Тёмный

FULL SPEECH :  

AMEEN MAHE
Подписаться 12 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@Salimsrute
@Salimsrute 7 дней назад
എതിരാളികളെ മുട്ടുകുത്തിക്കണം എന്ന ലക്ഷ്യത്തിനപ്പുറം കേൾക്കുന്നവർ സത്യം തിരിച്ചറിയണം എന്നു മാത്രം ലക്ഷ്യം വെക്കുന്ന ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല ഖണ്ഡന പ്രസംഗം.
@jafaredv
@jafaredv 7 дней назад
വന്യമായ ശൈലിയിൽ കടിച്ചു കീറുന്നതിന് പകരം പുഞ്ചിരിച്ചു കൊണ്ട് മയമായ ശൈലിയിലുള്ള അവതരണം. സലഫുകളുടെ രീതിയായ ഈ സംവാദ സംസ്കാരം കേരളീയ സെൽഫികൾ പഠിക്കട്ടെ
@Think_and_Reflect
@Think_and_Reflect 9 дней назад
ജീർണതക്കും തീവ്രതക്കും മദ്ധ്യേ സന്തുലിതമായ നിലപാട് മ❤
@shuaibhasani7985
@shuaibhasani7985 9 дней назад
جزاك الله خيرا .بارك الله فيك❤
@amfavision7288
@amfavision7288 9 дней назад
നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് നിർണ്ണായകമായ വഴിത്തിരിവിന്റെ ശബ്ദം. بارك الله فيك شيخنا
@AmeenMahe
@AmeenMahe 9 дней назад
جزاكم الله خيرا صاحبي أنا صاحبك ❤
@MohammedMohammed.N-p3b
@MohammedMohammed.N-p3b 9 дней назад
ഉസ്താതെ ബിദ അത്ത എന്താണ് വന്ന് മനസിലാക്കുന്ന വിധം പറയും
@Assaqaff
@Assaqaff 9 дней назад
വളരെ സൗമ്യമായ ഭാഷയിൽ വിഷയാവതരണം❤
@MaariyaKozhikkal
@MaariyaKozhikkal 8 дней назад
ചില സമയത്ത് സൗമ്യത പോകാറുണ്ട് ഇതിൽ മാഷാ അള്ളാ സൗമ്യത
@MaariyaKozhikkal
@MaariyaKozhikkal 9 дней назад
11:17 👉കേരള സലഫികളെ അംഗീകരിക്കുന്നത്.? അവർ ദീൻ റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് 👉എന്തുകൊണ്ടാണ് അംഗീകരിക്കാത്തത്.? അവർ എപ്പോഴാണ് പറഞ്ഞത് മാറ്റി പറയുക എന്ന് പറയാൻ പറ്റില്ല റിസർച്ചിൽ എന്തെല്ലാമാണ് അവർ ഈയടുത്തകാലത്ത് മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്.? ❇️മഗ്രിബിന് ശേഷം അവ്വബീൽ നമസ്കാരം ❇️ തസ്ബീഹ് നമസ്കാരം ❇️തറാവീഹ് എട്ടിൽ നിന്ന് 20 ലേക്ക് ❇️ഖുർആൻ ഓതി മന്ത്രികൾ ❇️നക്ഷബന്ദി ത്വരീഖത്ത് ❇️സൂഫി ❇️തസൗഫ് ❇️ഖിള്ർ നബി ❇️കബറിങ്ങിൽ ശഫാഅത്ത് തേടൽ ❇️മൂസ മൗലാനയുടെ മൗലൂദ് 🤭 എന്തായാലും കേരളത്തിൽ സലഫി ഒന്നായില്ലെങ്കിലും നന്നാകും 🤭 ഇൻഷാ അള്ളാ
@varietymedia182
@varietymedia182 9 дней назад
ماشاءالله സൗമ്യമായ സംസാരം വികാരപ്രകടനങ്ങൾ ഇല്ല ദീനിന് ആണ് സംഘടനയേക്കാൾ മുൻഘടനയെങ്കിൽ ഈ സംസാരം പ്രയോജനപ്പെടും انشاءالله
@sanahk8658
@sanahk8658 5 дней назад
I'd aanoo somyamaya samsara m
@sanahk8658
@sanahk8658 5 дней назад
തനി parihasam aanollllo kettal manassilakunnad
@harisek-x2p
@harisek-x2p 9 дней назад
ഫുൾ കേട്ടു ഒരുപാട് കാര്യങ്ങൾ മനസ്സിലായി ഇതു പോലുള്ള പ്രോഗ്രാമുകൾ ഇനിയും ഉണ്ടാകണം അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ
@saleemmnr7509
@saleemmnr7509 9 дней назад
മലബാറിൽ ധാരാളം മുസ്ലിമീങ്ങൾ നിരീശ്വര പ്രസ്ഥാനത്തിലേക്ക് പോയിട്ടുണ്ട് അറിവില്ലാത്തതു കൊണ്ടാണ് അവർ അങ്ങനെ പോകുന്നത് അത്തരക്കാർക്ക് വേണ്ടി ഉസ്താദ് കൂടുതൽ സമയം കണ്ടെത്തി അവരുടെ സംശയങ്ങൾക്ക് മറുപടി നിർബന്ധം ആയിട്ട് കൊടുക്കണം അല്ലാഹു താങ്കൾ അനുഗ്രഹിക്കട്ടെ
@AmeenMahe
@AmeenMahe 9 дней назад
@@saleemmnr7509 IN SHA ALLAH SURE
@basheerkung-fu8787
@basheerkung-fu8787 8 дней назад
അങ്ങനെ കാര്യമായിട്ട് ആളുകൾ പോയിട്ടില്ല. അത് തോന്നൽ മാത്രമാണ്.
@simfonejamsh3336
@simfonejamsh3336 8 дней назад
പോയി കൊണ്ടിരിക്കുന്നു അല്ലാഹു കാക്കട്ടെ ആമീൻ
@abdulazeezc6024
@abdulazeezc6024 8 дней назад
അത്‌ താങ്കൾക് അറിയായിട്ടാണ​@@basheerkung-fu8787
@abdulazeezc6024
@abdulazeezc6024 8 дней назад
വളരെ പ്രാദാനപ്പെട്ട കാര്യമാണ് 👍👍👍
@muhammadalthaf1156
@muhammadalthaf1156 8 дней назад
14.30min മുതൽ എല്ലാവരും കേൾക്കാൻ.. കണ്ണു നിറഞ്ഞു...
@najmudheenvvellampuravan5104
@najmudheenvvellampuravan5104 8 дней назад
വളരെ നന്നായിട്ടുണ്ട് അല്ലാഹു നിങ്ങളുടെ വിജ്ഞാനത്തിൽ ബറക്കത്ത് ചെയ്യട്ടെ ഏതൊരാൾക്കും മനസ്സിലാകുന്ന ലളിത ശൈലി👍💐
@muhammedjabir1726
@muhammedjabir1726 8 дней назад
തകർപ്പൻ ആർപ്പ് വിളികൾക്ക് മുന്നിൽ ദീനീ ചേർത്ത് പിടിക്കലിന്റെ സ്വരം. Jazakallahu khairaa... പലരും അനാവശ്യമെന്ന് പറയുമ്പോഴും... കേട്ടപ്പോഴാണ് അനിവാര്യത ഇത്രത്തോളം എന്നും, ഗൗരവവും ബോധ്യപ്പെട്ടത്.
