Тёмный

Gangee - Behind the Scenes. 

The Gebonions
Подписаться 657 тыс.
Просмотров 453 тыс.
50% 1

Hi, thanks 🙂🙏🙏🙂.
Music --JayWarren_JW_LockedOut_Inst
Software used _ Blender [Modeling, Animation, Render]
Substance Painter [Texturing]
Marvelous Designer (Cloth Sim)
Davinci Resolve [ comp, editing, Color Grading]
System spec - Alienware Aurora R11
Processor Intel(R) Core(TM) i7-10700K CPU
Ram 32 GB
Graphics NVIDIA GeForce RTX 2070 SUPER

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 687   
@amaldev4765
@amaldev4765 2 года назад
*ഇതിനു വേണ്ട effort എന്താണെന്ന് ഊഹിച്ചാൽ തന്നെ മനസ്സിലാവും.* Keep going bro.Full support ഉണ്ടാവും 🔥🔥😍😍
@ZahraFathima-gn7kd
@ZahraFathima-gn7kd 2 года назад
Ug
@CG_crafts
@CG_crafts 9 часов назад
YES ITS VERY HARD US ALSO IM A BEGINNER ,MY NAME IS ALSO AMALDEV
@aflhv
@aflhv 2 года назад
*👽*
@aflhv
@aflhv 2 года назад
@Sooraj CreationZ ❤️
@bluekygo6915
@bluekygo6915 2 года назад
❤️
@bijinbabuabraham
@bijinbabuabraham 2 года назад
Oru single frame polum light set chyth render edukan polum enik 1 month il kooduthalumm vanitundd...😪🙌
@johnflemingrodrigues8652
@johnflemingrodrigues8652 2 года назад
@@bijinbabuabraham same bro
@nishas2235
@nishas2235 2 года назад
ഇങ്ങനെ ഉള്ളവരെ ആണ് ശെരിക്കും സപ്പോർട്ട് ചെയ്യേണ്ടത് അല്ലാതെ വെറുതെ തിന്നുന്നതും കുടിക്കുന്നതും കാണിച്ച് പൈസ ഉണ്ടാകുന്ന കുറെ ഊച്ചാളി ഫാമിലി vloggers ഇനെ അല്ല ഇവരൊക്കെ ആണ് സപ്പോർട്ട് അർഹിക്കുന്നത് ശെരിക്കും പക്ഷെ ഇവരുടെ ചാനൽ ഇന്റെ sub കണ്ടോ🙂🙂
@IMettymetty
@IMettymetty 2 года назад
ഈ ചങ്ങായിയുടെ ക്ഷമ 👌👌 സെക്കൻഡ്കൾ കൊണ്ട് കണ്ട് തീർക്കുന്ന ഒരു വീഡിയോയുടെ പുറകിൽ എത്ര അധ്വാനം 💥
@pratheeshm400
@pratheeshm400 2 года назад
not only this guy. every creators have patience. patience is the key.
@sharathc.s2344
@sharathc.s2344 2 года назад
😁
@rebel6809
@rebel6809 2 года назад
Kannurano kozhikodano😂
@rebel6809
@rebel6809 2 года назад
@@pratheeshm400 but animators must have more patience
@mog7293
@mog7293 2 года назад
@@rebel6809 Animators ennu eduthu parayunna karyamilla... Patience is must for each and every creation....
@user-anandhu
@user-anandhu 2 года назад
നിങ്ങൾ ഇതൊക്കെ കാണിച്ചില്ലങ്കിലും ഞങ്ങൾക്ക് നിങ്ങളുടെ കഷ്ട്ടപാടും നന്നായി അറിയാം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നു......!❤️😻🙌🏻
@akx_aya___
@akx_aya___ 2 года назад
🥰💖
@bijukvasu7590
@bijukvasu7590 2 года назад
True
@anjanas721
@anjanas721 2 года назад
It is so fascinating to see how much thought and process goes into making art. Thank you for sharing this with the world!
