BIKE MART PH:9447011690 LOCATION:👇 maps.app.goo.gl/BoFuSJ9miZG2v... CONNECT WITH ME 😊 INSTAGRAM 👇 / biker_soul_46_ FOR BUSINESSES ENQUIRIES 👇 cykervlogs@gmail.com
2008 model fz aanu eettavum poli.. Kicker illattha backil 2 pipe type handle stay ulla model.. Ckd kit from japan . Made in japan.. Engine perfomece buid quality...🔥🔥🔥🔥
Adipoli video🙂 Vandinde koduthal annu enna parayunnela vandi 80,000 km mele odiyitlw appol rite kuduthal polle 2016 Normally 40k km range annu odinna kannarr rite are very high based on Km Normal rite 50k range
2017 മോഡൽ fz16 എന്റെ കൈയ്യിൽ ഉണ്ട് 30k ഓടിയിട്ടേ ഉള്ളൂ സ്റ്റോക്ക് കണ്ടിഷൻ ആണ് ഒന്നര വർഷം ഉപയോഗിച്ചപ്പോൾ പുറത്ത് ജോലി കിട്ടി.ഇപ്പോൾ നാട്ടിൽ ചെല്ലുമ്പോൾ ദൂരയാത്രക്ക് കാർ ആണ് ഉപയോഗിക്കുന്നത് ലോക്കൽ ഓട്ടത്തിന് മാത്രമേ fz ഉപയോഗിക്കൂ വർഷത്തിൽ 2k ഓടിയാൽ ആയി. കൊടുത്താലോ എന്ന് വിചാരിച്ചതാ പക്ഷെ മനസ് വരുന്നില്ല വല്ലാത്തൊരു അടുപ്പം ആണ് fz യോട് അതോണ്ട് മെയ്ന്റയിൻ ചെയ്ത് സൂക്ഷിക്കുന്നു.
Enta fz16 undayirnu🥺nala oru vandi ayirnu nala performancum nala vrithi ulla vandi ahn oru prathaga sahacharyathil vikandi vanu🥲miss that bike inni athepolathe onnu kitou