എന്റെ ജീപ്പിന്റെ ടോപ്പും ഗളസും മടക്കി വെക്കാന്നും ഉയർത്താൻ പറ്റുന്നതാണ് പഴയ മോഡൽ ജീപ്പിന് അത് കമ്പനി തന്നിട്ടുള്ളതാണ് പിന്നെ എന്തിനാണ് ഇത് തുറന്നിട്ടു ഓപ്പണാക്കി പോകുമ്പോൾ പോലീസ് mvd പിടിക്കുന്നത് ഇതിന്
1985 model jeep എത്ര വിലക്ക് എടുക്കാം നിങ്ങളുടെ ഒരു അഭിപ്രായം എന്താണ് എടുത്തുകഴിഞ്ഞാൽ റീ ടെസ്റ്റ് ചെയ്യാൻ പറ്റുമോ ഇപ്പോൾ നിലവിൽ പഴയ വണ്ടി ടെസ്റ്റ് കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ?