Тёмный

George Joseph 43 | Charithram Enniloode 1648 | SafariTV 

Safari
Подписаться 2,8 млн
Просмотров 222 тыс.
50% 1

George Joseph 43 | Charithram Enniloode 1648
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 453   
@MAN-bq2io
@MAN-bq2io 3 года назад
സാറ് അനുഭവം പറയുന്നതിനിടയിൽ എല്ലാ കേരളീയരേയും സ്വന്തം കുടുംബാംഗമായി കണ്ട് ഉപദേശിക്കുന്നത് കണ്ടപ്പോൾ മനസ്സ് ഒന്നു വിതുമ്പി... എത്ര നല്ല മനുഷ്യൻ
@KLtraveller-v3e
@KLtraveller-v3e 23 дня назад
അജ്ജോടാ
@subinraj786
@subinraj786 4 года назад
നല്ല അനുഭവജ്ഞാനം ഉള്ള ഒരു വകീലിനെ കൂടി കൊണ്ട് വന്നു കുറച്ച് കോടതി കേസ് കാര്യങ്ങൾ കൂടി 'ചരിത്രം എന്നിലൂടെ' സന്തോഷേട്ടൻ കൊണ്ട് വരണം എന്നു ആഗ്രഹിക്കുന്നവർ ഇവിടെ come on 😊👍
@sameerayahya461
@sameerayahya461 4 года назад
Subin you know... our George Joseph has studied law from Trivadrum Law Academy. Laxmi Nair's father was the Principal of Law College when he studied there. That Principal did not even ask George Joseph sir to pay fee. He studied there without paying fee.
@subinraj786
@subinraj786 4 года назад
@@sameerayahya461 yea I know. 👍
@Kk-fr7tj
@Kk-fr7tj 4 года назад
Yes valare resayirikkum pakshe oru policekaranu parayum pole avarkku kazhiyumo
@subinraj786
@subinraj786 4 года назад
@@Kk-fr7tj കഴിയും, കോടതിയിൽ നടക്കുന്ന വിസ്താരങ്ങളും വാദങ്ങളും ഒക്കെ രസകരമാണ്
@ukcuts7597
@ukcuts7597 4 года назад
@@subinraj786 athathrellu
@shamnajnshammu1611
@shamnajnshammu1611 4 года назад
ശരിക്കും രഞ്ജിത്തിന്റെ ആര്‍മി എന്ന്‌ പറയുന്നതിലും എനിക്കിഷ്ടം 👑 "ജോർജ്ജ് ജോസഫ്" 👑 സാറിന്റെ ആര്‍മി എന്നു പറയുന്നതാണു.... ഇങ്ങേരു മരണ മാസാണ്❤️
@sinansinu2670
@sinansinu2670 3 года назад
_ഈ ആർമി കോർമി എന്ന് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??_
@timothywyatt722
@timothywyatt722 3 года назад
i realize I am kinda randomly asking but does anybody know a good site to watch new movies online?
@aaronbryan6824
@aaronbryan6824 3 года назад
@Timothy Wyatt flixportal :)
@timothywyatt722
@timothywyatt722 3 года назад
@Aaron Bryan Thank you, I signed up and it seems like a nice service :) Appreciate it!!
@aaronbryan6824
@aaronbryan6824 3 года назад
@Timothy Wyatt No problem xD
@bejoyjacobplamoottiljoy1975
@bejoyjacobplamoottiljoy1975 4 года назад
Sir,.... ഇടയിൽ നിന്ന് കണ്ടുതുടങ്ങി... പിന്നെ മൊത്തത്തിൽ എല്ലാം കണ്ടു.... sir, അങ്ങയുടെ അത്‌മാർത്ഥത, അർപ്പണമനോഭാവം,ചിന്തകളുടെ വ്യാപ്തി എല്ലാം ഒന്നിനൊന്നു മികച്ചത്.... practical ജീവിതത്തിൽ ഇവയുടെ സ്ഥാനം ശരിക്കും അങ്ങയുടെ വിവരണങ്ങൾ നന്നായി തന്നു...ശരിക്കും ജീവിതത്തിൽ നമ്മൾ കരുതിയിരിക്കേണ്ട കാര്യങ്ങൾ ഏത് രാജ്യത്തായാൽ പോലും ചിന്തിപ്പിച്ചതിന് അങ്ങേയറ്റം നന്ദി.... sir നും സഫാരി ചാനൽനും..... ഒപ്പം sir നെ sir ആക്കിയ parents നെ സ്മരിക്കുന്നു, എന്നും ഇത്രയും കാര്യങ്ങളുടെ പുറകേ ഓടുമ്പോൾ ധൈര്യവും, support ഉം തന്ന് മക്കളെയും കുടുംബത്തെയും നോക്കിയ, അങ്ങയുടെ ഭാര്യ യെ കൂടി ഓർത്തുപോകുന്നു..... sir ന് ഒരു big salute..... ഒപ്പം അങ്ങയുടെ കുടുംബത്തിനും salute...........
