Bro nian tamil nadanu fz v1 vandinda fan. E vandinda lookum powerum v2 v3 la alla e vandi legendary vandiyanu e vandiya full restoration seithu odicha adipoliyam
2011 model fzs kodukkan und place Kozhikode 2nd owner.50kmpl milage. Full paper clear. Tyre condition perfect. Front Michelin cirac street. Back ceat zoom rad. Price 21,000* *negotiable
ഞാനും ഈയെടക്ക് fz16 എടുത്തു പക്ഷെ സത്യം പറഞ്ഞാൽ ഓടിച്ചു കഴിഞ്ഞാൽ പ്രാന്താവും മിസ്സിംഗ് എന്ന് പറഞ്ഞാൽ ഒടുക്കത്തെ മിസ്സിംഗ് പ്രത്യേകിച്ച് ബ്ലോക്ക് വന്നാൽ പെട്ട്, അവിടെ കിടക്കുവോളു ഓഫായിട്ട് എന്ത് ചെയ്യണമെന്ന് അറിയില്ല
@@CYKERVLOGS വണ്ടി എടുത്തപ്പോ തന്നെ അതൊക്കെ ചെയ്ത് ക്ലീൻ ചെയ്ത് ട്യൂൺ ചെയ്ത് സ്വിച്ച് എല്ലാം മാറ്റി 3 രൂപയോളം മുടക്കി എന്നിട്ടും നോ രക്ഷ 500 രൂപക്ക് പെട്രോളടിച്ചിട്ട് എങ്ങോട്ട് പോയെന്നറിയില്ല വണ്ടി വെറുതേ വെച്ചാലും പെട്രോളിന്റെ സ്മെല്ലാണ്, യൂട്യൂബിൽ സെർച്ച് ചെയ്തപ്പോ ഏറ്റവും കൂടുതൽ കണ്ടത് പൾസർ 180 bs3 കാർബറേറ്റർ നല്ലതാണെന്നാണ് സത്യം പറഞ്ഞാൽ കാശ് മുടക്കാൻ പേടിയാണ് വല്ല പ്രയോജനം ഉണ്ടാകുവോ?
@@dilip_s bro missing varan pala reasons und.carbrator mathrm alla..ntha reason enn adym oru mechanic ne kond nokipik..Fuel tank il thurumb vallom undo ?
@@CYKERVLOGS shey vendarunn ente hornet anu njn fz handle anu vacha but enik ippo duke vakkanonn und but duke handle nokkiyappo kerunnilla middle dominar handle suit akumenn thonanu gixxer handle fz pole alle diff undo