Тёмный

Gireesh Puthenchery Non-Stop Melodies | Vidyasagar | Malayalam Film Songs | Video Song Jukebox 

Saina Music
Подписаться 1,8 млн
Просмотров 1,9 млн
50% 1

Gireesh Puthenchery Melodies -
01 Vilakku Vakkum 00:01
Movie : Megham
Music : Ouseppachan
Lyrics : Gireesh Puthenchery
Singer : MG Sreekumar
02 Nadodi Poonthinkal 3:46
Movie : Ustaad
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : MG Sreekumar, Sujatha Mohan
03 Thumbayum Thulasiyum 8:51
Movie : Megham
Music : Ouseppachan
Lyrics : Gireesh Puthenchery
Singer : KS Chithra
04 Maarivillin Gopurangal 13:19
Movie : Summer in Bethlehem
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : Biju Narayanan, Sreenivas
05 Doore Mamarakombil 17:30
Movie : Varnappakittu
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : KS Chithra
06 Oru Raathri Koodi 21:34
Movie : Summer in Bethlehem
Music : Vidyasagar
Lyrics : Gireesh Puthenchery
Singers :K J Yesudas
07 Rathinkal Poothali 26:47
Movie : Ee Puzhayum Kadannu
Music : Johnson
Lyrics : Gireesh Puthenchery
Singer : K J Yesudas
08 Ethrayo Janmamaay 31:11
Movie : Summer in Bethlehem
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : Sujatha Mohan
09 Gange Thudiyil 34:21
Movie : Vadakkumnadhan
Music : Raveendran Master
Lyrics : Gireesh puthanchery
Singers : K J Yesudas
Gireesh Puthenchery Non-Stop Melodies | Vidyasagar | Malayalam Film Songs | Video Song Jukebox
#gireeshputhenchery #melodiousmusic #malayalamsongs #vidyasagar #kschithra #kjyesudas
Subscribe Us 🔔 / sainamusic
Latest Hits 🎧 • Saina Music Trending |...
Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Видеоклипы

Опубликовано:

 

28 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@Fridaysafari360
@Fridaysafari360 5 месяцев назад
2024ൽ ഇത് കേൾക്കുന്ന 90 പിള്ളേരുണ്ടോ
@SanthoshSanthosh-tv6of
@SanthoshSanthosh-tv6of 4 месяца назад
യെസ്
@arjunsurendran4780
@arjunsurendran4780 3 месяца назад
@sharusubin685
@sharusubin685 3 месяца назад
Yes
@ragasadasivan5645
@ragasadasivan5645 3 месяца назад
Yes❤
@aswinimv243
@aswinimv243 3 месяца назад
😊
@newmalayalammovies123
@newmalayalammovies123 5 месяцев назад
2024ൽ കാണുന്നവരുണ്ടോ❓❓
@sangeethm1963
@sangeethm1963 4 месяца назад
ഉണ്ട്
@nahashabeeb6857
@nahashabeeb6857 3 месяца назад
ഇതൊക്കെ അല്ലാതെ വേറെന്ത് ആഘോഷം 🥰
@MvjithunLal
@MvjithunLal 3 месяца назад
Yss
@rejeeshrajan5566
@rejeeshrajan5566 8 месяцев назад
ഇപ്പോളാണ് ഇതിന്റെയൊക്കെ വില മനസിലാകുന്നത്.. ❤ തിരിച്ചു കിട്ടാത്ത പല ഓർമകളും
@AsnaJasminworld
@AsnaJasminworld 7 месяцев назад
Ffjhhbbb nbc😢
@pramodacharya7098
@pramodacharya7098 7 месяцев назад
100/
@levinpathuppallil
@levinpathuppallil 10 месяцев назад
90's kids ന്റെ സുവർണകാലഘട്ടം...