@gireeshkumar933
@gireeshkumar933 4 года назад
സർ,ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉള്ള ,ഒരു പാട് വ്യത്യസ്തരായ ആളുകളെ മനസിലാക്കിയ അങ്ങയുടെ ഉപദേശങ്ങൾക്കും,പൊതുജാങ്ങളെ പറ്റിയുള്ള കരുതലിനും ഒരുBig salute....thank you sir..
@Anand477499
@Anand477499 4 года назад
തിരുവനന്തപുരം യൂണിറ്റ്. നമ്മടെ ആറാട്ട്😍😍😍😍.
@nobleeffort9785
@nobleeffort9785 4 года назад
''അനാവശ്യമായി, അനധികൃതമായി ആരുടേയും പണം നമുക്ക് വേണ്ട'' ഏറ്റവും വലിയ സന്ദേശമാണ് സാർ പകർന്നു കൊടുക്കുന്നത്.... ഭാവുകങ്ങൾ നേരുന്നു......................
@muttaroast7154
@muttaroast7154 4 года назад
മോഡോസോപ്പറാണ്ടി ലിസ്ബൺ, പോർച്ചുഗൽ യൂണിറ്റ് ✋️
@mohammedyasir9299
@mohammedyasir9299 4 года назад
CR7 ന്റെ വീട് അടുത്താണോ😁
@sajith924
@sajith924 4 года назад
മറ്റു ആളുകളെ കൈയിലെ പൈസ കാണിച്ചു, ഞെട്ടിക്കുന്ന ഒരുപാട് മലയാളികൾക്ക് ഈ എപ്പിസോഡ് ഒരു നല്ല ഉപദേശമാണ്..... ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കുക.... Life is simple, dont make it complicated..
@shehinbasheer719
@shehinbasheer719 4 года назад
Forensic സിനിമ കണ്ട് എത്രപേർക്ക് രഞ്ജി പണിക്കരെ കണ്ടപ്പോൾ ജോർജ് ജോസഫ്sir ഓർമ്മ വന്നത് എത്രപേർക്ക്?
@bijunarayanan1166
@bijunarayanan1166 4 года назад
Ys, ഓഫ്‌കോഴ്സ്. ഈ മോഡസ്ഓപ്പറാണ്ടി തന്നെയാണ് അത്
@darvinpappachan
@darvinpappachan 4 года назад
operandi dialog പറഞ്ഞപ്പോ ഓര്‍ത്തു 😊
@abinlal
@abinlal 4 года назад
Sathyam
@njanntethantha941
@njanntethantha941 4 года назад
renjiyum kunjiyum ellam copy adi viran mara ideham paryunathake olichum ierunu kanum pine kada kotham vashiyundakum
@muhammedanees7394
@muhammedanees7394 4 года назад
sathyam njanum orthu
@Bibin_vasantha_sathyan
@Bibin_vasantha_sathyan 4 года назад
മോഡസ് ഓപ്പറാണ്ടി കൊല്ലം ജില്ലാ ഘടകം റിപ്പോർട്ടിങ് സർ...
@arunajay7096
@arunajay7096 4 года назад
😁
@abyalex6080
@abyalex6080 4 года назад
Reporting Sir......😶
@arunrkrishnan5787
@arunrkrishnan5787 2 месяца назад
Reporting sir❤
@mohammedalimk1086
@mohammedalimk1086 4 года назад
അർഹതപ്പെടാത്ത പണം മോഹിക്കരുത് നല്ല ഒരു പാഠം
@kirankumarpprakash8887
@kirankumarpprakash8887 4 года назад
തീർച്ചയായും
@kumarankutty2755
@kumarankutty2755 Месяц назад
അർഹതപ്പെടാത്ത പണം, പെണ്ണ്, ഭൂമി ഒക്കെ എങ്ങനെയും കൈക്കൽ ആക്കണമെടോ. എന്നാലേ ഞമ്മക്ക് നിലനിൽപ്പൊള്ളു.
@chirayuk7972
@chirayuk7972 4 года назад
ഒപ്രാണ്ടി ഫാൻസ് ദുബായ്.. പ്രസന്റ് സർ 😜😀😎
@chirayuk7972
@chirayuk7972 4 года назад
ഇനി‌ ചത്താലും വേണ്ടീല ഫസ്റ്റ് അടിച്ചു ...:)
@praseethavattathara8869
@praseethavattathara8869 4 года назад
Chirayu K ningalokke ee comment eppo idunu baii😞
@chirayuk7972
@chirayuk7972 4 года назад
@@praseethavattathara8869 ബ്രൊ അതൊക്കെ സീക്ക്രട്ട് ആണു ..സഫാരി സ്റ്റുഡിയോയുടെ മതിലിനു പുറത്ത് പമ്മി പമ്മി‌ നിക്കണം .അപ്ലോഡിയാൽ അപ്പൊ കമന്റണം ഇത്രയെ ഉള്ള് :)
@praseethavattathara8869
@praseethavattathara8869 4 года назад
Chirayu K ohhh appo athanalle thangalude OOperandii🔎🔍🙅🏻‍♀️🕵🏻‍♀️🕵🏻‍♀️✌🏻🦾🦾
@chirayuk7972
@chirayuk7972 4 года назад
@@praseethavattathara8869 yes 😜😀🙏
@openclosedeye
@openclosedeye 4 года назад
ഒരു പരിപാടിയിൽ രണ്ട് ഷർട്ട്.... ഒബ്സർവേഷൻ.... ജോർജ് സർ ഇംപാക്ട്😎
@harikrishnangp959
@harikrishnangp959 2 года назад
ഇപ്പൊ പുറത്തു ഇറങ്ങുമ്പോ . ആരെ കണ്ടാലും ആൾടെ Size , Height , details എല്ലാം Observe ചെയ്തു തുടങ്ങി
@__Aashiq__
@__Aashiq__ 4 года назад
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️
@ajayr8185
@ajayr8185 4 года назад
Sammadichu!