@ShamsiSamz
@ShamsiSamz 9 дней назад
Tabligh jammath oru nala parsthvanam❤❤❤
@I_s_lam_.26
@I_s_lam_.26 8 дней назад
Oru adisthanavum illatha prasthanam
@AbdulKhader-zj3fc
@AbdulKhader-zj3fc 7 дней назад
അതൊരു പ്രസ്ഥാനം അല്ല. . ആയിരക്കണക്കിന് ആൾക്കാരുടെ ജീവിതത്തിലെ മാറ്റത്തിന് കാരണമായ ഒരു നബവീ അമലാണ് ❤️❤️
@Metadots
@Metadots 2 дня назад
​@@AbdulKhader-zj3fcBaba ramdevinu 100k+ kanakkinu followers und
@thajudheen1
@thajudheen1 День назад
മാഷാ അല്ലാഹ്, Really great 👍 ഈയൊരു രീതി എല്ലാവരും follow ചെയ്തിരുന്നെങ്കിൽ എത്രയോ അഭിപ്രായവ്യത്യാസങ്ങൾ എന്നോ തീർക്കാമായിരുന്നു.. മുന്നോട്ട് പോവുക, നിങ്ങൾക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും, പടച്ചവൻ തൗഫീഖ് നൽകട്ടെ..ആമീൻ നിങ്ങളെ കേൾക്കാൻ സത്യാന്വേഷികൾ കാത്തിരിക്കും, ഇൻശാ അല്ലാഹ്
@ShamsiSamz
@ShamsiSamz 9 дней назад
Ameen usthad 👍💯💯💯
@Think_and_Reflect
@Think_and_Reflect 9 дней назад
തീവ്രതക്കും ജീർണതക്കും മദ്ധ്യേ ❤️
@AbdulKhader-zj3fc
@AbdulKhader-zj3fc 8 дней назад
വ്യക്തമാണ്. .. സലഫികൾ ഉമ്മത്തിൽ നിന്നും അവർ വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നു. ..അവസാനം അല്ലാഹു സ്വർഗത്തിൽ നിന്നും നമ്മളെ മാറ്റി നിർത്താതിരിക്കട്ടെ 🥲
@rajeebkerala
@rajeebkerala 9 дней назад
ما شاء الله ، بارك الله فيك
@voiceofdawath7111
@voiceofdawath7111 9 дней назад
Masha allah
@uvaisk6593
@uvaisk6593 9 дней назад
💯 correct
@AbdullaBana
@AbdullaBana 9 дней назад
മുഴുവൻ കേട്ടിട്ട് കമൻറ് ഇടാം ان شاء الله കാത്തിരുന്ന സംസാരം. Ex കേരള മുജാഹിദ്
@mohammedjamal3466
@mohammedjamal3466 8 дней назад
Means mumb allhuvine aardikkunnil ninnu savam poojailek
@AbdullaBana
@AbdullaBana 8 дней назад
@@mohammedjamal3466 savam poojayilekku ninte വാപ്പ
@AbdullaBana
@AbdullaBana 8 дней назад
@@mohammedjamal3466 savam poojayilekku അൻറെ vaappa
@AbdullaBana
@AbdullaBana 8 дней назад
@@mohammedjamal3466 savam poojayilekk അൻ്റെ vaappa
@alimuhammed7141
@alimuhammed7141 9 дней назад
Jazakallah khairan ya Ameen
@anshidkp613
@anshidkp613 9 дней назад
❤ الاستاد مفتي امين ماحي القاسمي Nightmare of (mujahid)fake salafis
@basheerkung-fu8787
@basheerkung-fu8787 9 дней назад
Al Hamdu Lillah ✨
@ali-qf9qw
@ali-qf9qw 9 дней назад
മങ്കട മുഖാമുഖത്തിന് മറുപടി ക്ലിപ്പുകൾ ഇറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു ഒരു വിഷയത്തിലും മറുപടി വിസ്‌ഡംപറയുന്നില്ല എന്താണ് കാരണം കാരണം
@hameedkp6918
@hameedkp6918 8 дней назад
No to must replay this matter Becouse thabligue not a keeping hadeesh Always take bundle kithab Wisdoms give proof shahih hadeesh and qurhan
@greenpepperssaudiya5708
@greenpepperssaudiya5708 9 дней назад
താങ്കൾ മുജാഹിദുകളുടെ പേടിസ്വപ്നമായി മാറിയിട്ടുണ്ടല്ലോ. ശരിയാണോ?
@muhammedbasheer283
@muhammedbasheer283 9 дней назад
100% ശരിയാണ്.
@hameedkp6918
@hameedkp6918 8 дней назад
Foolishness think Bring proof No cutting video clip "Hathoon burhanukum in kunthum sadikoon" (quarhan)
@abdulnasar7k
@abdulnasar7k 2 дня назад
സലഫികൾക്ക് മുട്ട് വിറക്കുന്നുണ്ട്
@mohammedabrar2812
@mohammedabrar2812 9 дней назад
Masha'allah ❤❤❤
@abuhafsa786
@abuhafsa786 9 дней назад
بارك الله فيك
@MuhammedAsif-kq4gk
@MuhammedAsif-kq4gk 8 дней назад
വളരെ നല്ല അവതരണം .. കാര്യങ്ങൾ വ്യക്തം സമ്പുഷ്ടം
@AmeenMahe
@AmeenMahe 8 дней назад
KRITHYAM VYAKTHAM SHAKTHAM 😂
@anshidkp613
@anshidkp613 9 дней назад
بارك الله في علمك
@AbdullaBana
@AbdullaBana 9 дней назад
മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله അമ്പലി മദ്ഹബ് കാരനായിരുന്നു. കിത്താബ് തൗഹീദിൽ അദ്ദേഹം വിശദീകരിക്കുന്ന തൗഹീദ് റുബൂബിയത്ത് തന്നെയാണ് തബ്ലീഗ്ക്കാരും പറയുന്നത്. ഈ ഭാഗത്തിന് കേരളമുജാഹിദുകൾ പ്രാധാന്യം കൊടുക്കുന്നില്ല. Thuoheedഉലൂഹിയ്യത്ത് വിശദീകരിച്ച് വിശദീകരിച്ച് റൂബിബിയത്ത് മറക്കുന്നു അതാണ് യാഥാർത്ഥ്യം
@abubakarfaizy3918
@abubakarfaizy3918 7 дней назад
തൗഹീദ് മൂന്നു ഇല്ല,, ഒന്നേ ഉള്ളു,, വഹാബി ആണ് മൂനാക്കിയത്
@AbdullaBana
@AbdullaBana 7 дней назад
@@abubakarfaizy3918 ശരിയാണ്. അതു പഠിക്കാൻ എളുപ്പതിന്നു അങ്ങനെ പറയുന്നു എന്നുമാത്രം. നിസ്കാരത്തിൽ ശർത്ത്, റക്്ന്, വാജിബ്, സുന്നത്ത് എന്നിങ്ങനെ പറയുന്നപോലെ. നിസ്കാരത്തിലെ ഇങ്ങനെ യുള്ള ഭാഗങ്ങൾ നബിസല്ലല്ലാഹു അലൈഹി സലാം പഠിപ്പിച്ചതല്ല. (പഠിക്കാൻ എളുപ്പത്തിന് അങ്ങനെ ചെയ്തു എന്ന് മാത്രം)
@HashimAbdulRasheed
@HashimAbdulRasheed 8 дней назад
ഞാൻ ഒരു മുജാഹിദ്/സലഫി പ്രവർത്തകൻ അല്ല. എന്നാൽ സലഫി ആശയം ഫോളോ ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു. കാരണം സലഫികൾ ഖുർആനും സ്വഹീഹായ ഹദീസും മാത്രം ഫോളോ ചെയ്യുന്നവരാണ് എന്നായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാൽ വളരെ അപ്ഡേഷനുകൾ അവരുടെ വിവരമില്ലായ്മ കാരണം ഈ ഇടയായി നടന്നിട്ടുണ്ട്. അതിൽ ചിലത് താഴെ നൽകുന്നു. * സുബഹിയുടെ ഖുനൂത്ത് വ്യഭിചാരത്തെ കാൾ മോശമായിരുന്നു. * ഇസ്തിഷ്ഫ ശിർക്ക് ആയിരുന്നു. * മഗ്‌രിബ് ഇശാ എന്നിവയുടെ ഇടയിൽ പ്രത്യേക സുന്നത്ത് നമസ്കാരങ്ങൾ ഇല്ല. *ഇശ്രാഖ് നമസ്കാരം സുന്നത്ത് അല്ല. * നമസ്കാരത്തിൽ ഷാഫി മദ്ഹബിലെ പത്ത് ബിദ്അത്തുകൾ. * ബിസ്മി ഉറക്കെ ഓതുന്നത്. * മന്ത്രിച്ച് ഊതൽ. * തറാവീഹ് എട്ടിൽ കൂടുതൽ ബിദ്അത്ത്. (അഞ്ചാറു കൊല്ലങ്ങൾക്ക് മുമ്പ് എല്ലാ പള്ളികളിലും ലഘുലേഖനം റമദാൻ മാസത്തിൽ നൽകിയിരുന്നു. ഇപ്പോൾ കാണാറില്ല) * പ്രത്യേകം എണ്ണം കണക്കാക്കി ഹദീസിൽ പറഞ്ഞ ദിക്റുകൾ പതിവാക്കൽ ബിദ്അതാണ്. ഇങ്ങനെ പറഞ്ഞിരുന്ന ഒരുപാട് കാര്യങ്ങളിൽ ഇപ്പോൾ പുതിയ നിയമങ്ങൾ കൊണ്ടുവന്ന വരാണ് മുജാഹിദുകൾ.