@Gyan_singh007
@Gyan_singh007 4 месяца назад
Hindi Mai batao Kya hai
@satheeshvinu6175
@satheeshvinu6175 6 месяцев назад
ഗിരീഷ് ഒരു ഭയങ്കര സംഭവമാ, കാരണം എന്നിലിഷ്ടമുള്ള എല്ലാ ഗാനങ്ങളും ഇദ്ദേഹത്തിന്റെ ആണെന് ഞാൻ അറിയുന്നത് വളരെ വൈകിയാണ്... സംഭവം തന്നെയാണ് ഇദ്ദേഹം
@suni321
@suni321 5 месяцев назад
സത്യം
@binur5593
@binur5593 Месяц назад
രണ്ട് പെഗ് അടിച്ചിട്ട് ഇത് കേൾക്കണം😢എന്റെ ഗിരീഷ് ഏട്ടാ നിങ്ങള് ഒരു legend ആണ് ❤
@anzikaanil
@anzikaanil 6 месяцев назад
പഴിരുൾ വിഴുമി നലുകെട്ടിൽ നിൻ്റെ പാതങ്ങൾ തോട്ടപ്പോ പൗർണമിയയി... How beautiful 😮
@jerinjacob6406
@jerinjacob6406 9 месяцев назад
തുറന്നു പറഞ്ഞാൽ അദ്ദേഹം പോയി കഴിഞ്ഞാണ് ഗിരീഷ് പുത്തഞ്ചേരി എത്ര വലിയ മനുഷ്യൻ ആയിരുന്നു എന്ന് തിരിച്ചു അറിയുന്നത്...... ആ വരികൾ.... പലപ്പോഴും ആദ്യം ആയി കേൾക്കുന്ന പദ പ്രയോഗങ്ങൾ... പ്രണയം... നിരാശ... പാട്ട് കേട്ടിരിക്കുപ്പോൾ മിക്കപ്പോഴും 90 അവസാനത്തിൽ നിന്നും നമ്മുക്ക് തിരിച്ചു പോരുവാൻ സാധിക്കില്ല....ഒരു നോവായി നമ്മൾ എവിടെയോ നിന്നു പോകും
@Manuissacissac
@Manuissacissac 7 месяцев назад
ഒരു നോവായ്.... സത്യം..😢😢😢😢
@sunilrijila6653
@sunilrijila6653 5 месяцев назад
Eppol enganathe paatukal illa
@JayaKC-xu9ft
@JayaKC-xu9ft 5 месяцев назад
സത്യം
@sreekuttanar5923
@sreekuttanar5923 5 месяцев назад
♥️
@sunithagp7781
@sunithagp7781 4 месяца назад
Yes.. Correct... ശരിക്കും ഒരു സംഗീതപ്രിയൻ...
@anandhuyesodh5785
@anandhuyesodh5785 3 месяца назад
മദ്യത്തിൽ മുങ്ങിപ്പോയ അതുല്യപ്രതിഭകൾ എന്ന കമന്റ്, ഗിരീഷ് പുത്തഞ്ചേരിയുടെയും, ജോൺസൺ മാഷിന്റെയും പാട്ടുകൾക്ക് കമന്റ് ഇടുന്ന ആളുകളെ വണ്ടി പിടിച്ചു വന്നിടിക്കും... നൂറുവർഷം എന്തിനാണ് ജീവിക്കുന്നത് ദാ ഇതുപോലെ നാലുവരികൾ എഴുതിയാൽ പോരേ... നിങ്ങൾ മരിച്ചെന്ന് ആരാ പറഞ്ഞേ നിങ്ങൾക്ക് മരണമില്ല ഗിരീഷേട്ടാ🙏🙏🙏
@darvinop2425
@darvinop2425 2 месяца назад
മദ്യത്തിന്റെ ആസക്തിയിൽ ആകാം ചെലപ്പോ ഇത്ര നല്ല പാട്ടുകൾ പിറന്നത്
@anilkumarg4077
@anilkumarg4077 Месяц назад
സത്യം
@luthiyaluthiyachinni8934
@luthiyaluthiyachinni8934 3 дня назад
Umma❤❤❤❤❤
@shab2105
@shab2105 9 месяцев назад
2 legends ഗിരീഷേട്ടനും വിദ്യാജി യും.... ഒന്നിച്ചപ്പോൾ കിട്ടിയത് ഒരുപിടി നല്ല ഗാനങ്ങൾ
@sidheekmayinveetil3833
@sidheekmayinveetil3833 6 месяцев назад
Also chithra chechi🎉❤
@AE0197
@AE0197 10 месяцев назад
ഗിരീഷ് സാറിൻ്റെ ഓരോ പാട്ടിനും ഒരു വലിയ അർത്ഥവും ഫീലും ഉണ്ടാകും. ഒരു മാജിക്കൽ ആയിടുള്ള വരികൾ ഇന്നത്തെ എഴുത്തുകാർക്കു ഒട്ടും ഇല്ല തന്നെ
@user-fn8jn3so4i
@user-fn8jn3so4i 8 месяцев назад
😊!
