Тёмный

Gir breeding farm//Gir cow features//dr unnikrishnan 

Dr Unnikrishnan MS
Подписаться 31 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@rajeshkumar.r9329
@rajeshkumar.r9329 3 года назад
ഇതിനെ കുറിച്ച് അറിയില്ലെങ്കിലും കേട്ടിരുന്നുപോകും ചേട്ടന്റെ അവതരണം
@sudeepchandran9329
@sudeepchandran9329 3 года назад
കർഷകനായ ഡോക്ടർ ❤
@colinpulickal2597
@colinpulickal2597 3 года назад
വീണ്ടും നല്ലൊരു അറിവ് തന്നതിന് നന്ദി
@josephgabriel9931
@josephgabriel9931 3 года назад
Nalla avatharanam
@rajeshr9827
@rajeshr9827 3 года назад
ഡോക്ടറുടെ വീഡിയോ ഞാൻ ഇപ്പോൾ സ്ഥിരം ആയി കാണാറുണ്ട്.കൃഷിയും ആയി ബന്ധപ്പെട്ട ഓരോ വീഡിയോയും ഓരോ പുതിയ അറിവ് ആണ് നൽകുന്നത്. ഡോക്ടറുടെ തിരക്കിനു ഇടയിലും ഒപ്പം കൃഷിയും പശു വളർത്തൽ കൂടി കൊണ്ടു പോകാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ് .തുടർന്നും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@gangabinu4651
@gangabinu4651 2 года назад
@@WALKWITHTHEDOCTORS ഒർജിനൽ ഗീർ പശുവിന്റെ വിലഎന്ത്
@prasantprasannan
@prasantprasannan 3 года назад
Sir വളരെ നന്നായി വിവരിച്ചു .. 👍👍
@rajeevanvlog
@rajeevanvlog 3 года назад
🌹
@acbpillai
@acbpillai 3 года назад
Good to see dear Unni. All blessings and prayers to you.
@vijupattathil
@vijupattathil 3 года назад
Dr I would like to add some points 1.Gir ears should start just below its horns 2. Gir should have a dewlap which should extend at least till the start of its udder 3.the end of the hump should be parallel/perpendicular to its front legs 4.from hump to its tail the longer the better and a little slope by its tail
@premprasad5857
@premprasad5857 3 года назад
Thanks Sir Nice vedio
@abdussamadcvk8177
@abdussamadcvk8177 Год назад
Very good doctor Sir
@FaizalKhan-bp4dv
@FaizalKhan-bp4dv 3 года назад
Nice video very helpful doctor🤩
@dayanab7335
@dayanab7335 3 года назад
Super doctor 👍
@kgsumangaladevi4142
@kgsumangaladevi4142 3 года назад
Nice video
@maheshrama2951
@maheshrama2951 3 года назад
സൂപ്പർ
@Foster_Vets
@Foster_Vets Год назад
Sir അങ്ങ് തകർക്കുവാണല്ലോ 👍🏻👍🏻👏👏
@meghasr5848
@meghasr5848 3 года назад
☺️☺️ thank you sir
@rajalekshmytk3495
@rajalekshmytk3495 Год назад
Nice
@sobitppathrose7005
@sobitppathrose7005 2 года назад
Doctor Presentation in a way that everyone can understand superb 👍👍 Still looking forward to better videos like this 😍 from wayanad
@homelyherbs1202
@homelyherbs1202 3 года назад
Big salute 👍👍👍
@maheshrama2951
@maheshrama2951 3 года назад
രഞ്ജിത് വർക്കല ❤❤🙏🥰
@maheshkm4024
@maheshkm4024 3 года назад
അറിവുകൾ പകർന്നു നന്നതിനു നന്ദി 🤝
@rashikahmed9519
@rashikahmed9519 3 года назад
Salute sir
@vettathethu
@vettathethu 3 года назад
👍👍
@athiraabhishek7585
@athiraabhishek7585 3 года назад
Great work sir👍🏻
@prakashgpillai1355
@prakashgpillai1355 3 года назад
Dr, സർ ഞാൻ അരിഞ്ഞത് പറയുകയാണ്. മുന്നിലെ കാലിനു നേരെ മുകളിൽ ആരിക്കണം ഹംബ്. പുറകിൽ നിന്ന് നോക്കിയാൽ ഹംബ് വരെ വളവില്ലാരെ നേരെ ആയിരിക്കും. പൊക്കിൾ 4 വിരലോളം വലിപ്പം ആട പൊക്കിളിൽ അവസാനിക്കും. എനിക്ക് കിട്ടിയ അറിവാണ് dr
@chinkikola
@chinkikola 3 года назад
താങ്കൾ പറഞ്ഞത് ശെരിയാണ്
@sindhusunilkumar8400
@sindhusunilkumar8400 3 года назад
Very good sir
@tineshramtinu2300
@tineshramtinu2300 3 года назад
Good sir.. Thanks💖
@grandwizzeditzz442
@grandwizzeditzz442 3 года назад
Thankyou so much sir for the valuable information.......
