Rottweiler club kerala fb page. For pure rottweiler lovers... information... sales... ad promotion etc facebook.com/Rottweiler-Club-Kerala-India-479444129133226/
ചേട്ടാ ഇത് പോലെ ഒരു കുഞ്ഞു വികൃതി പപ്പി ഇവിടെ ഉണ്ട്. അവള് 3 months ആയി നല്ല കടിയും ഇരുന്നു കഴിഞ്ഞ മടിയിൽ എല്ലാം കയറി കടിച്ചു ശെരിക്കും വേദന ആക്കും. ഇത് എങ്ങനെ ok ആക്കി എടുക്കും ഒന്ന് പറഞ്ഞു തരോ plz 🙏. നല്ലൊരു born എല്ലാം മേടിച്ചു കൊടുത്തു നോക്കി എന്നിട്ടും no രെക്ഷ ഇപ്പോഴും കടിയാണ് 😔
No command training padipichal mathi.... And usually puppy orru 6-7 months Vere inganneya.... Slowly athu marrar ollu.... Kadikyan orru small calcium bone medichu koduku...
Sorry that you feel bad but we tried to remove but there's no way to remove background sound of squirrels or some kind of things if we try to keep a mic or with the mic in camera itself
എന്റെ GSD ആണ് 10 മാസം പ്രായം ആയി നല്ല ആരോഗ്യവും വലിപ്പവും ഉണ്ട് ആര് വീട്ടിൽ വന്നാലും കുരക്കുന്നില്ല പരിചയം ഇല്ലാത്തവർ വന്നാൽ ഒരു ശബ്ദം പോലും ഉണ്ടാക്കുന്നില്ല. കാരണം എന്താണ് ?
ബ്രോ ഞാൻ പാലക്കാട് ഉള്ള ഒരാളാണ് ഒരു ജർമ്മൻ ഷെപ്പേഡിനെ തരുവാണെങ്കിൽ അതിനെ നല്ലപോലെ നോക്കി അതിൽ ഉണ്ടാവുന്ന ഒരു കുഞ്ഞിനെ തിരിച്ചു തരാം ജർമ്മൻ ഷെപ്പേഡിനെ അത്രയ്ക്കും ഇഷ്ടമുള്ളതുകൊണ്ടാണ് ചോദിക്കുന്നത് സന്മനസ്സുണ്ടെങ്കിൽ ഞാൻ ഏറ്റെടുത്തോളം എന്നെക്കൊണ്ട് കഴിയാവുന്ന പോലെ ഞാൻ നോക്കും അത് ആരോ ആണോ എനിക്ക് തരുന്നത് അവരോട് ഞാൻ പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും അത്രയേറെ സ്നേഹം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു കമൻറ് ഇടുന്നത്
Seasonal annu... e timeil undavum ella dogsnum... climate changeil... omega 3, omega 6, evion 400 tablet... fish oil... ithil pattunah item medichu.. daily one time koduk for 10-15 days
45 days ayaa puppy ane star coat kodukkunnd 2.. 5 ml കാൽസ്യാം vitamins ippol kodukkano enghane ane kodukkendath time, etra alavil ennokke onu paranju tharamo sir appi kurachu loose aye poy ariyathe oru chicken leg kadichu thinnu kandilla ors koduthu endegilum medicine kodukkano ethane plss replay