@vishnuif1498
@vishnuif1498 5 месяцев назад
athe jeevanulla varikal missing 😢sir
@sharookali5194
@sharookali5194 5 месяцев назад
പുത്തഞ്ചേരിയുടെ വരികൾ മനസ്സിലാക്കാൻ ഏത് സാധാരണക്കാരനും പറ്റും അതിനു സാഹിത്യമൊന്നും അറിയണ്ട 😊😊
@user-tg8zd2ts8v
@user-tg8zd2ts8v 10 месяцев назад
എന്റെ വീടാണ് ഈ ഷൂട്ടിംഗ് നടന്നത്...എനിക്കു 4 വയസുള്ളപ്പോൾ ❤️❤️❤️
@saranya90
@saranya90 10 месяцев назад
ഏതു പാട്ടാ എവിടെയാ
@rismirismi242
@rismirismi242 9 месяцев назад
ആണോ എവിടാ സ്ഥലം
@LigeeshKarthikeyan-lk9pq
@LigeeshKarthikeyan-lk9pq 8 месяцев назад
പാലക്കാട്‌ ആണോ
@dkfishlive6137
@dkfishlive6137 7 месяцев назад
Mm adipoli
@robinissac3958
@robinissac3958 18 дней назад
​@@saranya90👍❤❤❤❤❤❤❤❤❤😊😊😊😊
@sureshkunduppally4016
@sureshkunduppally4016 10 месяцев назад
തൂലികയിൽ വിസ്മയം തീർത്ത ഗാനരചിതാവ്, അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടം
@akhil6893
@akhil6893 3 месяца назад
ഗിരീഷേട്ടൻ, വിദ്യാസാഗർ. മായാജാലം!
@ironhand8474
@ironhand8474 Месяц назад
🫶🏻🫶🏻🫶🏻
@niksss37
@niksss37 10 месяцев назад
തൊണ്ണൂറുകളിലെ കുട്ടികളും ഗിരീഷേട്ടൻ്റെ പാട്ടുകളും!!! ആ നല്ല സമയവും കടന്നു പോയ് അദ്ദേഹവും പോയ് 💔
@sandhyabala5344
@sandhyabala5344 10 месяцев назад
😢
@shijoponnuse2579
@shijoponnuse2579 10 месяцев назад
​@@sandhyabala5344😥😥😥😥😥😥😥😥
@vishnuvichuzz9424
@vishnuvichuzz9424 10 месяцев назад
ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല 😒 ആ പോയ കാലം 😢
@jaisonraju8249
@jaisonraju8249 10 месяцев назад
😰😰😰😰😰
@priyancr5635
@priyancr5635 10 месяцев назад
നമ്മൾ ഭാഗ്യൻവന്മാർ ❤️🙏🏻
@sunuthomas3550
@sunuthomas3550 10 месяцев назад
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്.. നോവുകൾ മാറാല മൂടും മനസ്സിന്റെ... മച്ചിലെ ശ്രീദേവിയായി.. മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...❤
@akhilraj2352
@akhilraj2352 6 месяцев назад
:)
@satheeshchandran4026
@satheeshchandran4026 10 месяцев назад
മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന നൊസ്റ്റാൾജിയ സോങ്‌സ് ❤❤❤❤❤gireeshputhencheryku പ്രണാമം
@arunjose6434
@arunjose6434 10 месяцев назад
എൻ്റെ മാളൂട്ടി..❤
@Aba.
@Aba. 10 месяцев назад
ഏത് തരം പാട്ടുകളും പുത്തഞ്ചേരിയുടെ കയ്യിൽ ഭദ്രം
@mytube3413
@mytube3413 3 месяца назад
2024 കെൽക്കുന്നോർ ഉണ്ടോ 😍
@awatarbarka9259
@awatarbarka9259 Месяц назад
YES
@ronyraj6894
@ronyraj6894 12 дней назад
Pinnalathe❤❤
@shaship8507
@shaship8507 10 месяцев назад
അർത്ഥവത്തായ മധുരിക്കുന്ന പുത്തഞ്ചേരി ഗാനങ്ങൾ മലയാളി ക്ക് മറക്കാൻ കഴിയില്ല: മരിക്കാത്ത ഓമ്മകൾ
@Soorajinspace
@Soorajinspace 10 месяцев назад
മലയാള തനിമ നിറഞ്ഞുനിൽക്കുന്ന വരികളും പശ്ചചാതലവും.... എൻ്റെ വീടിൻ്റെ ചുറ്റുവട്ടം നിറഞ്ഞു നിൽക്കുന്നു..... നൊസ്റ്റാൾജിയ
@sameermuhammed7896
@sameermuhammed7896 10 месяцев назад
ഗിരീഷേട്ടനും വിദ്യാജിയും ചേർന്നാൽ പിന്നെ പാട്ടിന്റെ കാര്യം പറയേണ്ടതില്ലല്ലോ 👌
@saranyakrishanan9986
@saranyakrishanan9986 10 месяцев назад
Yes ❤️❤️
@joicysusan3880
@joicysusan3880 9 месяцев назад
Athe..
