എൻ്റെ മകൻ നേഴ്സിംഗ് പഠിക്കാൻ B2 പാസായി.പക്ഷെ രണ്ടു പ്രാവശ്യം എംബസിയിൽ നിന്നും അവൻ്റെ വിസ റിജക്ടായി.കാരണം അവന് ഹോസ്പിറ്റൽ നൽകുന്ന Scolorship മതിയാവില്ല എന്നാണ് പറയുന്നത്.പുതിയ അപേക്ഷ വേറൊരു ഏജൻസിയിൽവയ്ക്കാമോ മറുപടി തരണെ
Hi dear. I am a gnm nurse. Enney oru agency contact cheythirunnu. Nursing home il care assistant ayanu post paranjirikkunnath. Ethu oru uk employer ntey under il ulla visa ayathukondu german language venda ennanu paranjathu. Ethu genuine ayirikkumo
Maam germany lu Economic recession kudunnunn okke kekkanund ith foreign country nn studentsnu ausbildung,fsj pole ulla studys n edukkunnathilu bathikkuvo? E opportunity nirthan chance indo???
റിസഷൻ ഒക്കെ യൂറോപ്യൻ രാജ്യങ്ങൾക്ക് പറഞ്ഞിട്ടുള്ളത് ആണ്. അതൊക്കെ മാറി വരും. ഇതൊന്നും ജോബിനെയോ job വാക്കൻസി യെയോ ബാധിക്കില്ല.കുറച്ചു കാലം ചിലവുകൾ കൂടും എന്നെ ഉള്ളൂ
Yesterday my brother informed that there will be reducing nursing recruitment .so I was so tensed i already completed b2.your video was really helpful for me