@ali-qf9qw
@ali-qf9qw 9 дней назад
പുതിയ വിസ്ഡം മുജാഹിദുകളുടെ തീരുമാനം അമീൻ മൗലവിക്ഒരു വിഷയത്തിലും മറുപടി കൊടുക്കരുത് എന്നാണ് 'എത്ര മറുപടി ക്ലിപ്പുകൾ ഇട്ടു ഒന്നിനും മറുപടി തരുന്നില്ല.വിസ്ഡം പ്രവർത്തകരും ഒന്നും പറയുന്നില്ല .ഫൈസൽ മൗലവി മാലിക് സലഫി എല്ലാവരും ഓടി ഒളിച്ചു.
@hameedkp6918
@hameedkp6918 8 дней назад
Yes we all escape from a palla kithab taken to talk all thabligue
@abdullahabdulrahman422
@abdullahabdulrahman422 8 дней назад
Masha Allah ❤❤
@KabeerVKD
@KabeerVKD 9 дней назад
മുജാഹിദുകളുടെ വ്യാജ തൗഹീദിനെ തുറന്നു കാട്ടിയ അമീൻ മൗലവിക്ക് ആശംസകൾ
@Muhammed_Yahya_KVK
@Muhammed_Yahya_KVK 8 дней назад
جزاك ﷲ عن الأمة خيرا❤
@BilalS-d2y
@BilalS-d2y 8 дней назад
ما شاء الله الحمد لله ❤❤❤
@asharafkashifi3450
@asharafkashifi3450 8 дней назад
ആമീൻ ഉസ്താദേ لا يمسه الا المطهرون എന്ന ആയത്തിൽ ഖുർആൻ ശുദ്ധിയില്ലാതെ തൊടരുത് എന്ന് പറഞ്ഞത് അത് മനുഷ്യൻറെ കാര്യമല്ല പറഞ്ഞത് മലക്കുകൾ കാര്യമാണ് പറഞ്ഞത് എന്ന് പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടു അതിനൊരു മറുപടി തരാമോ ?
@AmeenMahe
@AmeenMahe 8 дней назад
Please wait
@qamarkandoth6963
@qamarkandoth6963 8 дней назад
"Android update..Towheed Update... Flying kiss from Madinah to Iraq".. ഉദാഹരണം ഉഗ്രൻ.
@abdulnazer4130
@abdulnazer4130 3 дня назад
അസത്യങ്ങളും അർദ്ധസത്യങ്ങളും സൗമ്യമായ മുഖത്തോടെയുള്ള പരിഹാസങ്ങളും പിന്നെ കുറേ കോട്ടി മാട്ടലുകളും
@JunaidAhmed-ym6bo
@JunaidAhmed-ym6bo 9 дней назад
മുജാഹിദ് ഒരുപാട് കാലം ജനങ്ങളെ കബളിപ്പിച്ചത് തുറന്നു കാട്ടുകയാണ്. ما شاء الله ഇനിയെങ്കിലും ഇവന്മാർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ❤
@ansifpk8859
@ansifpk8859 8 дней назад
ആമീൻ
@rawlosepodi5933
@rawlosepodi5933 8 дней назад
Very informative 👍
@greenpepperssaudiya5708
@greenpepperssaudiya5708 9 дней назад
ഞാനും എക്സ് മുജാഹിദ്
@muhammedbinyoosuf8969
@muhammedbinyoosuf8969 9 дней назад
👍👍
@Mohd.465
@Mohd.465 8 дней назад
❤❤❤
@Abdulasees-vi7pf
@Abdulasees-vi7pf 9 дней назад
👍🏻👍🏻👍🏻👍🏻👍🏻
@shafeeknbr
@shafeeknbr 4 дня назад
അസ്സലാമുഅലൈക്കും. ഇതിന്റെ അടുത്ത part ഉണ്ടോ?
@its_muhammedian
@its_muhammedian 9 дней назад
30:00 ❤
@nida3946
@nida3946 9 дней назад
Mashallaha....❤
@ashrafachu6826
@ashrafachu6826 9 дней назад
മുജാഹിദ് കാർ കൈവിട്ടത് സിംഹം ഇടയിലാണ്
@binharis6034
@binharis6034 8 дней назад
Oru bagath kathum maru bagath kuthum😂
@AbdulBasith-p6y
@AbdulBasith-p6y 9 дней назад
👍👌
@kpmali2011
@kpmali2011 8 дней назад
താങ്കൾ മുജാഹിദുകളുടെ പേടിസ്വപ്നമായി മാറിയിട്ടുണ്ടല്ലോ. ശരിയാണോ? ﴿ ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ﴾ [ سورة النحل: 125] good speech .jazakallah,,,
@shareefotty438
@shareefotty438 9 дней назад
🤝🤝🤝
@themessage2you
@themessage2you 8 дней назад
കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ പല ആശയങ്ങളും, മറ്റുള്ളവരെ കുറിച്ചുള്ള ആരോപണങ്ങളും തെറ്റാണ് എന്ന് തന്നെയാണ് മനസ്സിലാക്കാൻ ആകുന്നത്. തവസ്സുൽ എന്ന വിഷയത്തിൽ EK സമസ്ത യുമായി നടന്ന മുജാഹിദ് സംവാദം ഒരു കാര്യം എനിക്ക് മനസ്സിലാക്കി തന്നു. മുജാഹിദിന്റെ പൂർവിക പണ്ഡിതരിൽ മിക്കതും തവസ്സുൽ അംഗീകരിക്കുന്നുണ്ട് എന്ന കാര്യം. ഇപ്പോഴത്തെ പണ്ഡിതന്മാർ മാത്രമാണ് ഉത്തരവാദിത്വബോധമില്ലാതെ പലതും എഴുന്നള്ളിക്കുന്നത്.
@AmeerUdheen-k9l
@AmeerUdheen-k9l 8 дней назад
17 വർഷം Saudi. 15 വർഷം നാട്ടിൽ 'ഗസാലാം ഇമാം സിഹാഹുസിത്ത എന്നെ ഇസ്ലാമിൽ ഉറച് നിർതി. വഹാബിസതിൻ നിന്ന് രക്ഷപ്പെടുതി ' റസുലുല്ലൻ്റെ മുൻപിൻ വെച് ഹസാൻ ബ്നു സാബിത് പാടി ' വഫാതിന് ശേഷം അഹു റൈറ പാടി. ഉമർറ്രി ഒന്നു പറഞ്ഞില്ല.