@tensonjoseph5152
@tensonjoseph5152 3 года назад
Great 👍🏼
@sreejithr7410
@sreejithr7410 2 года назад
വെള്ളി രാജ്യത്തുനിന്ന് ഇതിന്റെ കൗണ്ട് കൊണ്ടുവന്ന ഇഞ്ചക്ഷൻ ചെയ്തൂടെ നല്ല ബ്രീഡ് കുട്ടികളെ കിട്ടത്തില്ല പാലുല്പാദന ശേഷിയുള്ള
@sreejithr7410
@sreejithr7410 2 года назад
@@WALKWITHTHEDOCTORS അഭിപ്രായങ്ങൾ മലയാളത്തിൽ ആയിരുന്നാൽ ഇത്ര നന്നായിരുന്നു മറ്റ് ഭാഷ അറിയാത്തവരെ എന്ത് ചെയ്യും
@binooshanchalmullapanthalb9187
@binooshanchalmullapanthalb9187 3 года назад
സർ,അവതരണം,വളരെ നന്നായിട്ടുണ്ട്,ഒരു പെൺകുട്ടിയെ വിലക്ക് ഉണ്ടെങ്കിൽ അറിയിക്കണേ 🙏
@chinkikola
@chinkikola 3 года назад
Theerchayaayum
@prakashgpillai1355
@prakashgpillai1355 3 года назад
Dr എനിക്ക് ഒരു gir സഹിവാൾ ഹര്യാനവി ഇതിൽ ഏതേലും ഒരു കുട്ടിയെ വാങ്ങണമെന്നുണ്ട്. സഹായിക്കാമോ
@lalurelaja2344
@lalurelaja2344 3 года назад
എനിക്ക് ഒരു ഗീർ കുട്ടിയെ കിട്ടുമോ സർ എന്ത് വില വരും
@enabnazi4532
@enabnazi4532 3 года назад
Superr vedio
@mithunashokashok4037
@mithunashokashok4037 3 года назад
Great information salute sir
@YounusNattika
@YounusNattika 3 года назад
*ഇൻഫർമേറ്റീവായ വിഡിയോ* _ഇതിൽ "പൂഞ്ച്"അതിന്റെ സവിശേഷത പറയാൻ മറന്നു._ _"ലാൽകാബ്റെ" കുറിച്ച് പറഞ്ഞില്ല. പറഞ്ഞ പശുവിന്റ സ്പോർ കുറവാണ് വാല് നല്ല വാലാണ് ചെവിയുടെ_ കൂർമ്മതയുടെ പ്രത്യേകത,പാതി അടഞ്ഞ കണ്ണിന്റെ പ്രത്യേകത കൂടി പറയു_
@gopakumarkrishna
@gopakumarkrishna 3 года назад
ആശംസകൾ 🌹
@suniljohn1170
@suniljohn1170 3 года назад
Very good 👍
@anshadadbulmajeed3985
@anshadadbulmajeed3985 Год назад
ഹലോ ചേട്ടാ ഒരു സംശയം ഒരു പശുകിടാവ് വീട്ടിൽ നിൽപ്പുണ്ട് ഇതുവരെ കുത്തിവെക്കാൻ കഴിഞ്ഞിട്ടില്ല രണ്ടുമൂന്നു വയസ്സുണ്ട് ഇതുവരെ ഇളകിയ യാതൊരു ലക്ഷണവും കാണിക്കുന്നില്ല കൃത്യമായ ഒരു റിപ്ലൈ തരാൻ കഴിയുമോ
@mithunashokashok4037
@mithunashokashok4037 3 года назад
Sound Never forget
@salamvk3404
@salamvk3404 3 года назад
ആർക്കും മനസ്സിലാവുന്ന അവതരണം
@saranrajmr8052
@saranrajmr8052 3 года назад
Superb
@sherinkkumar9717
@sherinkkumar9717 Год назад
Enikku oru kidavine venam ethra rupees aakum
@sebammamathew508
@sebammamathew508 3 года назад
ഗുഡ്
@antonykt46
@antonykt46 3 года назад
Sirinte farmഇൽ ah വെള്ള പശുവിന്റെ വീഡിയോ വേണം
@rohinisg3162
@rohinisg3162 3 года назад
👍👍 Nice farm
@praveenchandran9131
@praveenchandran9131 3 года назад
👌👌
@sabujose7015
@sabujose7015 2 года назад
തന്നെ എങ്ങിനെ വിശ്വസിക്കും......