@salampk7109
@salampk7109 6 месяцев назад
പുത്തഞ്ചേരിക്ക് കട്ട സപ്പോർട്ടായി വിദ്യാജി🎉🎉🎉🎉🎉❤❤❤❤
@muhammednavas4159
@muhammednavas4159 8 месяцев назад
അന്നും ഇന്നും എന്നും 90 കളിലെ മെലഡി പാട്ടുകള്. ഇണം പത്തരമാറ്റ് തിളക്കം ആണ്. എത്ര കേട്ടാലും മതിവരാത്ത വരികളും ഈണങ്ങളും ആണ്. അന്നത്തെ കാലഘട്ടവും. ഗ്രാമീണ പ്രകൃതി ഭംഗിയും ഒരിക്കലും ഇൻ്റെർ നെറ്റ് മൊബൈൽ വലയത്തിൽ കുടുങ്ങിയ ഇന്നതെ തല മുറക്ക് പറഞാൽ മനസിൽ ആകില്ലെ
@jishnup9172
@jishnup9172 10 месяцев назад
01 Vilakku Vakkum 00:01 02 Nadodi Poonthinkal 3:46 03 Thumbayum Thulasiyum 8:51 04 Maarivillin Gopurangal 13:19 05 Doore Mamarakombil 17:30 06 Oru Raathri Koodi 21:34 07 Rathinkal Poothali 26:47 08 Ethrayo Janmamaay 31:11 09 Gange Thudiyil 34:21
@reshmaanu1485
@reshmaanu1485 9 месяцев назад
😊😊
@user-fd8zy7vz6w
@user-fd8zy7vz6w 3 месяца назад
❤️👍🏼🥰
@sheengeorger3087
@sheengeorger3087 3 месяца назад
സൂര്യകിരീടം വീണുടഞ്ഞു... ആദ്യഗാനത്തിന് തന്നെ സംസ്ഥാന അവാർഡ്.... പിന്നെന്തു വേണം
@impressionsoffsetprinters6833
@impressionsoffsetprinters6833 18 дней назад
06 Oru Raathri Koodi 17.20
@manieshvnair
@manieshvnair 5 месяцев назад
ഈണം ഇട്ടു കൊടുത്താൽ മതി ബാക്കിയെല്ലാം ഗിരീഷ് നോക്കിക്കോളും പറഞ്ഞത് വേറെ ആരുമല്ല നമ്മുടെ വിദ്യാജി തന്നെ. പുലിയായിരുന്നു നമ്മുടെ ഗിരീഷേട്ടൻ.
@gireeshgiree8628
@gireeshgiree8628 19 дней назад
Athu sathyam
@shinemattapilly9996
@shinemattapilly9996 8 месяцев назад
ഗിരീഷ് ഏട്ടൻ.... മാജിക്കൽ വരികൾ.... നമ്മുക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ട് ❤️❤️❤️.... Miss u... all time 😰😰😰
@sreerajchilameelika7531
@sreerajchilameelika7531 3 дня назад
90s kids എല്ലാർക്കും വയസ്സായി 😞നമ്മുടെ നല്ല കാലം ഒകെ ഓർമ ആയി അല്ലെ
@varshakv7142
@varshakv7142 2 месяца назад
എന്തിനാ 90s എന്ന് പറഞ്ഞു കരയുന്നത്? 2000 തുടങ്ങിയപ്പോൾ ഇവിടെ സംഗീതലോകത്ത് വിപ്ലവം ഒന്നും നടന്നില്ലല്ലോ.. ഇപ്പോഴും 2000 ത്തിനു ശേഷം ജനിച്ച ഞങ്ങളൊക്കെ ഈ പാട്ടുകൾ കേൾക്കുന്നവരാണ്.. ഇതുമാത്രമല്ല നസിറിന്റെയും, സത്യൻ മാഷിന്റെയും, ഷീലാമ്മയുടെയും ഒക്കെ പാട്ടുകൾ കേൾക്കാറുണ്ട്
@aneeshpkpk2264
@aneeshpkpk2264 10 месяцев назад
പകരം വെക്കാൻഇല്ലാത്ത കലാകാരൻ ❤️✒️
@shefinbasheer2479
@shefinbasheer2479 10 месяцев назад
❤️❤️❤️❤️സൂപ്പർ സോങ് 👍👍👍
@abhishekabhi4881
@abhishekabhi4881 10 месяцев назад
🕊️അക്ഷരഗന്ധർവ്വൻ 💯❤️
@binur5593
@binur5593 Месяц назад
പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ...
