@@abhinandh5026എല്ലായിടത്തും പോയി കുനിഞ്ഞ് നില്‍ക്കുന്നത് ചിലപ്പോള്‍ നിന്റെ സ്വഭാവം ആയിരിക്കും...അത് എല്ലാവരോടും പറയേണ്ടതില്ല....അത്ര നിര്‍ബന്ധം ആണെങ്കില്‍ വീട്ടില്‍ പോയി പറഞ്ഞാല്‍ പോരെ
ഇതിന് 'ferrero Rocher ' എന്തിനാ പറയുന്നത്. വലിയ ഉണ്ട നട്സ് ചോക്ലേറ്റ് ബോൾ എന്ന് പറഞ്ഞാൽ പോരെ. Ferrero റോച്ചർ എവിടെ കിടക്കുന്നു ഇതിലെ വസ്തുക്കൾ എവിടെ കിടക്കുന്നു
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ" എനിക്ക് 51 വയസ്സായി, 12 വർഷമായി ജോലിയില്ല, സ്വന്തം വീട് ഇല്ല, വിവാഹം കഴിച്ചില്ല, ഞാനും അമ്മയും വാടക വീട്ടിൽ താമസിക്കുന്നു. എൻ്റെ അമ്മ രോഗത്താൽ വലയ്യുന്നു, നിങ്ങളെല്ലാവരും എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.......
അടിപൊളി സൂപ്പറായി ട്ടുണ്ട് ഒറിജിനലിനെ വെല്ലുന്ന ഐറ്റം. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ ആയിരുന്നു. താങ്കൾക്ക് മാത്രമേ ഇങ്ങനെയൊക്കെ പറ്റു . He is a legend .all the best .❤