@MANAKKOTTA
@MANAKKOTTA 2 года назад
Broooo❤️❤️❤️ 3d & Post Production full അരച്ച് കലക്കി കുടിച്ചിരിക്കുവാണല്ലേ? Uff 💥 വേറെ Level♥️
@SAMSON-jh2fv
@SAMSON-jh2fv 2 года назад
nigalum oru sambhavam alle bro 😀
@Mr.Shuppandi
@Mr.Shuppandi 2 года назад
*കൊടുക്കുന്ന കഷ്ടപ്പാടിന് കിട്ടുന്ന അംഗീകാരം കുറവാ...* 💗💗💗
@abilemmerson1027
@abilemmerson1027 2 года назад
അടിപൊളി 🥰😘 ഇപ്പോഴാണ് ചേട്ടന്റെ ഈ അനിമേഷൻ ചെയ്യാൻ എടുക്കുന്ന effort മനസിലായത് 😇😘 Keep going 😍👍
@Mystery-in-2020
@Mystery-in-2020 2 года назад
you're here!!!!!
@abilemmerson1027
@abilemmerson1027 2 года назад
@@Mystery-in-2020 Yes 🥰❤️ You also here 😀💝
@Mystery-in-2020
@Mystery-in-2020 2 года назад
@@abilemmerson1027 😜😜😜
@musicanalyzer4032
@musicanalyzer4032 2 года назад
U are here 😱❤
@abilemmerson1027
@abilemmerson1027 2 года назад
@@musicanalyzer4032 Yes 😍😘 Bro യും ഇവിടെ ഉണ്ടല്ലോ 😃💚
@mathewsgijo2616
@mathewsgijo2616 2 года назад
The amount of patience and practice required to do modeling, rigging, animation, lookdev and lighting together is almost next to impossible. Kudos and hats off to you Sir. I'm inspired by you!
@UXMalayali
@UXMalayali 2 года назад
ഒരു രക്ഷേം ഇല്ലാത്ത ഡീറ്റൈലിങ് എല്ലാത്തിലും, rigging ഒക്കെ ചെയ്യാൻ പെട്ടെ പാട് കൊണ്ട് ഈ ഫീൽഡിന്നു ഓടി രക്ഷപെട്ട ആണ്.. Amazing bro 👏👏👏 thanks for sharing
@ikshakranti6582
@ikshakranti6582 2 года назад
The attention to details is mind blowing!! So much effort & dedication... you certainly deserve much more recognition. Kudos and all the best to you!!!
@shanakalliyath7351
@shanakalliyath7351 2 года назад
Seconds mathramulla ee adipoli videokk ithrem hardwork ...well done
@lechu7056
@lechu7056 2 года назад
Hats off to ur hardwork and dedication.. ❤
@kiranmurali910
@kiranmurali910 2 года назад
concept, story board, modeling, texturing, rigging, animation, cloth sim, hair and fur, lighting, rendering and editing. standing ovation for you mate 👏🏻👏🏻👏🏻👏🏻👏🏻
@punyaprakash97
@punyaprakash97 2 года назад
പലർക്കും അനിമേഷൻ എന്ന് പറഞ്ഞാൽ കാർട്ടൂൺ ആണ് ഒരു തരം കുട്ടിക്കളി.. പക്ഷെ ശെരിക്കും അത് അങ്ങനെയല്ല.. ഒരു theatre മൂവിക്ക് എടുക്കുന്ന അതേ പ്രയത്നം തന്നെയാണ് ഒരു അനിമേഷൻ ഉണ്ടാക്കാനും വേണ്ടത്.. ഇന്നും animated വീഡിയോസ് ആസ്വദിക്കുന്ന ഒരു അഡൾട് ആണ് ഞാനും.. നല്ല അനിമേഷൻ സിനിമകൾ മലയാളത്തിലും ഉണ്ടാകണമെന്നാണ് ആഗ്രഹം...💗💗Lots of love Gebonions...