@asharafkashifi3450
@asharafkashifi3450 8 дней назад
Mashaalla
@AmeerUdheen-k9l
@AmeerUdheen-k9l 8 дней назад
യാസിൻ ഖൽബുൽ ഖുർആൻ ' ഓരോ മുസ്ലിമിൻ്റെ ഖൽബിലും ഉണ്ടാകാൻ ആഗ്രഹിക്കുന്നു
@yasir2824
@yasir2824 9 дней назад
വിശ്വാസികളുടെ സമയം പാഴാക്കിയതിന് ഖേദിക്കണം. തിരുത്തൽ ഫ്ലക്സ് അടിച്ച് വെച്ച് തന്നെ തിരുത്തണം. ഇവർക്കിട്ട് തന്നെ തിരിച്ച് കുത്തുന്ന കാലം വന്ന് കഴിഞ്ഞു.
@abdulazeezc6024
@abdulazeezc6024 8 дней назад
ഇങ്ങനെയാണോ മുജാഹിദുകൾ ദീൻ മനസിലാക്കിയായത് 🤔🤔🤔🤔
@aqim-allamaqasim-nanoothav9347
@aqim-allamaqasim-nanoothav9347 9 дней назад
❤❤❤❤❤
@M________A-v9o
@M________A-v9o 8 дней назад
സുബൈർ കൗസരിയുടെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടുണ്ടല്ലോ? വിശദമായ പ്രതികരണം പ്രതീക്ഷിക്കുന്നു
@AmeenMahe
@AmeenMahe 8 дней назад
IN SHA ALLAH COMPLETE REPLY MINUTE BY MINUTE VARUM
@faisalka323
@faisalka323 9 дней назад
❤❤🎉🎉
@ahamedfalahfalah566
@ahamedfalahfalah566 День назад
ഇയാള്‍ തെറ്റ് സമ്മതിച്ച ഒരുസംവാദവും കേട്ടിരുന്നു
@AmeenMahe
@AmeenMahe День назад
@@ahamedfalahfalah566 kayyil mic undonn nokkane
@AmeerUdheen-k9l
@AmeerUdheen-k9l 8 дней назад
ശഫാ അത് റസുലിൻ നിന്ന് കേരള വഹാബികൾ അംഗികരിച്ചാൽ അതൊടെ സലഫിസം പൊളിയും.
@anas8427
@anas8427 8 дней назад
മാഷ അള്ളാ വല്ലാത്ത ആശ്വാസം ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോൾ, ഉസ്താദ് തസ്ബിഹ് നിസ്കാരം ബിധ്അത്ത് ആണോ? ഞാൻ സലഫി പ്രസ്ഥാനത്തിന്റെ പ്രവർത്തകനല്ല പക്ഷേ സലഫിസത്തെ ഫോളോ ചെയ്യുന്നുണ്ട്.
@AmeenMahe
@AmeenMahe 8 дней назад
EVEN ALBANI SAID : SAHEEH
@AmeerUdheen-k9l
@AmeerUdheen-k9l 8 дней назад
ഉറുക്കു കെട്ടാൻ താത്പര്യമില്ലെങ്കിൽ ' അല്ലാഹുവിലുള്ള തവക്കുൻ ശക്തമാണെങ്കിൽ വീട്ടിൽ മദനം പാലിചാരുന്നാലും ഭക്ഷണം വരും' രോഗം അംഗകരിക്കും ' ഭേദമാവേണ്ടതില്ല ക്ഷമിക്കും ' അങ്ങിനെ അവാൻ തയാറുണ്ടോ? എങ്കിൽ ഇതൊന്നും വേണ്ട
@ansifpk8859
@ansifpk8859 8 дней назад
നിങ്ങളുടെ തവക്കുലും ഈമാനും ഒന്നും സലഫി ഇമാമുകൾക്ക് പോലും ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് മനസ്സിലാകുന്നത്. ശരിയല്ലേ ??
@hudhafasal6666
@hudhafasal6666 8 дней назад
Masha allah. Barakallah. Salafi sthreekal nadathunna " daavath"" athibeekaram aanu. Usthad aa area yilum onnu shredha kodukkane
@AmeenMahe
@AmeenMahe 8 дней назад
In sha Allah
@SHAHEERMKMK-dq1dl
@SHAHEERMKMK-dq1dl 8 дней назад
Emerging new Rahmathulla Qasimi
@abdulazeezc6024
@abdulazeezc6024 8 дней назад
ഇതിന്റെ ബാക്കിയുണ്ടോ... ⁉️
@niyaniza6459
@niyaniza6459 8 дней назад
ഇതിന്‍റെ ആദ്യഭാഗം ഉണ്ടോ
@ismailmaroof6721
@ismailmaroof6721 7 дней назад
thableeg jamaath pinpattunna aadhuniga pandithanmare onn paranju therumo?
@ansifpk8859
@ansifpk8859 5 дней назад
മരിച്ചുപോയ ലോകം അംഗീകരിച്ച പണ്ഡിതൻ അബുൽഹസൻ അലി നദ്വി സാഹിബ് തബ്ലീഗിന്റെ ഏറ്റവും വലിയ ഫോളോവർമാരിൽ ഒരാളായിരുന്നു. പിന്നെ തബ്ലീഗ് എന്നത് ഒരു തർബിയത്ത്/ ദഅവാ പ്രവർത്തനം മാത്രമാണ്. അതിനു സ്വന്തമായി ഒരു ആദർശം ഒന്നുമില്ല, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആദർശം തന്നെയാണ് അതുകൊണ്ട് നടക്കുന്നത്..
@ismailmaroof6721
@ismailmaroof6721 3 дня назад
@@ansifpk8859 saheeh la'eef enna vyathasamillathe eth hadeesum theliv aay kaanunnthaano ahlu sunnathinte aadharsham?
@AmeenMahe
@AmeenMahe 3 дня назад
Ennu #1 hadeeth nishedi
@rashidrashi1630
@rashidrashi1630 8 дней назад
ചില തബ്ലീക് സലഫിയെ ആശയം പിൻപറ്റുന്നല്ലോ
@rashidrashi1630
@rashidrashi1630 8 дней назад
Tareeqat sweekarikkamo
@AbdullaBana
@AbdullaBana 9 дней назад
ബാക്കി ഉണ്ടോ? 1.07 മിനിറ്റ് ഇത് ഫുൾ ആയിട്ടില്ല.
@AmeenMahe
@AmeenMahe 9 дней назад
Q & A
@AbdullaBana
@AbdullaBana 8 дней назад
@@AmeenMahe അതും കൂടി ചാനലിൽ വിടു
@AmeenMahe
@AmeenMahe 8 дней назад
@@AbdullaBana KINDLY WAIT
@rawlosepodi5933
@rawlosepodi5933 8 дней назад
Vere oru pustakam und...salafukalude jeevitham by abumubeen ahlusunna publications...athinkathum und...eshtampole swambawangal...chattavaar adichathum 40 varsham nomb pidichathum okke...selfi charitable trustum athu publish cheythittund
@trueway983
@trueway983 9 дней назад
♦️ മുസ്ലിംകൾക്കിടയിൽ പല ഗ്രൂപ്പുകളും ഉണ്ട്. പക്ഷെ വഹാബികളെ പോലെ ഭീകര മനസ്സും അജ്ഞതയും പേറുന്ന, മറ്റു ഗ്രൂപ്പുകളോട് വളരെയേറെ ശത്രുതയും കൈക്കളാക്കിയ ടീം വേറെ കാണാൻ കഴിയുന്നില്ല. വഹാബികൾക്ക് ഇതുവരെ വഹാബിയേതര മുസ്ലിംകൾ കാഫിറുകൾ ആണ്. ഇപ്പോൾ അവരിൽ നിന്ന് തന്നെയുള്ള ഓരോ ഗ്രൂപ്പുകാർക്കും തങ്ങളുടെ ഗ്രൂപ്പിന് പുറത്തുള്ളവർ കാഫിറുകൾ ആണ് ❗❗
@rashidrashi1630
@rashidrashi1630 8 дней назад
ഇബ്നു അബ്ദുൽ വഹാബ് അല്ലേ വഹാഭിസം കൊണ്ട് വന്നത്
@AnuAnu-jg9fe
@AnuAnu-jg9fe 8 дней назад
സമസ്തക്കാർ അവർക്ക് പിഴവ് പറ്റിയിട്ടുണ്ടോ
@AmeenMahe
@AmeenMahe 8 дней назад
@@AnuAnu-jg9fe THEY HAVE VERY BIG MISTAKE കള്ള മുജാഹിദുകളെ മർമത്തിൽ അടി കൊടുത്ത് കണ്ടം വഴി ഓടിച്ചില്ല
@AnuAnu-jg9fe
@AnuAnu-jg9fe 8 дней назад
എടവണ്ണ നടന്ന തോ
@AnuAnu-jg9fe
@AnuAnu-jg9fe 8 дней назад
മറുപടി കാണുനില്ല
@aboobacker1575
@aboobacker1575 9 дней назад
ഇതെന്താ തബ്ലീഗ് മുജാഹിദിനെ പോലെ ? ഈ പ്രസംഗ സമയം ഇബാദത്ത് ചെയ്തൂടെ?
