Тёмный

Ginger Harvest at Home| ഇഞ്ചി വിളവെടുപ്പ്|How to grow ginger for seed 

Useful snippets
Подписаться 79 тыс.
Просмотров 13 тыс.
50% 1

Ginger Harvest at Home| ഇഞ്ചി വിളവെടുപ്പ്|How to grow ginger for seed
ഗ്രോബാഗിലെ ഇഞ്ചി കൃഷി ചെയ്യുമ്പോൾ ആവശ്യമായ ഇഞ്ചി വിത്തുകൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റു.
അങ്ങനെയുള്ള ഇഞ്ചി വിത്തുകൾ ഉപയോഗിച്ച് നമ്മുടെ വീട്ടിൽ എല്ലാ മാസവും ഇഞ്ചി വിളവെടുപ്പ് നടത്താൻ സാധിക്കും, കറിക്ക് ആവശ്യമായ ഇഞ്ചി എങ്ങനെ തിരഞ്ഞെടുക്കാം, വിത്ത് ആവശ്യമായ ഇഞ്ചി എങ്ങനെ തെരഞ്ഞെടുക്കാം, തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ, ചുക്കിന് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ.
#usefulsnippets#malayalam#gingerharvest
/ useful.snippets

Опубликовано:

 

31 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@COLOURS5
@COLOURS5 3 года назад
Thank you for sharing
@manu7815
@manu7815 3 года назад
Wish you all a Happy New year. Thanks for yours kind sincere video clips Regards 🙏
@narayanankuttyparambath8238
@narayanankuttyparambath8238 15 дней назад
👌🏾👍🏾 good, you cleared my all doubts 🙏🏾.
@xavivj2560
@xavivj2560 3 года назад
Nice information
@rishnabrainab1836
@rishnabrainab1836 3 года назад
Sir correct time anu vannathu.sirvende injikku niraye veranu.
@vikas.v3204
@vikas.v3204 Год назад
injiyil poo varunnadhu ,parikkan samayamayadhukondano
@jayasudarsanan8018
@jayasudarsanan8018 3 года назад
👌👌👌👌
@shobs5546
@shobs5546 2 года назад
Good, Thanks for your വീഡിയോ
@usefulsnippets
@usefulsnippets 2 года назад
Thank you 🌷🌷🌷
@basheerbai2393
@basheerbai2393 2 года назад
Nalla AVATHARANAM GOOD👍👌💐😀😁😂
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@suma6455
@suma6455 6 месяцев назад
ചേട്ടാ🙏എനിക്ക്4 മാസ० പ്രായമായഇഞ്ചി പുതുതായി വരുന്ന ഇലമഞ്ഞളിപ്പു० തളിരില ചീഞ്ഞുപോകുന്നു എന്തേലു० പരിഹാര० പറയാമോ🙏🙏🙏🙏😢
@nicylaju1143
@nicylaju1143 3 года назад
useful information ...
@abdullap841
@abdullap841 2 года назад
Enchi krishi panni nasippikkumo ?
@usefulsnippets
@usefulsnippets 2 года назад
ഇഞ്ചി പന്നി നശിപ്പിക്കുന്നത് ആയിട്ട് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല Thank you 🌹🌹🌹
@kavilkadavufarm7577
@kavilkadavufarm7577 3 года назад
ചുക്കിനു വേണ്ടി ഇഞ്ചി പരുവപ്പെടുത്തുന്ന ഒരു വീഡിയോ ചെയ്യാമോ?
@usefulsnippets
@usefulsnippets 3 года назад
വീഡിയോ ഇടാം
@jessyjames9636
@jessyjames9636 2 года назад
ഇല ഉണങ്ങിയാലാണോ മൂത്ത് എന്ന് മനസിലാക്കുക
@usefulsnippets
@usefulsnippets 2 года назад
ഇഞ്ചിയുടെ വളർച്ചയുടെ അവസാനഘട്ടത്തിൽ ഇലകൾ ഉണങ്ങി തുടങ്ങും അപ്പോൾ മൂപ്പ് പാകമായി എന്ന് മനസ്സിലാക്കാം Thank you 🌷🌷🌷
@rue03740
@rue03740 2 года назад
Vithu eduthittu nere nattal mathiyo...
@usefulsnippets
@usefulsnippets 2 года назад
നേരിട്ട് നട്ടാൽ മുളപൊട്ടാൻ സമയമെടുക്കും ഒന്നു രണ്ടുമാസം നിദ്രയിൽ ആയിരിക്കും ഇഞ്ചി Thank you 🌹🌹🌹
@rue03740
@rue03740 2 года назад
@@usefulsnippets നമ്മൾ മുളയോട് കൂടിയല്ലേ നടുന്നത്?ഇന്ന് ഞാൻ നട്ട ഇഞ്ചി പറിച്ചു.. അപ്പോഴാ വീഡിയോ കണ്ടത്.. നന്നായി ഉണ്ടായി.. ഇനി യും നടണമെന്ന് ഉണ്ട് അതാ ചോദിച്ചത്...
@rue03740
@rue03740 2 года назад
@@usefulsnippets താങ്ക്സ്... 🥰🥰
@usefulsnippets
@usefulsnippets 2 года назад
ഒന്നോ,രണ്ടോ മുളയോടു കൂടി നടന്നു ആയിരിക്കും ഏറ്റവും നല്ലത് Thank you 🌹🌹🌹
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
Далее
#kikakim
00:31
Просмотров 10 млн