Тёмный

GEAR BOX ISSUE..⚙️⚙️GEAR വീഴാൻ പാടാണോ?MARUTI വണ്ടിക്ക് എന്താ ഇങ്ങനെ 🚗 

Подписаться
Просмотров 15 тыс.
% 400

Pexa App: bit.ly/m/pexa
Whatsapp: wa.me/919745507369
Website: pexaapp.in
Buy Product: pexa.page.link/HmJA
For More Details or Whatsapp Store: wa.me/9745507369
For Collaboration or PR : connectkeralamechanic@gmail.com
#gearbox #gearboxsoftware #gearboxboutique #gearboxdigital #gearboxfam #gearboxreplacement #gearboxrb #gearboxoasis #gearboxkelise1 #gearboxinside #gearboxfamily #gearboxdesigns #gearboxv3 #Maruti #MarutiSuzuki #maruti800 #MarutiAlto #marutisuzukiindia #marutisuzukialt #MarutiSuzukiARENA #marutisuzukicar #marutisuzukiertiga #marutisuzukii #marutiscross #marutiritz #marutinexa #marutimahotsav #MarutiGypsy #marutifootwear #marutiertiga #marutidezire #maruticiaz #marutisuzukiswift

Авто/Мото

Опубликовано:

 

11 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@sandeepvtsandeepvt8386
@sandeepvtsandeepvt8386 Год назад
എന്റെ പൊന്നു സബിൻ ഇക്ക same കംപ്ലയിന്റ് എന്റെ വണ്ടിക്കും ഉണ്ട് പക്ഷെ ചില സമയത്താണ് റിവേഴ്‌സ് ഗിയർ ആണ് പ്രശ്നം.... മറ്റൊരാൾ വണ്ടി ഓടിക്കുമ്പോൾ എനിക്ക് പേടി ആണ് കാരണം ഗിയർ വീഴാതിരിക്കുമ്പോൾ ഒരു sound ഉണ്ട്... എന്റെ ചങ്കു തകരുന്ന ശബ്ദം.... 🙄🙄🙄💔💔
@girishpotti2242
@girishpotti2242 Год назад
Can you please do a similar type of video for Honda City CVT gearbox items change. I have never seen such a RU-vid video on CVT gearbox. I am experiencing CVT gear slippage while driving, so once I stop the vehicle or put it to sport mode the gear falls and vechicle moves forward. Thx to do a video
@anurudhk4921
@anurudhk4921 Год назад
Bro alto lxi carinte gear 3rd nn down shift 2ndil edumbam gear rub avnna sound ath entha problem
@varghesechittezathu1585
@varghesechittezathu1585 Год назад
My honda amaze, clutch,and front suspension need to replace,how much cost need to it, could you done the work when I come to your work shop, can we get lower arms rubber packing separate,
@ArjunGvlogs.
@ArjunGvlogs. Год назад
Sabin Bhai Adippoly Video👍👍👍👍👍
@servicekind4850
@servicekind4850 Год назад
Wish you a speedy recovery 😍
@sangeethvinod8923
@sangeethvinod8923 Год назад
Chetta ee car battery um electric power steering um thammil entenkilum connection ondo.. Athayath car battery low anenkil steering thirikumbo steering tight aakumo?
@quotesoftheday5
@quotesoftheday5 Год назад
2003 waganor cluch replace cheyyan athra amount akum cheta
@ajayramkrishna2189
@ajayramkrishna2189 9 месяцев назад
Ee type issue petrol dezire il vararundo (2009 model )? Vandi off aakiyal smooth aayi gear veezhum, but engine on aakiyal gear veezhunila.
@anandhu.s.n
@anandhu.s.n Год назад
Maruti Clutch adjustmentine kurichu video cheyyamo