@shabanaasmi3124
@shabanaasmi3124 7 месяцев назад
അസാധ്യ വരികൾ ..കവിതയുടെ കുളിർമ്മ ...ഇത്രവേഗം എന്തിനുപോയി ഗിരീഷ് നിങ്ങൾ ?
@europeanmallus964
@europeanmallus964 10 месяцев назад
മമ്മൂട്ടി ശ്രീനിവാസന്‍ ദിലീപ് nedumudivenu മത്സരിച്ച് അഭിനയിച്ച നല്ല movie ❤❤❤ മേഘം
@leonvazhappillythomas7959
@leonvazhappillythomas7959 10 месяцев назад
Specially 😂 Mammootty 😂
@dhanyaknarayanan7192
@dhanyaknarayanan7192 6 месяцев назад
My fav movie. Versatile role from mammookka❤
@ashoksrisabarisam328
@ashoksrisabarisam328 10 месяцев назад
ഗിരീഷേട്ടൻ.... 🌹🌹🌹
@miyahannamunna9968
@miyahannamunna9968 10 месяцев назад
12:59
@vishnuks3663
@vishnuks3663 10 месяцев назад
Legends never die
@arjunmohandas8870
@arjunmohandas8870 8 месяцев назад
Vidyaji and gireesh ettan combo...😊
@vijeeshp4608
@vijeeshp4608 3 месяца назад
മറക്കാൻ കഴിയാത്ത കുറെ ഗാനങ്ങൽ നമ്മൾക്ക് സമ്മാനിച്ചു നമ്മെ വിട്ട്പോയി
@user-hk8tl6le8r
@user-hk8tl6le8r 10 месяцев назад
ഗിരീഷേട്ടന്റെ പാട്ടുകൾ ♥️മരിച്ച വാർത്ത കണ്ടപ്പോ പ്രിയപ്പെട്ടവർ ആരോ പോയ് സങ്കടംആയിരുന്നു
@suvastips829
@suvastips829 3 месяца назад
സത്യം
@sejinselvaraj6256
@sejinselvaraj6256 10 месяцев назад
❤️❤️❤️വിദ്യസാഗർ ❤️❤️❤️
@ALAKAAPOCALYPTO
@ALAKAAPOCALYPTO 3 месяца назад
ഗിരിഷേട്ട നിങ്ങൾ പോയപ്പോൾ.ഇപ്പോഴാണ് അവിടുത്തെ ഓരോ വരികളിലും എന്തോ ഇഷ്ടം കൂടിവരുന്നു ❤❤❤❤❤😢❤❤❤😢❤❤❤❤😢❤❤❤❤
@arjuaju5875
@arjuaju5875 Месяц назад
ഇന്ന് കേൾക്കുന്നവർ ഉണ്ടോ????