@prsenterprises2254
@prsenterprises2254 4 года назад
ചാലക്കുടി😍😍
@mahinbabu3106
@mahinbabu3106 4 года назад
ചാലക്കുടി
@hariammu19
@hariammu19 4 года назад
മാള റിപ്പോർട്ടിംഗ്
@__Aashiq__
@__Aashiq__ 4 года назад
@@hariammu19 malayil evdeya ?
@pradeepkarunakaran989
@pradeepkarunakaran989 4 года назад
25 വർഷങ്ങൾക്ക് മുമ്പ് എന്റെ മൂത്ത ജേഷ്ഠന് പറ്റിയ അബദ്ധം, കുടുംബം കൊളം തോണ്ടി 😭
@rajisharajagopal7355
@rajisharajagopal7355 Год назад
Ayyo
@sadikyou100
@sadikyou100 6 месяцев назад
ആ മക്കൾ ഇപ്പോ എന്ത് ചെയ്യുന്നു?
@roshansebastian662
@roshansebastian662 4 года назад
മോഡസ് ഓപ്പറാണ്ടി..ബ്രസ്സല്‍സ് യൂണിറ്റ്.. ഹാജർ..
@sachusojan2099
@sachusojan2099 4 года назад
Present sir..... misssed u a lot... Ummmmmmmmaaaaa
@sijinmoncy8034
@sijinmoncy8034 4 года назад
🙄🙄🤦‍♂️
@amalvkp
@amalvkp 2 года назад
Most relevant episode out of 62 that I felt.
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 года назад
മോഡസ് ഓപ്പറാണ്ടി 2nd half Shirt Super
@faisalk5910
@faisalk5910 4 года назад
GRINCEMOL FOOD COURT hai qatar girl
@sam75723
@sam75723 4 года назад
ഫേസ് ബുക്കിൽ റിക്വസ്റ്റ് വിട്ടിരുന്നു.
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 года назад
Sam V John 🙏
@rammohanbhaskaran3809
@rammohanbhaskaran3809 4 года назад
മഹത്തായ സന്ദേശം ആണ് സാർ നൽകുന്നത് ... ആ സന്ദേശങ്ങളെ കുറിച്ച് കമ്മെന്റുകളിൽ വളരെ കുറവേ കാണുന്നുള്ളൂ
@jeejoclemin9120
@jeejoclemin9120 4 года назад
ഇന്നലെ 1-മാർച്ച് ആയിരുന്നു, 44 വർഷം പുറകിൽ പോയിൽ അടയ്ന്ത്രാവസ്ഥ കാലത്തെ പി രാജൻ എന്നു വിദയാര്ഥി പോലീസ്കാരുടെ ഉരുട്ടി പീഡനം മൂലം മരിച്ചു.ഇതു 43 എപ്പിസോഡ് എല്ലാം എപ്പിസോഡ് മുടങ്ങാതെ കാണാം ( അതേ പോലെ തന്നെ മുന്നേ വന്നു പോയി അലെക്സിൻഡർ ജേക്കബ്, ബി ർ ശ്രീ കുമാർ, ഡി ബാബു പോൾ, ജസ്റ്റിസ് സിറിക് എപ്പിസോഡ് കണ്ടരുന്നു) ഇവരിൽ ആരും ഡിറെക്ടലെ ഇന്വോൾവേ എല്ലാതെ ഒരു കേസ് ആണ് അത് പോലം ജോർജ് ജോസഫ് സാറും.. പക്ഷെ എല്ലാം എപ്പിസോഡും മുടങ്ങാതെ കാണാൻതു് പി രാജൻ പറ്റ് അറിയാൻ വേണ്ടി ആണ്, പലരും അടയ്ന്ത്രാവസ്ഥയൽ ഉണ്ടായി കാര്യങ്ങളെ പറ്റി പരാമർശിക്കുന്നെ ഉണ്ടേ പക്ഷെ രാജനെ പറ്റി ആരും പറയുന്നില്ല.. എന്താ കൊണ്ട് അന്നു ഉണ്ടായി പൊലിക്കാരും കുറെ വർഷങ്ങൾ കഴിഞ്ഞു ജോയിൻ ചെയ്യാതെ പോലീസ്കാരും രാജന്റെ മരണത്തെ പറ്റി മൗനം