ഗിയർ എത്രയാ? ഒരു കാര്യവും പറഞ്ഞില്ലല്ലോ..... Engine മാറ്റിയ വണ്ടി ആണോ കൊണ്ട് വന്നു DE എന്നൊക്കെ പറഞ്ഞു എഴുന്നള്ളിച്ചത്?? വണ്ടിയുടെ ബോഡി കാണിക്കാനാണോ ?????
Di എഞ്ചിൻ ആക്കിയ കോപ്പും കൊണ്ടാണോ de റിവിയു ചെയ്യാൻ വന്നത്. De ചെയ്യാൻ വന്നാൽ de എഞ്ചിൻ തന്നെ കൊണ്ട് വരണം. ഞാൻ de യുടെ സൗണ്ട് കേൾക്കാനാണ് വീഡിയോ കണ്ടത്. ആളെ പറ്റിക്കുന്നോ