@anwarbinkhalid6975
@anwarbinkhalid6975 9 дней назад
ഇതും ഇബാദതാണ്
@smartkaron6216
@smartkaron6216 8 дней назад
​@@anwarbinkhalid6975 ഈ comment ഇടുന്ന സമയത്ത് ഇബാദത്ത് ചെയ്തൂടെ ??
@ameens2189
@ameens2189 8 дней назад
അത് ശരിയാണല്ലോ,😢
@sirahbabu6817
@sirahbabu6817 8 дней назад
സഹോദരാ ഈ വീഡിയോ കണ്ട നേരവും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതിനും പകരം കൂടി താങ്കൾക്കും ഇബാദത്ത് ചെയ്തു കൂടായിരുന്നോ ?? മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുന്നതിനു മുമ്പ് സ്വന്തം അത് പാലിക്കുന്നുണ്ടോ എന്നെങ്കിലും നോക്കാമായിരുന്നില്ലേ ?? എന്തിന് മറ്റുള്ളവരുടെ സമയം കൂടി മിനക്കെടുത്തുന്നു
@sajithteepee5744
@sajithteepee5744 8 дней назад
ഫിക്ക്ർ പറയുന്നവർ എന്തിനീ Yutube ഒക്കെ നോക്കി നടക്കുന്നു...... സമയം കൂടുതൽ ഉണ്ടെങ്കിൽ നമുക്ക് 2 മുലാക്കാത്ത് ചെയ്യാം..... വരും കാലം (ഇപ്പൊ നിങ്ങളും )ഉമ്മത്ത് ദീൻ പഠിക്കുന്നതും, മനസ്സിലാക്കുന്നതും online വഴിയാകുമെന്ന് ഉറപ്പായ കാര്യമാണ്..... ആ മേഖലയിൽ ഹഖ് പറയാൻ കഴിയുന്നവർ (ആലിമുകൾ ) അത് നിർവഹിക്കട്ടെ..... ഇത്‌ തബ്ലീഗിന്റെ 5അമലിൽ പെട്ട കാര്യം അല്ല...... ആലിമുകളുടെ, സ്വന്തം ഉസ്താദുമാരെ, തബ്ലീഗിബിന്റെ ആമീരന്മാരെ കുഫ്റിന്റെ ചപ്പ അടിച്ചു ഉമ്മത്തിനെ കബളിക്കുന്നവർക്കുള്ള മറുപടി ആണ്...... എന്ന് കൂട്ടിയാൽ മതി.... 💞
@Sinjunixon
@Sinjunixon 8 дней назад
ഇബാദത്ത് ശരിയാകണമെങ്കിൽ തൗഹീദ് ശരിയാ കണ്ടെ മൗലവി.
@bilalahmedarr
@bilalahmedarr 5 дней назад
ആദ്യം നിങ്ങളുടെ ഇടയിൽ തൗഹീദിൽ ഉള്ള ഭിന്നിപ്പ് തീർക്ക്. എന്നിട്ട് ബാക്കിയുള്ളവർക്ക് തൗഹീദ് പഠിപ്പിക്കാം
@MdAshraf-ko8ro
@MdAshraf-ko8ro 8 дней назад
എനിക്ക് ഒർ ക്കാൻ കഴിയുന്നില്ല കരുന്നാഗപള്ളി മുഖാമുഖം ഈ മുസ്ലിയാരും ടെ എല്ലാ കളവുകളും പൊളിച്ചടക്കി
@AmeenMahe
@AmeenMahe 8 дней назад
@@MdAshraf-ko8ro KANJANGAD MUSHRIKINU ONNUM ORKKAN KAZHIYILLA
@mohammedirfan802
@mohammedirfan802 9 дней назад
Enthanu thavassul
@naturecart1966
@naturecart1966 8 дней назад
സുന്നികൾക്ക് എതിരെ താങ്കൾക്ക് വല്ല കാര്യവും പറയാനുണ്ടോ?
@ansifpk8859
@ansifpk8859 8 дней назад
സംഘികളെയും സുഡാപ്പികളെയും മറ്റു രാഷ്ട്രീയ മതേതരകക്ഷികൾ തൂക്കം ഒപ്പിച്ച് പറയുന്നതുപോലെ ഇവിടെ സലഫികളെ പറയുമ്പോഴൊക്കെ സുന്നികളെയും പറഞ്ഞ് തൂക്കുമൊപ്പിക്കൽ അനിവാര്യമാണോ ?? സഹോദരാ, സംഘികളെ പോലെ കേരള മുസ്ലിംകൾക്ക് ഇടയിൽ തന്നെയുള്ള എല്ലാതരം ഭിന്നിപ്പിന്റെയും ഒരു വൈറസാണ് കേരള സെൽഫികൾ, സുന്നികളുടെ അടിസ്ഥാനപരമായ അഖീദയും ഫിഖ്ഹും ശരിയാണ്, അത് മുൻഗാമികളായ അഹ്ലുസ്സുന്നയുടെ പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അവരിൽ ചില ജീർണതകളും ചെറിയ വ്യതിയാനങ്ങളും ഉണ്ടെന്നത് ശരിയാണ് . എന്നാൽ തന്നെയും അവർക്ക് പ്രമാണങ്ങളും മദ്ഹബിന്റെ ഇമാമികളും ഇത് അനുവദിക്കുന്നില്ല എന്ന് പറഞ്ഞു കൊടുക്കൽ എളുപ്പമാണ് . എന്നാൽ പ്രമാണങ്ങളിൽ നിന്നും നേരിട്ട് പറിച്ചെടുക്കുന്നവരാണ് തങ്ങൾ എന്ന് അവകാശപ്പെടുന്ന കേരള സെൽഫികൾ ഒരു മൻഹജും മദ്ഹബും അംഗീകരിക്കാത്ത വരും സലഫി ഇമാമുകളോട് പോലും എതിര് നിൽക്കുന്നവരുമാണ്, ഇതിൽ ഏറ്റവും വലിയ വൈറസ് കേരള ഗൾഫ് സെൽഫികൾ തന്നെയാണ്, ആദ്യം അവരെ തന്നെയാണ് അമീൻ മൗലവി നേരിടേണ്ടത്. യഥാർത്ഥത്തിൽ നമ്മുടെ പണി എത്ര സംഘടനകൾ ഉണ്ടെങ്കിലും ഇസ്ലാമിനെതിരെ യുക്തിവാദികളും ജബ്രറകളും ഉണ്ടാക്കുന്ന നുണകൾക്കും മറ്റും മറുപടി പറയലാണ് . എന്നാൽ കേരള സലഫികൾ ചെയ്യുന്നത് ഒരേസമയം അമുസ്ലിങ്ങൾക്കും യുക്തിവാദികൾക്കും മറുപടി പറയുകയും അവരെ പരമാവധി നല്ല ഭാഷയിൽ വിമർശിക്കുകയും അതേസമയം സ്വന്തം സഹോദര മുസ്ലിം സംഘടനകളെ മുശ്രിക്കും മുബ്തദിയും കാഫിറും ആക്കുന്ന ഒരു തരം വൃത്തികെട്ട പരിപാടിയാണ്. ആദ്യം സലഫികളെയാണ് നിലക്ക് നിർത്തേണ്ടത്. അത് കഴിഞ്ഞ് യുക്തിവാദികളും ജബറുകളും വരുന്നുള്ളൂ. കാരണം നമുക്കിടയിലുള്ള ഏറ്റവും വലിയ അനൈക്യം അതിന് കാരണക്കാർ സെൽഫികൾ തന്നെയാണ്.
