തുണി കുറഞ്ഞും കൂടിയും ഇരിക്കും...10 വയസ്സ് ഉളള കുഞ്ഞിന് ഒരു 3 മീറ്റർ എങ്കിലും വേണ്ടി വരും.... ഇതനുസരിച്ച് തുണി എടുത്താൽ മതി
കോണാക്കി മടക്കി ചെയ്യാൻ പററും.... അതിന് ഇതിനേക്കാൾ ചെറിയ difference ഉണ്ട്... calculation ചെറുതായി ഒരു മാറ്റമുണ്ട്... പക്ഷെ basically അതും ഇതും ഒന്ന് തന്നെയാണ്....അതിന്റെ difference തുണി മടക്കി കാണിച്ച് പറഞ്ഞു തന്നാലെ ശരിക്കും മനസ്സിലാവുളളു എന്നാണ് തോന്നുന്നത്... ഇതും അതും basically ഒന്ന് തന്നെയാണ്.... ഞാൻ എന്തായാലും ആ രീതിയിൽ ചെയ്യുന്നത് ഒരു video ഇടാം... ട്ടോ... എത്രയും വേഗം... എന്നാലും video ഇഷ്ടപ്പെട്ടാൽ ഇത് പോലെ ചെയ്ത് നോക്കൂ ട്ടോ.... 💯 Correct ആവും... എനിക്ക് ഉറപ്പുണ്ട്
ഏകദേശം ഒരു ഒന്നരയോ രണ്ടോ മീറ്റർ വേണ്ടി വരും... അതിനാണ് മോളുടെ ഇടുപ്പിന്റെ വണ്ണം എടുത്ത് ഞാൻ പറഞ്ഞ calculation ചെയ്താൽ correct measurement കിട്ടും... എത്ര തുണി എടുക്കണം എന്ന confusion ഉള്ളവർക്ക് വേണ്ടി യാണ് ഞാൻ ആ video ചെയ്തത്... ട്ടോ... അത്ര simple ആണ് ആ calculation
എനിക്ക് അത്ര വലിയ maths ഒന്നും അറിയില്ല.... നമ്മൾ ചെറുപ്പത്തിൽ പഠിച്ച π (മലയാളത്തിൽ പൈ എന്ന് പറയും.... അതുമായി ബന്ധപ്പെട്ട കണക്കാണിത്... എനിക്ക് അതിനെ കൂടുതലായി അറിയില്ല... ട്ടോ...maths കൂടുതലായി അറിയില്ല
എനിക്ക് സന്തോഷം ആയി... നമ്മുടെ ഈ കുഞ്ഞു ചാനൽ കുറച്ച് പേരെങ്കിലും support ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ ഒരു ഒരു പാട് സന്തോഷം.... പിന്നെ ഒരു പാട് നന്ദിയും 🙏
എന്റെ chest size 40 ആണ്... എന്റെ full shoulder 16..., അതിന്റെ പകുതി 8 ....അതിൽ നിന്നു .5 കുറച്ചു 7.5 ആണ് എടുക്കാറ്....neck wide canvasൽ 4 ഉം... cloth ആണെങ്കിൽ 3.5 ആണ് എടുക്കാറ്..... ഇയാൾക്ക് shoulder 7 ഉം...neck wide 3.5 ഉം ധൈര്യമായി എടുക്കാം....
കാണിക്കാം... ട്ടോ... ഏത് sleeves ആണ് വേണ്ടത്.... സാധാരണ sleeves ആണോ അതോ puff sleeves ആണോ വേണ്ടത്.... ഏതാണെന്ന് പറഞ്ഞാൽ തീർച്ചയായും ചെയ്യാം ട്ടോ... അധികം വൈകാതെ...
ഇത് എന്റെ മോളുടെ അളവ് ആണ്... അവൾക്ക് 19വയസ്സാണ്... size ചെറുത് മതി.. അവൾക്ക് height കുറച്ചു കുറവാണ്.... പക്ഷേ ഒന്നുണ്ട്...കുഞ്ഞുങ്ങളുടെ വയസ് ഈmeasurementൽ നോക്കേണ്ട ആവശ്യമില്ല ട്ടോ... മക്കളുടെ shoulder, chest,waist എത്ര ഇറക്കം വേണം എന്നുള്ളതും കൂടി അളന്ന് എടുത്താൽ മതി.... പിന്നീട് ഞാൻ പറഞ്ഞ formula apply ചെയുക ... 💯. ശരിയാകും.. ട്ടോ
അല്ല കേട്ടോ... എന്റെ മോളുടെ ആണ്... അവൾക്ക് 19 വയസ്സാണ്...അത് വലിയ size ഇല്ല ട്ടോ... chest 32ആണ്... അവൾക്ക് short frock ആണ് വേണ്ടിയിരുന്നത്.. കോളേജിൽ ഒരു പരിപാടിയ്ക്ക്... കുഞ്ഞുങ്ങളുടെ shoulder chest waist, frock length ഇതെല്ലാം അളന്ന് എടുത്ത് ആ formula apply ചെയ്യുമ്പോൾ 💯 perfect ആവും... ഉറപ്പാണ്... ഞാൻ അതിന്റെ ആ frock ന്റെ ഒരു shorts ഇടാം... ട്ടോ