SAI ?? Ente vandi il edakk pottunna sounds silencer il ninn varar und rare anenkil polum correct 2nd gear itt kayattam erangi kazhinjal aa pottunna sound correct ayitt varunnund.
@@goku7916 ath missing alla engineil correct alavil compression undakumbol out varunna air silencerinte db killeril tattumbol kelkunna sound aanath vandi perfect condition aanu compression correct alavil und
Bro എൻ്റെ yamaha fzb16 2016 model ... ഞാൻ ഒരിക്കൽ water service ചെയ്തതിനു ശേഷം നല്ല missing വന്നു. അപ്പോ അതിൻ്റെ air filteril നിന്നും carburater ലേക്ക് പോകുന്ന hosu മാറ്റണം പറഞ്ഞൂ.. ath മാറ്റി.. എന്നതിന് ശേഷവും പ്രോബ്ലം മാറി ഇല്ല.. പിന്നെ carburate ക്ലീൻ ചെയ്തു .. ipoyathe പ്രോബ്ലം വണ്ടി സ്റ്റാർട്ട് അവൻ ബുദ്ധിമുട്ട് ഉണ്ട്... ഇനി choke ഇട്ട് start akiyal vandi ഓടിക്കാം.. പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഗീർ ഡൗൺ അകുമ്പോയോ ഗീർ ഇടൻ നേരത്തോ ഓഫ് ആയി പോകും pinned start aakan ബുദ്ധിമുട്ട്.... ചോക് ഇട്ടുകൊണ്ട് കുയപം ഉണ്ടാകില്ല കാരണം അന്നേരം ആക്സിലാറ്റർ കൂടി കൊണ്ട് നിക്കും.. ഇതിനൊരു solution paranju tharumo... 4 തവണ work shopil കൊടുത്തിട്ടും റെഡി ആകുന്നില്ല..