@soniyavarghese137
@soniyavarghese137 3 года назад
💛
@jayanarayananps3306
@jayanarayananps3306 3 года назад
ഡോക്ടറെ ചില ഫാം (indigenous breed) ആളുകൾ പറയുന്നത് കേട്ടു.. ഗിർ ഇനത്തേക്കാൽ kankrej പശുക്കളാണ് പാൽ taste , immunity വളർത്താൻ ഉത്തമം എന്നൊക്കെ.. ഇതേകുറിച്ച് അങ്ങയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം 🙏
@chinkikola
@chinkikola 3 года назад
ടേസ്റ്റും കട്ടിയും kankrej ഇനത്തിന്‌ തന്നെയാണ്..loving and caring too Negatives- difficulty in transportation Quantity of milk is less
@Bijily9744
@Bijily9744 3 года назад
👍👍
@madhukarunakaran6398
@madhukarunakaran6398 3 года назад
Kenkrej ന് എത്ര മിൽക്ക് കിട്ടും. എത്ര മാസം വരെ കിട്ടും
@madhukarunakaran6398
@madhukarunakaran6398 3 года назад
സർ nte ഫേം എവിടാ
@basheerma5241
@basheerma5241 3 года назад
ഗീർ മൂരി എന്റെ അടുത്ത് ഉണ്
@harism.a.3131
@harism.a.3131 2 года назад
Oru gir pashu kuttiye kittumo sir
@binumonklm
@binumonklm 3 года назад
Sir.. കുട്ടികൾക്ക് പശുവിൻ പാൽ എത്ര വയസുമുതൽ കൊടുത്തു തുടങ്ങാം ...? അതുപോലെ കുട്ടികളിലെ lactose intolerance ne പറ്റി അടുത്ത വീഡിയോ il പറയാമോ.. ?
@drgopika23
@drgopika23 3 года назад
Medically parayuka anenkil 1 vayasu kaynju mathrame pashuvin paal kodukkan padullu...athinte Karanam...pashuvin paalil dahikkan budhimuttulla kurachu contents undu ennathaanu.... Detail ayi video cheyyan sramikkam.
@noushadaziz3244
@noushadaziz3244 3 года назад
സർ . ഹമ്പിന്റെ കാര്യം പറഞ്ഞില്ല
@chinkikola
@chinkikola 3 года назад
Will do that in next vedio
@anoopk.mk.m9007
@anoopk.mk.m9007 2 года назад
Sir , ഒരു ഗിർ പശുവിന് പരമാവധി എത്ര പാൽ കിട്ടും
@sanoopsalim7673
@sanoopsalim7673 3 года назад
Nalla pure quality ulla gir cow annu sirnte 🥰
@chinkikola
@chinkikola 3 года назад
Thank you Working on it
@abinjoy2765
@abinjoy2765 3 года назад
Pure quality ഉള്ള ഗിർ എങ്ങനാ എന്ന് ആദ്യം പോയി കാണു സഹോദര. ഇതൊക്കെ ഒരു 60,70, മാക്സിമോം ഒരു 80 ശതമാനം പ്യൂരിറ്റി ഉള്ളവ ആണ്
@sabumanayath6324
@sabumanayath6324 2 года назад
@@abinjoy2765 Abin, താങ്കളുടെ അഭിപ്രായം മാനി ക്കുന്നു കഴിയുമെങ്കിൽ ഒരു വീഡിയോ അല്ലെങ്കിൽ Audio യിലൂടെ ഒന്ന് താങ്കളുടെ അറിവ് പങ്കു വയ്ക്കു ക ഞങ്ങൾ കൂടെ അത് പഠിക്കട്ടെ
@prasadkg4177
@prasadkg4177 Год назад
ഇതിന്റെ കുട്ടിയെ കോടുക്കുമോ
@jayalakshmi5843
@jayalakshmi5843 2 года назад
ഗിർ പശുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു കൊണ്ടേയിരിക്കും എന്നു ചിലർ പറയാറുണ്ട് ഇത് ശരിയാണോ ഇതിന്റെ മാത്രം പ്രത്യേകതയാണോ
@ramesannarayanan8114
@ramesannarayanan8114 2 года назад
Sir Nafi
@sunnyabraham5874
@sunnyabraham5874 2 года назад
ഗീർപശു വില ഒന്നുപറഞ്ഞു തരാമോ
@MadhuRaghavan
@MadhuRaghavan 2 года назад
Dr.കുട്ടികൾ വിൽപന ഉണ്ടോ?