@krishnakumarn6017
@krishnakumarn6017 Год назад
ente scorpio yil ravile edukkumpol oru pravasyam firstilotto secondilotto marunpol sound kelkum. ithu orupravasyam orudivasom varu pls advise
@PrabudhaKeralaPavuran
@PrabudhaKeralaPavuran Год назад
Chetta please reply Car il speed governor vekkunna kondu carte engine problem undo ? Overheat kuduthal fuel kudikkumo ?? Car il speed governor vekkan poyappo , aviduthe shop le chettan engane paranju sathyavastha enikkum ariyilla.. Njn paranju vandi petrol aanu 60 il cut off cheyyan sadikkumo ennu chothichu appo shop le chettan paranju spees governor cut aakkathe vekkunnatha vandide engine life nu nallath. Cut aakki vekkuvanenkil pulli paranja oru example njn parayam.. Eppo normally pravarthichu kondirikkunna nammude hrudayathil pettannu blood valve il oru stopper vechal nthu sambavikkum ? Kuduthal pressure il hrudayam pravarthikkan thudangum alle.. Engane aanu vandide kaaryavum vandide heart aanu engine athil normal flow il fuel burn aakumpo nammal athine break cheythu governor vekkan nerathu vandi over aayi fuel edukkum overheat aakum.. engine nu complaint undakum ennu paranju. . Ethile sathyavastha nthanennu onnu paranju therumo , Replykkayi waiting ❤
@azeezboss9920
@azeezboss9920 5 месяцев назад
2005 model wagonr gearbox paniyaan etra roopa aakum.
@Mkmz
@Mkmz Год назад
maruti clutch adjustment nte video chyyumo
@muhammedhanin3047
@muhammedhanin3047 Год назад
Hyundai vandikalude gear oil checking video idamo
@ashokbinu1902
@ashokbinu1902 Год назад
Chetta mahindra kuv100 nxt കാറിന്റെ ഒരു video ചെയ്യാമോ
@mangaloremalayali
@mangaloremalayali Год назад
Ende bolero slxinde avastha idhanu... Idhin endh cost varum
@asivan88
@asivan88 7 месяцев назад
Same preshnam ente swift disel reverse gear il ond
@asharafkmtcpcp9785
@asharafkmtcpcp9785 Год назад
Tavera gear repair cheyyunnath life kittumo, exchange cheythu pakshe 15 k ayi abhiprayam parayumo
@mohammedthahif106
@mohammedthahif106 Год назад
Ekka eth honda city zx n varuoooo..
@Vandiaashan
@Vandiaashan Год назад
വണ്ടികളുടെ engine പറ്റി ലളിതവും പെട്ടെന്നുമുള്ള quick റിവ്യൂസിന് ദയവായി ചാനൽ സന്ദർശിക്കുക
@sreejithc.a4147
@sreejithc.a4147 28 дней назад
swift 2nd gen type 2 reverse gear ചില സമയം വീഴുന്നില്ല പിന്നെ 1st ഇട്ട് reverse ഇട്ടാലെ വീഴാത്തൊള്ളൂ എന്താണ് complaint clutch new anu
@promoduggeorge2822
@promoduggeorge2822 Год назад
Hyundai i10 magna reverse gear nu ee problem undu
@suhailsep
@suhailsep Год назад
ഒരു 7 സീറ്റ് കാർ വാങ്ങാൻ ആഗ്രഹമുണ്ട് ഇന്നോവ 2007 മോഡൽ സെക്കന്റ്‌ ഹാൻഡ് എടുക്കുന്നതാണോ നല്ലത് പുതിയ എർട്ടിഗ എടുക്കുന്നതാണോ നല്ലത്
@favaspandiyattupuram1941
@favaspandiyattupuram1941 6 месяцев назад