@PonnUruli
@PonnUruli 2 года назад
❤️❤️❤️ One of the best channels worth watching❤️
@kuttu2892
@kuttu2892 2 года назад
ഹാർഡ്വേർഡ് and talent👌🏻❤️
@anonion747
@anonion747 2 года назад
It all started from a frcking cube 🔥🔥🔥🔥
@AlfaGolfAlfa
@AlfaGolfAlfa 2 года назад
The level of commitment is much appreciated 👍🏼👏🏼
@cheshireh701
@cheshireh701 2 года назад
Your animation works are one of the best I've seen ever. You deserve to work in top animation companies like pixar. Hope it happens soon🙂
@kva9972
@kva9972 2 года назад
He already works in a good company it seems
@graceammu3068
@graceammu3068 2 года назад
Dude that weight paint,rigging is so smooth... And the texture is so well done..... Machane polichu....👍👍👍👍👍👍👌👌👌
@advaith7324
@advaith7324 2 года назад
This is pure creativity and dedication.....
@RajeshKizhakkumkara
@RajeshKizhakkumkara 2 года назад
ഇപ്പോൾ കേരളത്തിലെ വളർന്നു വരുന്ന ഓരോ animators നും നിങ്ങൾ ഒരു inspiration തന്നെ 👍👍👍👍
@reenumohanmalavika
@reenumohanmalavika 2 года назад
Really really really amazing work !!!
@harikr4948
@harikr4948 2 года назад
I appreciate your immense hardwork in those minute detailing. ❤
@ishoe7684
@ishoe7684 2 года назад
ഒരു ക്ലാസിക്കൽ ഡാൻസർ എന്ന നിലക്ക് ആ മുദ്രയും അടവും 😍😍😍😍😍...ഇത്രേം perfection ഒരു അനിമേഷനിൽ കൊണ്ട് വന്നതിനു congrats
@FwrapperAqua
@FwrapperAqua 2 года назад
Great work brother.... To good... Thanks for sharing.. And letting us know how much of work goes into all your Amazing Videos... Awesom
@___LAKSHMI___
@___LAKSHMI___ 2 года назад
Hats off to you for your hardwork 👏👏👏
@titannandu8644
@titannandu8644 2 года назад
സമധികണം ചേട്ടനെ ഈത്ര രസകരമായി ഓരോന്നും ചെയ്തുഎടുത്തുടുക്കിൽ അതു ഒരു കഴിവ് തനെ ആണ്
@malluClashMate
@malluClashMate 2 года назад
Efforts = 100% Hardwork = 100% Out put 🔥🔥🔥❤❤
@jerinsart
@jerinsart 2 года назад
ഒരു 60 second വീഡിയോക്ക് വേണ്ടി ഇത്രയും effort എടുക്കുന്ന താങ്ങൾ ആണ് ഹീറോ ❤️❤️😍
@adityabhat8270
@adityabhat8270 2 года назад
ONE MAN SHOW..... YOU ARE SOMETHING ELSE. NEXT LEVEL. I CAN FEEL your dedication. the man of creativity with great dedication
@celeena143
@celeena143 2 года назад
So much of detailing is done. Truly no words for your hardwork. Big salute 👏 🙌 🙏
@Awakenbeing
@Awakenbeing 2 года назад
making it in blender really proves how powerful tool is blender under a super talent like you🔥😍.
@Dude5401
@Dude5401 2 года назад
Your videos deserve something more than this you deserve a million. 🌟☺️ Every thing is dope.
@Earlytorise89
@Earlytorise89 2 года назад
Waah! Thanks for showing us the other side, guys. Much appreciated. Big fan. 👌🏼🙏🏽
@26.swapniljadhav59
@26.swapniljadhav59 2 года назад
Unbeatable talent 💯💯
@anzara3583
@anzara3583 2 года назад
Hatsoff u man .im also a 3d beginner.. i know the efforts and hardwork behind this 🔥🔥
@Don.from.C2b
@Don.from.C2b 2 года назад
"If you are an editor you don't need a super hero!"