@VarshaDhanya
@VarshaDhanya 25 дней назад
ഉണ്ടേ 😂
@tinsedevasia1110
@tinsedevasia1110 10 месяцев назад
Grish ൻ്റെ വരികൾ എല്ലാം സൂപ്പർ
@sreejashaji2650
@sreejashaji2650 10 месяцев назад
Super song selection with meaningful lyrics
@shahanasherin4619
@shahanasherin4619 8 месяцев назад
പ്രിയപ്പെട്ട ഗിരീഷേട്ടാ.....🥺💕
@mrmrssoldier9309
@mrmrssoldier9309 10 месяцев назад
ഇഷ്ട്ടം പ്രണയത്തോടോ, അതോ പ്രണയിച്ച് പ്രണയിച്ച് ഒടുവിൽ പ്രാണൻ പറിച്ചെടുത്ത വേദനയിൽ വേർപിരിയാൻ വിധിക്കപ്പെട്ട നഷ്ട പ്രണയത്തോടോ
@vidhyavidhya5729
@vidhyavidhya5729 5 месяцев назад
🥹
@mrmrssoldier9309
@mrmrssoldier9309 5 месяцев назад
പ്രണയം നമ്മളെ പലതും പഠിപ്പിക്കുന്നു 😞
@impressionsoffsetprinters6833
@impressionsoffsetprinters6833 18 дней назад
2025ൽ കേള്‍ക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ
@dhanyadas2491
@dhanyadas2491 14 дней назад
ഉറപ്പല്ലേ ആയുസ്സുണ്ടെങ്കിൽ ❤
@vishnuv3830
@vishnuv3830 4 месяца назад
ഗിരീഷ് പുത്തഞ്ചേരി ❤️ വിദ്യാസാഗർ
@binur5593
@binur5593 Месяц назад
ഒരു രാത്രി കുടി വിടവാങ്ങവേ😌
@gireeshgiree8628
@gireeshgiree8628 19 дней назад
Polliyalle
@user-bx9wq7rr9g
@user-bx9wq7rr9g 2 месяца назад
ഒരുപാട് ഒരുപാട് വരികൾ ബാക്കിയാക്കി എങ്ങോട്ടോ 🙏🙏🙏🙏🙏🙏🙏
@binur5593
@binur5593 Месяц назад
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്... നോവുകൾ മാറാല മൂടും മനസ്സിന്റെ... മച്ചിലെ ശ്രീദേവിയായി..
@user-cs9nf8jy6q
@user-cs9nf8jy6q 10 месяцев назад
❤❤❤ Gireeshettan ❤❤❤
@Ratheeshwydblog
@Ratheeshwydblog 10 месяцев назад
Bagaround bgm 💞💞 mothathill powli 😘
@vijilavijayan1215
@vijilavijayan1215 10 месяцев назад
ഗന്ധർവ്വൻ 🦋❤️
@kanjanakumarimk5748
@kanjanakumarimk5748 9 месяцев назад
Super 👍
@binur5593
@binur5593 Месяц назад
ഗിരീഷ് ഏട്ടാ 😌❤️
@dasvarghese1589
@dasvarghese1589 4 месяца назад
Nalla ormakal sammanikkunna pattukal😍
@shibusn6405
@shibusn6405 6 месяцев назад
Annu Ee Film kaanumbol Arrinjirunnilla ❤Ee Song father Resp.Gireesh Puthencheri Aanennu ❤Akalathil kozhinja poovuthal ❤ Nashtam ❤ by Chandrika Mallika VKR.❤
@arjuathivlogs
@arjuathivlogs 3 месяца назад
Nannayitnd arjunkoche eniyum orupad uyarangalil ethan kazhiyate..❤❤
@minhaminhaminnu8951
@minhaminhaminnu8951 10 месяцев назад
ഗിരീഷ് പുത്തഞ്ചേരി, SP വെങ്കിടെഷ് ഇവർ കോമ്പോ അടിപൊളിയാ
@sivadasmohanan5777
@sivadasmohanan5777 9 месяцев назад
അതെ.ജോണിവാക്കർ, ഹൈവേ,ജേർണലിസ്റ്റ്, മിമിക്സ് ആക്ഷൻ500,ഭൂപതി,ആയിരം മേനി, അങ്ങനെ കുറേയുണ്ട്.