Alto 800 model 2016 first gear ഗിയറിൽ വീഴുന്നില്ല ന്യൂട്രലിൽ തന്നെ വന്നിരിക്കയാണ് ഫസ്റ്റ് ഗിയറിൽ വണ്ടി മുന്നോട്ട് എടുക്കാന് സാധിക്കുന്നില്ല ഇതെന്താണ് കാരണം ? കയറ്റത്തിൽ നിന്ന് സെക്കൻഡിൽ നിന്ന് ഒന്നാമത്തെ ഗിയറിലേക് മാറ്റിയപ്പോൾ സംഭവിച്ചതാണ്
@ThejasKt
@ThejasKt Год назад
ഈ ചാനലിൽ renault triber ന്റെ വീഡിയോ ഉണ്ടോ? കുറെ നോക്കി കണ്ടില്ല,
@raheemraheem4909
@raheemraheem4909 Год назад
superb
@anishpress
@anishpress Год назад
ഇക്ക എന്റെ വാഹനം xylo ആണ്. ഇതേ problems ഉണ്ട്
@X4u748
@X4u748 Год назад
എക്സ്റ്റർ റിവ്യൂ ചെയ്യണം 👍👍👍
@azadthomas6519
@azadthomas6519 День назад
ബലെനോ 2022 ഓട് മറിക് 7000 കിലോമീറ്റർ ഗിയർ complaint ആണ്.DTC P 1906.P 1908
@Mr-xy7hg
@Mr-xy7hg 9 месяцев назад
swift synchronizer ring chnge cheyiumbe clutch nalladh ondengi clutchum chnge cheyiyano
@KERALAMECHANIC
@KERALAMECHANIC 9 месяцев назад
Clutch kollam engil maranda
@ansilvlog307
@ansilvlog307 Год назад
Super video
@KERALAMECHANIC
@KERALAMECHANIC Год назад
Thanks💞
@binuscaria
@binuscaria Год назад
Nissan terrano ee problem undu
@noufal2322
@noufal2322 Год назад
👍
@vishnuvinod1089
@vishnuvinod1089 Год назад
Chetta ente vandi hyundai accent petrol aanu car start cheiyumbol oru gas smell പോലെ bad smell verunne enthu kondaa ath nannakkan pattuvo
@KERALAMECHANIC
@KERALAMECHANIC Год назад
9526329591 what's up cheyyu
@gijoraj623
@gijoraj623 Год назад
Does Pexa cleaner can be used to clean arm rest in door pads.
@KERALAMECHANIC
@KERALAMECHANIC Год назад
Yes u can
@gijoraj623
@gijoraj623 Год назад
Great. The arm rest is a kind of fabric material. Will try the product. Thanks.
@abhinavdas9940
@abhinavdas9940 Год назад
Dost 1 gearil lever stuck avunnu bakki elka gearil no problem enda preshnam
@KERALAMECHANIC
@KERALAMECHANIC Год назад
Gear cable ചെക്ക് ചെയ്യണം
@abrahamcthomas9860
@abrahamcthomas9860 Год назад
Hai bro 😊
@subhashs7379
@subhashs7379 Год назад
@adilismail3593
@adilismail3593 Год назад
Cost?
@adarsh7267
@adarsh7267 Год назад
❤❤❤❤❤❤
@noushadali3573
@noushadali3573 Год назад
ഞാൻ സെക്കൻഡ് ഒരു വാഹനം എടുക്കാൻ പോവുകയാണ്.brezza zdi എന്താണ് നിങ്ങളുടെ അഭിപ്രായം വാഹനം നല്ലതാണോ.
@hanaan__429
@hanaan__429 Год назад
Nalla vandi aane
@H26Watch-hn1zx
@H26Watch-hn1zx Год назад
Ente Hyundai xcent dieselinm ഇതു പോലെ ഉണ്ട് റിവേഴ്സ് ഗിയർ aaan main problam...innale njn whtsapil msg അയച്ചിരുന്നു 5 മിനുട്ട് കൊണ്ട് തിരിച്ച് vilichaa മതിയോ എന്ന് പറഞ്ഞ് poooya aalan നിങ്ങൾ😢😢
@ranoop99
@ranoop99 2 месяца назад
Ok aakiyo
@Vipinzindhu
@Vipinzindhu Год назад
എൻ്റെ സെലേറിയോ യിൽ ഈ പ്രോബ്ലം ഉണ്ടായിരുന്നു. റിവേഴ്സ് , ഫസ്റ്റ് ഗിയർ ഇവക്കാണ് കൂടുതൽ പ്രശ്നം. വണ്ടി കൊടുത്ത്. ഹ്യുണ്ടായി എടുത്തു😊
@rajamedia4877
@rajamedia4877 Год назад
അത് ക്ലച്ച് കുറവ് കൊണ്ടും വരും ബ്രോ
@anishkumali9366
@anishkumali9366 Год назад
സൂപ്പർ 👍💞
@ashik9044
@ashik9044 Год назад