ആയി ഇരിക്കുന്നതെ.. (പ്രൊഫ. ഈച്ചരവാര്യർ എഴുതിയ 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' പുസ്തകത്തിലെ വരികൾ ആരുടെയും മനസ്സിനെ നോവിക്കുന്നതാണ്. ഒരിക്കൽ രാജനെ അന്വേഷിച്ച് കക്കയം ക്യാമ്പിലേക്ക് ചെന്നപ്പോഴുള്ള അനുഭവം അദ്ദേഹം ഇങ്ങനെ കുറിച്ചു, "ഏകാന്തമായ കാത്തിരിപ്പിനിടയിൽ ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി. കക്കയം ക്യാമ്പിന്റെ അകത്തളങ്ങളിലെ തടവുമുറിയുടെ സുഷിരങ്ങളിൽ നിന്ന് മകന്റെ 'അച്ഛാ' എന്ന വിളി ഉയരുന്നുണ്ടെന്നു ഞാൻ സംശയിച്ചു. കുറേക്കഴിഞ്ഞ് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. ഒരിക്കൽകൂടി ക്യാമ്പിലേയ്ക്കു തിരിഞ്ഞുനോക്കി. ആ പൊലീസുകാരൻ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. പെട്ടെന്നയാൾ കുന്നിലെ പച്ചപ്പിലേയ്ക്കു കണ്ണു തിരിച്ചു." തന്റെ മകനെ പൊലീസ് പിടിച്ചു കൊണ്ടുപോയി തല്ലിയിട്ടുണ്ടാകാം. ഉരുട്ടിയിട്ടുണ്ടാകാം. ജീവച്ഛവമാക്കിയിട്ടുണ്ടാകാം. എന്നാലും അവനെ അവർ കൊന്നുകളഞ്ഞിട്ടുണ്ടാകും എന്ന് ആ അച്ഛൻ ഒരിക്കലും മനസ്സിൽ കരുതിയില്ല. തന്റെ പ്രതീക്ഷകൾ അദ്ദേഹം ഇങ്ങനെ കുറിച്ചു,"രാജൻ വരുമെന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. രാത്രി എപ്പോഴും ഒരിലച്ചോറു കരുതി വയ്ക്കാൻ ഞാൻ ഭാര്യയോടു പറഞ്ഞു കൊണ്ടിരുന്നു. അവനെപ്പോഴും വരാം. പട്ടിണികിടന്ന് വിശന്ന വയറോടെ ചടച്ച ശരീരത്തോടെ അവൻ വരുമ്പോൾ അവനുവേണ്ടി ചോറ് കരുതിവച്ചിരിക്കണം. അവന് വരാതിരിക്കാനാവില്ല. പട്ടികൾ അകാരണമായി കുരയ്ക്കുകയും ഓളിയിടുകയും ചെയ്ത രാത്രികളിൽ ഉമ്മറവാതിൽ തുറന്ന് അച്ഛാ എന്ന വിളി ഉയരുന്നുണ്ടോ എന്ന് ഇരുട്ടിലേയ്ക്കു ചെവി കൂർപ്പിച്ച് പലതവണ ഞാൻ നിന്നു. പിന്നെ വാതിലടയ്ക്കാതെ കിടക്കയിലേയ്ക്കു വീണു. കുഞ്ഞിമോനേ എന്ന കരച്ചിൽ എന്റെ നെഞ്ചിലെ ഗദ്ഗദത്തിൽ കുഴഞ്ഞു. എന്റെ കണ്ണിൽ നിന്നു കണ്ണീരടരുന്നതും എനിക്കു തടയേണ്ടതുണ്ടായിരുന്നു. അവന്റെ അമ്മ, രാധ ഇതൊന്നും അറിഞ്ഞുകൂടാ..." തന്റെ ആത്മനൊമ്പരങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പറഞ്ഞു നിർത്തുന്നിടത്ത് അദ്ദേഹത്തിന്റെ ഏറെ മർമ്മഭേദകമായ ഒരു ചോദ്യമുണ്ട്, "എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?")
@66473980
@66473980 4 года назад
എഴുതിയതാരാണു സലീന
@tomyantony1886
@tomyantony1886 4 года назад
അതിന്ടെ മറുപടി അദ്ദേഹം മുൻപേ തന്നു കഴിഞ്ഞു, m. G ബാലകൃഷ്ണൻ സർ ആണ്, നെക്സലിസവും, ഹിപ്പിയിസവും, 1970 കളിൽ പിഴുതു കളഞ്ഞത്.. m. G. ബാലകൃഷ്ണൻ സർ, ജോർജ് സർന്ടെ ഗുരുവാണ്..