@muhammedjabir787
@muhammedjabir787 2 года назад
വളരെ രസകരമായി കാണുന്ന വീഡിയോസിന് ഇത്രയേറെ കഷ്ടപ്പാട് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.!! എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും.🤝
@Linsonmathews
@Linsonmathews 2 года назад
Uff... brilliant effort bro 🔥 Hats off ❣️❣️❣️
@jincythomas2093
@jincythomas2093 2 года назад
Orupaduu uyragalii ethhtattee nalaa oru animator ethryum vegam avan sadhikkattee👏🏻👏🏻
@oggythemoneymaker
@oggythemoneymaker 2 года назад
ഞാൻ ആദ്യം videos കണ്ടപ്പോൾ very easy ആയിട്ടായിരിക്കും ഇത് ഉണ്ടാക്കുന്നത് എന്ന് വിചാരിച്ചു എന്നാൽ ഇപ്പോൾ ആണല്ലോ മനസിലായത് animation ഉണ്ടാക്കുന്നത് easy അല്ല എന്ന് iam proud of you sir 🙏🙏🙏
@advlia686
@advlia686 2 года назад
I really love the behind the scenes and I do hope you upload more of it 🥰
@saisrikanthcharepalli3391
@saisrikanthcharepalli3391 2 года назад
Very inspiring, The way you have shown every step in the process 👍
@athulleee
@athulleee 2 года назад
Hours Of Hard Work ❤️
@زيدةاشال
@زيدةاشال 2 года назад
It amazing to see 🦋
@aryasali5935
@aryasali5935 2 года назад
Woooowwww....greatt .That perfection 1💥💫👏👏👏
@jimskwin_2720
@jimskwin_2720 2 года назад
It's called 🔥🙏HE IS A REAL LEGEND🔥👏👏👏👏👏☺️
@cuteanimalfacts5215
@cuteanimalfacts5215 2 года назад
You worked so hard to make that one video, I appreciate your ability 💜
@sikigrg7057
@sikigrg7057 Год назад
It must have taken so much time and hardwork ❤its hats off the video was very awesome 😎
@qabrm5367
@qabrm5367 2 года назад
Amazing dedication. I am inspired 🔥
@Suraj-uh2su
@Suraj-uh2su 2 года назад
Appreciate the effort for this short yet awesome video 😃
@jaaniandjanvi6348
@jaaniandjanvi6348 2 года назад
You deserve mooore FAME🔥 ❤️🔥
@greeshmababu2383
@greeshmababu2383 2 года назад
Your works are really amazing. 👍
@bibinkrishnan4483
@bibinkrishnan4483 2 года назад
സംഭവം എളുപ്പമല്ലല്ലേ..... കാണുമ്പോൾ ആരും ഇതിന്റെ പുറകിലുള്ള കഷ്ടപ്പാട് മനസ്സിലാക്കുന്നില്ല ☹️.
@ibrahimck6121
@ibrahimck6121 2 года назад
Ur efforts 💕... Love you man....! Waiting for next one..!😊
@lonegallivanter2615
@lonegallivanter2615 2 года назад
Maahhnn this is not as simple as we see .. Hats off
@adarshtr9437
@adarshtr9437 2 года назад
Damn, your works are so fine! I wish you make a feature length animated movie in Malayalam!
@rinsilaraheem3385
@rinsilaraheem3385 2 года назад
Ee hard work chettane uyarangalil ethikkum❤️
@musiqueenhere6113
@musiqueenhere6113 2 года назад
You're just too amazing 😻🥺. Hardwork 🔥🔥🎉 passion 💥💥patience💯💯
@ayushvision8477
@ayushvision8477 2 года назад
Hard work🎉 just like CR7, അഭിനന്ദനങ്ങൾ
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 2 года назад
എടങ്ങേറു പുടിച്ച പരിപാടിയാണ് മോനെ..... ഇപ്പോഴാണ് ശരിക്കും കഷ്ടപ്പാട് മനസ്സിലാവുന്നത്... എന്തായാലും സംഗതി spr🔥🔥🔥🔥🔥....