Swift petrol ചില്ല സമയത്ത് reverse gear വീഴില്ല .athe antha
@aneespgdanees1461
@aneespgdanees1461 Год назад
Enikkum Saime problem Ritz petrol
@sreejithc.a4147
@sreejithc.a4147 28 дней назад
same problem swift diesel 2nd gen
@rajamani9928
@rajamani9928 Год назад
3:28 എനിക്കും മനസിലാക്കില്ല നിങ്ങൾക്കും മനസിലാകില്ല😊😊 9:40 സാധനം മിച്ച o വന്നോ😊😊
@KERALAMECHANIC
@KERALAMECHANIC Год назад
😁😁😁😁😁😁😁
@binuravikumar1022
@binuravikumar1022 Год назад
ഇത് ചയ്തുവരുമ്പോൾ എത്ര രൂപയാകും.
@sibis5042
@sibis5042 8 месяцев назад
2nd il നിന്നും 3rd ഇടുമ്പോൾ struck ആകുന്നു.പണി കിട്ടുമോ.pls reply.
@nachu2090
@nachu2090 4 месяца назад
Ys
@vishnukollam8796
@vishnukollam8796 Год назад
അൾട്ടോ ഈ പ്രശ്നം ഒണ്ട്
@shyamnair2745
@shyamnair2745 Год назад
ഇക്കയുടെ ഷോപ്പ് എവിടെയാണ്. എന്റെ കാർ I20 Active 2015 petrol ആണ്. എന്റെ കാർ ഏകദേശം 30 കിലോമീറ്റർ കഴിയുമ്പോൾ accleration കൊടുക്കുമ്പോൾ മുന്നോട്ട് പോകാത അവസ്‌ഥയാണ്. പത്തു മിനിട്ട് കഴിയുമ്പോൾ വീണ്ടും കുഴപ്പമില്ലതെ ഓടി കുറച്ചു കഴിഞ്ഞു same ഇഷ്യൂ വരുന്നു. Cluth disc മാറ്റി നോക്കി.. വീണ്ടും ഇത് തന്നെയാണ് വരുന്നത്?
@maheshkumarvishnu5432
@maheshkumarvishnu5432 Год назад
ഈ പിച്ചള വളയങ്ങൾ മാറ്റാനും ഗിയർ ബോക്സ്.ഇ റക്കണമല്ലോ.
@name_is_asif
@name_is_asif Год назад
Used car inspection service undo
@KERALAMECHANIC
@KERALAMECHANIC Год назад
Yes
@name_is_asif
@name_is_asif Год назад
@@KERALAMECHANIC okay.
@user-bg2cy2vv2n
@user-bg2cy2vv2n 16 дней назад
Repair cheyyan ethra rate akum
@KERALAMECHANIC
@KERALAMECHANIC 16 дней назад
11k to 15k
@user-bg2cy2vv2n
@user-bg2cy2vv2n 16 дней назад
Shop location evda
@abdulrahiman8497
@abdulrahiman8497 11 месяцев назад
Haaai
@nihal5001
@nihal5001 Год назад
Vernak nd
@Sameershajahan-ce3up
@Sameershajahan-ce3up Год назад
Conduct number
@Sameershajahan-ce3up
@Sameershajahan-ce3up Год назад
Ho
@Sameershajahan-ce3up
@Sameershajahan-ce3up Год назад
Ho
@nihal5001
@nihal5001 Год назад
@@Sameershajahan-ce3up എന്തിനാ ബ്രോ
@santhoshpjohn
@santhoshpjohn Год назад
ഇത്ര ചെയ്തതിന്റെ cost എത്രാകും.
@MahaDev-gc9rt
@MahaDev-gc9rt Год назад
15k
@anurobert3920
@anurobert3920 Год назад
ഇക്ക നമ്പർ ഒന്നു തരണേ അർജെന്റ്
@KERALAMECHANIC
@KERALAMECHANIC Год назад
9526329591
@spetznazxt
@spetznazxt Год назад
എത്ര കോസ്റ്റ് വരും
@rmlck9413
@rmlck9413 5 месяцев назад
സബിൻ മെസ്ത്രി ടെ തള്ള് കേട്ട് മാരുതി വാഹനം വാങ്ങി ജീവിതം തുലഞ്ഞവൻ ആണ് ഞാൻ
@KERALAMECHANIC
@KERALAMECHANIC 5 месяцев назад
Sir എത് വണ്ടി ആണ് എടുത്തത്.എത് year.എത്ര ഓടിയ വണ്ടി ആണ്
@KERALAMECHANIC
@KERALAMECHANIC 5 месяцев назад
ഒന്നും പറഞ്ഞില്ല. പറ്റുമെങ്കിൽ നമ്പർ കൂടി തരണേ
@user-tc9ur2kh1l
@user-tc9ur2kh1l Год назад
അപ്പോൾ ഗിയർ വീഴുന്നില്ലെങ്കിൽ ക്ലച്ച് വലിച്ചൂരിയെടുക്കണം അല്ലെ ?
@KERALAMECHANIC
@KERALAMECHANIC Год назад
😂
Далее
вернуть Врискаса 📗 | WICSUR #shorts
00:54