@meaconautomation7358
@meaconautomation7358 4 года назад
@@tomyantony1886 രാജനെ തീർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം കരുണാകരന്റെ ഇഷ്ടക്കാരനായ ജയറാം പടിക്കലിനായിരുന്നു
@tomyantony1886
@tomyantony1886 4 года назад
@@meaconautomation7358 ഇന്ന്‌ 2 പേരെ മാവോ എന്ന് മുദ്രകുത്തി upa ചുമത്തി ജെയിലിൽ അടച്ചിട്ടുണ്ട്, ഒന്നു അലൻ, മറ്റതു താഹാ എന്നാണെന്നു തോന്നുന്നു..
@tomyantony1886
@tomyantony1886 4 года назад
@@giriphotog ഒരു മുഖ്യമന്ത്രി സ്റ്റേജിൽ അഥിതി ആയി ഇരിക്കുമ്പോൾ, അദ്ദേഹത്തെ കാണികളുടെ മുന്നിൽ വെച്ചു അവഹേളിച്ചാൽ, ഇന്നത്തെ മുഖ്യനും എങ്ങിനെ പ്രീതികരിക്കും, മോഡി എങ്ങിനെ പ്രീതികരിക്കും, മമത എങ്ങിനെ പ്രീതികരിക്കും,..
@motherslove686
@motherslove686 4 года назад
Ettavum valiya upadesham!
@kik722
@kik722 4 года назад
I can visualise what you are saying. Very good programme
@akhilmohan4351
@akhilmohan4351 3 года назад
സിറിന്റെ അവതാരംണും ❤️❤️❤️ കണ് അടച്ചു കേക്കാണും സിനിമ മാറി നികും ❤️❤️
@hariammu19
@hariammu19 4 года назад
മോഡസ് ഓപ്പറാണ്ടി ഫാൻസ് തൄശ്ശൂർ ഘടകം റിപ്പോർട്ടിംഗ്
@ismylife9365
@ismylife9365 4 года назад
മൊഡാസ ഓഫ് പ്രാണ്ടി .. കോഴിക്കോട് ജില്ലാ പ്രസിഡന്റ് റ്വപോർട്ടിങ്
@BinuJasim
@BinuJasim 4 года назад
ഒരു ജില്ലയിൽ രണ്ടു പ്രസിഡന്റ് വേണ്ട..
@josevjoseph1
@josevjoseph1 4 года назад
@@BinuJasim കൊഴപ്പമുണ്ടാക്കരുത്: .പ്ലീസ്
@ranjithababu707
@ranjithababu707 4 года назад
മഹാരാജാവിന് അല്ല ആർക്കായാലും സ്നേഹം വന്നു പോകും. ഇപ്പൊ കണ്ടില്ലേ ഞങ്ങൾ എല്ലാവരും സ്നേഹിക്കുന്നത്
@balachandran488
@balachandran488 4 года назад
Super......A good lesson from george sir...live in your income circle...👌👌👌 ..
@mohammedyasir9299
@mohammedyasir9299 4 года назад
മലപ്പുറം കോട്ടക്കൽ ഘടകം Reporting😎
@sadiquebinsaid3439
@sadiquebinsaid3439 4 года назад
Edarikkode Kuruga reporting in madeena
@crash-prone
@crash-prone 4 года назад
"Parappur" ഘടകം already reported
@jamsheedmuhammed4365
@jamsheedmuhammed4365 4 года назад
Changuvetty
@shuhoodmanithodika8212
@shuhoodmanithodika8212 4 года назад
Kakkad
@rajeshkrishnan1686
@rajeshkrishnan1686 4 года назад
കൊണ്ടോട്ടി-കിഴിശ്ശേരി
@mohammednajeeb6125
@mohammednajeeb6125 4 года назад
George joseph sir fans 😍🤩⭐️🌠🌟😘☀️🌞
@k.jaquatics2135
@k.jaquatics2135 4 года назад
ദേവാനന്ദയുടെ മരണത്തിൽ സാറിന്റെ ഒബ്സെർവഷൻ ആരെങ്കിലും കണ്ടായിരുന്നോ.... You tubil ഉണ്ട്....
@noufidanoufi4647
@noufidanoufi4647 4 года назад
Link tharo
@praseethavattathara8869
@praseethavattathara8869 4 года назад
JITHIN MATHEW kandarunnu sir paranjekkunna karyangal okke thanneyum correct ayirikkum ...aa reethiyil munnott poi ethrayum pettennu kuttavaliye velichath kondvaran sadhikatte
@vikrammathews4741
@vikrammathews4741 4 года назад
Link onn share cheyu . Nokiyit kittunilla.
@jibinlouis9802
@jibinlouis9802 4 года назад
@@noufidanoufi4647 മറുനാടൻ tv ... ചാനലിൽ ഉണ്ട്
@mrn5271
@mrn5271 4 года назад
കണ്ടു
@ramsheedbinkabeer1425
@ramsheedbinkabeer1425 4 года назад
മോഡസ് ഓപ്പറാണ്ടി ഫാൻസ് തിരൂർ ഏരിയ കമ്മിറ്റി ഹാജർ✌️
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 4 года назад
What an excellent example for all walks of life
@sameerayahya461
@sameerayahya461 4 года назад
Just as administrative officer waited at Manakkad we wait for watching your next episode.