@sreee.3314
@sreee.3314 2 года назад
Oohhh🔥🔥🔥🔥🔥 you're great... Adipoli
@vRoMe0
@vRoMe0 2 года назад
Love your videos man! Keep em’ coming 👏
@Triedsongswithme
@Triedsongswithme 2 года назад
ഇജ്ജ് ഒരു സംഭവമാ 🔥🔥🔥👌
@annthomas9292
@annthomas9292 2 года назад
Ethra kashtapettannu....ee video namukkku thannath...love you 💗💗
@jibingeorgekarickom
@jibingeorgekarickom 2 года назад
Ijjathi detailing 🔥🔥
@adihereonyt
@adihereonyt 2 года назад
ഇത് ഉണ്ടാക്കാൻ എത്ര പാടാണെന്ന് എനിക് നല്ല പോലെ അറിയാം. എത്ര മണിക്കൂറുകൾ ചിലപ്പോ ദിവസങ്ങൾ പിടിച്ചു ഉണ്ടാക്കുന്നത് ആണ്. എന്നാലും യൂട്യുബിൽ ഇടുമ്പോൾ income വളരെ കൊറവ് ആയിരിക്കില്ല? You deserve way more. നമ്മുടെ മലയാളത്തിൽ എന്തെങ്കിലും animation movie bro ക്ക് ഉണ്ടാക്കാൻ പറ്റില്ലേ? പൂപ്പിയും മഞ്ചാടിയും പോലെ കുഞ്ഞുപിള്ളേര് മാത്രം കാണുന്ന ആവണമെന്നില്ല. ഇംഗ്ലീഷിൽ എത്ര അനിമേഷൻ മൂവീസ് ഉണ്ട് വലിയവർ വരെ ഒരുപോലെ കണ്ട് ആസ്വദിക്കുന്നെ. അതുപോലെ bro ചെയ്താൽ വളരെ നന്നായിരിക്കും. ബ്രോ ടെ works എല്ലാം പോളി ആണ്.
@vjytnair
@vjytnair 2 года назад
Storyboard, modeling, rigging, texturing, animation, lighting, rendering. All in all നിങ്ങൾ ആണല്ലോ ബ്രോ. പൊളി. Lots of love Edit: ഒന്ന് വിട്ട് പോയി. Cloth simulation
@designwithanandhu5692
@designwithanandhu5692 2 года назад
Character design and concepts too
@killercell2472
@killercell2472 2 года назад
Bro blenderil thanne run cheyaan patto?
@naibinjio1239
@naibinjio1239 2 года назад
പണ്ഡിതനാണെന്നു തോന്നുന്നു... അർത്ഥം പറഞ്ഞു...
@vjytnair
@vjytnair 2 года назад
@@killercell2472 rendering blenderil thanne aano cheythathennu enik ariyilla. But ipo blender pazhayath pole alla. Super aanu. So it is possible
@Just4F1
@Just4F1 7 месяцев назад
you are god......just awesome work sir
@madhumad1397
@madhumad1397 2 года назад
❤️❤️ loved it... Thanks a lot for sharing
@mukeshtp4951
@mukeshtp4951 2 года назад
Wonderful effort... Thanks for sharing ❤️
@AWNHACKS
@AWNHACKS 2 года назад
I have no words bro. Outstanding, even doing every detail...❤️❤️❤️❤️
@aleenatitus1844
@aleenatitus1844 2 года назад
Hats off to your effort
@owboy8782
@owboy8782 2 года назад
Pure class 👏🙌
@abhirami927
@abhirami927 2 года назад
Animation enganeya cheyya ennu ippolanu manassilaye.Hats off to you😍
@rs355
@rs355 2 года назад
Thanks for creating, entertaining, and above all teaching...