@haseenatm8463
@haseenatm8463 9 дней назад
നിങ്ങൾ പിഴച്ചവർ തന്നെ
@AbdulBasith-p6y
@AbdulBasith-p6y 9 дней назад
നീയാണോ പിഴപ്പിക്കുന്നവൻ😂
@imthiyaskhan1639
@imthiyaskhan1639 9 дней назад
പിന്നെ ഈ ഉസ്താദ് എന്താണ് ചെയ്യേണ്ടത് നിങ്ങളുടെ നേതാക്കന്മാരും കടന്നു കാണിച്ച വിളിച്ചുപറഞ്ഞ നിലവിലെ വിഷം തുപ്പിയ വാക്കുകളും പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും കേട്ട് തെറ്റിദ്ധരിക്കപ്പെട്ട സാധാരണക്കാരായ ജനങ്ങൾ ധാരാളം പേരാണുള്ളത്. അവർ അറിയണ്ടേ ഈ വിഷയത്തിന്റെ സത്യാവസ്ഥ. അവർ എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടു. നിങ്ങൾ മാത്രം നിങ്ങൾക്ക് തോന്നിയതെല്ലാം പറഞ്ഞിട്ട് നിങ്ങൾ അങ്ങനെ ഒറ്റ പോക്ക് പോവും. വേറെ ആരും ഒന്നും മിണ്ടരുത്. എന്തൊരു കോലമാണിത്.. വേറെ ആരെങ്കിലും അതിനെതിരെ പറഞ്ഞാൽ അവൻ ദീനി വൈകല്യം ഉള്ളവൻ മോശക്കാരൻ. തെറ്റിദ്ധരിക്കപ്പെട്ട ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ജനങ്ങളും ഈ സത്യാവസ്ഥ ഒക്കെ അറിയട്ടെ. ഈ ഉസ്താദിനോട് അല്ലാഹു ഞങ്ങൾക്ക് ചെയ്ത അനുഗ്രഹമാണിത്. അല്ലെങ്കിൽ നിങ്ങളുടെയൊക്കെ നിങ്ങളുടെ നിങ്ങളുടെ നേതാക്കന്മാരുടെ എല്ലാം ഫിത്ത്നയിൽ പെട്ടു ഞങ്ങൾ നശിച്ചു പോയേനെ. ഞങ്ങളുടെ സമയങ്ങള എല്ലാം വെറുതെ നശിച്ചുപോയേനെ. നിങ്ങൾ നിങ്ങളുടെ നേതാക്കന്മാരും വിളിച്ചു കൂവിയ ഭൂലോക മണ്ടത്തരങ്ങളും വിവരക്കേടും പൊട്ടത്തരങ്ങളും നിങ്ങൾ തുപ്പിയ വിഷങ്ങളും എല്ലാം ഒരു ഉസ്താദ് ചൂണ്ടിക്കാട്ടുമ്പോൾ, അത് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുമ്പോൾ ആ ഉസ്താദ് വൈരാഗ്യം കാണിക്കുന്നു ദേഷ്യം കാണിക്കുന്നു ദീനിന് വിരുദ്ധത കാണിക്കുന്നു എന്ന് നിങ്ങൾ പറയുന്നുവെങ്കിൽ നീയൊരു പക്കാ സംഘടന ഭ്രാന്ത് പിടിച്ച ന്യൂജൻ സലഫി തന്നെ. എന്തൊരു വിരോധാഭാസമാണ് നിങ്ങൾ പറയുന്നത്.നിങ്ങളുടെ നേതാക്കന്മാർക്ക് എന്ത് പൊട്ടത്തരം വിളിച്ചു പറയാമോ . അതിനൊന്നും മറുപടി പറയാൻ ഒരു തബ്ലീഗ് കാരനും വരികയില്ല വരത്തില്ല എന്ന് കരുതി നിങ്ങൾ ജയിച്ചു എന്ന് പറഞ്ഞ് നടക്കും. ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ ജനങ്ങളും നിങ്ങളാണ് ശരി എന്ന് വിശ്വസിക്കും. അങ്ങനെ നിങ്ങളുടെ വഞ്ചനയിൽ പെട്ട് ഞങ്ങളെല്ലാം വഞ്ചിക്കപ്പെട്ട് അല്ലാഹുവിന്റെ ഒരു അനുഗ്രഹമായ ദീനിന്റെ ദാഹത്തിന്റെ തബ്ലീഗിന്റെ പരിശ്രമത്തെ ഞങ്ങൾ അറിയാതെ പോകും. അതിൽ നിന്നെല്ലാം വ്യതിചലിച്ചു പോയിട്ട് അല്ലാഹുവുമായിട്ട് ഒരു ബന്ധവും ഇല്ലാതെ നടക്കണം അല്ലേ.
@Ghuraba-j4j
@Ghuraba-j4j 9 дней назад
ഈ പ്രോഗ്രാമിന്റെ പേര് മാറ്റി മാറ്റി പകരം വൈരാഗ്യ പൂര്‍വ്വം salafiകളോട് എന്ന് ആകാമായിരുന്നു 😂 Fathaan അമീന്‍
@Ghuraba-j4j
@Ghuraba-j4j 9 дней назад
കരുനാഗപ്പള്ളി കലിപ്പ് തീര്‍ന്നില്ല അല്ലേ വര്‍ഷങ്ങളായി കുടിപ്പക 😂😂🎉
@AmeenMahe
@AmeenMahe 9 дней назад
SALAFIKALODU VENDA NALLORU THERI SUGGEST CHEYYOO
@imthiyaskhan1639
@imthiyaskhan1639 9 дней назад
പിന്നെ നിങ്ങൾ ഇത്രയും കാലവും ജനങ്ങളെ മൊത്തം വഞ്ചിച്ച ജനങ്ങളുടെ ഇടയിൽ പോയി, വെറുതെയിരുന്ന തബ്ലീഗ് കാരെ പറ്റി വിഷവും തുപ്പി വായിൽ വരുന്നത് വിളിച്ചു പറഞ്ഞിട്ട്, ആ തെറ്റും പൊട്ടത്തരവും എല്ലാം ഒരു ഉസ്താദ് ഇപ്പോൾ, അതെല്ലാം വെറും പൊട്ടത്തരവും വിവരക്കേടും മണ്ടത്തരമായിരുന്നു എന്ന് അതെല്ലാം കേട്ട് തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുമ്പോൾ..... അതെങ്ങനെ പ്രതികാരം തീർക്കൽ ആകും അതെങ്ങനെ വൈരാഗ്യം വയ്ക്കൽ ആകും. ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ ജനങ്ങളും ഇതൊക്കെ അറിയട്ടെ നിങ്ങളെപ്പോലുള്ള സംഘടനക്കാര് മാത്രം അറിഞ്ഞാൽ പോരല്ലോ. ഇതുപോലുള്ള ഉസ്താദുമാർ ഉള്ളതുകൊണ്ട് നിങ്ങളുടെയൊക്കെ ചതിയിൽ പെടാതെ അല്ലാഹു ഞങ്ങളെ രക്ഷിക്കുന്നു. അല്ലെങ്കിൽ നിങ്ങടെ എല്ലാം ഫിത്ത്നയിൽപ്പെട്ട് ഞങ്ങൾ നശിച്ചു പോയേനെ
@imthiyaskhan1639
@imthiyaskhan1639 9 дней назад