@kumarspillai3666
@kumarspillai3666 3 года назад
സാർ ഞാൻ കൊല്ലം ജില്ലയിലാണ് എനിക്ക് ഒരു ഗീർ പശു കുട്ടിയെ ആവശ്യമുണ്ട് book cheyyunnathinu Contact nbr onnu kittumo sir please
@chinkikola
@chinkikola 3 года назад
Ippol kodukkanilla Kindly watzap me on 9676679793
@earth5966
@earth5966 3 года назад
80 ഗിർ ആയ പശുണ്ട് ... ഇനി 20 ദിവസം പ്രസവിക്കാൻ ... കൊല്ലം കരുനാഗ പ ളി
@earth5966
@earth5966 3 года назад
പ്രസവിച്ചിട്ടെ തീരുമാനിക്കു😀
@sulthanmuhammed9290
@sulthanmuhammed9290 3 года назад
@@chinkikola ഒരു പശു കുട്ടിയെ കിട്ടാൻ എന്താ വഴി sir വളർത്താൻ pls റിപ്ലൈ
@dr.mujeebrahman5406
@dr.mujeebrahman5406 3 года назад
Great video .ഞാനും ഇതു പോലെ ഫാം തുടങ്ങാനിരിക്കുന്ന ഒരാളാണ് , എന്തൊകെ ശ്രദ്ധിക്കണം, നിർദ്ദേശിക്കാമോ . I'll send my no to you.
@chinkikola
@chinkikola 3 года назад
Definitely
@ajimonsivapriya7142
@ajimonsivapriya7142 3 года назад
Geer പശുക്കളുടെ കുട്ടിയെ കൊടുക്കുവോ sir
@123annamma
@123annamma 2 года назад
Gir (2.1/2year male) kodukkan thalpariyam und veno
@mohithkm
@mohithkm 3 месяца назад
Dear Doctor, Thanks for very useful informations. You might be interested in getting more knowledge if you research about "A2 Cow" - SURYA KETU NADI , Agenda behind "White revolution" and much more medical thing Including Vaccine, from "Captain Ajit Vadakayil's Blog". I would recommend start reading from "The Bully" post by Vadakayil, then read other posts.
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Will do that mohit
@sulthanmuhammed9290
@sulthanmuhammed9290 3 года назад
ഒർജിനൽ ഗിർ പശുക്കളെയും കാള കളെയും കേരളത്തിൽ കിട്ടുമോ sir വളർത്താൻ വേണ്ടിട്ടാണ്
@sulthanmuhammed9290
@sulthanmuhammed9290 3 года назад
@@WALKWITHTHEDOCTORS അവിടുത്തെ mob no ഉണ്ടോ sir
@123annamma
@123annamma 2 года назад
Gir (2.1/2 male) kodukkan thalpariyam und from kannur
@prakashgpillai1355
@prakashgpillai1355 3 года назад
Dr ന്റെ നമ്പർ ഒന്ന് തരാമോ
@user-rz5hk7ez7g
@user-rz5hk7ez7g Год назад
Namber
@AbdulHameed-ib3jb
@AbdulHameed-ib3jb 3 года назад
Dr. Number please
@ratheeshkumar9121
@ratheeshkumar9121 2 года назад
👍👍
@deepapathadi8526
@deepapathadi8526 2 года назад
👌
@sajinaniyas5059
@sajinaniyas5059 3 года назад
👍👍👍
Далее