@sreedevniju2090
@sreedevniju2090 4 года назад
മോഡസ് ഒബ്രണ്ടി tvm യൂണിറ്റ് റിപ്പോർട്ടിങ് സർ....
@akashcom9176
@akashcom9176 4 года назад
*ഞങ്ങള് ഒരുപാട് പേരുടെ ഉറക്കം കളയുന്നത് സഫാരി ചാനൽ ആണ്, 11 മണി കുറച്ചു നേരത്തേ ആക്കാൻ പാടില്ലെ. വഴിതെറ്റിച്ചേ അടങ്ങൂ അല്ലെ*
@mohammedfaizal6380
@mohammedfaizal6380 4 года назад
Njnghalkk 9 30n kitunnund from Uae
@akashcom9176
@akashcom9176 4 года назад
*എന്നേം കൂടി കൊണ്ട് പോവോ..?*
@ratheeshk7138
@ratheeshk7138 3 года назад
@@akashcom9176 😂😂
@theknightatthemansion4395
@theknightatthemansion4395 4 года назад
Innale kelkan pattiyilla..😭 uragi pooyi jan
@ayushabhi6558
@ayushabhi6558 4 года назад
😁
@bionlife6017
@bionlife6017 4 года назад
ആജർ സാർ മോഡസ് ഓപ്രാണ്ടി ബാംഗ്ലൂർ കോറമങ്കള റിപ്പോർട്ടിംഗ് ഓവർ ഓവർ
@anoopthankachan1710
@anoopthankachan1710 4 года назад
ഓ പ്രാണ്ടി ജോർജ് ജോസഫ് സാർ ഫാൻസ് ദുബായ് ഹാജർ സാർ
@vipindaskainoor8410
@vipindaskainoor8410 4 года назад
Salute sir good message
@vrkondemand
@vrkondemand 4 года назад
Ultimate binge watching.kudos to safari
@exploringworld4262
@exploringworld4262 4 года назад
George Joseph sir fan
@HariKrishnan-yp8gk
@HariKrishnan-yp8gk 4 года назад
അധ്വാനിച്ച് കിട്ടുന്ന പണത്തിൽ ജീവിക്കണം... നമ്മുടെ വീട്ടിലുള്ളവർ വെരവും ചിലവും അറിഞ്ഞ് ജീവിക്കണം... അപ്പോൾ സമാധാനത്തോടെ ജീവിതം നയിക്കാൻ പറ്റും...
@vinodgpillaivinodgpillai4005
@vinodgpillaivinodgpillai4005 4 года назад
ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌ ഹാജർ
@RD-bf7vb
@RD-bf7vb 4 года назад
Good presentation, and it is giving people some awareness about crimes. Raising Awareness and Educating the Public about crimes may help to prevent it.
@jincymoljincymol4602
@jincymoljincymol4602 2 года назад
Modusoperandi London branch reporting Sir 🙏🙏
@bibingeevargees3368
@bibingeevargees3368 4 года назад
George Joseph Sir Vary Good Sir Big Salute
@ashokembd
@ashokembd 7 месяцев назад
Very good advice for families...
@robythomas1785
@robythomas1785 4 года назад
Nalla oru msg sir very thank uuu
@691_smr
@691_smr 4 года назад
Good message sir..❤️❤️❤️
@ASHIMA3D
@ASHIMA3D 3 года назад
Huge respect Sir .
@mahipanoor
@mahipanoor 4 года назад
പൂച്ചെടിവിള സുകുമാരൻ ബഹ്റൈൻ ഫാൻസ് .......ഹാജർ......ലേറ്റായതിൽ അലീബിയൊന്നും പറയാനില്ല
@sujithsusheelsusheel3
@sujithsusheelsusheel3 4 года назад
കാത്തിരിക്കുവാരുന്നു..
@nikhilmonachan1585
@nikhilmonachan1585 4 года назад
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ലൈക്ക് പ്ലീസ്...😎വെച്ചുവ പക്രി ഫാൻസ് റീപോർട്ടിങ് സർ. ..