പിന്നെ ഈ ഉസ്താദ് എന്താണ് ചെയ്യേണ്ടത് നിങ്ങളുടെ നേതാക്കന്മാരും കടന്നു കാണിച്ച വിളിച്ചുപറഞ്ഞ നിലവിലെ വിഷം തുപ്പിയ വാക്കുകളും പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും കേട്ട് തെറ്റിദ്ധരിക്കപ്പെട്ട സാധാരണക്കാരായ ജനങ്ങൾ ധാരാളം പേരാണുള്ളത്. അവർ അറിയണ്ടേ ഈ വിഷയത്തിന്റെ സത്യാവസ്ഥ. അവർ എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടു. നിങ്ങൾ മാത്രം നിങ്ങൾക്ക് തോന്നിയതെല്ലാം പറഞ്ഞിട്ട് നിങ്ങൾ അങ്ങനെ ഒറ്റ പോക്ക് പോവും. വേറെ ആരും ഒന്നും മിണ്ടരുത്. എന്തൊരു കോലമാണിത്.. വേറെ ആരെങ്കിലും അതിനെതിരെ പറഞ്ഞാൽ അവൻ ദീനി വൈകല്യം ഉള്ളവൻ മോശക്കാരൻ. തെറ്റിദ്ധരിക്കപ്പെട്ട ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ജനങ്ങളും ഈ സത്യാവസ്ഥ ഒക്കെ അറിയട്ടെ. ഈ ഉസ്താദിനോട് അല്ലാഹു ഞങ്ങൾക്ക് ചെയ്ത അനുഗ്രഹമാണിത്. അല്ലെങ്കിൽ നിങ്ങളുടെയൊക്കെ നിങ്ങളുടെ നിങ്ങളുടെ നേതാക്കന്മാരുടെ എല്ലാം ഫിത്ത്നയിൽ പെട്ടു ഞങ്ങൾ നശിച്ചു പോയേനെ. ഞങ്ങളുടെ സമയങ്ങള എല്ലാം വെറുതെ നശിച്ചുപോയേനെ. നിങ്ങൾ നിങ്ങളുടെ നേതാക്കന്മാരും വിളിച്ചു കൂവിയ ഭൂലോക മണ്ടത്തരങ്ങളും വിവരക്കേടും പൊട്ടത്തരങ്ങളും നിങ്ങൾ തുപ്പിയ വിഷങ്ങളും എല്ലാം ഒരു ഉസ്താദ് ചൂണ്ടിക്കാട്ടുമ്പോൾ, അത് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുമ്പോൾ ആ ഉസ്താദ് വൈരാഗ്യം കാണിക്കുന്നു ദേഷ്യം കാണിക്കുന്നു ദീനിന് വിരുദ്ധത കാണിക്കുന്നു എന്ന് നിങ്ങൾ പറയുന്നുവെങ്കിൽ നീയൊരു പക്കാ സംഘടന ഭ്രാന്ത് പിടിച്ച ന്യൂജൻ സലഫി തന്നെ. എന്തൊരു വിരോധാഭാസമാണ് നിങ്ങൾ പറയുന്നത്.നിങ്ങളുടെ നേതാക്കന്മാർക്ക് എന്ത് പൊട്ടത്തരം വിളിച്ചു പറയാമോ . അതിനൊന്നും മറുപടി പറയാൻ ഒരു തബ്ലീഗ് കാരനും വരികയില്ല വരത്തില്ല എന്ന് കരുതി നിങ്ങൾ ജയിച്ചു എന്ന് പറഞ്ഞ് നടക്കും. ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ ജനങ്ങളും നിങ്ങളാണ് ശരി എന്ന് വിശ്വസിക്കും. അങ്ങനെ നിങ്ങളുടെ വഞ്ചനയിൽ പെട്ട് ഞങ്ങളെല്ലാം വഞ്ചിക്കപ്പെട്ട് അല്ലാഹുവിന്റെ ഒരു അനുഗ്രഹമായ ദീനിന്റെ ദാഹത്തിന്റെ തബ്ലീഗിന്റെ പരിശ്രമത്തെ ഞങ്ങൾ അറിയാതെ പോകും. അതിൽ നിന്നെല്ലാം വ്യതിചലിച്ചു പോയിട്ട് അല്ലാഹുവുമായിട്ട് ഒരു ബന്ധവും ഇല്ലാതെ നടക്കണം അല്ലേ.
@Metadots
@Metadots 2 дня назад
​@@Ghuraba-j4jkarunagapalli aara thenjath enn onnukoode nokk
@AbdulMuneer-t7y
@AbdulMuneer-t7y 8 дней назад
അസ്സലാമു അലൈക്കും സുഹൃത്തുക്കളെ ആ ചോദ്യകർത്താവ് ഞാനാണ് എന്റെ പേര് മുനീർ മങ്കട ഞാൻ ചോദിച്ചതിനുള്ള മറുപടി അദ്ദേഹം തന്നിട്ടില്ല ഞാൻ ചോദിച്ചത് ഏലസ്സ് കെട്ടാമോ എന്നാണ് അതിനു മറുപടി അയാൾ തന്നത് കെട്ടണമെങ്കിൽ കെട്ടാം കെട്ടണ്ടെങ്കിൽ കെട്ടണ്ട ഒരു പണ്ഡിതനോട് ഒരു ചോദ്യം ഉന്നയിച്ചാൽ അതിന് വ്യക്തമായ മറുപടി കിട്ടണം ഇത് ഇയാൾ എന്നോട് പറഞ്ഞത് നിങ്ങൾക്ക് വേണമെങ്കിൽ കെട്ടിക്കോ വേണ്ടെങ്കിൽ കെട്ടണ്ട ഇതാണോ മറുപടി ഇദ്ദേഹം ചെയ്യുന്നത് എനിക്കു മനസ്സിലായത് ശിർക്കൻ പ്രസംഗവും നടത്തി അതിന്റെ മേൽ വെള്ള പൂശുകയാണ് ചെയ്തത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കുറച്ച് ആളുകൾ വന്നു ഒരാളെ ഒഴിച്ച് എല്ലാവരെയും ബൈഹത്ത് ചെയ്തു മറ്റു സഹാബികൾ ചോദിച്ചു എന്താണ് അദ്ദേഹത്തിന് കൈ കൊടുക്കാത്തത് അപ്പോൾ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം സഹാബികളോട് പറഞ്ഞത് അയാളുടെ കയ്യിൽ ഏലസ്സ് കെട്ടിയിട്ടുണ്ട് എന്നാണ് അത് സിർക്കാണ്... പിന്നെ അത് പൊട്ടിച്ച് കളഞ്ഞതിനുശേഷം ആണ് കൈ കൊടുത്തത് ഇത് എല്ലാവർക്കും അറിയുന്ന വ്യക്തമായ തെളിവാണ് ഇക്കാര്യം ഞാൻ ഈ ഈ അമീൻ മൗലവിയോട് ചോദിച്ചപ്പോൾ അതിനുള്ള മറുപടി അല്ല തന്നത് കിടന്നു വിറകുകയാണ് ചെയ്തത് എനിക്ക് വ്യക്തമായ മറുപടി കിട്ടിയതും ഇല്ല ഇയാളെ ഒന്നരമണിക്കൂർ പ്രസംഗം നടത്തി ആ ഒന്നരമണിക്കൂർ ഞാൻ കേട്ടുകൊണ്ടിരുന്നു എനിക്ക് അതിൽ മനസ്സിലായത് സമസ്ത നടത്തുന്ന ഒരു സിയായിസം പുരോഹിതത്വം അന്ധവിശ്വാസം ശിർക്ക് ഇതെല്ലാം കൂട്ടിക്കുഴച്ച് ഒരു വൺ മാൻ ഷോ അവിടെ അരങ്ങേറി അതിന് കൈയ്യടിക്കാൻ അദ്ദേഹം തന്നെ കൂടെ കുറച്ചു കുഞ്ഞാടുകളെയും കൊണ്ടുവന്നിരുന്നു അദ്ദേഹം പറയും അവര് കയ്യടിക്കും അത്രയേ അവിടെ നടന്നിട്ടുള്ളൂ മങ്കടയിൽ രണ്ട് തബ്ലീഗ് പള്ളി ഉണ്ട് ഒന്ന് മങ്കടയിലും ഒന്നു കൂട്ടിലും അവിടെയൊക്കെ തബ്ലീഗ് പ്രവർത്തകർ ഇല്ലാഞ്ഞിട്ടാണോ ഞാൻ ഒരേ എണ്ണത്തിനെ പോലും അവിടെ കണ്ടില്ല അപ്പോൾ എനിക്ക് മനസ്സിലായത് അവർ മങ്കടയിൽ ഉള്ളവർ ഇയാളുടെ പോഗ്രാം ബേഹിഷ്കരിച്ചു എന്നല്ലേ നമ്മൾ കരുതേണ്ടത്
@ansifpk8859
@ansifpk8859 8 дней назад