@user-ok6ip2ib4v
@user-ok6ip2ib4v 4 месяца назад
സാഹിത്യം ന്യത്തം ചെയ്യുന്നു YES ഗിരീഷ്
@manikandank1878
@manikandank1878 2 месяца назад
💕💕💕Gireeshettan💕💕💕സംഗീതത്തിന്റെ രാജകുമാരൻ 💕💕💕
@mubeena5320
@mubeena5320 10 месяцев назад
നൊസ്റ്റാൾജിയ ❤️❤️❤️
@AdhidevusWorld
@AdhidevusWorld 2 месяца назад
2024 April 7
@Carto1816
@Carto1816 Месяц назад
2024 May 13th
@akhilarvindakshan7683
@akhilarvindakshan7683 3 дня назад
Good songs
@Sree.16
@Sree.16 8 месяцев назад
Nice
@user-sz7sw2wc4l
@user-sz7sw2wc4l Месяц назад
Thanks gireesh
@akashh1314
@akashh1314 10 месяцев назад
Legend♥️GP
@ajeshelayapatta5048
@ajeshelayapatta5048 6 месяцев назад
Gireeshetta kannu poyale kanninte kazha ariyoo ennoru cholle ethra arthsvsthane... Missu❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@aleyastp893
@aleyastp893 9 месяцев назад
മലയാളത്തിന്റെ ഗന്ധർവ്വൻ
@sonyjacob7583
@sonyjacob7583 10 месяцев назад
Nobody can replace you sir😢
@MrAngelbuddy
@MrAngelbuddy 3 месяца назад
Ouseppachan❤
@praveenpsuresh5907
@praveenpsuresh5907 6 месяцев назад
legend gireesh puthenchery pulliyude songsilude pulli epolum jeevikunnu
@kiranbrufo
@kiranbrufo Месяц назад
The song reshoot just after got it a huge hit in radio release, thats why lalettan have a beard which is not in the film
@Suprq1234
@Suprq1234 Месяц назад
30 vayasayi.
@TattooNation-dk4we
@TattooNation-dk4we 21 день назад
Dlieep awesome always
@user-mc1dq5vx2j
@user-mc1dq5vx2j 10 месяцев назад
Nalla kaalamellam manmarnjupoi
@nibinjoseph8122
@nibinjoseph8122 10 месяцев назад
Gireeshettanu pranamom
@user-wl4sy5zt7d
@user-wl4sy5zt7d 10 месяцев назад
good
@ksk4831
@ksk4831 10 месяцев назад
ഗിരീഷ് യൂ മിസ്സ്‌ our
@iamvkabhinav25
@iamvkabhinav25 10 месяцев назад
Nostalgic songs
@blingappa8570
@blingappa8570 3 месяца назад
Love from Karnataka superb melody songs ❤🎉
@sukrutheshkrishna71
@sukrutheshkrishna71 Месяц назад
❤❤
@AJITHKUMAR-fh8vw
@AJITHKUMAR-fh8vw 8 месяцев назад
Girish a great Lyricist
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 13 дней назад
1/6/24 still watching🥰
@vinod6071
@vinod6071 10 месяцев назад
ഗിരീഷ് പുത്തഞ്ചേരി
@anilkumarep4196
@anilkumarep4196 21 день назад
❤❤❤❤❤
@habbyaravind3571
@habbyaravind3571 5 месяцев назад
One and only dream girl HEMA MALINI is the one and only beautiful thing in Indian cinema ❤❤❤
@minina7444
@minina7444 10 месяцев назад
❤ ❤
@raseenamt942
@raseenamt942 10 месяцев назад
@user-tk8gl2pb2q
@user-tk8gl2pb2q 10 месяцев назад
❤❤
@user-et5sj9wj7d
@user-et5sj9wj7d 9 месяцев назад
💖
@sirfireyvideos
@sirfireyvideos 2 месяца назад
Dilip is a natural actor I think he overcome mohanlal and he finished his issues
@sara4yu
@sara4yu 8 месяцев назад
Mm❤❤❤
@SureshBabu-nr5es
@SureshBabu-nr5es 9 месяцев назад
❤❤❤❤
@maneesh_sreekariyam
@maneesh_sreekariyam 19 дней назад
2024 may 26 ഞായറാഴ്ച മഴയും ട്രൈയിൻ യാത്രയും ഈ പാട്ടുകളും
@sarath2662
@sarath2662 5 месяцев назад
Edheham oru jinnanu..... Marakkanavatha kore ormakal
@akshaypm4212
@akshaypm4212 10 месяцев назад
Legend❤🥰
@Gulfbloger
@Gulfbloger 10 месяцев назад
Gp sir Ithokke kanan nigal iallao enn orkubol anuu veshammam 😥😥😥
@user-ql3sp2jd4n
@user-ql3sp2jd4n 10 месяцев назад
🙏🌹🌹🙏🙏
@arunav9931
@arunav9931 6 месяцев назад
Njangalude nattukaran gireeshetan
Далее
Люся Чеботина - ЗА БЫВШЕГО
2:50
5УТРА - Как твои дела
2:55
Просмотров 200 тыс.