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 4 года назад
LOL
@00badsha
@00badsha 2 года назад
Thanks for sharing
@sujithks9652
@sujithks9652 4 года назад
മോഡസോപ്പറാണ്ടി ഇടുക്കി യൂണിറ്റ് റിപ്പോർട്ടിങ് സർ ❤️
@baburaj7724
@baburaj7724 2 года назад
ഇത് നല്ല പാഠമാണ്. സ്കൂളിൽ ഇതൊക്കെ പാഠ്യവിഷയമാക്കണം
@rajathmohan6870
@rajathmohan6870 2 года назад
Good Message
@pradeepnair6093
@pradeepnair6093 4 года назад
സോറി സാർ, കുവൈറ്റിൽ കൊറോണ ഭീഷണി ആയത് കൊണ്ട് വരാൻ വൈകി...👍
@faizalsalim1194
@faizalsalim1194 4 года назад
നന്ദി സർ
@Aby9161
@Aby9161 4 года назад
എന്റെ നാട്ടിലും ഇങ്ങനെ നടന്നത് ഒരാൾ ആൽമഹത്യ ചെയ്തു , വേറെ ഒരുത്തൻ പൊട്ടിത്തകർന്നു കുടുംബം വരെ വിറ്റു നോട്ട് ഇരട്ടിക്കാൻ ആദ്യം ചെന്ന് 5000, കൊടുത്തു 10000 കിട്ടും പക്ഷെ അത് orginal നോട്ട് തന്നെ ആണ്‌ 10000 കിട്ടുന്നത് നമ്മൾ ആ ക്യാഷ് പേടിച്ചു. പേടിച്ചു. മാർക്കറ്റിൽ ഇറക്കും ആ 10000 മുഴുവൻ തീരും അപ്പോൾ confidence ആകും അങ്ങനെ വരുമ്പോൾ വീട് വിറ്റു മുഴുവൻ തുകയും കൊണ്ട് നമ്മൾ ചെല്ലുമ്പോൾ ഇരട്ടി തരും പക്ഷെ അത് മുഴുവൻ കള്ള നോട്ട് ആയിരിക്കും നമ്മൾ മാർക്കറ്റിൽ ഇറക്കും പോലീസ് പിടിക്കും അത് ഒരു രീതി പിന്നെ വേറെ രീതി മുഴുവൻ ക്യാഷ് കൊണ്ട് നമ്മൾ ചെല്ലും അവൻ മാർ നമ്മുടെ ക്യാഷ് വാങ്ങി നമ്മുക്കിട്ട അടിച്ചു ക്യാഷ് തരാതെ പണി തരും ആരോട് പരാതി പറയുവാൻ അങ്ങനെ ആൽമഹത്യ ചെയ്യും
@lisanezhuvathra7990
@lisanezhuvathra7990 4 года назад
അവരുടെ ആളുകൾ തന്നെ പോലീസിന്റെ വേഷത്തിൽ വന്നു പേടിപ്പിക്കും. ഓടിച്ചു വിടും
@bozenjobin
@bozenjobin 4 года назад
Rightly said sir
@jeminijemini6934
@jeminijemini6934 3 года назад
ശെരിയാ സാര്‍. നമ്മൾ ദൈവത്തിന്റെ അടുത്തേക്ക് പോകുമ്പോൾ ഒന്നും കൊണ്ട്‌ പോകില്ല. അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് എന്റെ ഈ നശിച്ച ജീവിതം. എല്ലാം സഹിച്ച് തള്ളി നീക്കുന്നു. മരണവും കാത്തു. 😭😭😭😭😭😭😭😭
@theknightatthemansion4395
@theknightatthemansion4395 4 года назад
Veedum parambum eedu vech 60 lakhs rupa koduthu kudumbam thakarna oral 2020 il ee keralathil und Pavam Oru ayalvasi😣😔😔😔
@abhilashchandran296
@abhilashchandran296 4 года назад
സൂപ്പർ
@jeejeshtd
@jeejeshtd 4 года назад
സാർ നല്ല വിവരണം. സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പളം ട്രഷറിയിൽ നിന്നല്ല കിട്ടുന്നത്. ശമ്പള ബില്ല് തയാറാക്കേണ്ട ആവശ്യവുമില്ല. ബാങ്കിന്റെ own ഫണ്ടിൽ നിന്നാണ് salary കൊടുക്കുന്നത്.
@socratesphilanthropy4937
@socratesphilanthropy4937 4 месяца назад
In South Kerala doury system makes people cruel Very sad a honest man turns his life into hell This story says inorder to live this era critical thinking should be needed
@lechus7370
@lechus7370 4 года назад
Sathyathil miss u a lot sir.....love u so much sir........😍😍😍😍😍😍😍😍
@alexalen214
@alexalen214 4 года назад
Second half പുതിയ ഷർട്ട്
@krishnakumarvv5483
@krishnakumarvv5483 4 года назад
Sirtai video saturday sunday kudi vennam
@kinggolda9810360098
@kinggolda9810360098 4 года назад
Two day waiting very bad
@shamilanawfal8278
@shamilanawfal8278 4 года назад
Saturday, sunday bhayakara missing aanu 😰... ithu kelkathe urkkam varilla.. pinne pazha episodes onnum koodey kelkum...
@mohammedjasim560
@mohammedjasim560 3 года назад
Good 👌 Thanks ❤️
@reviewersreview8483
@reviewersreview8483 4 года назад
Big fan 😍
@arsnair
@arsnair 3 года назад
Ee englishil ezhuthikanikunnathethonnano entho
@theviper3413
@theviper3413 Год назад
Salute sir👍🏼👍🏼
@emptypaper007
@emptypaper007 3 года назад
Love from rhynosa, mexico
@vijayammapm727
@vijayammapm727 4 года назад
A good lesson
@jayathomas2737
@jayathomas2737 4 года назад
Just two days. But it is too long.Any way happy to see you sir👍😊
@manojtharagan9444
@manojtharagan9444 4 года назад
Sir you are great
@beesnlsat
@beesnlsat 4 года назад
Present sir..