നിങ്ങളുടെ ഹൃദയം വിശാലമാവാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? കാരണം നിങ്ങൾ ഇതുവരെ അഹ്ലുസ്സുന്നയുടെയും ഇസ്ലാമിന്റെയും വിശാലത മനസ്സിലാക്കാൻ ശ്രമിച്ചിട്ടേയില്ല, എങ്ങനെ മറ്റുള്ളവരെ മുശ്രിക്കും മുബതദിയും കാഫിറും ആക്കാം എന്ന് ചിന്തിക്കുന്ന അതിനുവേണ്ടി മത്സരിക്കുന്ന ആളുകളുടെ ആളുകൾക്കിടയിൽ ആയിപ്പോയി നിർഭാഗ്യവശാൽ നിങ്ങളുടെ സ്ഥാനം. കാലങ്ങളായി വെട്ടൊന്ന് മുറി രണ്ട് എന്നത് പോലെയുള്ള ഓരോ കാര്യത്തിലും ഉള്ള വിധിപ്രസ്താവം കേട്ട് കേട്ട് വിശാലത കേൾക്കുമ്പോൾ ശിയായിസവും സമസ്തായിസവും ഒക്കെ തോന്നുന്നുണ്ടെങ്കിൽ അതിന് ഹൃദയം വിശാലമായി കിട്ടാൻ അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് വേണ്ടത്. ഞാൻ പഠിച്ചതിനപ്പുറം ഇനി മറ്റൊരു ദീനും ഇല്ല വെറുതെ എന്ന് ചിന്തിക്കുന്നവർക്ക് അത് മനസ്സിലാക്കാൻ സാധിക്കുകയില്ല. അവിടെ അമീൻ മൗലവി അമാനി മൗലവിയുടെ കിതാബുകൾ ഉദ്ധരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത് അതെങ്കിലും ഒന്ന് വായിച്ചു നോക്കാൻ പരിശ്രമിക്കൂ..
@sajithteepee5744
@sajithteepee5744 8 дней назад
@AbdulMuneer-t7y.... വീഡിയോ കണ്ടു, തങ്ങൾ ചോദിച്ചതിന് രണ്ടും ആവാം എന്ന് തന്നെ ആണ് ഉത്തരം...... ചികിത്സയുടെ ഭാഗമായി കെട്ടേണ്ടി വന്നാൽ, ദീനിൽ അനുവദനീയമായ കാര്യങ്ങൾ (ഖുർആൻ, ദുആ ക്കൾ, റുഖിയ ) കൊണ്ട് കെട്ടുകയോ, ഊതുകയോ ആവാം എന്നാണ് അമീൻ മൗലവി പറഞ്ഞത്. ഈ വിഷയത്തിൽ സലഫി ധാരയിലുള്ള ഇമാമുകളുടെ ഉദ്ദരണികളും പറഞ്ഞു......അല്ലാത്തത് ആണ് ശിർക്ക് പരമായത്........ മസ്ജിദുൽ ഹറമിൽ നിന്ന് വിതരണം ചെയ്യുന്ന ആത്മീയ ചികിത്സ എന്ന കിതാബ് ഒന്ന് വായിച്ചു നോക്കിയാൽ നന്നാവും.... കണ്ണേറിനും മറ്റും പ്രതിവിധി ആയി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ....... വായിച്ചാൽ ഉടനെ മുജാഹിദ് എന്താണ്, യഥാർത്ഥ സലഫികൾ എന്താണ് എന്ന് മനസ്സിലാകും..... 🌱 (ഒരു പഴയ കാല മുജാഹിദ് ജില്ലാ ISM ജില്ലാ ഭാരവാഹി )🎉
@sarvardheen4268
@sarvardheen4268 4 дня назад
പറഞ്ഞത് മനസ്സിലായില്ലെങ്കിൽ അത് പറ. മാറ്റി പിടിക്ക് bro
@AmeerUdheen-k9l
@AmeerUdheen-k9l 8 дней назад
കേരള മുജാഹിദുകൾക്ക് Saudi വഹാബിസവും ഒരുപാട് വ്യത്യാസമുണ്ട്. ഇവർ യുക്തിവാദതിലാണ്.
@KabeerVKD
@KabeerVKD 9 дней назад
നല്ലവനായ മുജാഹിദ് എന്നൊന്നില്ല. മുജാഹിദ് എന്ന് പറഞ്ഞൽ തന്നെ രണ്ടാംതരം ആയി. അത് സാധാരണക്കാരൻ ആയാലും ബല്യ മൗലവി ആയാലും.
@aymenashraf4183
@aymenashraf4183 8 дней назад
So tawassul cheyyippich janangale jaahiliyyathile pole ruboobiyyah angeekarikkunna mushrikkukkal aakanaano thankalude purappaad?nthaayalum jahiliyyathile mushrikkukal thante samastha mushrikkukalekkaal bhedhamaayirunnu!! الدعوة السلفية دين الله الحق! الجماعة جماعة الحق والهدى والسنة هم السلفيون!
@AmeenMahe
@AmeenMahe 8 дней назад
@@aymenashraf4183 YAA KHUDA ANOTHER LEVEL OF INSTABILITY
@aymenashraf4183
@aymenashraf4183 8 дней назад
@@AmeenMahe samasthayodum mujahidinodum muttu athaan ningalude level salafikalodu Venda ethilla...
@islamicthoughtsmalayalam2k
@islamicthoughtsmalayalam2k 8 дней назад
സമസ്തക്കാർ ഈ കേരളത്തിൽ കൊണ്ടുനടക്കുന്ന ബിദ്അത്ത് ആയ കാര്യങ്ങൾ അതേപടി പേടി നടക്കുന്നവരാണ് തബ്ലീഗ് ജമാഅത്ത് എന്ന് മങ്കടയിൽ നടന്ന തബ്ലീഗ് ജമാഅത്തിനെ പ്രോഗ്രാമിൽ നിന്ന് മനസ്സിലായി.
@8129460706
@8129460706 8 дней назад
പക്ഷേ പിഴച്ച വഹാബികളെ പോലെ ജിന്നാരാധകരും ഭദ്രകാളി ഉപാസകരും അല്ല ഞങ്ങൾ
@shajahan9951
@shajahan9951 8 дней назад
ഏലസ് കെട്ടാൻ പാടുണ്ടോ ഇല്ലേ അയാ ൾ ചോദിച്ചതിന് മറുപടി
@fbabu7788
@fbabu7788 7 дней назад
Amani moulavi says there is no accurate proof to say that is haram
@Sinjunixon
@Sinjunixon 8 дней назад
താങ്കൾ ശിർക്കിനെതിരെ ശബ്ദിക്കൂ . മുദബ്ബിറുൽ ആലം CM ആണന്ന വാദക്കാർക്ക് മറുപടി പറയൂ.
@abdullaahsan264
@abdullaahsan264 8 дней назад
അത് കുറേ ആൾക്കാർ പ്രസംഗിക്കുന്നത് ല്ലേ
@MuhammadShifas
@MuhammadShifas 8 дней назад
Masha allah❤
@BilalS-d2y
@BilalS-d2y 8 дней назад
@sulfikharalikanniyan4292
@sulfikharalikanniyan4292 8 дней назад
Далее
NAH UH
00:17
Просмотров 1,9 млн
бабл ти гель для душа // Eva mash
01:00