@arunvrajan
@arunvrajan 2 года назад
This is amazing!❤️ Way to go, dude.
@console8883
@console8883 2 года назад
Vah kya scene hai😊
@cprenjith6250
@cprenjith6250 2 года назад
ഒന്നും പറയാൻ ഇല്ല. വേറെ ലെവൽ 🥰
@dudegaming3419
@dudegaming3419 2 года назад
അജുമച്ചാന്റെ ഹാർഡ് വർക്കും ക്രീയേറ്റിവിറ്റിയും കൂടി ചേരുബോൾ ഒരു കിടിലൻ അനിമേഷൻ വീഡിയോ ഉണ്ടാവുന്നു.!!💯😍👌
@AbhishEK_01999
@AbhishEK_01999 2 года назад
Oru minute polum illaatha oru videok vendi ithrayum kashtapaado🥵🥵 U r amazing ✨
@jishnuravindranathan14
@jishnuravindranathan14 2 года назад
Marvelous.......man....... great job
@Unbiased_Bayasan
@Unbiased_Bayasan 2 года назад
എല്ലാവരും അറിയാൻ.... He is one of the best character animator in the world.
@capvlogger9283
@capvlogger9283 2 года назад
Hard work 😍👏🏻👏🏻👏🏻
@gamerrakuyt7712
@gamerrakuyt7712 2 года назад
Ooh .....effort 👏.... 🔥
@bluekygo6915
@bluekygo6915 2 года назад
Amazing bro❤️you deserve more subs!
@chithraarun8337
@chithraarun8337 2 года назад
Superb 👍👍
@leonidred6065
@leonidred6065 2 года назад
Thanks man and, appreciate all your efforts..
@anonymouskidgaming677
@anonymouskidgaming677 2 года назад
Hard work🙌👏🙏
@georgesunnyvarkey3425
@georgesunnyvarkey3425 2 года назад
So much work in the background really appreciated
@joyalgeorge5651
@joyalgeorge5651 2 года назад
Oru rakshem illa broo... Dedication vere level..
@sreelakshmi1172
@sreelakshmi1172 2 года назад
Steps thanne set cheyyan budhimuttan😍 ithrem perfecrion kollam❤️
@gauthamikrishna1515
@gauthamikrishna1515 2 года назад
Valya effort eduthittund Ningalude content amathiri content 🤝🤝🤝 ee effort god kanditt anu orupadu fans-ine thannath ❤️❤️🤗🤗
@amuworld3948
@amuworld3948 2 года назад
Ambabo so much work with detailing..a hair oke set cheyunath kand njan njetti poyi..brilliant
@abhilashgeorge5009
@abhilashgeorge5009 2 года назад
Amazing work - - Hatsoff to you
@sphereyt9762
@sphereyt9762 2 года назад
Inspiration ❤️
@iam_joshh_
@iam_joshh_ 2 года назад
Adipolii🥵🤯🔥🔥
@techytravelerofficial
@techytravelerofficial 2 года назад
Blender, marvelous, substance painter, substance designer 🔥🔥🔥 polii
Далее
James Fridman Photoshop Trolls [2020]
12:29
Просмотров 16 млн
Who are you?
13:32
Просмотров 20 млн
3D Rigging is Beautiful, Here's How It Works!
13:44
Просмотров 601 тыс.
Top 100 3D Parkour Montage | KINETIC RUSH
9:31
Просмотров 367 тыс.
I animated this in 18 days... in Blender
32:46
Просмотров 4,3 млн
Minnal Murali -  A  Fan Animation
3:34
Просмотров 2,4 млн
Chaya- Behind The Scenes. Blender 2.9
2:52
Просмотров 540 тыс.
Face Reveal _Chapter 01 _Introduction
4:35
Просмотров 448 тыс.
I animated Berserk… but in Blender
15:46
Просмотров 704 тыс.