@gireesh4161
@gireesh4161 2 года назад
George Joseph sir ne veendum kondu vannal nallathayirunnu
@leelamathew9866
@leelamathew9866 3 года назад
Super and inspiring message thanks for sharing with us.
@Santhu-pc1uo
@Santhu-pc1uo 3 года назад
Salute you
@jobykv1210
@jobykv1210 4 года назад
പത്തനംതിട്ട ജില്ല കമ്മിറ്റി ഹാജർ
@ManuManu-fz8tm
@ManuManu-fz8tm 2 года назад
Great sir🥰
@jithinsthomas5936
@jithinsthomas5936 2 года назад
ഉണ്ണാനും ഉടുപ്പാനും ഒണ്ടെങ്കിൽ മതിയെന്ന് വെയ്പ്പിൻ ( ബൈബിൾ )
@MrKrooran
@MrKrooran 4 года назад
ഓപ്രാണ്ടി ഷാർജ്ജാ ഘടകം റിപ്പോർട്ടിങ് സാ..ർ ഓവർ!
@ചിരികഥകൾ
@ചിരികഥകൾ 2 года назад
Nice❤️
@rahmanbabu7166
@rahmanbabu7166 3 года назад
സാർ ബിഗ് സല്യൂട് 👌
@judsonfernandez67
@judsonfernandez67 4 года назад
Sir very useful
@insurance4u713
@insurance4u713 4 года назад
മോഡസ് ഓപ്പറാണ്ടി ദുബായ് ബർദുബായ് ഘടകം ഹാജർ സാർ.. !!
@ajithpanaparambil2172
@ajithpanaparambil2172 3 года назад
Modus operandi fans from North Carolina, USA. Sorry for reporting late. 🙋
@anindian4786
@anindian4786 4 года назад
മസ്കറ്റ് മഹദ റിപ്പോര്‍ട്ടിംഗ് സാര്‍ ... 😉 👍
@sajiisac4534
@sajiisac4534 4 года назад
very good
@underworld2858
@underworld2858 4 года назад
ഹൌ.... വല്ലാത്ത ഒരു ടെൻഷൻ..... ഞാനാണ് ആ നോട്ടിരട്ടിപ്പ് സംഘത്തിന്റ ചതിയിൽ പെട്ടത് എന്ന് തോന്നിപ്പോയി അൽപ്പനേരത്തേക്ക്......
@anoopkurian2031
@anoopkurian2031 4 года назад
ഗുഡ് ഇൻഫർമേഷൻ
@akhilvpV
@akhilvpV 4 года назад
Good information sir....
@harikuttanr4459
@harikuttanr4459 4 года назад
കേരളത്തിൽ കുട്ടികളെ കാണാതാകുന്ന ഒരുപാട് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.. ചിലതൊക്കെ കണ്ട് പിടിക്കുന്നത് ഒഴിച്ച് നിർത്തിയാൽ ബാക്കി വരുന്ന കേസുകൾ ഒക്കെ തെളിയാതെ അവശേഷിക്കുന്നു.. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഒരുപാട് ഉള്ള ഇക്കാലത്തും ഇത്രയേറെ മിസ്സിംഗ്‌ കേസുകളിൽ ഭൂരിഭാഗവും നമ്മൾ അറിയാതെ പോകുന്നു . എന്ത് കൊണ്ടാണ് സർക്കാരുകൾ ഇതിലൊന്നും ഇത്ര പ്രാമുഖ്യം കൊടുക്കാത്തത്.. വലിയ രീതിയിൽ ചർച്ച ആകാത്തത്?? പോലീസ് അന്വേഷിക്കുന്നുണ്ടാകാം പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പോരാ എന്ന് തോന്നി പോകുന്നു ഇതിനായി മാത്രം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരു സ്പെഷ്യൽ സ്റ്റേഷനോ ഒരു സ്പെഷ്യൽ വിങ്ങോ നമുക്ക് ആവശ്യമല്ലേ?? സർ കമെന്റുകൾ നോക്കുന്നുണ്ടെങ്കിൽ ഈ കേസുകളെക്കുറിച്ചും അതൊക്കെ വേഗം കണ്ടു പിടിക്ക തരത്തിൽ ചെയ്യേണ്ട സംവിധാനത്തെ കുറിച്ചും ഏതെങ്കിലും ഒരു എപ്പിസോഡിൽ പറയും എന്നു കരുതുന്നു..
Далее
George Joseph 44 | Charithram Enniloode 1649 | SafariTV
21:36
George Joseph 58 | Charithram Enniloode 1663 | SafariTV
22:44
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 987 тыс.
George Joseph 40 | Charithram Enniloode 1645 | SafariTV
22:30
George Joseph 33 | Charithram Enniloode 1638 | SafariTV
22:53